Category: സ്ത്രീ

നിറം [വിമർശകൻ] 56

നിറം Author :വിമർശകൻ     ഞാൻ ഒരു ഇരു നിറക്കാരി, കാലാവസ്ഥയിലോ മാനസിക സങ്കർഷത്തിന്റ്റെ അളവിലോ സ്ഥിരം കൊള്ളുന്ന വെയിലിന്റെ അളവിലോ മാറ്റം വരുമ്പോ എൻ്റെ നിറത്തിലും മാറ്റം വരാറുണ്ട്, ഇരുണ്ട് കരിവാളിക്കുന്നത് സ്ഥിരമാണ്..( സത്യം പറഞ്ഞാ സ്ഥിരമായി ഒരു നിറം നിലനിർത്താൻ എൻ്റെ തൊലിക്ക് പറ്റാറില്ല ) എന്ന് വെച്ച് നിങ്ങളെന്നെ ഓന്ത് എന്നൊന്നും വിളിച്ചേക്കല്ലേ… ചെറുപ്പത്തിൽ ഈ നിറം എനിക്കൊരു വിഷയമേ അല്ലായിരുന്നു.. ഞാനൊരു വായാടി കുറുമ്പി, എല്ലാവരുടേം പ്രിയങ്കരി ( അങ്ങനൊക്കെയാണ് […]

ബഹറിൻ ഓഡിറ്റ് യാത്ര- [Santhosh Nair] 51

ഈ ഭാഗം ഓർമ്മയുണ്ടെന്നു കരുതുന്നു. എന്റെ ജീവിതത്തിലെ ഒരു ടെർണിങ് പോയിന്റ് ആകും എന്നു ഒരിക്കലും കരുതിയതല്ല ================= ഒരു ബാംഗ്ലൂർ വാരാന്ത്യം 9 [Santhosh Nair] അമാനുല്ല ഇന്നുവൈകിട്ടു തിരികെ ദുബായിക്ക് പോകും. അതുകൊണ്ടുതന്നെ രണ്ടരക്കെല്ലാം ഞങ്ങൾ കൂട്ടം പിരിച്ചു വിട്ടു. ഞാൻ അവിടുന്ന് നേരെ വീട്ടിലേക്കു പോകുന്നുവെന്ന് പറഞ്ഞു. (വൈകിട്ട് ചില പ്രൊഗ്രാമുകൾ ഉണ്ടല്ലോ). അമാനുള്ള എനിക്കൊരു ഹഗ് തന്നു, “വിൽ മീറ്റ് എഗൈൻ” എന്ന് പറഞ്ഞു “യാ അല്ലാഹ്, ഇനിയും ഇദ്ദേഹം ഇവിടെ […]

റാന്തൽ വെട്ടത്തിലെൻ പെണ്ണ് [അഹമ്മദ്‌ ശഫീഖ് ചെറുകുന്ന്] 135

റാന്തൽ വെട്ടത്തിലെൻ പെണ്ണ് ✒️ : അഹമ്മദ് ശഫീഖ് ചെറുകുന്ന് എന്തു സുന്ദരമാണീ രാവ്..മന്ദമാരുതൻ എന്നിലെ ആത്മാവിനെ തഴുകി തലോടി പോകുമ്പോൾ വല്ലാത്ത ഒരു സുഖം.. രാത്രി ഏകദേശം ഒരു മണി ആയിരിക്കുന്നു..ബാബു മാഷിന്റെ കൂടെ രാജസ്ഥാനിലെ രന്താപൂറിലേക്കാണ് യാത്ര.. ഏകദേശം രണ്ടായിരം കിലോമീറ്ററുണ്ട് കണ്ണൂരിൽ നിന്ന് രന്താപൂറിലേക്ക്..മിനിഞ്ഞാന്ന് സന്ധ്യയ്ക്ക്  പുറപ്പെട്ടതാ..ഏകദേശം എത്താനായി എന്നാണ് ഗൂഗിളിലെ പെണ്ണ് പറയുന്നത്… മാഷ് നല്ല ഉറക്കിലാണ്…അല്ലെങ്കിൽ തന്നെ ഡ്രൈവിംഗ് അറിയാത്ത മാഷ് എണീറ്റിട്ടു എന്ത് ചെയ്യാനാ.. എന്നാലും നീ ഉറങ്ങിപ്പോകാതിരിക്കാൻ ഞാനും […]

