ഏതോ നിദ്രതൻ ❣️ 3 Author : മനോരോഗി ഫ്രം മാടമ്പള്ളി [ Previous Part ] ഒരുപാട് തെറ്റുകളും കുറവുകളും ഉണ്ടെന്ന് അറിയാം, അതൊരു തുടക്കക്കാരന്റെ പോരായ്മ ആയി കണ്ട് ക്ഷമിക്കുക. കഥയിലേക്ക് കടക്കാം, സാർ എന്തൊക്കെയോ പഠിപ്പിച്ചുകൊണ്ടിരിക്കുന്നുണ്ട് പക്ഷെ എന്റെ ചിന്ത മുഴുവൻ അവളായിരുന്നു…. ആ കരിമിഴി കണ്ണുള്ള പെൺകുട്ടി… ” ഡാ നീയിതെന്ത് ആലോചിച്ച് ഇരിക്കുവാ? “ അഭി തട്ടിവിളിച്ചപ്പോഴാണ് ഞാൻ സ്വപ്നത്തിൽ നിന്നുണർന്നത്… ക്ലാസും കഴിഞ്ഞ് തങ്കപ്പൻ പോയിരുന്നു… ” […]
Tag: love
സ്നേഹാർദ്രം [ ????? ] 99
ഏതോ നിദ്രതൻ ❣️ 2 [മനോരോഗി ഫ്രം മാടമ്പള്ളി] 75
ഏതോ നിദ്രതൻ ❣️ 2 Author : മനോരോഗി ഫ്രം മാടമ്പള്ളി [ Previous Part ] ഹലോ… കഴിഞ്ഞ ഭാഗത്ത് എന്തേലും പോരായ്മ ഇണ്ടേൽ ക്ഷമിക്കുക, മൂന്ന് മണിക്കൂർ കൊണ്ട് എഴുതിയതാണ് അതിന്റെ പോരായ്മ ഒക്കെ ഇണ്ടാവുംന്ന് അറിയാം… ❣️ “അജൂ” പെട്ടെന്നാണ് എന്നെ ആരോ വിളിക്കുന്ന കേട്ടത്. ഞാൻ തിരിഞ്ഞ് നോക്കിയപ്പോൾ ആണ് കണ്ടത് ദേ വരുന്നു അടുത്ത വള്ളി,, ഇന്നാരെയാണാവോ കണികണ്ടത്…? ദേ ആ വരുന്നതാണ് എന്റെ അടുത്ത ചങ്ക് ധ്രുവ്നാഥ് […]
?പ്രണയ വർഷം? [Jeevan] 141
ആമുഖം, പ്രിയപ്പെട്ടവരെ… പ്രകൃതിയില്‍ ഏറ്റവും സുന്ദരമായ പ്രണയം എന്ന മാസ്മരിക അനുഭൂതിയെ സ്നേഹിക്കുന്ന എല്ലാവര്‍ക്കും ഈ കൊച്ചു പ്രണയ കാവ്യം ഇഷ്ടമാകും എന്നു വിശ്വസിക്കുന്നു. എല്ലാവരുടെയും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ഒരു വരിയെങ്കിലും വായിച്ചു കുറിക്കുവാന്‍ ശ്രമിക്കണം. ?പ്രണയ വർഷം? Pranaya Varsham | Author : Jeevan പ്രകൃതിയുടെ മടിത്തട്ടിൽ കാണുന്ന ഓരോ കാഴ്ചകൾക്കും പറയാൻ ഉണ്ടാകും ഓരോ പ്രണയകാവ്യം. വിരലുകളുടെ മാന്ത്രിക സ്പർശത്താൽ സ്വരശുദ്ധമായി വീണയുടെ തന്തുക്കളിൽ നിന്നുമുതിരുന്ന.. കാതിനിമ്പമേകുന്ന സംഗീതം പോലെയോ.. […]
