Author: Ibrahim

ജാനകി.11 [Ibrahim] 198

ജാനകി.11 Author :Ibrahim [ Previous Part ]   കണ്ണ് തുറക്കുമ്പോൾ എല്ലാവരും ചുറ്റിലും ഉണ്ടായിരുന്നു. കണ്ടത് സ്വപ്നമാണോ എന്നറിയാൻ കണ്ണുകൾ ഒന്ന് കൂടി തിരുമ്മി നോക്കി സ്വപ്നമല്ല സത്യമാണ്. അനി ശ്രീയേച്ചിയെ കല്യാണം കഴിച്ചിരിക്കുന്നു…   അനിയും ശ്രീയേച്ചിയും എങ്ങനെയാണ് വരുന്നതെന്ന് എനിക്കറിയില്ലായിരുന്നു. അച്ഛന്റെ കൂടെ ആണ് ഞങ്ങൾ പോയത്. ആരും ഒന്നും മിണ്ടുന്നില്ലായിരുന്നു. അല്ലെങ്കിൽ തന്നെ എന്താ മിണ്ടാനുള്ളത്.. ലൈറ്റ് ഒന്നും ഇടാതെ വീട് മുഴുവനും ഇരുട്ടിൽ മൂടി കിടക്കുന്നത് പോലെ തോന്നിയെനിക്ക്. […]

ഹരിയുടെ പ്രണയം [Tom David] 125

ഹരിയുടെ പ്രണയം Author :Tom David   ഹായ് guyss എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ പുതുവാത്സരാശംസകൾ….??   2022 എല്ലാവർക്കും നല്ല ഒരു വർഷം ആയിരിക്കട്ടെ എന്ന് ആശംസിക്കുന്നു. ഇനി ആയില്ലെങ്കിൽ എന്നെ കുറ്റം പറയരുത്….?     _____________________________________           “ഹാ നീ എത്തിയോ ഇന്നലെ വരും എന്നല്ലേ പറഞ്ഞത് എന്താടാ വൈകിയത്”   ചന്ദ്രേൻചേട്ടന്റെ ചോദ്യം കേട്ടാണ് ഫോണിൽ നിന്നുള്ള നോട്ടം മാറ്റിയത്.   “ഹാ ചേട്ടാ […]

ഡെറിക് എബ്രഹാം 25 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 172

ഡെറിക് എബ്രഹാം 25 ( In the Name of COLLECTOR ) ~~~~~~~~~~~~~~~~~~~~~~~~~~ ✒️ അഹമ്മദ് ശഫീഖ് ചെറുകുന്ന് PART 25 Previous Parts   ഡെറിക്കിന്റെ ഇൻഫോർമർ ആയിരുന്ന അശ്വിൻ സ്റ്റീഫനിലേക്ക് എത്തുന്നതിന് മുന്നേ കൊല്ലപ്പെട്ടിരുന്നുവല്ലോ… എന്നാൽ , സ്റ്റീഫന്റെ സംഘത്തിലെ പ്രധാനികളെന്ന് സംശയിക്കുന്നവരുടെ വിവരങ്ങളൊക്കെ , കൊല്ലപ്പെടുന്നതിന് മുമ്പ് അദ്ദേഹം ഡെറിക്കിന് കൈമാറിയിരുന്നു.. അശ്വിൻ കൊല്ലപ്പെട്ടതിന് ശേഷം , സ്റ്റീഫന്റെ ചലനങ്ങൾ അറിയുവാൻ വേണ്ടി ഡെറിക്കിന് ഏതെങ്കിലും ഒരു കണ്ണി ആവശ്യമായിരുന്നു.. അതിന് […]

ഒരു ബാംഗ്ലൂർ വാരാന്ത്യം 6 [Santhosh Nair] 981

ഒരു ബാംഗ്ലൂർ വാരാന്ത്യം 6 Author :Santhosh Nair [ Previous Part ]   തിരിഞ്ഞു നോക്കുമ്പോൾ വിശ്വസിക്കാനാവുന്നില്ല. എന്റെ ഈ കഥയ്ക്ക് ഇത്രയേറെ ഇഷ്ടക്കാർ ഉണ്ടാവുമെന്ന്. എല്ലാവരുടെയും സ്നേഹത്തിനും പ്രോത്സാഹനങ്ങൾക്കും വളരെ നന്ദി. ജോർജ്, രാഗേന്ദു, നിഖിൽ, മഷി, രാജീവ്, ഇറാ, തൃശ്ശൂർക്കാരൻ, പീലിച്ചായൻ, Osprey, മൈക്കൾ, അഭിജിത്, teetotallr, വിഷ്ണു, ബ്ലെസ്,ഇന്ദുചൂഡൻ, heartless, ക്രിഷ്‌2, ഷഹാന, ബിന്ദു, എല്ലാവര്ക്കും നന്ദി – ഞങ്ങളുടെ – വിധുവിന്റെയും മാധവന്റെയും കൂപ്പുകൈകൾ. കഴിഞ്ഞ തവണ നിർത്തിയ […]