ചുവന്ന കണ്ണീരുകൾ [സഞ്ജയ്‌ പരമേശ്വരൻ] 90

ചുവന്ന കണ്ണീരുകൾ Author :സഞ്ജയ്‌ പരമേശ്വരൻ പണ്ട് ഈ സൈറ്റിൽ തന്നെ ഇട്ട കഥയാണ്.  വീണ്ടും ഇവിടെ ഇടുന്നത് അന്ന് വായിക്കാത്ത ആരെങ്കിലും ഉണ്ടെങ്കിൽ വായിക്കാൻ ആയിട്ട് ആണ്.  അതുകൊണ്ട് ഒരു തവണ വായിച്ചവർ എന്നെ എയറിൽ കയറ്റാൻ വേണ്ടി വീണ്ടും വായിക്കണം എന്നില്ല… അപ്പൊ വായിക്കാത്തവർ വായിക്കിൻ….  വായിച്ചവർ വീണ്ടും വായിക്കിൻ (എയറിൽ കയറ്റരുത് ). ചുവന്ന കണ്ണീരുകൾ -സഞ്ജയ്‌ പരമേശ്വരൻ രാത്രി ഭക്ഷണത്തിന്റെ പാത്രങ്ങൾ കഴുകി വയ്ക്കുന്ന തിരക്കിലാണ് ശാലിനി. അപ്പുറത്തു ഹാളിൽ നിന്നും […]

? രുദ്ര ?2 [? ? ? ? ? ] 424

? രുദ്ര ?2 Author : ? ? ? ? ?      ഞാനൊന്ന് ഫ്രഷ് ആയി വന്നു., അപ്പോഴും അവളതേ കിടപ്പാണ്….!! അല്ലെ തന്നെ എന്ത് ചെയ്യാൻ….?? എന്നെ കണ്ടിട്ടാണെന്ന് തോന്നുന്നു എഴുന്നേൽക്കാൻ അവളൊരു പാഴ് ശ്രമം നടത്തി നോക്കി. പക്ഷെ ഒന്ന് നിവർന്നിരിക്കാൻ കൂടിയവൾക്കായില്ല……   “””””ടാ ഞാൻ നിന്റെ കാലേ വീഴാം, ഒന്നെന്റെ പിടിച്ചിരുത്തി താടാ….””””   തൊഴു കൈയോടെ അവളത് പറയുമ്പോ വീണ്ടും എനിക്കതിനോട് സഹതാപം തോന്നി….,   “”””ഇന്നാ എന്റെ കാല്…., പിടിച്ചോ…..””””” […]

പിഴച്ചവൾ [നീതു ചന്ദ്രൻ] 126

പിഴച്ചവൾ Author : നീതു ചന്ദ്രൻ   ദൂരെ നിന്നും കുന്നിൻ മുകളിലേക്ക് കയറി വരുന്ന ചൂട്ടിന്റെ കനൽ വെട്ടം. അത് എപ്പോഴോ അണഞ്ഞും തെളിഞ്ഞു പുകഞ്ഞുകൊണ്ടിരുന്നു… വാടി കുഴഞ്ഞ മുല്ല പൂക്കൾ പോലെ കട്ടിലിൽ തളർന്നു ഉറങ്ങുന്ന… സുന്ദരിയായ പെണ്ണ്…അവൾ സുമ… വീടിന്റെ ഉമ്മറത്തു തുങ്ങി കിടക്കുന്ന റാന്തൽ വിളക്ക് കാറ്റിൽ മെല്ലെ ആടിക്കൊണ്ടിരുന്നു… ചുറ്റും കാടും മരങ്ങളും കൂറ്റാകൂരിട്ടും മാത്രം! ഇടതടവിലാതെ കരയുന്ന ചീവിടും തവളയും മാത്രമുണ്ട് അവൾക്ക് കൂട്ട്. കുമാരൻ വീടിന്റെ മുറ്റത്തു […]

