നന്ദൻ [അപ്പൂട്ടൻ] 53

Views : 2905

നന്ദൻ

Author : അപ്പൂട്ടൻ

 

“അമ്മേ…… ” നന്ദൻ വേദന സഹിക്കാൻ വയ്യാതെ അലറി കരഞ്ഞു.“ദൈവമേ നീ എന്തിനാ എന്റെ കുഞ്ഞിനോട് ഈ ദ്രോഹം ചെയ്തത്.?”.. രാധ വിലപിച്ചു.നന്ദനെ കാണാൻ വന്ന മീനു, അവിടെ കയറാതെ തിരികെ വീട്ടിലേക്ക് പോയി… മീനുവിന്റെ ഓർമ്മകൾ പിറകിലേക്ക് സഞ്ചരിച്ചു….

“ഈശ്വര… എട്ടു മണിയായോ… “അവൾ ഓടി ജനലരികിൽ എത്തി മറഞ്ഞു നിന്നു. ആ….

ബൈകിന്റെ സൗണ്ട് കേൾക്കുന്നുണ്ട്.

നന്ദൻ പോകുന്നത് അവൾ മറഞ്ഞു നിന്നു കണ്ടു. ഇതിപ്പോ ഒരു ശീലമായിരിക്കുന്നു. ഇങ്ങനെ വായിനോക്കുമ്പോൾ ചുമ്മാ ഒരു മനസുഖം…അത്രേയുള്ളൂ…

” ഹോ… കറുപ്പിന് ഏഴ് അഴകാണെന്നുള്ള പഴഞ്ചൊല്ല് ഇയാളെ കണ്ടിട്ട് ഉണ്ടാക്കിയതാണെന്ന് തോന്നുന്നു. എന്തൊരു ഐശ്വര്യം ആണ് ഈ മനുഷ്യന്..

“മീനു നിനക്ക് പോകാറായില്ലേ…”? അമ്മ വിളിച്ചു ചോദിച്ചു.

” ദേ വരുന്നു അമ്മേ…”

 

അവൾ പെട്ടെന്ന് റെഡി ആയി കോളേജിൽ പോകാൻ സ്കൂട്ടിയും എടുത്ത് ഇറങ്ങി… പോകും വഴിയിൽ ചങ്ക് കൂട്ടുകാരി പ്രിയയെയും കൂട്ടി.

 

കോളേജ് എത്തി സ്കൂട്ടി ഒതുക്കി അവർ ക്ലാസ്സിലേക്ക് നടന്നു..

“ഡി ആ നന്ദൻ സാറിന് നിന്നെ കാണുമ്പോൾ ഒരു ഒളിഞ്ഞു നോട്ടം പോലെ ഉണ്ടെന്ന് തോന്നുന്നു…”പ്രിയ പറഞ്ഞു.

“ങ്‌ഹേ എന്നെയോ.. “

“അതിനു നീ ഇങ്ങനെ തുള്ളി ചാടുന്നത് എന്തിനാ…. സത്യം പറയെടി… ഞാൻ അറിയാതെ രണ്ടും കൂടി ലൈൻ വലിക്കുവായിരുന്നോ…? “

“അല്ലെടി… ഞാൻ എന്നും പുള്ളി പോകുമ്പോൾ ഒളിഞ്ഞു നോക്കുമായിരുന്നു. പുള്ളിയും എന്നെ നോക്കുന്നു എന്ന് കേട്ടപ്പോ ഒരു സന്തോഷം അത്രേയുള്ളൂ. “

“ഡി.. ആരെ വായിനോക്കിയാലും നമ്മൾ ഒരുമിച്ചല്ലേ നോക്കാറുള്ളത്. എന്നിട്ട് ഇതു നീ എന്നോട് പറഞ്ഞില്ലല്ലോ”… പ്രിയ പരിഭവം പറഞ്ഞു…

“അങ്ങനെ ഇപ്പൊ നീ നോക്കണ്ട….. “

“എന്താടി പ്രേമമാണോ…? “

Recent Stories

The Author

അപ്പൂട്ടൻ

11 Comments

  1. 💔💔❤️❤️

  2. നന്നായിരുന്നു… അവരെ ഒന്നിപ്പിക്കാമയിരുന്ന്…

  3. വിനോദ് കുമാർ ജി ❤

  4. നിധീഷ്

  5. നന്നായിരുന്നു

  6. കൊള്ളാമായിരുന്നു…
    ഇഷ്ടായി…

  7. തൃശ്ശൂർക്കാരൻ 🖤

    ❤❤❤💔

    1. അപ്പൂട്ടൻ❤️❤️

      ❤️

  8. entered this site after a while and read u r story , bro it was good this was pretty nice plot u could detailed the theme , intimacy between them should have expressed deeply like including conversation more , after all i dont really know nothing about writing and literature though just expressing what i felt while reading this …. 🥰️ all the best keep writing bro expecting more from u

    1. അപ്പൂട്ടൻ❤️❤️

      Thankyou

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com