അവളോടെനിക്കുള്ള പ്രണയം 2. ?? [Shahana Shanu] 234

അവളോടെനിക്കുള്ള പ്രണയം 2. ?? Author :Shahana Shanu [ Previous Part ]     ആദ്യത്തെ പാർട്ടിന് നൽകിയ സപ്പോർട്ടിന് ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അറിയിക്കുന്നു. ????.     എന്റെ മിഴികൾ അവളിൽ തന്നെ തറഞ്ഞു നിന്നു. “വഴിയിൽ നിന്നും ഒന്ന് മാറുമോ” എന്ന അവളുടെ കിളി നാദമാണ് എന്നെ ബോധമണ്ഡലത്തിലേക്ക് തിരികെ എത്തിച്ചത്. ഞാൻ ഒരു സോറിയും പറഞ്ഞു അവിടെ നിന്നും മാറി നിന്നു കൊടുത്തു.   “ഠപ്പേ” വേറൊന്നുമല്ല സുഹൃത്തുക്കളെ […]

ജാനകി.10 [Ibrahim] 209

ജാനകി.10 Author :Ibrahim [ Previous Part ]   ഏട്ടൻ പുറത്തൊന്നുo അവരുടെ പേരെഴുതി വെച്ചത് കണ്ടില്ലേ. പിന്നെന്തിനാ പേര് ചോദിച്ചു കൊണ്ട് പരിചയപ്പെടാൻ പോയത്.   അങ്ങനെ അല്ലാതെ ഞാൻ പിന്നെ എങ്ങനെയ പരിചയപ്പെടേണ്ടത് നമ്മളെ അവളല്ലേ പരിചയപ്പെടുത്തേണ്ടത് അത് ഇല്ലാത്തതു കൊണ്ട് ഞാൻ കേറി പരിചയപ്പെട്ടു. അച്ഛനും അമ്മയും ഒന്നും അവിടെ കണ്ടില്ലല്ലോ അവർ എങ്ങോട്ട് പോയി. അവർ പോകുന്ന കാര്യം പറഞ്ഞിരുന്നു. ആ നീലിപ്പെണ്ണ് സ്വസ്ഥത കൊടുക്കുന്നില്ല എന്ന് പറഞ്ഞു അതുകൊണ്ട് […]

??പ്രണയമിഴികൾ 3 ?? [JACK SPARROW] 112

??പ്രണയമിഴികൾ 3?? Author : JACK SPARROW [ Previous Part ]   View post on imgur.com   എന്റെ കൊച്ചു കഥ ഇഷ്ടപെട്ട,വായിച്ച എല്ലാ കൂട്ടുകാർക്കും ഒരായിരം നന്ദി.തുടർന്നും ഈ സപ്പോർട്ട് തരും എന്ന് പ്രതീഷിക്കുന്നു                              C.J.S{CAPTAIN JACK SPARROW}   അപ്പു :അതാണ് അവൻ വന്നു ആരോമലിന്റെ കൂടെ പറഞെ …മ്മ്.. […]

അവളോടെനിക്കുള്ള പ്രണയം. ?? [Shahana Shanu] 263

അവളോടെനിക്കുള്ള പ്രണയം. ?? Author :Shahana Shanu   ഞാൻ കഥകൾ. കോമിലെ ഒരു എളിയ വായനക്കാരിയാണ്. എന്റെ ആദ്യത്തെ കഥയാണ്  ഇത്. നിങ്ങളുടെ സപ്പോർട്ട് പ്രദീക്ഷിച്ചുകൊണ്ട് എന്റെ ചെറിയ കഥ ഇവിടെ തുടങ്ങുകയാണ്. തെറ്റുകൾ ഉണ്ടെങ്കിൽ കമന്റിലൂടെ അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു ???. ഇഷ്ടപ്പെടുന്നെങ്കിൽ ലൈക്‌ ചെയ്യാനും മറക്കരുത്…       ഇന്ന് അവളുടെ കല്യാണമാണ്. പോകണം. പോയേ തീരൂ. എന്നെയും അനിയനെയും അവൾ ക്ഷണിച്ചിച്ചിരുന്നു. അനിയൻ വരുന്നില്ലെന്ന് ഇന്നലെ പറഞ്ഞു. ഇത്തയുടെ കഴുത്തിൽ ചേട്ടനല്ലാതെ […]

