Tag: തുടർകഥകൾ

യാത്ര 1 [ആദിശങ്കരൻ] 79

യാത്ര 1 Author :ആദിശങ്കരൻ?‍♂️   [wonderplugin_pdf src=”https://kadhakal.com/wp-content/uploads/2022/08/യാത്ര.pdf” width=”100%” height=”750px” style=”border:0;”]

ജെനിഫർ സാം 5 [sidhu] 113

ജെനിഫർ സാം 5 Author :sidhu [ Previous Part ]   ‘എന്തുവാടേ കണ്ടവന്മാരുടെ തല്ലും മേടിച്ചു ഇവടെ ഇരിക്കുന്ന ഇരിപ്പ് കണ്ടില്ലേ .’ അക്കു കിച്ചുവിന്റെ മുറിവിൽ മരുന്ന് വെക്കുന്നതിനിടയിൽ ചോദിച്ചു . ഏതെങ്കിലും ടീച്ചേർസ് വരുന്നുണ്ടോന്ന് നോക്കി ഇരിക്കുവാരുന്നു ഞാൻ ,അപ്പുവിന് അധികം മുറിവില്ലാത്ത കാരണം എനിക്ക് കുറച്ചു പണി എടുത്താൽ മതിയാരുന്നു .   ‘തല്ല് കിട്ടിയതല്ലേ നിങ്ങൾ കണ്ടുള്ളൂ എന്തിനാ അത് കിട്ടിയത് എന്ന് അറിയണ്ടേ .’ കിച്ചു ചോദിച്ചു […]

ജെനിഫർ സാം 4 [sidhu] 104

ജെനിഫർ സാം 4 Author :sidhu [ Previous Part ]   കഥയുടെ പോക്കിന് ഗുണകരമാകും എന്ന് കരുതിയാണ് പുതിയൊരു രീതി പരീക്ഷിക്കുന്നത് നന്നാകുവോ എന്നറിയില്ല .വായിച്ചു നോക്കിയിട്ട് അഭിപ്രായം പറയണമെന്ന് അഭ്യർത്ഥിക്കുന്നു .   11 Jenis vision of story കഥ ഇനി മുന്നോട്ട് പോകുന്നത് ജെനിഫറിന്റെ കാഴ്ചപ്പാടിലൂടെ ആണ്   . ********   ഹായ് ഞാൻ ജെനിഫർ എല്ലാരും ജെനി എന്ന് വിളിക്കും നിങ്ങൾ ഇത്രെയും നേരം കഷ്ടപ്പെട്ട് വായിച്ചത് […]

ജെനിഫർ സാം 3 [sidhu] 89

ജെനിഫർ സാം 3 Author :sidhu [ Previous Part ]   8 ***************************************************** മിഷൻ നടത്താൻ എല്ലാവരും റെഡി ആയി ജെനിയും താരയും si ജോയ് ജോസ്ഫ്ഉം ലോറിയുടെ പുറകിൽ ഒളിക്കും. അഭിരാമും ജോണും ലോറിയുടെ ആളുകൾ ആയി വേഷം കെട്ടി .കെട്ടിടത്തിന് ഇരുനൂറ് മീറ്റർ അകലെ നിന്ന് കോൺസ്റ്റബിൾസ് സൈമണും ജോമോനും പരിസരം നിരീക്ഷിക്കും .ഇന്ദ്രൻ അവന്റെ പ്ലാൻ പോലെ അടുത്തുള്ള ഉയരം കൂടിയ മരത്തിൽ കയറി സ്നൈപ്പർ വെച്ച് ബാക്കി ഉള്ളവരുടെ […]

ജെനിഫർ സാം 2 [sidhu] 99

ജെനിഫർ സാം 2 Author :sidhu [ Previous Part ]   ‘നീ കാർ ഒന്ന് ഒതുക്കികെ ഞാൻ എന്നിട്ട് പറയാം .’ ടോണി കാർ ഒതുക്കി ‘ഇനി പറ ‘ ‘ഞാൻ പോലീസ് ആണ് ips .’ ടോണി ഇത് കേട്ടതും ചിരിക്കാൻ തുടങ്ങി ‘പൊന്ന് മോളെ ഈ പോലീസ് ആവുന്നതിന് മുൻപ് കാന്റിഡേറ്ററിനെ കുറിച്ച് നാട്ടിലൊക്കെ അന്വേഷിച്ചു വെരിഫിക്കേഷൻ നടത്തും നിന്റെ കാര്യത്തിൽ വെരിഫിക്കേഷൻ വല്ലതും വന്നിരുന്നെങ്കിൽ ഞങ്ങൾ ആരെങ്കിലും അറിയുമായിരുന്നു നീ […]

