Oh My Kadavule – part 10 [Ann_azaad] 166

Views : 14175

Oh My Kadavule 10

Author :Ann_azaad

[ Previous Part ]

 

 

“അയ്യേ…… ഡീ …നീ .. ഇനീം അതും ഓർത്ത് മോങ്ങുവാണോ…… ”

“നീ ഒന്ന് പോ ആർദ്ര…… എനിക്ക് ശെരിക്കും ദേഷ്യം വരുന്നുണ്ട് എല്ലാം കൂടി ആലോചിച്ചിട്ട്.
പ്ലീസ് നീ  ഒന്ന് പൊറത്തു പോകാവോ… ഞാൻ കൊറച്ചു നേരം ഒന്ന് ഒറ്റക്ക് ഇരിക്കട്ടെ……. ”

“മ്മ്…. എന്നാ നീ ഒന്ന് relax ആവ് ഞാൻ കൊറച്ചു കഴിഞ്ഞ് വരാ……
അതേ ….. ഇനീം നീ ഇങ്ങനേ കരയല്ലേ ട്ടോ ഡീ ചേച്ചീ…”

ആർദ്ര ഗൗതമിയുടെ തലയിൽ ഒന്ന് തലോടി പുറത്തേക്ക് ഇറങ്ങിയപ്പോ കാണുന്നേ കലങ്ങിയ കാപ്പി കണ്ണുകൾ തുടച്  നിസ്സഹായമായ ഒരു പുഞ്ചിരിയോടെ നിൽക്കുന്ന നിപുണിനെ ആയിരുന്നു.
അവന്റെ നിൽപ് കണ്ടപ്പഴേ മനസ്സിലായി അകത്തൂന്ന് പറഞ്ഞതെല്ലാം അവൻ കേട്ടൂന്ന്……

ആർദ്ര എന്തോ ചോദിക്കാൻ തുനിഞ്ഞപ്പോഴേക്കും നിപുൺ തിരിഞ്ഞു നടന്നു കളഞ്ഞു . പെട്ടന്ന് അവിടേക്ക് എവിടുന്നോ കുറ്റീം പറച്ച്   അനു വന്നു.

തിരിഞ്ഞു നടക്കുന്ന നൈപുണിനേം ആർദ്രയേയും ഒന്ന് തുറിച്ചു നോക്കി അനു ചവിട്ടിതുള്ളി അവിടുന്ന് പോയി .

ആർദ്രക്ക് സംഭവം ഒന്നും കത്തിയില്ലെങ്കിലും എന്തൊക്കെയോ ചീഞ്ഞു നാറുന്നുണ്ടെന്ന് മനസ്സിലായി.

ഓരോന്ന് ഓർത്ത് ആർദ്ര കുഞ്ഞിങ്ങനെ പൂമുഖത്ത് ഇരിക്കുമ്പഴാ ഫോൺ റിങ് ചെയ്തേ……

നോക്കുമ്പോ ഗൗളി ആയിരുന്നു.
അത് കണ്ടപ്പോ ആർദ്ര ഒന്ന് ചിരിച്ചു ഫോൺ എടുത്തു.

“ഹലോ…. ഗൗളി തള്ളേ…….”

“ഏയ്‌…… അത് വേണ്ട
അത് വേണ്ട.
കോൾ മി ഗൗരി. ”

“ഒന്ന് പോഡീ ഗൗളീ……
നീ എന്നാടീ ഇങ്ങോട്ട് വരുന്നേ…. ”

“ഓ… സോറി.
ഈ അടുത്തൊന്നും നടക്കൂല.
ഞാൻ കൊറച്ച് ബിസിയാ….  “😏

“നീയാ….
ബിസിയോ……
എജ്ജാതി. 😬
ഇതെന്നാ ഞാൻ അന്നെ തള്ളേന്ന് വിളിക്കുന്നെ……. “🤪

“I’sorry Ms.ആർദ്ര….
എനിക്ക് ഇപ്പൊ നിന്റെ കൂടെ ഒരു ലൂസ് ടോക്കിനുള്ള ടൈം ഇല്ല . “😐😏

“ഓ….. നീയിപ്പോ ടൈം ടേബിൾ പ്രകാരം Mr.Rathul നെ എങ്ങനെ പേടിപ്പിച്ചു കൊല്ലും എന്ന് ചിന്തിക്കുന്ന ടൈം ആവും അല്ലേ….. ”

“അന്റെ തന്ത തെണ്ടിയേ……😤😤
ആ നായ്ക്കാട്ടത്തിനെ കൊല്ലുമ്പോ അംന്നേം കൂടെ ചേർത്ത് ഞാൻ തട്ടും.  നോക്കിക്കോ….
ഒരു കൊതുൽ..
ഓനാരാ……..”