ജാനകി.9 [Ibrahim] 266

ജാനകി.9 Author :Ibrahim [ Previous Part ]   മുകളിൽ എത്തിയപ്പോൾ ഡോർ അടച്ചിട്ടിരിക്കുകയായിരുന്നു. ഞാൻ ഡോറിൽ മുട്ടിയപ്പോൾ ആദ്യം തുറന്നില്ല പിന്നെയും തട്ടിയപ്പോൾ ആരോ തല നീട്ടി ദേ ഇപ്പോൾ കഴിയുമെന്ന് പറഞ്ഞു. അപ്പോൾ ആണ് അവളെന്നെ നോക്കിയത് അയ്യോ ആരാ ഇത് കേറി വാ ജാനി എന്ന് പറഞ്ഞു കൊണ്ട് എന്നെയും ഉള്ളിൽ കയറ്റി..   അയ്യോ ജാനകി എന്ത് മാറ്റമാണ് നിനക്ക്. ഇന്ന് വന്നപ്പോൾ ആണ് അറിഞ്ഞത് കല്യാണം കഴിഞ്ഞുന്നു ഒരാൾ. […]

തിയോസ് അമൻ 3 [NVP] 269

തിയോസ് അമൻ 3 Author :NVP [ Previous Part ]   കഴിഞ്ഞ ഭാഗത്തെയും ഹൃദയപൂർവം സ്വീകരിച്ച എല്ലാവർക്കും എന്റെ നന്ദി ??. പിന്നെ ഒരു കാര്യം കൂടി കഥ ഇഷ്ടപെട്ടാൽ മുകളിലിലെ ഹൃദയത്തിൽ തൊട്ട് ഒന്ന് ചുമപ്പിച്ചേക്ക് കേട്ടോ ?❤.   View post on imgur.com   മനുവിനെ സമാധാനിപ്പിച്ചു കൊണ്ട് രാഹുൽ വീണ്ടും ലൈറ്റ് ഓഫ് ചെയ്ത് കിടന്നു. മനുവിന് പിന്നെ ഉറങ്ങാൻ കഴിഞ്ഞില്ല കുറേ നേരത്തിനു ശേഷം അവൻ പോലും […]

ജാനകി.8 [Ibrahim] 250

ജാനകി.8 Author :Ibrahim [ Previous Part ]   രണ്ടും കിളി പോയി നിൽക്കുന്നത് കണ്ടിട്ടാണ് വണ്ടി എടുത്തു ഞങ്ങൾ വിട്ടത്..   കൃത്യം നാലു ദിവസം കഴിഞ്ഞു ഞങ്ങൾ ചെറിയമ്മയുടെയും ശ്രീയേച്ചിയുടെയും അടുത്തെത്തി. ഏട്ടൻ പറഞ്ഞതനുസരിച് ഞാൻ റെഡി ആയി. ഏട്ടൻ വേഗം തന്നെ വന്നു. ഞങ്ങൾ വലിയൊരു ബാഗുമായിട്ട് കയറി വന്നപ്പോൾ തന്നെ കാര്യങ്ങൾ കൈ വിട്ടു പോയത് പോലെ തോന്നിയിട്ടുണ്ടാവും രണ്ടാൾക്കും.. വരുമെന്ന് പറഞ്ഞത് കൊണ്ടാവും ഞങ്ങൾക്ക് വേണ്ടി അവിടെ ഒരു […]

ഒരു ബാംഗ്ലൂർ വാരാന്ത്യം 5 [Santhosh Nair] 1056

ഒരു ബാംഗ്ലൂർ വാരാന്ത്യം 5 Author :Santhosh Nair [ Previous Part ]   ഇത് സമർപ്പിക്കുമ്പോൾ ഒരിക്കലും കരുതിയില്ല, ഓരോ വേർഷനും ആവറേജ് 2500 കാഴ്ചകളും 80 ഓളം likesഉം കിട്ടുമെന്ന്. എല്ലാവരോടും നന്ദി നമസ്തേ. പ്രോത്സാഹനങ്ങൾക്കു നന്ദി. Thanks a lot to Admin Bro’s ഇന്നുകൊണ്ട് ഇത് നിർത്താം എന്ന് കരുതുന്നു. എങ്ങനാവുമോ എന്തോ. ഇപ്പോൾ ലീൻ പീരിയഡ് ആയതുകൊണ്ടാണ് കഥ എഴുതാൻ പറ്റിയത്. പുതു വര്ഷം പിറന്നാൽ ഇത്ര ഫ്രീ […]