ജെനിഫർ സാം 1 [sidhu] 108

ജെനിഫർ സാം 1 Author :sidhu   അക്ഷര തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കുക   1 സമയം രാവിലെ ആറുമണിയോടടുക്കുന്നു ഇരുട്ടിനെ തോൽപ്പിച്ച് വെളിച്ചം ജയം നേടാൻ യുദ്ധം ചെയ്തു തുടങ്ങുന്ന സമയം ബാംഗ്ലൂരിൽ നിന്ന് കോട്ടയത്തേക്ക് വന്നുകൊണ്ടിരിക്കുകയാണ് രാമാവതി എക്സ്പ്രസ്സ് ട്രെയിൻ . ട്രെയിനിൽ സാധാരണ ഉള്ളതിനേക്കാൾ തിരക്ക് കുറവാണ് . കോട്ടയം സ്റ്റേഷൻ അടുക്കാൻ ഏകദേശം പത്തു മിനിറ്റുകൾ കൂടി യാത്രചെയേണ്ടതുണ്ട് . തുറന്നു കിടക്കുന്ന വാതിലിലൂടെ അകത്തേക്ക് ശക്തിയായി കാറ്റ് കേറുന്നുമുണ്ട് , […]

അറിയാതെ പറയാതെ 3 [ജെയ്സൻ] 152

ആമുഖം എല്ലാവർക്കും നമസ്കാരം, കഴിഞ്ഞ ഭാഗങ്ങൾക്കു നിങ്ങൾ തന്ന വിലയേറിയ അഭിപ്രായങ്ങൾക്കും ഹൃദയം ❤️ ചുവപ്പിച്ചതിനും ഒരുപാട് നന്ദി. ഒരു ചെറുകഥയിൽ നിർത്താൻ ഉദ്ദേശിച്ചു തുടങ്ങിയതാണ്, എന്നാൽ എഴുതുമ്പോൾ കൂടി പോകുന്നു… ലാഗ്ഗ് നന്നായിട്ടുണ്ട് ഈ ഭാഗത്തിലും, ദയവായി ക്ഷമിക്കുക. വീണ്ടും പറയട്ടെ ഇതൊരു സാധാരണ വ്യക്തിയുടെ ജീവിതത്തിലെ ചില ഏടുകളാണ്, കഥയിൽ കഥാപാത്രങ്ങൾ, സംഭവങ്ങൾ എന്നിവയിൽ എന്തെങ്കിലും സാമ്യം തോന്നിയാൽ അതു തികച്ചും യാദൃശ്ചികം മാത്രമാണ്… പിന്നെ ഞാൻ ഒരു തുടക്കകാരനാണ്, അതുകൊണ്ട് ദയവായി അമിത […]

അറിയാതെ പറയാതെ 2 [ജെയ്സൻ] 159

ആമുഖം എല്ലാവർക്കും നമസ്കാരം, ആദ്യഭാഗത്തിനു നിങ്ങൾ തന്ന വിലയേറിയ അഭിപ്രായങ്ങൾക്കും ഹൃദയം ചുവപ്പിച്ചതിനും ഒരുപാട് നന്ദി. ആരും തന്നെ അംഗീകരിക്കില്ലെന്ന മുൻവിധിയോടെ ആണ് ഞാൻ ആദ്യഭാഗം സൈറ്റിൽ ഇട്ടത്, എന്നാൽ അതിനെ മറികടന്നു എന്റെ ആ കുത്തികുറിപ്പിന് നിങ്ങളു തന്ന പ്രചോദനം, അതാണ് എന്നെ വീണ്ടും എഴുതുവാൻ പ്രേരിപ്പിച്ചത്. തെറ്റുകൾ പരമാവധി വരാതിരിക്കുവാൻ ശ്രേമിച്ചിട്ടുണ്ട്. ഇതൊരു സാധാരണ വ്യക്തിയുടെ ജീവിത്തിലെ ചില ഏടുകളാണ്, പിന്നെ ഞാൻ ഒരു എഴുത്തുകാരൻ ഒന്നുമല്ല, അതുകൊണ്ട് ദയവായി അമിത പ്രതീക്ഷ നൽകി […]

സംഭവാമി യുഗേ യുഗേ Part 2 [John Wick] 105

സംഭവാമി യുഗേ യുഗേ 2 Sambhavaami Yuge Yuge Part 2 | John Wick | Previous Part   ഫ്രണ്ട്സ് എന്നോട് ക്ഷമിക്കണം ഇതായിരുന്നു പാർട്ട്‌ 1 ഇന്റെ അവസാനം. എന്തുകൊണ്ടോ ഈ ഭാഗം വന്നില്ല. ക്ഷമിക്കുമല്ലോ. എല്ലാവരും പറഞ്ഞപ്പോൾ ഞാൻ ഒന്ന് വായിച്ചു നോക്കിയപ്പോളാണ് അമളി പറ്റിയത് മനസ്സിലായത്. അപ്പൊ പാർട്ട്‌ 1 end ആണിത്.എല്ലാവരും വായിച്ചഭിപ്രായം പറയണം ***************************************** തങ്ങളുടെ ഏറ്റവും മികച്ച ഏജന്റുമാരിൽ ഒരാളായ മൈക്കൽ എന്ന ചെറുപ്പക്കാരൻ അഞ്ചു […]

