ഏതോ നിദ്രതൻ ❣️ 3 [മനോരോഗി ഫ്രം മാടമ്പള്ളി] 76

Views : 3177

ഏതോ നിദ്രതൻ ❣️ 3

Author : മനോരോഗി ഫ്രം മാടമ്പള്ളി

[ Previous Part ]

 

ഒരുപാട് തെറ്റുകളും കുറവുകളും ഉണ്ടെന്ന് അറിയാം, അതൊരു തുടക്കക്കാരന്റെ പോരായ്മ ആയി കണ്ട് ക്ഷമിക്കുക.

കഥയിലേക്ക് കടക്കാം,

സാർ എന്തൊക്കെയോ പഠിപ്പിച്ചുകൊണ്ടിരിക്കുന്നുണ്ട് പക്ഷെ എന്റെ ചിന്ത മുഴുവൻ അവളായിരുന്നു….

കരിമിഴി കണ്ണുള്ള പെൺകുട്ടി…

” ഡാ നീയിതെന്ത് ആലോചിച്ച് ഇരിക്കുവാ? “

അഭി തട്ടിവിളിച്ചപ്പോഴാണ് ഞാൻ സ്വപ്നത്തിൽ നിന്നുണർന്നത്…

ക്ലാസും കഴിഞ്ഞ് തങ്കപ്പൻ പോയിരുന്നു…

” ഏയ്‌ ഒന്നുല്ലടാ “

ഞാൻ അവരോട് ചെറിയ ഉറക്കപ്പിച്ച്  കലർന്ന സ്വരത്തിൽ പറഞ്ഞു…

” വാ നമ്മക്ക്  പോയി എന്തേലും ഫുഡീട്ട്  വരാം “

അതും പറഞ്ഞ് ധ്രുവ് എന്റെ കയ്യിൽ പിടിച്ചു വലിച്ചു…

പക്ഷെ എനിക്ക് അതിനൊന്നും താല്പര്യമില്ലാരുന്നു…

പിന്നെ അവന്മാർ എന്തേലും കുത്തികുത്തി ചോദിക്കുമെന്ന് പേടിച്ച്  ഞാൻ മനസില്ലാ മനസോടെ കൂടെ ചെന്നു…

ക്യാന്റീനിൽ കേറി അഭി ഓർഡർ ചെയ്യാൻ തുടങ്ങി…

ഓർഡർ ചെയ്യാൻ അത്ര വല്യ സെറ്റപ്പ് ഒന്നുമല്ല കേട്ടോ… 😁

” കൃഷ്ണേട്ടാ  മൂന്ന് പൊറോട്ട മൂന്ന് പ്ലേറ്റിലേയ് ” ” അതിൽ കൊറച്ചു ചാറൊഴിച്ചേക്ക് “”

” നീയൊക്കെ എന്നേലും ഇവിടുന്ന് കറി വാങ്ങിക്കുവോ “

കൃഷ്ണേട്ടൻ ഞങ്ങളെ നോക്കി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു…

” ഓഹ്, ഒരു കറിയിൽ ഒക്കെ എന്തിരിക്കുന്നു അങ്ങട്ടൊഴിച്ചേ “😁

അഭി ആവേശത്തോടെ പറഞ്ഞു…

ഞങ്ങൾ ഫോണിൽ കുത്തി ഇരിക്കുമ്പോഴേക്കും ചൂടൻ പൊറോട്ട ഇങ്ങെത്തി…

” ആഹ് വന്നല്ലോ വനമാല “

അഭി പൊറോട്ടയെ നോക്കി കയ്യുരച്ചു  കൊണ്ട് പറഞ്ഞു, അല്ലേലും ഭക്ഷണത്തിന്റെ കാര്യത്തിൽ അവന് ഇച്ചിരി ഭ്രാന്ത് കൂടുതലാ… 😝

Recent Stories

The Author

മനോരോഗി ഫ്രം മാടമ്പള്ളി

16 Comments

  1. നിധീഷ്

    1. ❣️❣️❣️💞💞

  2. Nee ezhutheda mone ethilum valuthokke nammalu kandittund…. developed ennoru vaakkille dont worry…. ezhuthi ezhuthi avdethikolum…. ee part small aayond prathyekich onnum parayanilla…. sambavichathum sambavikanullathum oke goodinu….✌✌

    1. വാക്കുകൾക്ക് നന്ദി ❣️

      സ്നേഹത്തോടെ മനോരോഗി 🌺

  3. രാവണസുരൻ(Rahul)

    ആഹാ
    മനോരോഗതത്തിന്റെ അടുത്ത പാർട്ട്‌ പോന്നോട്ടെ 😁.

    ചുമ്മാ പറഞ്ഞതാട്ടോ സംഭവം കൊള്ളാം
    💖💖💖💖

    1. വാക്കുകൾക്ക് നന്ദി ❣️

      😌

  4. ഈ പാർട്ടും പൊളിച്ചു ❤❤❤❤❤
    നിന്റെ മനോരോഗം കുറച്ച് കിട്ടി ബാക്കി വരട്ടെ എന്നിട്ടുപറയാം മുത്തതാണോ മുക്കാത്തത് ആണോന്ന്

    1. മൂത്തത് ആക്കാൻ ശ്രമിക്കാം 🤪

      വാക്കുകൾക്ക് നന്ദി ❣️

  5. Suspence analooo😘🥳🥳

    1. സസ്പെൻസ് ആണ് സാറേ മെയിൻ 😌

      വാക്കുകൾക്ക് നന്ദി ❣️

  6. Ennae vaeruthae dr:sunny akkaruthu😠😠😠😠❤❤❤❤❤❤

    1. ഈ മനോരോഗി അങ്ങനെ ഒന്നും പിടികൊടുക്കൂല്ല പോന്നുഡോക്ടരേ 😌❣️❣️

      1. Kandariyanam dasa ini njaglk entha sambhavikkunnath

        1. 😂😂

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com