ജാനകി.7 [Ibrahim] 264

ജാനകി.7 Author :Ibrahim [ Previous Part ]   എന്നാ ഞങ്ങൾ ഇറങ്ങട്ടെ ന്നും പറഞ്ഞു കൊണ്ട് അവർ പോകാനിറങ്ങി എന്നാ ആയിക്കോട്ടെ എന്ന് പറഞ്ഞു എല്ലാവരും ആരും കൂടുതൽ നിർബന്ധിച്ചു പറയാഞ്ഞത് കൊണ്ടാണ് അവർ പോയതെന്ന് എനിക്കറിയാം.. അവർ ഇറങ്ങിയപ്പോൾ അമ്മ പറഞ്ഞു എടാ ആദി അവരെ ബസ് സ്റ്റാൻഡിൽ ഒന്ന് കൊണ്ട് വിട്ടിട്ട് വാടാ ന്ന്. അപ്പോൾ അനിയാണ് പറഞ്ഞത് എനിക്ക് ടൗണിൽ പോകേണ്ട ആവശ്യമുണ്ട് ഞാൻ പൊയ്ക്കോളാമെന്ന്… അവർ ഇറങ്ങിയപ്പോൾ ഞങ്ങൾ […]

??പ്രണയമിഴികൾ 2 ?? [JACK SPARROW] 120

??പ്രണയമിഴികൾ 2?? Author : JACK SPARROW [ Previous Part ]       View post on imgur.com   ആരോമൽ : അത്….പിന്നെ…എനിക്ക് …എനിക്ക് നിന്നെ ഇഷ്ടമാ…….. {ഹൂഊ…ആരോമൽ  ഒരു നീണ്ട  ശ്വാസം എടുത്തു } സൽ‍മ :സോറി ചേട്ടാ എനിക്ക് വേറെ ഒരാളെ ഇഷ്ടമാ. വിഷമത്തോടേം നാണത്തോടേം പറച്ചു നിർത്തി…. അപ്പു അഭിയുടെ തോളിൽ ചാരികിടന്നു ചിരിയോട് ചിരി ?? എന്നാൽ അഭി  മാത്രം അത് കണ്ടു…………..

ഡെറിക് എബ്രഹാം 24 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 205

ഡെറിക് എബ്രഹാം 24 ( In the Name of COLLECTOR ) ~~~~~~~~~~~~~~~~~~~~~~~~~~ ✒️ അഹമ്മദ് ശഫീഖ് ചെറുകുന്ന് PART 24 Previous Parts   പ്രിയ സുഹൃത്തുക്കളെ…. പാർട്ട്‌ വളരെ വൈകിപ്പോയി… കാരണങ്ങൾ പറയുന്നതിൽ അർത്ഥമില്ലെന്ന് അറിയാം.. ഇനി വൈകിക്കില്ല.. ക്ഷമാപണം ??   ഗീത.. ഡെറിക്കിന്റെ സംഘത്തിൽ നിന്നും മുക്തി തേടിപ്പോയ , ഒരു കാലത്ത് ഡെറിക്കിന്റെയും കൂട്ടരുടെയും എല്ലാമെല്ലാമായ , കൂടാതെ ഡെറിക്കിന്റെ വലംകൈയെന്ന് വിശേഷിക്കപ്പെട്ട അവരുടെ സ്വന്തം സുഹൃത്ത്… അതെ… […]

ഒരു ബാംഗ്ലൂർ വാരാന്ത്യം 4 [Santhosh Nair] 1016

ഒരു ബാംഗ്ലൂർ വാരാന്ത്യം 4 Author :Santhosh Nair [ Previous Part ]   കഴിഞ്ഞ തവണ നിർത്തിയ ഭാഗം — ബാത്രൂം ഡോർ തുറക്കുന്ന ശബ്ദം കേട്ടു. പെട്ടെന്ന് “അമ്മേ അഛാ ചേട്ടാ” എന്നൊരു നിലവിളിയും എന്തൊക്കെയോ തട്ടിവീഴുന്ന ശബ്ദവും കേട്ടു, ഞാൻ ഞെട്ടിപ്പോയി, സംയമനം വീണ്ടെടുത്ത് ബെഡ്‌റൂമിലേക്കോടി. അകത്തുന്നു കുറ്റി ഇട്ടിരിക്കുന്നല്ലോ “വാതിൽ തുറക്കൂ ശ്രീ, എന്തുപറ്റി പെട്ടെന്നാട്ടെ” അവൾ വാതിൽ തുറക്കുന്നില്ല, എനിക്ക് ടെൻഷൻ കൂടി ഞാൻ വീണ്ടും ശക്തിയോടെ വാതിലിൽ […]