സംഭവാമി യുഗേ യുഗേ 1 [John Wick] 86

സംഭവാമി യുഗേ യുഗേ 1 Sambhavaami Yuge Yuge | John Wick ഹായ് ഫ്രണ്ട്സ് ഞാൻ ജോൺ വിക്ക്. ഈ സൈറ്റിൽ കുറച്ച് കാലമായി പാറി നടക്കുന്നു .ഇത് എന്റെ ആദ്യ കഥ ആണ്. ഒരു ആക്ഷൻ സ്റ്റോറി എന്നതിലുപരി ഇതിൽ ഒന്നും നിങ്ങൾക്ക് കാണാൻ കഴിയില്ല.പലപ്പോഴും പല സിനിമ രംഗങ്ങളുമായി നിങ്ങൾക് ഈ കഥയിൽ സാമ്യത തോന്നാം എweight: 400;”>; ഈ കഥയിൽ പല സ്ഥലങ്ങളിൽ നടക്കുന്ന കാര്യങ്ങൾ ഉണ്ട്. പലതും ഒരേ സമയം […]

തെരുവിന്റെ മകൻ 9 ???[നൗഫു] 4502

തെരുവിന്റെ മകൻ 9 Theruvinte Makan Part 9 | Author : Nafu | Previous Part   സുഹൃത്തുക്കളെ ആദ്യം തന്നെ ഒരു വലിയ സോറി ??..നേരം വൈകിയത് മനപൂർവം അല്ല… കഥയുടെ ഇത് വരെ ഉള്ള ഭാഗങ്ങൾ വളരെ വേഗത്തിൽ എഴുതാൻ സാധിച്ചിരുന്നു… കഥയുടെ തുടക്കവും ക്ലൈമാക്സ്‌ കൊണ്ട് തുടങ്ങിയതാണ് ഈ കഥ… ബാക്കിയെല്ലാം എഴുതാൻ ഇരിക്കുമ്പോൾ മാത്രം കൂട്ടിച്ചേർക്കുന്നതാണ്… തുടർന്നും നിങ്ങളുടെ വിലയേറിയ സപ്പോർട്ട് പ്രതീക്ഷിച്ചു കൊണ്ട്… കഥ തുടരുന്നു… കുറച്ച് […]

തെരുവിന്റെ മകൻ 8 ???[നൗഫു] 4353

തെരുവിന്റെ മകൻ 8 Theruvinte Makan Part 8 | Author : Nafu | Previous Part   സുഹൃത്തുക്കളെ കഥ തുടരുന്നു… കഥ രണ്ടു രീതിയിൽ പറയുന്നുണ്ട് ആദ്യ ഭാഗങ്ങളിൽ ഞാൻ സഞ്ജു വായിട്ട് തന്നെ.. പകുതി ഭാഗം കഴിഞ്ഞിട്ട് സഞ്ജുവിന് പുറത്തിറങ്ങിയും ആണ് കഥ എഴുതുന്നത്… ▪️▪️   ഞാൻ എന്റെ ടി ഷർട്ടിന്റെ തല മറക്കുന്ന ഭാഗം കൊണ്ട് തലയൊന്ന് മൂടി… പുറത്ത് കുറച്ച് പേര് ഇരിക്കുന്നുണ്ട് പിന്നെ കുറച്ച് മീഡിയക്കാരും… […]

മരുതെന് മല 5 [നൗഫു] ☠️☠️☠️ 4224

മരുതെന് മല 5 Maruthan Mala Part 5 | Author : Nafu | Previous Part   ആദ്യ ഭാഗം വായിക്കാത്തവർ…അത് വായിച്ചു വരണേ.. കഥ തുടരുന്നു.. ആ…. ആന്റണി…. അമ്മേ…. ആ … എന്നെ വിടാടാ …. ആ……. എന്നെ കൊല്ലലേ… ആരോ ഒരാൾ അവനെ ഉപദ്രവിക്കുന്ന ത്തിന്റെ വേദനയിൽ ജോയ് ആർത്തു കരയാൻ തുടങ്ങി…. ടാ ജോയിയുടെ ശബ്ദം ആണല്ലോ കേൾക്കുന്നത്… അവനെവിടെ … കൂടെ ഉണ്ടായിരുന്നതാണല്ലോ…. ടാ… വേഗം വാടാ… […]