“അയ്യോ…… ഗൗരീ മോളെ നീ അവിഹിതം ഒന്നും ഉണ്ടാക്കല്ലേ…… ”

“അവിഹിതോ….. എവടെ…..? “🙄

“അല്ല എന്നേം രതുൽ എട്ടനേം ചേർക്കല്ലേ…. മുത്തേ……
വേണെങ്കിൽ
നീ കൊ ഞാ ചാ ആക്കിക്കോ……
അതാ മാച്ച്. “🤪

“ന്ത്‌……? “🤔

“നീ പറയേണ്ട ഡയലോഗാ…..
ഞാനല്ല. 🤪
ഞാൻ പറഞ്ഞാൽ അർത്ഥം മാറും.
മറ്റേ സിൽമ ഇല്ലേ അതിന്റെ ഫുൾ ഫോം അലോയ്‌ച്ചു നോക്ക്. ”

“നി കൊ ഞാ ചാ…… 🤔

Recent Stories

The Author

Ann_azaad

28 Comments

  1. വായനക്കാരൻ

    ഈ കഥ മറ്റേ ഇടുത്തുനിന്ന് ഞാൻ വായിച്ചു
    ഒരു കാര്യം ബോധിപ്പിക്കണം എന്നുണ്ട്
    ഗോപുവിനെയും ആക്കിയെയും നായികാ നായകന്മാർ ആക്കി തുടങ്ങിയ കഥ പകുതി എത്തിയാപ്പൊ അവരെ വെറും സൈഡ് റോളിലേക്ക് മാറ്റിയപോലെ തോന്നി
    വേറെ കഥാപാത്രങ്ങളെയും അവരുടെ പ്രേമവും ഒക്കെ കാണിക്കുന്നത് ആവശ്യത്തിൽ അധികമായി തോന്നി
    ആക്കിക്കും ഗോപുവിനും കഥയിൽ യാതൊരു പ്രാധാന്യവും ഇല്ലാത്തപോലുണ്ടായിരുന്നു

    പിന്നെ ഏതേലും ഫാമിലിയിൽ ഇങ്ങനെ എല്ലാവരും പരസ്പരം പ്രേമിക്കുകയും വിവാഹം കഴിക്കുകയും ചെയ്യുമോ
    ഒന്നോ രണ്ടോ ആൾ ആണേൽ കുഴപ്പമില്ല ഇത് കുടുംബത്തിൽ ഉള്ള എല്ലാം പരസ്പരം പ്രേമിക്കുന്നു വിവാഹം കഴിക്കുന്നു
    ഇനി കഥാപാത്രങ്ങളുടെ ഫ്രണ്ട് ആയി ആരേലും വന്നാ അവരും ആ വീട്ടിലെ ആരേലും പ്രേമിക്കുന്നു
    ഇനി അതുമല്ല അയൽപ്പക്കത്തു ആരേലും വന്ന അവരും ആ വീട്ടിലുള്ള ആരേലും പ്രേമിക്കുന്നു

    എന്തോന്നാണ് ബ്രോ ഇത്
    ഒട്ടും അങ്ങോട്ട് ലോജിക് തോന്നുന്നില്ലല്ലോ
    ഏതേലും വീട്ടിൽ നടക്കുന്ന കാര്യമാണോ ഇത്

    ഈ കഥയിലെ പ്രധാന പോരായ്മകളായി തോന്നിയത് ഈ രണ്ടുകാര്യങ്ങളാണ്

    1- അക്കിയെയും ഗോപുവിനെയും നായിക നായകന്മാർ ആക്കി കാണിച്ചു തുടങ്ങിയ കഥ പകുതി ആയപ്പൊ അവരെ സൈഡ് ആക്കി വേറെ കുറേ കഥാപാത്രങ്ങളെ കൊണ്ടുവന്നു അവരുടെ കഥ പറഞ്ഞ് ആകെ തലതിരിക്കുന്നു