ഏതോ നിദ്രതൻ ❣️1 [മനോരോഗി ഫ്രം മാടമ്പള്ളി] 67
ഏതോ നിദ്രതൻ ❣️ 1 Author : മനോരോഗി ഫ്രം മാടമ്പള്ളി ഹലോ, വായിച്ച് വായിച്ച് ആഗ്രഹം തോന്ന്യപ്പോ ഞാനും വിചാരിച്ചു ഒരു കഥ അങ്ങ് എഴുതിക്കളയാം… ആദ്യമായാണ് ഒരു കഥ എഴുതുന്നെ എന്തേലും തെറ്റ് കണ്ടിണ്ടേൽ ക്ഷമിക്കണേ…. ഈശ്വരാ ഭഗവാനെ നല്ലത് ചെയ്താൽ നല്ലത് കിട്ടണേ ?. അപ്പോ നമ്മക് നമ്മടെ കഥയിലേക്ക് കടക്കാം അല്ലെ,. “ഈ കഥയിലേക് പോകുന്നതിന് മുൻപ് നിങ്ങൾ എന്നെ പരിചയപ്പെടണം” “കാരണം നിങ്ങൾ വായിക്കുന്നത് എന്റെ കഥയാണ്, […]
⚔️രുദ്രതാണ്ഡവം 6⚔️ [HERCULES] 1334
രുദ്രതാണ്ഡവം 6 | RUDRATHANDAVAM 6 | Author [HERCULES] PREVIOUS PART View post on imgur.com വിറക്കുന്ന കൈകളോടെ രാജീവ് ഫോൺ ചെവിയോടടുപ്പിച്ചു. ” ഏട്ടാ… ദേവു…. “ ശോഭയുടെ ഇടറിയസ്വരം അയാളുടെ നെഞ്ചിടിപ്പ് കൂട്ടി. ” എന്താ ശോഭേ…. ദേവൂ…. ദേവൂനെന്താ പറ്റിയേ… “ അല്പം മുന്നേ കണ്ട സ്വപ്നത്തിന്റെ ഞെട്ടലിൽനിന്ന് മുക്തനാകുമ്മുന്നേ മകൾക്കെന്തോ സംഭവിച്ചു എന്ന ചിന്ത അയാളെ അക്ഷരാർത്ഥത്തിൽ തളർത്തിക്കളഞ്ഞിരുന്നു. […]
പ്രേമം ❤️ [Vishnu ] 357
അസുരൻ എന്ന എന്റെ കഥയ്ക്ക് തന്ന സപ്പോർട്ടിനു വളരെ അധികം നന്ദി ഉണ്ട്..ഇത് ഒരു ചെറിയ ലൗ സ്റ്റോറി ആണ്..എന്താകുമെന്ന കാര്യത്തിൽ എനിക് വല്യ ഉറപ്പില്ല… പിന്നെ ഇതിൽ വരുന്ന കഥാപാത്രങ്ങൾ എല്ലാം ഫിക്ഷൻ ആണ്…ആരുമായും ബന്ധമില്ല…. ഇഷ്ടം ആയാൽ ലൈകും കമന്റും തരണം..നിങ്ങൾ തരുന്ന സപ്പോർട്ട് ആണ് നമ്മൾക്ക് പ്രചോദനം തരുന്നത്.. എന്നു വിഷ്ണു /Zodiac 1
ദേവിപരിണയം [രാവണസുരൻ &VIRUS] 220
ദേവിപരിണയം Authors |രാവണസുരൻ & VIRUS ഹലോ ഫ്രണ്ട്‌സ് ഞാനും രാവണസുരനും കുടി ചേർന്ന് എഴുതിയ ഒരു കുഞ്ഞി കഥയാണ്.. ഞങ്ങളുടെ ഒരു പരീക്ഷണം… ഇഷ്ടമായാൽ ആ വലത് വശം കാണുന്ന ഹൃദയം ഒന്ന് ചുവപ്പിച്ചേരെ.. കമന്റ് ബോക്സിൽ എന്തേലും രണ്ടു വരി കുരിക്കണേ…. Edited by :zayed mazood അപ്പൊ കഥയിലേക്ക് പോകാം “‘ദേവൂ എടി ദേവൂ ഒന്ന് എഴുന്നേൽക്കെടി”‘. “‘എന്താടാ കുരങ്ങാ വെളുപ്പങ്കാലം മനുഷ്യനെ ഉറങ്ങാനും […]
