ഏതോ നിദ്രതൻ ❣️ 2 [മനോരോഗി ഫ്രം മാടമ്പള്ളി] 75

Views : 2620

ഏതോ നിദ്രതൻ ❣️ 2

Author : മനോരോഗി ഫ്രം മാടമ്പള്ളി

[ Previous Part ]

 

ഹലോ…
കഴിഞ്ഞ ഭാഗത്ത് എന്തേലും പോരായ്മ ഇണ്ടേൽ ക്ഷമിക്കുക, മൂന്ന് മണിക്കൂർ കൊണ്ട് എഴുതിയതാണ് അതിന്റെ പോരായ്മ ഒക്കെ ഇണ്ടാവുംന്ന് അറിയാം…

❣️

“അജൂ”

പെട്ടെന്നാണ് എന്നെ ആരോ വിളിക്കുന്ന കേട്ടത്.

ഞാൻ തിരിഞ്ഞ് നോക്കിയപ്പോൾ ആണ് കണ്ടത് ദേ വരുന്നു അടുത്ത വള്ളി,,
ഇന്നാരെയാണാവോ കണികണ്ടത്…😬

ദേ ആ വരുന്നതാണ് എന്റെ അടുത്ത ചങ്ക്

ധ്രുവ്നാഥ്‌ ശങ്കർ

ആൾ ഇച്ചിരി റിച്ചാണ്, പക്ഷെ അതിന്റെ അഹങ്കാരം ഒന്നും അവനില്ല, അതോണ്ട് തന്നെ അറുപിശുക്കനാണ്  തെണ്ടി… 🤧

ഇങ്ങനെ ദൂരെന്ന് തന്നെ വിളിച്ചോണ്ട് വരുന്നുണ്ടേൽ എന്തേലും വള്ളീം വലിച്ചോണ്ടാവും വരണത്…

” എടാ ചെറിയൊരു പ്രശ്‌നം ”  ധ്രുവ് വന്നപാടെ പറഞ്ഞു…

” എനിക്ക് തോന്നി അല്ലേലും നീ വരുവാണേൽ പിറകെ പതിനാറിന്റെ പണി ഇണ്ടാവുമല്ലോ ”   ഞാൻ അവനെ നോക്കി പല്ലിറുമിക്കൊണ്ട്  പറഞ്ഞു… 😬

” പോടാ കോപ്പേ ” ” ഇത് അങ്ങനെ ഉള്ളതൊന്നുമല്ല “

അവൻ കാര്യം എന്താന്ന് പറയാൻ വന്നപ്പോളാണ്  മുന്നിൽ നിക്കുന്ന  ആളെ കണ്ടത്…

” ഇതാരാടാ? “

അവൻ അവളെ തന്നെ നോക്കിക്കൊണ്ട് ചോദിച്ചു…

“ഇത് അഭിരാമി ഇപ്പൊ പരിചയപ്പെട്ടതാ “

ഞാൻ അവനോട് പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു…

“ഹൈ, ഞാൻ ധ്രുവ്നാഥ്‌ “🤝

” അഭിരാമി “🤝

” അമ്മൂ ” ” വാടീ ക്ലാസ്സിൽ കേറാം “

അവളുടെ ഏതോ ഒരു സുഹൃത്ത് വിളിച്ചു…

” അതേയ്, ഞാൻ പോവാണേയ് പിന്നെ എപ്പഴേലും കാണാം ബൈ “👋

അതും പറഞ്ഞ് അവൾ അവിടെ നിന്നും പോയി…

“അല്ല, നീയെന്താ പറയാൻ വന്നേ? “

ഞാൻ ധ്രുവനോട്‌ ചോദിച്ചു…

” എടാ അത് “, എനിക്ക് നിന്നോട് പറയണമെന്നും പറയണ്ടെന്നും ഉണ്ട്,”പക്ഷെ ഇനിയും പറയാണ്ട് ഇരുന്നാൽ ശെരി ആവുല “😐

ധ്രുവ് എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ചു…

” നീ ധൈര്യമായിട് പറ നമ്മൾ തമ്മിൽ എന്തിനാ ഇങ്ങനെ മുഖവുര ഒക്കെ “

Recent Stories

The Author

മനോരോഗി ഫ്രം മാടമ്പള്ളി

10 Comments

  1. Kadha adipoli… Bro page kurach kudi kurakarunnu

  2. Da ഇനി ഇങ്ങനെ 3 പേജുമായി വരരുത് 10 20 എങ്കിലും വേണം എങ്കിലേ വായിക്കുന്നവർക്ക് ഇഷ്ടപെടു

    1. ബ്രോ എഴുതി അത്ര ആവുമ്പോളേക് ആകെ dippressed ആവുമ്പോലെ, അപ്പൊ നിർത്താൻ തോന്നും, ഇത് ഞാൻ വേറൊരു സ്ഥലത്തെക്ക് എഴുതീത പാർട്ട്‌ 4വരെ കൊറച്ചു മാത്രേ ഉള്ളു അത് കഴിഞ്ഞാൽ എബോവ് 10ഇണ്ടാകും ❣️

  3. ♥️♥️♥️

  4. എടാ മനോരോഗി നീന്റെ രോഗം നന്നായി കൂടാൻ ഞാൻ പ്രാർത്ഥിക്കുന്നു
    ആ തങ്കപ്പണിറ്റ് തിരിച്ചു തഗ് അടികുമെന്ന് ഞാൻ പ്രേതിഷിച്ചു നിന്റെ നായകൻ കൊള്ളൂല

    1. അതൊക്കെ വഴിയേ വരും ബ്രോ തങ്കപ്പനെ എന്ത് ചെയ്യണം എന്ന് എന്റെ നായകൻ മനസിൽ കുറിച്ചിട്ടുണ്ട് 🤪

      വാക്കുകൾക്ക് നന്ദി,
      സ്നേഹത്തോടെ,

      മനോരോഗി ഫ്രം മാടമ്പള്ളി❣️

  5. ❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com