?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ 6 ?[ADM] 1699

?എൻ്റെ ടീച്ചർഅഥവാ എൻ്റെ ചേട്ടത്തിയമ്മ 6 ? Author : ADM   PREVIOUS PARTS     മുകളിലെ ? കൊടുക്കാൻ മറക്കല്ലേട്ടാ………കഴിഞ്ഞ പാർട്ട് മോശമായതിനെ ചൊല്ലി ലൈകും കമെന്റും കുറക്കരുത് …….ഒരു തെറ്റ് ഏത് പട്ടിക്കും പറ്റും അംഗ് ഷമിച്ചേക്ക് ഒന്നും വിചാരിക്കരുത് ട്ടോ…..നിർത്തി പോകാമെന്ന് വെച്ചായിരുന്നു അങ്ങനെ ഒരു പാർട്ട് എഴുതി ഇട്ടത്….കഴിഞ്ഞത് കഴിഞ്ഞു…….ഒന്നും പ്രതീക്ഷിക്കാതെ വായിക്കുക….അഭിപ്രായങ്ങൾ പങ്കുവെക്കുക….   ശബ്ദം കേട്ടു ഡോറിലേക്ക് നോക്കിയ എല്ലാവരുടെയും കണ്ണുകൾ വിടർന്നു….   ഞാൻ […]

അവൾ [വിച്ചൂസ്] 129

അവൾ Author :വിച്ചൂസ്   ഹായ്… ചുമ്മാ ഇരുന്നപ്പോൾ എഴുതിയ ഒരു കഥയാണ്… ഇഷ്ടം ആകുമെന്നു വിശ്വസിക്കുന്നു…   “മോളെ നിന്റെ പ്ലാൻ എന്താ വയസ് ഇപ്പോൾ എത്ര ആയി എന്ന് അറിയോ…” “എന്റെ വയസിൽ ഇപ്പോൾ എന്താ പ്രശ്‌നം ” “അതല്ല….നിനക്ക് ഒരു കല്യാണം വേണ്ടേ… ആദ്യം പഠിത്തം കഴിയട്ടെന്ന് ആയിരുന്നു… പിന്നെ ജോലി കിട്ടിയിട്ട് മതി എന്ന് പറഞ്ഞു… എന്നിട്ടു ജോലി കിട്ടിയതോ… പട്ടാളത്തിൽ….അല്ലെങ്കിലും… നമ്മുടെ കുടുംബത്തിലെ പെണ്ണുങ്ങൾ ജോലിക്കു പോയിട്ട് വേണോ ജീവിക്കാൻ…” […]

അഭിരാമി 5 [Safu] 142

അഭിരാമി 5 Author :Safu [ Previous Part ]     അഭിരാമി Part 6   ശ്രീ എനിക്ക് ഒരു ആശ്വാസം ആയിരുന്നു എങ്കിൽ കൂടി അമ്മയുടെ അകല്‍ച്ച എനിക്ക് മനസ്സിലായി തുടങ്ങിയിരുന്നു….. ശ്രീ ഓഫീസില്‍ പോയി കഴിഞ്ഞാൽ പിന്നെ അമ്മയും ഞാനും മാത്രം ആയിരിക്കും വീട്ടില്‍… എന്നോട് മുഖം കറുപ്പിച്ച് ഒന്നും സംസാരിക്കാറില്ലെൻകിലും പഴയ ഒരു അടുപ്പം എന്നോട് കാണിക്കുമായിരുന്നില്ല….. ശ്രീ മാത്രം ആയിരുന്നു എനിക്ക് ഏക ആശ്വാസം. അമ്മയുടെ അകല്‍ച്ചയെ കുറിച്ച് […]