യുദ്ധരാഹിത്യം [മീര] 52
യുദ്ധരാഹിത്യം Author : മീര അർജുൻ ഫോണിലേക്ക് റിങ് ചെയ്തു കൊണ്ടിരിക്കുകയാണ്……. എല്ലാം തീരുമാനിച്ചപ്പോൾ ഉണ്ടായ ധൈര്യമൊക്കെ ഇപ്പൊ ചോർന്നു പോയിരിക്കുന്നു. രണ്ടു വർഷത്തെ നിഖിലിനൊപ്പമുള്ള ജീവിതം. ഇന്ന് അവസാനിക്കാൻ പോവുകയാണ്. മനസ് കുറ്റബോധം കൊണ്ട് ചിതറി പോകുകയാണ്, ബാത്റൂമിലേ കണ്ണാടിയുടെ മുൻപിൽ എന്നെ നോക്കുമ്പോ എന്നോട് തന്നെ ഇത്രയും വെറുപ്പ് തോന്നിയ നിമിഷം ഞാൻ ഇത് തന്നെയെന്ന് ഓർത്തു കണ്ണിൽ നിന്നും ചോര ഒഴുകുകയാണ് . നിഖിലിന്റെ ജോലിയുടെ സൗഭാവം വിവാഹത്തിന് മുൻപേ തനിക്ക് […]
പ്രണയസമ്മാനം [ Arrow ] 1337
പ്രണയസമ്മാനം Author: Arrow ഞാൻ പതിയെ നടന്ന് കോളേജിന്റെ മുന്നിൽ തല ഉയർത്തി നിൽക്കുന്ന ഒറ്റമര തണലിൽ വന്നു നിന്നു. എന്റെ ഓർമ്മകളിൽ ഒരു മഴ പെയ്തിറങ്ങി. ‘ പെണ്ണേ, നിനക്ക് അറിയോ, ദേ ഇവിടെ ഈ മരച്ചുവട്ടിൽ വെച്ചാണ് എല്ലാം തുടങ്ങിയത്. നീ ഓർക്കുന്നുണ്ടോ, അപ്രതീക്ഷിതമായി പെയ്ത മഴയിൽ നനഞ്ഞു കുളിച് ഈ മരത്തണലിലേക്ക് നീ ഓടി കിതച്ചു വന്ന ആ ദിവസം?? അന്ന് ഞാനും ഈ മരത്തിന്റെ തണലിൽ നിൽപ്പുണ്ടായിരുന്നു. നിന്റെ ഇളം […]
❤രാക്ഷസൻ 2 [hasnuu] 227
രാക്ഷസൻ 2 Rakshasan Part 2 | Author : VECTOR | Previous Part ഇതേതാ ഈ പിച്ചക്കാരൻ…. എന്നൊക്കെ ആലോചിച്ച് അവനെ തന്നെ നോക്കി നിന്നതും പെട്ടന്നാണ് ആരോ ഒരാൾ വന്ന് എന്നെ ഒരു സൈഡിലേക്ക് തള്ളി മാറ്റി എന്റെ മുന്നിൽ കയറി നിന്നത്….. ഏത് കുരിപ്പാ എന്നെ വന്ന് തള്ളി മാറ്റിയെ എന്ന് കരുതി എന്റെ മുന്നിലേക്ക് നോക്കിയതും അവിടെ നിൽക്കുന്ന ആ പുട്ടി അണ്ണാച്ചീനെ […]
കാമുകന്റെ ?പ്രതികാരം [?????] 117