    2- കഥയിൽ വരുന്ന എല്ലാ ആൺകുട്ടികളും പെൺകുട്ടികളും പരസ്പരം പ്രേമിക്കുന്നു ( ലോകത്ത് എവിടേം നടക്കാൻ സാധ്യത ഇല്ലാത്ത സംഭവം) അതും അതും ഒരു കുടുംബത്തിൽ ഉള്ളവർ എല്ലാം പരസ്പരം പ്രേമിക്കുക എന്നൊക്കെ പറയുമ്പോ
    ആകെ തലപെരുകുന്നു 😐

    1. എനിക്കും തോന്നിയ കാര്യം ആണ് ഇത് കുറെ കതപാത്രങ്ങൾ ആര് ആരൊക്കോയോ പ്രേമിക്കുന്നു ചില ടൈമിൽ ഒന്നും മനസിലാവുന്നില്ല ആക്കിയുടെയും ഗോപൂന്റെയും കഥ ഓക്കേ ആണ്

    2. Vere Eth platform aan bro
      which site aan enn parann tharo plz

  2. Next part ഇന്ന വരുക?

  3. Mind blowing ✌🙌

  4. Ee story vere evideya post cheythathu ink ippoyum alkkare onnum oru pidithavum kittunnillaa

  5. നല്ലവനായ ഉണ്ണി

    😂😂 ഇപ്പോഴാ ഫുൾ വായിച്ചേ… ചിരിച്ചു മടുത്തു 😂😂 കൊള്ളാം ഇത് പോലെ തന്നെ പോട്ടെ

  6. 🥰🥰🥰♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥🔥

    1. Bro bhaakki ഭാഗങ്ങൾ എപ്പോൾ വരും 83 പർട്ടും വായിച്ചു വേഗം അതൊക്കെ ഇട്ടു climaxinaayi waiting …… കൊതിപ്പിച്ചു കടന്നു കളയരുത്……

      1. ജിന്ന് 💚

        83 part O🙄

        1. Und bro ivide 2 or 3 parts combine ചെയ്താണ് ഇടുന്നത്

          1. ജിന്ന് 💚

            Athevda

          2. പറയാൻ പാടില്ല. ബാൻ കിട്ടും

          3. ജിന്ന് 💚

            Avde kadhayude Perenkilum onnu parayo🙄 atho ee peru thanne aano

  7. Master class nxt part aduthu thanne varumo

  8. Ellam kondu adipoli thanne bro

  9. Mind blowing hats of u maan

  10. Classic item gerogeous

  11. Super aduthe part eppol varum😘

  12. കർണ്ണൻ (സൂര്യപുത്രൻ )

    ഇത് എന്താ തെറി ഫാമിലിയോ

  13. Ente ponno oru rakshum illa waiting nxt part🥰🥰

  14. Family bonding nte doubt matre ipo e kadhel ollu 🤣onathinu aviyal vecha pole ayind🚶,kadhayum theme oke kollam nice aanu but varunna ella charecters num ee ore dialogue pattern kodukunathu ake bore aakunnu ee slang ingane continues aayi ellarum parayumbo athu vayanaye bhadikunna aake oru vrithiketta feel aanu same dialogue slang onilenki gopu nu matram koduku allenki akkiyum gopuvum matram varuna situation il angane kodukku ellarum koodi orupole parayunnath entho oru feel vayikan kittunnilla oru kallu kadi pole athu kidakunnu (NB:ith enik thoniyathu aanu keto vere arkenkilum thoniyal athum parayam)👍🙏

  15. ❤️🔥Shyamily♡︎നന്ദു♡︎ Nandhutty 🔥❤️

    Annuze😁😁😌❤️

  16. Ethinu munbull 2 partkalekal oru podi ishttam koduthalulla part Anu ithu❤️ .ee part nanayittunde 💞❤️ . Vegan Thane next part tharu ka

  17. Kadha kollam .adyamoke oru vekthathayundayirunnu.ippo mothathil oru aviyalu ple aayi.aavashymillatheyulla kurachu valipukal und athozhivakkiyal nannayirunnu.allathe thanne ellarkkum sahcharya thamasha manasilavum.ith boranu.

  18. Ennalum ethrem pennugal ulla vtl a rapistnae thamasippikkunnath bhayagaram thannae🤔

  19. kollam.
    Anganea gopuvum akkiyum set avattea.

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com