തെരുവിന്റെ മകൻ 7 ???[നൗഫു] 4429

തെരുവിന്റെ മകൻ 7 Theruvinte Makan Part 7 | Author : Nafu | Previous Part   ഫൈസി മെല്ലെ അവിടെ നിന്നും എഴുന്നേറ്റ് ഡോക്ടറുടെ റൂമി ലേക്കു നടക്കാൻ തുടങ്ങി…ടാ… ഫൈസി… അവിടെ നില്ക്കു… ഞാനും വരാം എന്ന് പറഞ്ഞു.. ഞാനും അവന്റെ കൂടെ നടന്നു.. അഭിയും ഞങളുടെ കൂടെ വന്നു.. ഞങ്ങൾ icu വിന്റെ മുന്നിൽ എത്തിയപ്പോൾ അഭിയുടെ അമ്മ ചോദിച്ചു… നിങ്ങൾ മൂന്നു പേരും എങ്ങോട്ടാ… ഇക്ബാൽ ഡോക്ടർ ചെല്ലാൻ […]

തെരുവിന്റെ മകൻ 6 ???[നൗഫു] 4520

തെരുവിന്റെ മകൻ 6 Theruvinte Makan Part 6 | Author : Nafu | Previous Part   മക്കളെ ഞാൻ പറയുന്നത് കൊണ്ട് നിങ്ങൾകോന്നും തോന്നരുത്…സഞ്ജു… നിന്റെയും അപ്പുവിന്റെയും  പിറകിൽ ആരോ ഉണ്ട്… ഞാൻ ഒരു പോലീസുകാരൻ ആയതു കൊണ്ട് തന്നെ എനിക്ക് അത് പെട്ടെന്ന് തിരിച്ചറിയാൻ പറ്റും… ആ ഡോക്ടർ ഞങ്ങളെ നല്ലവണ്ണം ചീത്ത പറഞ്ഞിട്ടാണ് നിന്റെ അടുത്തേക് വന്നത്… നല്ല മനുഷ്യൻ ആയിരുന്നു… അപ്പുവിന്റെ അപകടം ആത്മഹത്യ അല്ല… അപ്പുവിനെ ക്രൂരമായി  […]

മരുതെന് മല 4 [നൗഫു], ?☠️ 4269

മരുതെന് മല 4 Maruthan Mala Part 4 | Author : Nafu | Previous Part   കുറച്ചു ഫ്ലാഷ് ബാക്ക് ഉണ്ടാവും… നിങ്ങൾക് ബോറടിക്കില്ല എന്ന് പ്രതീക്ഷിക്കുന്നു…. കഥയിലേക് പെട്ടെന്ന് തന്നെ വരും…ഈ കഥ വളരെ പെട്ടെന്ന് തീർക്കുന്നതാണ്…. ഒന്നോ രണ്ടോ പാർട്ട്‌ മാത്രം സർ… സർ…. സാറെ…. ആ …. നിനക്കെന്താ ഇന്ന് ഉറക്കവും ഇല്ലേ… വൈകുന്നേരം ഡ്യൂട്ടിക്ക് കയറണ്ടേ…. മനുഷ്യന്റെ ഉറക്കവും പോക്കി സാർ നല്ലോണം ഉറങ്ങിക്കോളൂ…. അല്ലെങ്കിൽ തന്നെ […]

തെരുവിന്റെ മകൻ 5 ???[നൗഫു] 4408

തെരുവിന്റെ മകൻ 5 Theruvinte Makan Part 5 | Author : Nafu | Previous Part   വിറക്കുന്ന കാലടികളോടെ ഞാൻ ഡോക്ടറുടെ റൂമിലേക്കു നടക്കാൻ തുടങ്ങി…എന്റെ ഹൃദയത്തിൽ ആ സമയം എന്റെ അപ്പു മാത്രമേ ഉള്ളൂ… ഭൂമിയിൽ ഒറ്റ പെട്ടു പോകുന്നവന്റെ അവസ്ഥ ഭയാനകമാണ്… കൂടെ കൂട്ടുകാരോ ബന്ധുക്കളോ അയൽവാസികളോ ഉണ്ടെങ്കിലും അവർക്കെല്ലാം കുറച്ചു സമയം മാത്രമേ നമ്മുടെ കൂടെ നിൽക്കാൻ സാധിക്കു… അവർക്കെല്ലാം അവരുടേതായ  ജോലികളും ആവശ്യങ്ങളും  ഉണ്ടാവുമല്ലോ… പക്ഷെ കൂടെപ്പിറപ്പെന്നാൽ […]

മരുതെന് മല 3[നൗഫു], ??☠️☠️ 4262

മരുതെന് മല 3 Maruthan Mala Part 3 | