ഏതോ നിദ്രതൻ ❣️ 4 [മനോരോഗി ഫ്രം മാടമ്പള്ളി] 94

Views : 2299

ഏതോ നിദ്രതൻ ❣️ 4

Author : മനോരോഗി ഫ്രം മാടമ്പള്ളി

[ Previous Part ]

 

കുറച്ചു തെറ്റുകൾ അവിടേം ഇവിടേം ഒക്കെയായി കുറച്ചുപേർ കാട്ടിത്തന്നിട്ടുണ്ട്… അവരോടൊക്കെ സ്നേഹം മാത്രം❣️

അപ്പൊ തുടങ്ങാം ലേ…

മാളവിക

അത് പറഞ്ഞപ്പോൾ  ധ്രുവ് എന്റെ കയ്യിൽ അമർത്തി പിടിച്ചു….

“എന്താടാ, ” നീ ഇങ്ങനെ അമർത്തല്ലേ “

അവന്റെ പിടിയുടെ ശക്തി കൂടിയപ്പോ ഞാൻ പറഞ്ഞു…

” അളിയാ  ഞാൻ ഇവളെ അങ്ങെടുക്കുവാ “

അവൻ ആരും കേക്കാതെ എന്റെ ചെവിയിൽ പറഞ്ഞു….

” ആരെ? “

മാളവികയെക്കുറിച്ചാണ് പറഞ്ഞതെന്ന് മനസിലായെങ്കിലും ഞാൻ ചോദിച്ചു…

” അവളെ എന്റെ മാളുവിനെ ” 😌

അവൻ കള്ളചിരിയോടെ പറഞ്ഞു…

” അല്ലടാ ഇപ്പോ പരിചയപ്പെട്ടതല്ലേ ഉള്ളൂ അപ്പഴേക്കും നീ മാളു എന്നൊക്കെ ആക്കിയോ “

ഇതൊക്കെ എങ്ങനെ സാധിക്കുന്നു എന്ന മട്ടിൽ ഞാൻ  ചോദിച്ചു…

അതിന് അവൻ ഓഞ്ഞ ഒരു ചിരി പാസാക്കി… 😁

” എന്നാലേ മോൻ ഒന്ന് സൂക്ഷിച്ചോ  മാളു ഇപ്പം കൈവിട്ട് പോകും “🤭

ഞാൻ അതും പറഞ്ഞ് കണ്ണുകൊണ്ട് അഭിയെ ചൂണ്ടിക്കാണിച്ചു…

ധ്രുവ് നോക്കുമ്പോ അഭിയും മാളുവും ചിരിച്ചുകൊണ്ട് സംസാരിക്കുന്നതാണ് കണ്ടത്…

ധ്രുവ് ആകെ  നിസ്സഹായാവസ്ഥയിലായി… 😟

പക്ഷെ അത്കണ്ടിട്ടും എനിക്ക് ചിരിയാണ് വന്നത്…

ചെക്കന്റെ ഓരോ വിധിയേ… 😂

” അല്ല നിങ്ങക്ക് ക്ലാസ്സിലൊന്നും കേറണ്ടേ? “

ഞാൻ അവരോട് ചോദിച്ചു…

” യ്യോ സംസാരിച്ചിരുന്നപ്പോ നേരം പോണത് അറിഞ്ഞില്ല ”  ” എന്നാപ്പിന്നെ ഞങ്ങൾ പോവാണേയ് ”  ബൈ “👋

അതും പറഞ്ഞ് അമ്മുവും മാളുവും അവിടെ നിന്ന് പോയി (അതായത് അഭിരാമിയും മാളവികയും )… 😌😁

” എടാ അഭീ, ”  ” മാളവികയെ നീ ഇനി പെങ്ങളെ പോലെ കാണണം കേട്ടോ “

ധ്രുവ് അഭിയോട് പറഞ്ഞു….

” അതെന്തിനാ “

അവൻ സംശയത്തോടെ ചോദിച്ചു… 🤨

” അതായത് അളിയാ ഇവിടെ ചിലർക്കു ചിലരോട് പ്രേമം, ” “ആഹ്  നമ്മൾ അതൊന്നും ശ്രദ്ധിക്കാൻ പോണ്ട “

ഞാൻ അഭിയെ നോക്കി ധ്രുവനെ കളിയാക്കിക്കൊണ്ട് പറഞ്ഞു… 🤭

” ആഹ്  പ്രേമം തന്നെയാ എന്തേയ് എനിക്ക് പ്രേമിച്ചൂടെ “

അവൻ ദേഷ്യം കലർത്തി ചോദിച്ചു… 😠

Recent Stories

The Author

മനോരോഗി ഫ്രം മാടമ്പള്ളി

17 Comments

  1. Evodae comment itta ellarodum, dey neeyokkae avantae peru kandillae manorogiyanavam. Appo ithalla ithinappuram kanedivarum makkalae

    1. Aysheri 😂😂

  2. നിധീഷ്

    ♥♥♥

  3. 💝💝💝💝

  4. പേജ് കുറവായിരിക്കും എന്ന് മുൻപ് പറഞ്ഞതുകൊണ്ട് ഞാൻ ക്ഷമിക്കൂന്നു
    എഴുത് പഴയതുപോലെ നന്നായിരുന്നു 🖤
    കഴിഞ്ഞ പാർട്ടിൽ പേരുകൾ മനസിലാക്കാൻ പാടായിരുന്നു ഇപ്പോൾ കൊഴപ്പില്ല
    6 മത്തെ പാർട്ട്‌ വരുമ്പോൾ പേജ് കൂടുതൽ കാണണം

    1. Sure bro i trying my best❣️❣️

      1. Page kootan sramikkam but late avum😌

  5. രാവണസുരൻ(Rahul)

    🙄ഇങ്ങനെ ആണേൽ നാൻ പിണങ്കി പോകും ഒന്ന് വായിച്ചു രസം പിടിച്ചു വരുമ്പോ തീരും 🤧

    1. ആ സസ്പെൻസ് അതാണ് എനിക്ക് വേണ്ടത് 🤪

      വാക്കുകൾക്ക് നന്ദി 🌺

  6. Oru 10 page ezhuthado pranthaa onnu detail aakiya mathi apm no scene namuk pathukke povanne….✌

    1. 10 പേജ് ആക്കാം ബട്ട്‌ നിങ്ങൾ കുറച്ച് വെയിറ്റ് ചെയ്യേണ്ടിവരും 😝

  7. മാലാഖയെ പ്രണയിച്ചവൻ

    Page kooti ezhuthu 😐

    1. Ini ezhutham bro but kurach late avumenne ullu

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com