അച്ചുവിന്റെ അമ്മു [Achu] 93

അച്ചുവിന്റെ അമ്മു Author :Achu   ♥️അവൾ വരും വഴിയേ ♥️ അർധരാത്രി വളരെ സ്പീഡിൽ പോയികൊണ്ടിരിക്കുന്ന കാർനു മുന്നിലേക്ക് അവൾ വന്നു ചാടി…….. അമ്മേ…… കൂയ്…… ഒന്നിങ്ങു വരുമോ അമ്മേ………. എന്താ ഡാ ചെക്കാ നീ കിടന്ന്  കാറുന്നത് അതും ചോദിച്ചു കൊണ്ടാണ് പാർവതിയമ്മ നമ്മുടെ ചെക്കന്റെ റൂമിലോട്ട് വന്നത്. അച്ചു :അമ്മേ ചായ യെവിടെ… Paru:നീ ഇതിനാണോടാ എന്നെ ഇങ്ങോട്ട് വിളിച്ചു വരുത്തിയത് Achu:എന്റെ സുന്ദരീ പിണങ്ങല്ല. (പാറു എന്ന പാർവതിയമ്മ വേറെ ആരും […]

ജാനകി.6 [Ibrahim] 274

ജാനകി.6 Author :Ibrahim [ Previous Part ]   രാവിലെ കണ്ണുകൾ തുറന്നത് തന്നെ വെളിച്ചം കണ്ണിൽ അടിച്ചിട്ടാണ്. കുറച്ചു നേരം കഴിഞ്ഞു സ്വബോധത്തിലേക്കെത്താൻ. പിന്നെ ഞാൻ അയ്യോ ന്നും പറഞ്ഞു കൊണ്ട് ചാടി എണീറ്റു. എന്റെ ദേഹത്ത് ആയിരുന്നു ഏട്ടന്റെ കൈ അതുകൊണ്ട് ഏട്ടനും ഞെട്ടി പോയി. ഹാ എണീക്കല്ലേ ന്നും പറഞ്ഞു കൊണ്ട് എന്നെ അവിടെ തന്നെ കിടത്തി. ഏട്ടാ ഞാൻ എണീക്കട്ടെ ഇപ്പോൾ തന്നെ നേരം കുറെ ആയി എന്ന് പറഞ്ഞുകൊണ്ട് […]

??പ്രണയമിഴികൾ ?? [JACK SPARROW] 101

??പ്രണയമിഴികൾ ?? Author : JACK SPARROW   View post on imgur.com   എങ്ങും ആരാവം … ചിറക്കര ബോയ്‌സിന് എതിരെ കാപ്പിൽ ബോയ്സ് ജയിച്ചു എന്ന് ക്രിക്കറ്റ് കളി കാണുന്ന പലരും വിഷമത്തോടെ പറയുന്നു.എവിടെയും കാപ്പിൽ ബോയ്‌സിന്റെ അരഭാകങ്ങൾ….   ഒരു ഓവർ, ഒരു ബാൾ ശേഷിക്കെ ചിറക്കര ബോയ്‌സിന് ജയിക്കാൻ വേണ്ടത് 22 റൺസ്..

ഒരു ബാംഗ്ലൂർ വാരാന്ത്യം 3 [Santhosh Nair] 1032

ഒരു ബാംഗ്ലൂർ വാരാന്ത്യം 3 Author :Santhosh Nair [ Previous Part ]   First of all thanks a lot to everyone. It’s a mix of couple of incidents, experiences and fantasies. (ഈ കഥ നടക്കുന്നത് ഏകദേശം രണ്ടായിരത്തി പത്താമാണ്ടിലാണെന്നു കരുതിക്കോളൂ WhatsApp, etc just introduced in India. If you ref back to history, W/A kinda apps became popular starting […]

