ഏതോ നിദ്രതൻ ❣️ 4 [മനോരോഗി ഫ്രം മാടമ്പള്ളി] 94

Views : 2302

” നീ പ്രേമിച്ചോ  മോനെ ഞാൻ വേറെ ആരെയേലും നോക്കിക്കോളാം, അല്ലേലും ആർക്ക് വേണം ആ ചുള്ളിക്കമ്പിനെ “🤭🤭

അഭി ധ്രുവനെ കളിയാക്കിക്കൊണ്ട് പറഞ്ഞു…

” ഡാ മോനെ ഞാൻ അറിയുന്നുണ്ട് കേട്ടോ എല്ലാം, ചിലരെ കാണുമ്പോ മോന്റെ മുട്ടുവിറയ്ക്കുന്നത് “

അവൻ അതും പറഞ്ഞ് പുച്ഛത്തോടെ എന്നെ നോക്കി… 😏

അവൻ അത് പറഞ്ഞപ്പോ  സത്യത്തിൽ എന്റെ നെഞ്ചിലൂടെ ഒരു മിന്നൽപിണർ കടന്നു പോയപോലെ തോന്നി…

ഇവൻ ഇതെപ്പോ മനസിലായി, ഞാൻ മനസിലോർത്തു…

” എന്താടാ  ഇവൻ പറഞ്ഞതിൽ വല്ല ശരിയും ഉണ്ടോ? “

അഭിയും അത് ചോദിച്ചതോടെ എനിക്ക് എന്ത് പറയണം എന്ന് അറിയാൻ പറ്റാതായി…

സത്യത്തിൽ എനിക്ക് പോലും അറിയില്ല  എനിക്ക് ആ പെൺകുട്ടിയോട് ഇഷ്ടമാണോ അതോ വേറെ വല്ലോം ആണോന്ന്… 😬

” അല്ല ഏത് പെണ്ണിനെ കാണുമ്പോളാ അളിയാ ഇവന്റെ മുട്ടുവിറയ്ക്കുന്നെ? “

അഭി ധ്രുവനോട് ചോദിച്ചു…

” വേറേയാര്  അവളില്ലെ ആ അമ്മു ഐ മീൻ അഭിരാമി “

” അളിയാ സത്യം ആണോ ” ” അവളെയാണോ നിനക്ക് ഇഷ്ടം? ”

” പോടാ  അവളെ കാണുമ്പോ എന്തോ ഒരു  ഇതൊണ്ട് എന്നല്ലാതെ പ്രേമം ഒന്നുമല്ല “

ഞാൻ അവരോട് പറഞ്ഞു…

” ഇനി നീ ഒന്നും ഒളിക്കണ്ട ഞങ്ങൾക്കെല്ലാം മനസിലായി “

അഭി പറഞ്ഞു…

” എടാ ഞാൻ കാര്യമായിട്ടാണ് പറയുന്നേ എന്റെ സങ്കല്പത്തിൽ ഒരാൾ ഉണ്ട് പക്ഷെ അവളെ കുറിച്ച് എനിക്കൊന്നും അറീല, ”  “പേരോ വീടോ സ്ഥലമോ വയസൊ  ഒന്നും ” ഒന്ന് മാത്രം അറിയാം  എനിക്ക് അവളെ അത്രമേൽ ഇഷ്ടമാണ് “

”  ഞാൻ കുറച്ചു മുന്നേ കണ്ടതാണ്  ശരിയായി പറഞ്ഞാൽ ഒരു വർഷത്തിനും മുൻപ് ” അവളുടെ മുഖം എനിക്ക് ഓർമ ഇല്ല, പക്ഷെ അവളുടെ ആ കണ്ണുകൾ അതിന്നും എന്റെ ഉള്ളിൽ മായാതെ ഇരിപ്പുണ്ട് ” ” അമ്മൂന്റെ കണ്ണ് കണ്ടപ്പോ അതുമായിട്ട്  സാമ്യം ഉള്ളപോലെ തോന്നി അതാ ഞാൻ ഇടയ്ക്ക് അവളെ നോക്കുന്നെ ”

Recent Stories

The Author

മനോരോഗി ഫ്രം മാടമ്പള്ളി

17 Comments

  1. Evodae comment itta ellarodum, dey neeyokkae avantae peru kandillae manorogiyanavam. Appo ithalla ithinappuram kanedivarum makkalae

    1. Aysheri 😂😂

  2. നിധീഷ്

    ♥♥♥

  3. 💝💝💝💝

  4. പേജ് കുറവായിരിക്കും എന്ന് മുൻപ് പറഞ്ഞതുകൊണ്ട് ഞാൻ ക്ഷമിക്കൂന്നു
    എഴുത് പഴയതുപോലെ നന്നായിരുന്നു 🖤
    കഴിഞ്ഞ പാർട്ടിൽ പേരുകൾ മനസിലാക്കാൻ പാടായിരുന്നു ഇപ്പോൾ കൊഴപ്പില്ല
    6 മത്തെ പാർട്ട്‌ വരുമ്പോൾ പേജ് കൂടുതൽ കാണണം

    1. Sure bro i trying my best❣️❣️

      1. Page kootan sramikkam but late avum😌

  5. രാവണസുരൻ(Rahul)

    🙄ഇങ്ങനെ ആണേൽ നാൻ പിണങ്കി പോകും ഒന്ന് വായിച്ചു രസം പിടിച്ചു വരുമ്പോ തീരും 🤧

    1. ആ സസ്പെൻസ് അതാണ് എനിക്ക് വേണ്ടത് 🤪

      വാക്കുകൾക്ക് നന്ദി 🌺

  6. Oru 10 page ezhuthado pranthaa onnu detail aakiya mathi apm no scene namuk pathukke povanne….✌

    1. 10 പേജ് ആക്കാം ബട്ട്‌ നിങ്ങൾ കുറച്ച് വെയിറ്റ് ചെയ്യേണ്ടിവരും 😝

  7. മാലാഖയെ പ്രണയിച്ചവൻ

    Page kooti ezhuthu 😐

    1. Ini ezhutham bro but kurach late avumenne ullu

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com