നിഴൽ 2 [അപ്പൂട്ടൻ] 67

Views : 4699

വിശാൽ:അപ്പൊൾ നീ ഇവളെ തേച്ച..

സമീർ: ആരാണ് വിശാൽ ഒരു change ആഗ്രഹിക്കാത്തത്..

അമ്മേ……

സമീർ കിടന്നു കൂവി …. നോക്കിയപ്പോൾ ഗോപിക അവൻ്റെ തുടയിൽ പിൻ കുത്തിയത് ആണ്..

ഗോപിക:നിനക്ക് change അല്ലേ വേണ്ടത് .നിൻ്റെ തുടയ്യുടെ shape മാറ്റി ഞാൻ change ആക്കി തരാം.

സമീർ:എൻ്റെ പൊന്നു ഗോപു ഞാൻ ഒരു തമാശ പറഞ്ഞതല്ലേ..നീ ആദ്യo പിൻ ഊരി എടുക് plzzz.ഡാ ഗോകുലെ ഒന്ന് പറയട

ഗോകുൽ: ഡി പോട്ടെ അവൻ ചുമ്മാ തമാശ പറഞ്ഞതല്ലേ വിട്ടേക്

ഗോപിക.നീ പറഞ്ഞോട് ഞാൻ വിടുവ.അവള് പിൻ ഊരി.

ഓ ചോര വരുന്നത് കണ്ടോ ..സമീർ പറഞ്ഞു

വിശാൽ.നീ ചോദിച്ചു മെടിച്ചതലെ..സഹിച്ചോ…

നല്ല വേദന … അമ്മ….

ഇത് കണ്ടപ്പോൾ ഗോപികയക് താൻ ചെയ്തത് കുറച്ചു കൂടി പോയി എന്ന് തോന്നി…

ഡാ വേദന ഉണ്ടോ…ഗോപിക ചോദിച്ചു…

അല്ലാ പിൻ തുടയിൽ കുത്തുമ്പോൾ നല്ല സുഖം അല്ലേ…അവൻ പറഞ്ഞു…

അവലുടെ മുഖം മാറി ഇപ്പൊ കരയും എന്ന അവസ്ഥ…

ഡാ പോട്ട് നീ അങ്ങനെ പറഞ്ഞോട് അല്ലേ അവള് ചെയ്തത് ഞാൻ പറഞ്ഞു.. എന്ന്ലും ഇങ്ങനെ ചേയമോട.. പെട്ടന്ന് അവള് അവൻ്റെ മുഖം പിടിച്ചു തിരിച്ചു ഒരു കിസ്സ് അടിച്ചു …

ഞാൻ അവിടെ കിളി പോയ പോലെ നിന്നു….😳😳

Recent Stories

The Author

അപ്പൂട്ടൻ

4 Comments

  1. നിധീഷ്

    ❤❤❤

  2. നന്നായിട്ടുണ്ട് ബ്രോ ❤️😍
    അടുത്ത ഭാഗം കുറച്ചു pages കൂട്ടി എഴുതാൻ ശ്രമിക്കുക.

  3. Nannayttund❤❤

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com