കാമുകന്റെ ?പ്രതികാരം Author : ????? അവളുടെ വിവാഹമുഹൂർത്ത സമയത്തു തന്നെയാണ് അവളുടെ കാമുകനായിരുന്ന അവനും ആത്മഹത്യ ചെയ്തത്, അവനെ പരിചയമുള്ളവർക്കെല്ലാം അവന്റെ മരണ വാർത്ത ഒരു ഷോക്കായിരുന്നു, എന്നാൽ വിവാഹ തിരക്കിനിടയിൽ അവൾ മാത്രം അത് അറിഞ്ഞില്ല, അവളെ അന്നേരം ആ വാർത്ത ആരും അറിയിച്ചതുമില്ല, എന്തിനു അവളെ കൂടി വിഷമിപ്പിക്കണം എന്നു അവളുടെ കൂട്ടുകാർ കൂടി ചിന്തിച്ചതോടെ അവൾ […]
ഭാര്യാ ?❤️? [ ????? ] 147
ഭാര്യാ ?❤️? Author :????? ഒരു കുഞ്ഞിനെ പ്രസവിക്കാൻ കഴിവില്ലാത്ത ഇവളെ ഇനി എങ്കിലും എവിടേലും കൊണ്ടു പോയി കളയെടാ എന്ന അമ്മയുടെ പറച്ചിലിനു മുൻപിൽ ആദി ദഹിപ്പിച്ചൊന്നു അനുവിനെ നോക്കി.. ഇങ്ങനെ കടിച്ചു തൂങ്ങി കിടക്കാതെ ഇനി എങ്കിലും എന്റെ ജീവിതത്തിൽ നിന്നു ഒഴിഞ്ഞു പൊയ്ക്കൂടേ എന്ന അർത്ഥം ആയിരുന്നു ആ നോട്ടത്തിനു എന്ന് മനസ്സിലായ അനു അവർക്കു മുൻപിൽ തല കുനിച്ചു നിന്നു.. നീണ്ട 7 വർഷത്തെ പ്രണയത്തിനു ശേഷം.. വീട്ടുകാരെ ഉപേക്ഷിച്ചു […]
നിഴൽ 2 [അപ്പൂട്ടൻ] 67
നിഴൽ 2 Author : അപ്പൂട്ടൻ [ Previous Parts ] രാവിലെ ഫോൺ അടികുന്ന സൗണ്ട് കേട്ടാണ് ഞാൻ എണിച്ചത്. കോപ്പ് ഈ ഫോൺ കണ്ട് പിടിച്ചവനെ പിടിച്ചു കിണറ്റില് ഇടണം .നോക്കിയപ്പോൾ എൻ്റെ ഉയിർ നൻപൻ വിശാൽ..മനുഷ്യൻ്റെ ഉറക്കവും പോയി..പുല്ല്.. ഹലോ. അവൻ:ഡാ കോപെ നീ ഇത് വരെ എണിച്ചില്ലെ.. ഞാൻ:ഈ രാവിലെ എവിടെ പോവാനാ മൈ….****** അവൻ:ഓ ഈ രാവിലെ പല്ല് പോലും തേകതെ ഇങ്ങനെ തെറി പറയാതട… ഞാൻ:ആദ്യം നീ […]
മഞ്ചാടി [ ????? ] 53
മഞ്ചാടി Author :????? കണ്ണാ എത്ര നേരായിട്ടു പറയാ, ആ വെള്ളത്തിൽത്തന്നെ കിടക്കാതെ കേറിപ്പോരുന്നുണ്ടോ നിയ്യ്” “ന്റെ മുത്തശ്ശി, പത്തു വർഷത്തിനു ശേഷല്ലേ ഈ കുളത്തിലെ കുളിയക്കുന്നെ.. ആ പഴയ ബന്ധമൊക്കെ ഒന്നു പുതുക്കീട്ടു വരാന്നെ” “ഇത് നിന്റെ ലണ്ടൽ ഉള്ള സ്വിമ്മിങ് പൂൾ അല്ല.. വർത്താനം പറഞ്ഞു നിക്കാണ്ട് ഇങ്ങോട്ട് വരുന്നതാ നിനക്ക് നല്ലത്. ഇല്ലെങ്കി വളർന്ന് പോത്തു പോലെ ആയിന്നൊന്നും ഞാൻ നോക്കുലാട്ടോ ഉണ്ണി” മുത്തശ്ശി കലിപ്പായി. പണ്ടത്തെ സ്കൂൾ ടീച്ചറാ.. ഇനി […]
