Oh My Kadavule – part 07 [Ann_azaad] 183

Views : 24608

Oh My Kadavule 7

Author :Ann_azaad

[ Previous Part ]

&nbsp

 

അമ്പലത്തിലെത്തി തൊഴുത് പുറത്തോട്ട് ഇറങ്ങിയപ്പോ തൊട്ട് ഗോപു  കൈയ്യിൽ കിട്ടിയ രക്ത ചന്ദനം എല്ലാർക്കും തൊട്ട് കൊടുക്കുന്ന തിരക്കിലായിരുന്നു .  അഭി കുട്ടൻ മുതൽ വസുന്ദരാമ്മക്ക് വരെ തൊട്ട് കൊടുത്തു .  പക്ഷെ അക്കിക്കും നിപുണിനും ഏഹെ☹️

 

അക്കീടെ അടുത്തേക്ക് കുറി എന്ന് പറഞ്ഞ് ചെന്നപ്പോഴേക്കും അവനൊരു നോട്ടം നോക്കി . അത് കണ്ടപ്പോ തന്നെ എടുത്ത കുറി  സ്വന്തം നെറ്റിയിൽ തന്നെ പൂശി കുട്ടി നിർവൃതി അടഞ്ഞു .

 

പക്ഷെ നിപുൺ കുട്ടന്റെ അടുത്തേക്ക് കുട്ടി കുറീം കൊണ്ട് പോയില്ല.  അവന്റടുത്തു നിൽക്കുന്ന ആയുഷിനു വരെ തൊട്ട് കൊടുത്തു .

 

“ഓ ഇവളീ പഞ്ചായത്തിലുള്ളോർക്ക് മുഴുവൻ കുറി തൊട്ട് കൊടുത്തോളാം എന്ന് വല്ലോം ഏറ്റിട്ടുണ്ടോ….. “😤😤

 

“ഇല്ല നിപുണേ. പഞ്ചായത്തിൽ തന്നല്ലേ നീയും ഉള്ളേ…. എന്നിട്ട് നിനക്ക് തൊട്ട് തന്നീല്ലല്ലോ. അപ്പൊ ആ കരാറിൽ അവള് ഒപ്പ് വച്ചിട്ടില്ലെന്നു സാരം. “☹️

 

 

“ഓ….. നീയൊന്നു പോടാ മരത്തലയാ…… “😬

 

 

“മീ…… മരത്തലയൻ. 😳

വെറുതേ അല്ലേടാ പ്രാന്താ നിനക്കവള് കുറി തൊട്ട് തരാത്തെ.  നിന്നെ അവക്ക് ഇഷ്ടല്ലാഞ്ഞിട്ടാ…… ഇഷ്ടല്ലാഞ്ഞിട്ട്. ”

 

 

“ഏയ്‌ അതിഷ്ടം അല്ലാഞ്ഞിട്ടല്ല.  അവള് എല്ലാർക്കും കുറി തൊട്ട് തന്നിട്ട് എനിക്കും കുറി തൊട്ട് തന്നാൽ അതിലെന്താ സ്പെഷ്യാലിറ്റി.

അവക്ക് ഞാൻ സംതിങ് സ്പെഷ്യൽ ആയോണ്ടാ എനിക്ക് മാത്രം കുറി ഇല്ലാത്തേ….. “😁

 

“ഓ……. നീ പിന്നേം കണ്ടോ…..? “🙄

 

 

“എന്ത് കണ്ടോന്ന്? “🤔

 

“അല്ല നാനി മൂവിയേ………. ”

 

Recent Stories

The Author

Ann_azaad

15 Comments

  1. അപ്പോൾ അനുആണ് വില്ലത്തി…

  2. Nannayittund. Wtg 4 nxt par..

  3. Master level classic item thanne 🔥🔥ethu🔥🔥😍😍😍🥰

  4. Appol villans comes🥰🥰💋

  5. Waiting 🔥🔥🔥nxt part katta support

  6. Uff superior 🥰🥰

  7. Aduthe part udane tharamo katha estham ayi♥♥

  8. Super vegam aduthe part thayo

  9. Appo anuvum vishnuvum ani villians. Appo engana nalla pani ippo kodukkunno atho pinnedano

  10. Aa next part vekam venam vekam tharanam oder aaa😜🤣

  11. ജിന്ന് 💚

    Eda mone iyy kollaallo pettennu adutha part idu 🥰🥰🥰🥰🥰🥰

  12. Bro enalle parajathu orama undallo 😠.#akkigopu . Pine eee part umm nanayittunde waiting for next part ❤️🥰💞 vegan next part thanollo🫂

  13. ധൃഷ്ടധ്യുംനൻ

    പോരട്ടെ നെക്സ്റ്റ് പാർട്ട്‌ പോരട്ടെ 😁

    Lots of Love 💕
    ധൃഷ്ടധ്യുംനൻ

  14. കൊള്ളാം
    അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

  15. Bro
    ,
    nannattundu. Ellam theliinju varunnu.
    waiting for next part.

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com