ജാനകി.5 [Ibrahim] 273

ജാനകി.5 Author :Ibrahim [ Previous Part ] അയ്യോ എന്താ എന്ത് പറ്റി ഏയ്‌ വീട്ടിലേക്ക് പോകേണ്ട നമുക്ക് വേറെ എവിടേക്കെങ്കിലും പോകാം മ്മ് നിനക്ക് അങ്ങോട്ട് പോകാനാണ് ഇഷ്ടം എന്ന് വിചാരിച്ചു ഞാൻ. വേണ്ടെങ്കിൽ നമുക്ക് വേറെ പോകാം നീ ഒരുങ്ങി നില്ക്കു ഞാൻ ഒന്ന് കുളിച്ചിട്ട് വരാമെന്നു പറഞ്ഞു കൊണ്ട് അദ്ദേഹം ബാത്‌റൂമിൽ കയറി. പിന്നെ ഡോർ തുറന്നു കൊണ്ട് തല പുറത്തേക്കിട്ട് അതേ സാരി ഉടുക്കേണ്ട ട്ടോ വേറെ ഡ്രസ്സ്‌ ഉണ്ട് […]

ക്രിസ്തുമസ് ആശംസകൾ 156

ലോകമെങ്ങും തിരുപ്പിറവിയുടെ പാവനസ്മരണ പുതുക്കി ക്രിസ്തുമസ് ആഘോഷിക്കുന്നു. ഈ സുദിനത്തിൽ,,,,, ശാന്തിയുടെയും സമാധാനത്തിന്റെയും സ്നേഹത്തിന്റെയും പൊൻതാരങ്ങൾ വിണ്ണിൽ വിരിഞ്ഞു നിൽക്കുമ്പോൾ അവയെല്ലാം നാമോരൊരുത്തരുടേയും മനസ്സിൽ കൂടെ വിരിയട്ടെ ,,,, എന്ന പ്രത്യാശയോടെ എല്ലാ പ്രിയമുള്ള വായനക്കാർക്കും രചയിതാക്കൾക്കും ,,, ക്രിസ്തുമസ് ആശംസകൾ നേരുന്നു………………. സ്നേഹപൂർവ്വം

ഒരു ബാംഗ്ലൂർ വാരാന്ത്യം 2 [Santhosh Nair] 1011

ഒരു ബാംഗ്ലൂർ വാരാന്ത്യം 2 Author :Santhosh Nair [ Previous Part ]   രണ്ടാം ഭാഗത്തിലേക്ക് സ്വാഗതം. വായിച്ചുപോയവർക്കും, പ്രത്യേകിച്ചും – like തന്നവർക്കും, കമൻറ്സ് ഇട്ടവർക്കും എല്ലാം നന്ദി. ——- “ഇനി നമുക്ക് കിടക്കാം” – കട്ടിലിനടുത്തേക്കു നീങ്ങി ഷീറ്റ് വിരിച്ചുകൊണ്ടു ഞാൻ പറഞ്ഞു, ഒരു ചിരിയോടെ അവളുടെ മുഖത്തേക്ക് നോക്കി. എന്റെ മുഖത്ത് നോക്കാതെ, കാൽ നഖങ്ങളിലേക്കു നോക്കിക്കൊണ്ടു അവൾ നിന്നു. ആ കണ്ണ് നിറഞ്ഞൊഴുകുന്നത് എനിക്ക് കാണാമായിരുന്നു. ബെഡ് ഷീറ്റ് […]

CROWN? 2 [ESWAR] 86

CROWN? 2 Author : ESWAR Previous Part   ബ്രൂസ് രാജകുമാരിനെ വണങ്ങി. രാജാവ് അയാളെ വിജയിയായി പ്രഖ്യാപിച്ചു. പക്ഷെ ഈ സന്തോഷം ഒരാളെ വളരെ അധികം ദുഃഖപ്പിച്ചുരുന്നു. ആ നഗരത്തിലെ തെരുവുകൾ അന്നു ടൂർണമെന്റ് ഉണ്ടായിരുന്നതിനാൽ വിജനമായിരുന്നു.ആ വഴിയിലൂടെ ഒരു മുഖം മറച്ച ആൾ കുതിരയിൽ പാഞ്ഞുപോയി. അയാൾ ഒരു വലിയ ഒരു കെട്ടിടത്തിന്റെ മുന്നിൽ നിന്നു. കുതിരയെ ബന്ധിച്ചു അയാൾ ആ വലിയ കാവാടത്തിനു മുന്നിൽ വന്നു. രണ്ടു കാവൽക്കാർ കുന്തവും വച്ചു […]