നന്ദൻ [അപ്പൂട്ടൻ] 54
നന്ദൻ Author : അപ്പൂട്ടൻ “അമ്മേ…… ” നന്ദൻ വേദന സഹിക്കാൻ വയ്യാതെ അലറി കരഞ്ഞു.“ദൈവമേ നീ എന്തിനാ എന്റെ കുഞ്ഞിനോട് ഈ ദ്രോഹം ചെയ്തത്.?”.. രാധ വിലപിച്ചു.നന്ദനെ കാണാൻ വന്ന മീനു, അവിടെ കയറാതെ തിരികെ വീട്ടിലേക്ക് പോയി… മീനുവിന്റെ ഓർമ്മകൾ പിറകിലേക്ക് സഞ്ചരിച്ചു…. “ഈശ്വര… എട്ടു മണിയായോ… “അവൾ ഓടി ജനലരികിൽ എത്തി മറഞ്ഞു നിന്നു. ആ…. ബൈകിന്റെ സൗണ്ട് കേൾക്കുന്നുണ്ട്. നന്ദൻ പോകുന്നത് അവൾ മറഞ്ഞു നിന്നു കണ്ടു. ഇതിപ്പോ ഒരു […]
മഞ്ഞു പെയ്യുന്ന രാത്രികൾ [Midhun] 83
മഞ്ഞു പെയ്യുന്ന രാത്രികൾ Author : Midhun രാത്രി…മഞ്ഞ്…മഴ ഇതെല്ലം ഈ യാത്രയെ കൂടുതൽ സുഖകരമാക്കികൊണ്ടിരിക്കുകയാണ്. കെ ആർ ടി സി പതിയെ വളഞ്ഞും ചരിഞ്ഞും ചുരം കയറിക്കൊണ്ടിരുന്നു. വാച്ചിലെ സമയം നോക്കി, 8 മണി കഴിഞ്ഞു, ഇത്ര നേരം കൂടെയുണ്ടായിരുന്ന വല്യമ്മച്ചിയുടെ കഥകൾ എല്ലാം കേട്ടിരിക്കുമ്പോ സമയം പോയതറിഞ്ഞില്ല. വല്യമ്മച്ചി അവരുടെ മകളെ കാണാൻ ചെന്നിട്ട് തിരിച്ചു വരുന്ന വഴിയാണ്. ഞാൻ എങ്ങോട്ടാണ് പോകുന്നത് എന്ന് ചോദിച്ചപ്പോ എനിക്ക് നുണപറയേണ്ടി വന്നു. അവർക്ക് അത് […]
ഭദ്രനന്ദാ [അപ്പൂട്ടൻ] 199
ഭദ്രനന്ദാ Author : അപ്പൂട്ടൻ നന്ദേട്ടാ എന്തെങ്കിലും ഒന്ന് പറഞ്ഞൂടെ.. എത്ര കാലായി ഞാനിങ്ങനെ പിന്നാലെ നടക്കുന്നു… കയ്യിലൊരു പുസ്തകവും ചൂരൽ വടിയുമായി ഇടവഴിയിലൂടെ പ്രധാനവഴിയിലേക്ക് കേറിയപ്പോൾ അവിടെ നിന്ന ഭദ്രയെ കണ്ടു പിന്തിരിഞ്ഞു നടന്ന നന്ദന്റെ പിന്നാലെ ചെന്നു കരയും പോലെയാണ് ഭദ്ര അത്രയും പറഞ്ഞത്.. നന്ദൻ അവളുടെ മുഖത്തേക്കൊന്നു നോക്കി…കൊച്ച്കുട്ടികളെ പോലെ കുസൃതി നിറഞ്ഞൊരു കൊച്ച് മുഖം… പക്ഷെ അവളുടെ കണ്ണുകൾക്ക് വല്ലാത്തൊരു തീക്ഷണതയുണ്ടായിരുന്നു.. ആരെയും മത്തു പിടിപ്പിക്കുന്ന ആ കരിംകൂവള മിഴികളിൽ […]