?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ 5 ?[ADM] 1438

?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ 5 ? Author : ADM   PREVIOUS PARTS   മുകളിലത്തെ ?കൊടുക്കാൻ മറക്കല്ലെട്ടോ……മിനിഞ്ഞാന്ന് ഞാൻ അപ്‌ലോഡ് ചെയ്തത് വായിച്ചവർ ഉണ്ടെങ്കിൽ ……വീണ്ടും വായിക്കാൻ താല്പര്യം ഇല്ലാത്തവരുണ്ടെങ്കിൽ നേരെ ക്ലൈമാക്സിലോട്ട് വിട്ടോ……..ഒന്നും പ്രതീക്ഷിക്കാതെ അല്ല…എന്തേലും പ്രതീക്ഷിച്ചു വായിച്ചോ…..അങ്ങനെയെങ്കിലും നിങ്ങളെയൊക്കെ പറ്റിക്കാൻ പറ്റുമല്ലോ…ഫസ്റ്റ് ഇമ്പ്രെഷൻ ഈസ് ദി ബേസ്ഡ് ഇമ്പ്രെഷൻ എന്നല്ലേ….അപ്പൊ ഇത് ടോട്ടലി മാറ്റിയാൽ അത് നിങ്ങൾക്ക് ദഹിക്കില്ല…..ബട്ട്….ഇനി അങ്ങോട്ട് നിങ്ങളുടെ മനസിലുള്ള ചോദ്യത്തിന് ഉത്തരങ്ങൾ ലഭിക്കും…..   […]

?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ 4 ?[ADM] 2625

?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ 4 ? Author : ADM {PREVIOUS PARTS}   മുകളിലെ ? കൊടുക്കാൻ മറക്കല്ലെട്ട ………… ഒന്നും പ്രതീക്ഷിക്കാതെ വായിക്കുക …അഭിപ്രായങ്ങൾ പങ്കുവെക്കുക … ഒരു രക്ഷയും ഇല്ലാത്ത ജോലി തിരക്കായിരുന്നു …      ” അപ്പൂസേ …………..അപ്പൂസേ …………………എണീക്കെടാ”   “അപ്പൂസേ……………………………………………” ആരോ ഞാൻ പുതച്ച പുതപ്പിൽ പിടിച്ചു വലിക്കുന്നതോടൊപ്പം ചില ശബ്ദങ്ങളും എന്റെ ചെവിയിൽ പതിഞ്ഞു   “മ്മ് ………ന്താ …മ്മെ ……..”   “അമ്മയല്ലടാ […]

ഒരു ബാംഗ്ലൂർ വാരാന്ത്യം – Annex [Santhosh Nair] 954

ഒരു ബാംഗ്ലൂർ വാരാന്ത്യം Annex Author :Santhosh Nair [ Previous Part ]   എല്ലാവര്ക്കും നമസ്തേ _/_ കഴിഞ്ഞ ഒരു ബാംഗ്ലൂർ വാരാന്ത്യം  കഥയിൽ ഞാൻ തന്നിരുന്ന ചില വിഭവങ്ങളുടെ പാചക വിധികൾ വേണമെന്ന് പറഞ്ഞു കുറെ requests ഉണ്ടായിരുന്നു. അവരുടെ request-കൾ മാനിച്ചു കൊണ്ടാണ് ഈ Annex. ഈ ഭാഗത്തിൽ കഥയൊന്നും ഉണ്ടാവില്ല. പാചക വിവരങ്ങൾ മാത്രം (ഇവ രണ്ടും ശീഘ്ര പാചക വിധികൾ ആണ് കേട്ടോ). ഞാൻ സാധാരണ അളവ് ഒന്നും അത്ര […]

