ഏതോ നിദ്രതൻ ❣️ 2 [മനോരോഗി ഫ്രം മാടമ്പള്ളി] 75

ഇതിലും ഭേദം കേറാണ്ടിരിക്കുന്നതാരുന്നു …

” വാ കേറി ഇരിക്ക് “?

ഞങ്ങൾ അനുസരണയോടെ കയറി ഇരുന്നു… ?

സാർ എന്തൊക്കെയോ പഠിപ്പിച്ചുകൊണ്ടിരിക്കുന്നുണ്ട് പക്ഷെ എന്റെ ചിന്ത മുഴുവൻ അവളായിരുന്നു….

കരിമിഴി കണ്ണുള്ള പെൺകുട്ടി…

അതാരാണെന്ന് അറിയാൻ കാത്തിരിക്കുക… ?

ഇഷ്ടയെങ്കിൽ സപ്പോർട്ട് ചെയ്യാം,
ബോർ ആണേൽ പറഞ്ഞോളൂ സ്ഥലം വിടാം. ?

എന്ന് സ്നേഹത്തോടെ,
മനോരോഗി ഫ്രം മാടമ്പള്ളി❣️