നിഴൽ 2 [അപ്പൂട്ടൻ] 67

Views : 4699

സമീർ: ഡീ ഗോപു വേണമെങ്കൽ നീ എൻ്റെ ഈ കാലിൽ കൂടി കുതികോ …

ഞാൻ:എൻ്റെ പൊന്നു ഗോപു കുത്തലെ ഇപ്പൊൾ കുതിയതിൻ്റെ കണ്ട ശീണം മറിയില.ഇനി വേണ്ട .ഞാൻ തങ്ങില്ല…അവള് നാണിച്ചു തല താഴത്തി

ഗോപിക: ഒന്ന് പോടാ…..

പെട്ടെന്ന് വിശാൽ ഓടി വന്നു..ഡാ അവിടെ ആ അരവിന്ദ് ഒരു പെണ്ണിനെ ഇട്ടു റാഗ് ചെയുന്നു….

ഈ കോളജിലെ എൻ്റെ ഈ കോളജിലെ ഏക ശത്രു..അവൻ്റെ തന്ത

എംഎൽഎ ആണ്.അതിൻ്റെ അഹകരം ഉണ്ട്.ഞാൻ നേരെ അവിടെ പോയി..നോക്കിയപ്പോൾ അവൻ ഒരു പെണ്ണിൻ്റെ ഡ്രസ്സ് കീറാൻ നോക്കുന്നു ..എനിക്ക് ദേഷ്യം വന്നു നേരെ പോയി അവൻ്റെ പുറത്ത് ചവുട്ടി ..അവൻ നേരെ പോയി ഒരു ബൈക്കല് ഇടിച്ചു വീണു .. പെട്ടെന്ന് അവൻ്റെ ശിങ്കിടികല്എൻ്റെ നേർക്ക് വന്നു…പക്ഷേ അതിന് മുൻപ് പ്രിൻസി വന്നു..എന്താ ഇവിടെ പ്രശ്നം … സാർ ഈ അരവിന്ദ് ഈ അഞ്ജലിയുടെ ഡ്രസ്സ് കീറാൻ നോക്കി…

അപ്പൊൾ ഈ ഗോകുൽ വന്നു അരവിന്ദ്നെ അടിച്ചു…അവിടെ നിന്ന ഒരു കുട്ടി പറഞ്ഞു…അപ്പൊൾ ആണ്.ഞാൻ അവളെ നോക്കിയത്.. വെള്ളാരം കണ്ണുകൾ നിറഞ്ഞു നിൽക്കുന്ന അവളുടെ മിഴികളും.. സ്ട്രോബറി പോലുള്ള അവളുടെ ചുണ്ടുകളും…അവളുടെ കുഞ്ഞ് വട്ട മുകവുവും…ആരോ എൻ്റെ മനസ്സിൽ ഇരുന്നു പറഞ്ഞു ..ഇവൾ എൻ്റെ ആണ്.. എൻ്റേത് മാത്രം….അഞ്ജലി.അരവിന്ദ്. ഗോകുൽ.. ഓഫീസ് റൂമിൽ വാ….

അവർ ഓഫീസ് റൂമിലേക് പോയി

പക്ഷേ ഈ സംഭവങ്ങൾ ദൂരെ ഒരാൾ കണ്ടത് ആരും

ശ്രദ്ധിച്ചില്ല… അയാൾ ഫോൺ എടുത്ത് ഡയൽ ചെയ്തു…സാർ …നമ്മുടെ അരവിന്ദിനെ ഒരു പയ്യൻ അടിച്ചു….

ആരാടാ എൻ്റെ മോനെ തല്ലിയത്…അറിയില്ലാ സാർ…ഞാൻ ഒന്ന് തിരക്കട്ടെ… മ്മ് …. ആരായാലും അവൻ ഇനി ജീവനോടെ ഇരികല്ല്.കേട്ടോ…

ശെരി സാർ….

തുടരും…….

….

 

Recent Stories

The Author

അപ്പൂട്ടൻ

4 Comments

  1. നിധീഷ്

    ❤❤❤

  2. നന്നായിട്ടുണ്ട് ബ്രോ ❤️😍
    അടുത്ത ഭാഗം കുറച്ചു pages കൂട്ടി എഴുതാൻ ശ്രമിക്കുക.

  3. Nannayttund❤❤

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com