—— ഗ്രാമിണി – നിയോഗം —– 3 [Santhosh Nair] 994

—— ഗ്രാമിണി – നിയോഗം —–3 Author :Santhosh Nair [ Previous Part ]   നമസ്തേ പ്രിയപ്പെട്ടവരേ —————————-കഴിഞ്ഞ തവണ നിർത്തിയതിവിടെയായിരുന്നു : അല്പം മനഃസ്വസ്ഥതയോടെ മുമ്പോട്ടു നീങ്ങിയ അവർ അറിഞ്ഞില്ല, ഇനിയും പല പരീക്ഷണങ്ങൾ തങ്ങളെ കാത്തിരിക്കുന്നുണ്ടെന്നും, വിജയം അത്ര എളുപ്പമല്ലെന്നും. —————————- ഇനി തുടർന്നു വായിക്കുക ^^പൈശാചിക യാമം അടുക്കാനായി എന്ന ബോധം ഉള്ളതിനാൽ ഇനി മുമ്പോട്ടു യാത്ര വളരെ കരുതിക്കൂട്ടിയാവണം എന്നു ഗ്രാമി പറയുന്നതു കേട്ടു ദേവൻ അതനുസരിച്ചു തല […]

ബെത്ലഹേമിലെ മഞ്ഞുകാലം ??? 2 (മനൂസ്) 2578

        ബെത്ലഹേമിലെ മഞ്ഞുകാലം         BETHLEHEMILE MANJUKALAM                    Author : manoos                       Previous link        ബെത്ലഹേമിലെ മഞ്ഞുകാലം?? (മനൂസ്).       രാവിലെ ഉറക്കം ഉണരുമ്പോൾ ഹെലൻ ബെഡിൽ തനിച്ചായിരുന്നു… മാറികിടന്ന ജനൽ വിരിയിക്കിടയിലൂടെ പകലോന്റെ […]

ദൂരെ ഒരാൾ [വേടൻ] 146

ദൂരെ ഒരാൾ Author : വേടൻ   :എടാ വേഗം എണീറ്റെ. എന്നിട്ട് എന്നെ അത്രടം വരെ ഒന്ന് കൊണ്ട് ആക്കിയേ… :അമ്മ ഒന്ന് പോയെ ആകപ്പാടെ കിട്ടുന്ന ഒരു സൺ‌ഡേ ആണ്. ഞാൻ ഒന്ന് ഉറങ്ങട്ടെ പൊന്നെ…. :അമ്മേടെ മുത്തല്ലേ ഏണിക്ക് എന്റെ മോൻ. ഞാൻ എണിറ്റു പോയി ഒന്ന് ഫ്രഷ് ആയി വണ്ടിയിൽ കേറി.. അമ്മ ഡോർ അടച്ചു വന്നു വണ്ടിയിൽ കേറി ഞാൻ മുൻപോട്ട് വണ്ടി എടുത്തു… ” ഞാൻ സന്ദീപ്. നന്ദു […]

എന്റെ ദേവൂട്ടി – 4 climax part [വേടൻ] 248

എന്റെ ദേവൂട്ടി 4 ക്ലൈമാക്സ്‌ പാർട്ട്‌ Author :വേടൻ Previous Part   അങ്ങനെ ഒരു ദിവസം ×× :ഏട്ടാ… :മം :ഒരു മാസം കൂടെ കഴിഞ്ഞാൽ നമ്മുടെ കല്യാണം ആണല്ലേ.. “എന്റെ മടിയിൽ തലവെച്ചു പാർക്കന്റ ഒരു മൂലയിൽ ഇരിക്കുന്ന അവൾ ചോദിച്ചു” :എന്തേ വേണ്ടായിരുന്നു എന്ന് തോന്നുണ്ടോ.. ‘ഞാൻ ഒന്ന് വട്ടക്കാൻ ചോദിച്ചു.’ :പൊക്കോണം അവിടുന്ന് മനുഷ്യൻ കാത്തിരുന്നു കാത്തിരിന്നു വേര് ഇറങ്ങി അറിയാമോ… :എവിടെ നോക്കട്ടെ ഞാൻ താഴെ [A ആണ് ഊഹിച്ചോ.] […]

