Oh My Kadavule – part 07 [Ann_azaad] 183

 

“ഇല്ല.  എനിക്കിത് തന്നാലേ ഞാൻ പോവൂ…..നിങ്ങളും .”

 

 

“എന്നാ നമ്മക്ക് ഇവിടെതന്നങ് കൂടല്ലേ…… ”

 

 

“ഏ…… അപ്പൊ എനിക്കത് തരൂലേ..? ”

 

“ഇല്ല. “?

 

 

“എന്നാ എനിക്കത് വേണ്ട.  നിങ്ങള് കൊണ്ടോയി ആർക്കാന്ന് വെച്ചാൽ കൊടുത്തോ….. ”

 

 

 

കപട ദേഷ്യവും കാണിച്ച് ഗോപു തിരിഞ്ഞു നടന്നു.

 

 

“ഇനി പറഞ്ഞിട്ട് കാര്യം ഉണ്ടാവൂലട്ടോ….

ഞാൻ ശെരിക്കും അനൂന് വല്ലോം കൊടുക്കുവേ…….. ”

 

 

പിന്നീന്ന് നിപുൺ വിളിച്ച് പറഞ്ഞു .

 

“ആ എന്താന്ന് വെച്ചാൽ ചെയ്തോ…. ”

 

ഗോപു ചവിട്ടി തൊഴിച്ച് അവിടുന്ന് പോവുന്നതും നോക്കി നിപുൺ ഒന്നു ചിരിച്ചു.

 

 

‘ നിന്റെ കാലീത്തന്നെ ഞാനിത് ഇടീക്കുന്നേ നിനക്ക് ഞാൻ കാണിച്ചു തരാട്ടോ….  ‘

 

എന്നും മനസ്സിൽ പറഞ്ഞോണ്ട് നിപുൺ ആ anklet പോക്കറ്റിലേക്ക് വച്ചു.

 

15 Comments

  1. അപ്പോൾ അനുആണ് വില്ലത്തി…

  2. Nannayittund. Wtg 4 nxt par..

  3. Master level classic item thanne ??ethu??????

  4. Appol villans comes???

  5. Waiting ???nxt part katta support

  6. Aduthe part udane tharamo katha estham ayi♥♥

  7. Super vegam aduthe part thayo

  8. Appo anuvum vishnuvum ani villians. Appo engana nalla pani ippo kodukkunno atho pinnedano

  9. Aa next part vekam venam vekam tharanam oder aaa??

  10. ജിന്ന് ?

    Eda mone iyy kollaallo pettennu adutha part idu ??????

  11. Bro enalle parajathu orama undallo ?.#akkigopu . Pine eee part umm nanayittunde waiting for next part ❤️?? vegan next part thanollo?

  12. ധൃഷ്ടധ്യുംനൻ

    പോരട്ടെ നെക്സ്റ്റ് പാർട്ട്‌ പോരട്ടെ ?

    Lots of Love ?
    ധൃഷ്ടധ്യുംനൻ

  13. കൊള്ളാം
    അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

  14. Bro
    ,
    nannattundu. Ellam theliinju varunnu.
    waiting for next part.

Comments are closed.