കതീജ ബീവി [Ck] 120
കതീജ ബീവി Author : Ck നബിയുടെ ഭാര്യമാരിൽ ഏക കന്യകയും, സുന്ദരിയും, തീരെ ചെറുപ്പവുമായിരുന്നു ആയിഷ.. رضي الله عنه. ആ മഹതി ഒരിക്കൽ പറഞ്ഞു ” ജീവിതത്തിൽ എനിക്ക് അസൂയ തോന്നിയത് ഒരേ ഒരാളോട് മാത്രമാണ്.. നബിയുടെ ആദ്യ ഭാര്യ ഖദീജയോട്.. സത്യത്തിൽ ഞാൻ അവരെ കണ്ടിട്ട് പോലുമില്ല.. പക്ഷെ നബി എപ്പോഴും അവരെ പുകഴ്ത്തി സംസാരിക്കും.. എനിക്കത് കേൾക്കുമ്പോൾ അവരോടു അസൂയ തോന്നും.. നബിക്കവരെ അത്രമേൽ ഇഷ്ടമായിരുന്നു..” ഒരിക്കൽ ആയിഷ […]
? മിണ്ടാപൂച്ച ? [ ????? ] 136
? മിണ്ടാപൂച്ച ? Author :????? സാധനങ്ങളെടുക്കാൻ എനിക്ക് ടൗൺ വരെ ഒന്നു പോകണം നീ ഒന്ന് കടയിൽ പോയി ഇരിക്കോ?..” ഓ..തുടങ്ങി ഈ അച്ഛൻ….കട ബോറടി ക്കും അവിടെപോയി ഇരുന്നാൽ പിന്നെ പോക്കറ്റ് മണി അടിച്ചുമാറ്റാലോ എന്ന് വിചാരി ച്ചാണ് പല പ്പോഴും ഞാൻ അവിടെ പോയി ഇരിക്കാറുളള ത്… നാളെ എന്തായാലും കൂട്ടുകാർ ചേർന്ന് സിനിമക്ക് പോകാമെന്ന് ഏറ്റിട്ടുളളതാ.. കയ്യിലാണെങ്കിൽ പൈസയുമില്ല..എന്നാ ഇനി കട തന്നെ ഏകാ വഴി… “ശരി അച്ഛാ ഞാൻ പോകാം” […]
എന്നും നീ മാത്രം-A flop story [Demon king- DK] 1854
പ്രീയരെ…… ഇത് ഇവിടെ പോസ്റ്റ് ചെയ്യണമെന്ന് കരുതിയ കഥയല്ല…. തുറന്ന് പറയാമല്ലോ….. എഴുതി കഴിഞ്ഞപ്പോ ഇഷ്ടപ്പെടാതെ മാറ്റി വച്ച ഒരു കഥയാണ് ഇത്…… അതോണ്ട് പ്രതീക്ഷ ഒന്നും അരുതരുത്……. ഈ കഥ അത്ര നല്ലതൊന്നും അല്ല…… പ്രണയത്തിന്റെ ഒരു ഭ്രാന്തമായ നിമിഷത്തെ വരികളിൽ കൊണ്ടുവരാൻ ശ്രമിച്ചതാ…. പക്ഷെ ചീറ്റിപ്പോയി….. എന്നാലും നിങ്ങളെ വെറുപ്പിക്കാതിരിക്കാൻ പറ്റില്ലല്ലോ…അത് കൂടാതെ നൗഫു അണ്ണന്റെ കഥകളുടെ എണ്ണത്തെ വെട്ടിക്കണം എന്നൊരു പാഴ് മോഹവും മനസ്സിൽ ഉണ്ട്…… ???അതെല്ലാം മുന്നിൽ കണ്ടാണ് ഇതിവിടെ ഇട്ട് […]
പ്രണയത്തിന്റെ ശവകുടീരത്തിൽ [??????? ????????] 73