? ഭാര്യ കലിപ്പാണ് ? 10 [Zinan] 357

? ഭാര്യ കലിപ്പാണ് ? 10 Author :Zinan [ Previous Part ] തുടർന്നു വായിക്കുക……   മുബിൻ…. റിസയായാലും കുസ ആയാലും… അവളെ ഇനി എന്റെ കയ്യിൽ കിട്ടിയാൽ… ഇ മുബിൻ ആരാണെന്ന് ഞാൻ പഠിപ്പിക്കും…… അവളെക്കൊണ്ട്… ഇക്ഷ… ഇഞ്ഞ… എന്ന് മൂക്കുകൊണ്ട് വരപ്പിക്കും ….. നീ അവളെ… ഇക്ഷ…  ഇഞ്ഞ എന്ന് വരപ്പിക്കാൻ പോയാൽ…. നിന്നെ അവൾ എട്ടായി മടക്കി വല്ല കായലിലും താത്തും… ജാഗൃതേ…..( ആഷിക് ) അവൾ ഇനി ഇങ്ങു […]

ബെത്ലഹേമിലെ മഞ്ഞുകാലം?? (മനൂസ്) 2561

വീണ്ടും മ്മള് ഒരു കുഞ്ഞു കഥയുമായി വന്നിരിക്കുകയാണ്.. പ്രണയമാണ് മെയിൻ തീം… മനസ്സ് അത് കടിഞ്ഞാൺ ഇല്ലാത്ത പട്ടമാണ്… ഇതിലെ കഥാപാത്രങ്ങൾ നന്മയുടെ നിറകുടങ്ങൾ അല്ല എന്ന മുൻധാരണയോടെ വായിക്കാൻ ശ്രമിക്കുക…എന്ന പിന്നെ ആരംഭിക്കാം… ബെത്ലഹേമിലെ മഞ്ഞുകാലം        BETHLEHEMILE MANJUKALAM                    Author : Manoos       ഹെലൻ ആശുപത്രിയിലാണെന്ന വിവരം അവളുടെ അമ്മച്ചി വിളിച്ചു പറയുമ്പോഴാണ് ജോയൽ […]

ദേവദത്ത 7 (രാക്കണ്ണികൾ ) [VICKEY WICK ] 99

  രാക്കണ്ണികൾ Author : VICKEY WICK   Previous story                                    Next story   (സുഹൃത്തുക്കളെ, ഇതിനു മുൻപ് ഒരുതവണ അറിയാതെ പബ്ലിഷ് ആയിപോയിരുന്നു. നിങ്ങളുടെ സംശയങ്ങൾക്ക് പോലും മറുപടിതരാതെ ഞാൻ അത് നീക്കം ചെയ്യുകയും ചെയ്തു. അതിനു ക്ഷമ ചോദിക്കുന്നു. അപ്പോൾ ഉണ്ടായിരുന്ന പേര് മാറ്റി മറ്റൊരു പേരാണ് ഇപ്പോൾ […]

—— ഗ്രാമിണി – നിയോഗം —–2 [Santhosh Nair] 1007

—— ഗ്രാമിണി – നിയോഗം —–2 Author :Santhosh Nair [ Previous Part ]   —————————-കഴിഞ്ഞ തവണ നിർത്തിയതിവിടെയായിരുന്നു : അവർ കണ്ണിൽ നിന്ന് മറഞ്ഞപ്പോൾ കുറച്ചു ദൂരത്തുനിന്നും ഒരു ചെന്നായ ഏതോ ഒരു ലക്ഷ്യസ്ഥാനം നോക്കി കുതിച്ചോടി. അതിന്റെ കണ്ണുകൾ തീക്കട്ടകൾ പോലെ തിളങ്ങുന്നുണ്ടായിരുന്നു. ആരെയോ എന്തോ അറിയിക്കാനുള്ള ദൗത്യം തന്നിൽ നിക്ഷിപ്തമെന്നോണം ഒരു ചീറ്റപ്പുലിയെപ്പോലും പരാജയപ്പെടുത്താനുള്ള വ്യഗ്രതയോടെ അത് പാഞ്ഞു. —————————- ഇനി തുടർന്നു വായിക്കുക പിറകിൽ നടന്ന സംഭവങ്ങൾ അറിഞ്ഞിട്ടും […]