? പ്രണയത്തിന്റെ ശവകുടീരത്തിൽ ? Author :അശ്വിനികുമാരൻ അല്ലയോ സഖീ പ്രണയത്തിന്റെ ശവകുടീരത്തെ സാക്ഷിയാക്കി എന്നോട് പറയൂ പ്രണയിച്ച കുറ്റത്തിന് നീയെന്നെ വിരഹത്തിൻ കഴുമരത്തിലേറ്റുമോ. അതോ പ്രണയത്തിൻ ശവകുടീരത്തിൽ ഞാൻ സ്വയമർപ്പിക്കണമോ…? ഇന്നലെ, പ്രണയത്തിൻ ശ്രീകോവിലിൽ നിൻ പ്രതിഷ്ഠയ്ക്ക് മുന്നിൽ ഞാനെൻ ഹൃദയരക്തബലി തീർത്തതിന്റെ അടയാളമൊന്നും കാണുന്നില്ല. ഭാവിയുടെ പ്രണയ പുഷ്പത്തിന് പകരം നീയെനിക്കു തന്നത് ഭൂത കാലത്തിന്റെ നഷ്ടഭാരവും നിരാശയും മിടിക്കുന്ന ഹൃദയമാണ് നഷ്ടഭാരത്തിന്റെ ഹൃദയവും പേറി ഇന്നിന്റെ പ്രണയപടവുകളിൽ ഞാൻ കാലിടറി വീഴുമ്പോൾ […]
കടുംകെട്ട് ( Part-1 ) [ Arrow] 1465
കടുംകെട്ട് Author: Arrow ഇടാനുള്ള വെള്ളഷർട്ടും കസവുമുണ്ടും എടുത്തോണ്ട് നിന്നപ്പോഴാണ് ഫോൺ അടിച്ചത്. നന്ദു ആണ്. “എടാ നാറി നീ ഇത് എവിടെ പോയി കിടക്കുവാ, ഇവിടെ ഉള്ളവന്മാർ ഒക്കെ ബാച്ചിലർ പാർട്ടി എന്നും പറഞ്ഞ് ഒള്ള സാധനം ഒക്കെ മോന്തി ബോധം ഇല്ലാതെ ഇരിക്കുവാ, നീ വരുന്നില്ലേ മുഹൂർത്തം ആവാറായി ” എടുത്ത് അവൻ എന്തേലും പറയുന്നതിന് മുൻപേ ഞാൻ ഷൗട്ട് ചെയ്തു. ” അജു നീ ഞാൻ പറയുന്നത് ഒന്ന് കേൾക്ക്. ഇപ്പോഴും […]
ചതിയിൽ നിന്നും കിട്ടിയ സ്നേഹം [അപ്പൂട്ടൻ] 155
ചതിയിൽ നിന്നും കിട്ടിയ സ്നേഹം Author അപ്പൂട്ടൻ ശരീരത്തിൽ എന്തോ അമരുന്നത് പോലെ തോന്നിയപ്പോഴാണ് ഉറക്കത്തിൽ നിന്നും ഞെട്ടിയെഴുന്നേറ്റത് ..ആരോ ഒരാൾ തന്റെ ബെഡിൽ കിടക്കുന്നു .. ഇടയ്ക്കുവല്ലപ്പോഴും വന്നു കിടക്കാറുള്ള അമ്മയല്ല… അതൊരു പുരുഷനാണെന്ന് മനസ്സിലായതും ചാടിയെഴുന്നേറ്റു .. അലറിക്കൂവാൻ നോക്കിയെങ്കിലും ഭയം ശബ്ദത്തെ തൊണ്ടയിൽ തന്നെ തടഞ്ഞു നിർത്തി ..അയാളും എന്തോ പറഞ്ഞു കൊണ്ട് അടുത്തേക്ക് വന്നതും സകല ശക്തിയും സംഭരിച്ചു ഉച്ചത്തിൽ അലറി .. വാതിലിൽ തുടരെയുള്ള തട്ടലും മുട്ടലും പരിഭ്രാന്തിയോടെ […]