അഭിരാമി 4 [Safu] 147

അഭിരാമി 4 Author :Safu [ Previous Part ]     “മോളെ…” അമ്മയുടെ വിളിയാണ് എന്നെ ഓര്‍മകളില്‍ നിന്നും ഉണര്‍ത്തിയത്. എന്റെ കണ്ണുകൾ നിറഞ്ഞിട്ടുണ്ടായിരുന്നു. അത് കണ്ടിട്ടാണ് എന്ന്‌ തോന്നുന്നു അമ്മയുടെ മുഖവും ആകെ വല്ലാതെ ആയി……   ഞാൻ വേഗം കണ്ണു തുടച്ച് ചിരിച്ചു അമ്മയോട് …… മോളെ  എടുത്ത് വേഗം ഇറങ്ങി……   അച്ഛൻ വന്നിട്ടുണ്ടായിരുന്നു…. എന്താ late ആയേ എന്നൊക്കെ ചോദിച്ചു…… അച്ഛനുള്ള ഭക്ഷണം ഞാൻ വീട്ടില്‍ നിന്നും എടുത്തിരുന്നു…… […]

എന്റെ ദേവൂട്ടി 3 [വേടൻ] 235

എന്റെ ദേവൂട്ടി 3 Author :വേടൻ Previous Part ഞാൻ നിന്റെ ആരാടാ മോനെ.. അച്ഛൻ…!! ______________________________________ :ഇനി പറ മോളെ.. :അച്ഛാ അത്. അതിപ്പിന്നെ ഞാൻ അറിയാണ്ട്… ക്ഷമികണം അച്ഛാ.. :മോള് എന്ത് ചെയ്യുവാ, അല്ല ഇവനും ആയി എങ്ങനാ പരിജയം. “അതിന് മറുപടി കൊടുത്തത് ഞാൻ ആയിരുന്നു.” :ജസ്റ്റ്‌ എ ഫ്രണ്ട്, അത്രേ ഉള്ളു… :അണോ മോളെ… അങ്ങനെ അണോ.. :ഏട്ടന് അങ്ങനെ ആയിരിക്കും അച്ഛാ. പക്ഷെ..!! ”എന്നെ ഒന്ന് പാളിനോക്കിട്ട് തല മെല്ലെ […]

—— ഗ്രാമിണി – നിയോഗം —– [Santhosh Nair] 1006

—— ഗ്രാമിണി – നിയോഗം —– Author :Santhosh Nair   ഇതൊരു പുതിയ സംരംഭം ആണ്. ഒരു മാന്ത്രിക കഥ (അത്ര മാന്തിക രീതികൾ ഒന്നും ഉണ്ടാവില്ല, കേട്ടോ) എഴുതണമെന്നു വലിയ ആഗ്രഹമുണ്ടായിരുന്നു, അതിനെ സാർത്ഥകം ആക്കാമെന്നു കരുതുന്നു. ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അറിയിക്കണേ. നിർദ്ദേശങ്ങളും അഭിപ്രായങ്ങളും അംഗീകരിയ്ക്കും. —— ഗ്രാമിണി – നിയോഗം —– കോരിച്ചൊരുന്ന മഴയെയും, ദിഗന്തം പിളർക്കുന്ന ഇടിവെട്ടിനെയും, ഭൂമിയെ ചുട്ടെരിക്കാനെന്നവണ്ണം ആഞ്ഞു വെട്ടുന്ന മിന്നലിനെയും, വന്മരങ്ങളെ മുടിയാട്ടമാടിക്കുന്ന കൊടുങ്കാറ്റിനെയും വകവെയ്ക്കാതെ നരസിംഹ […]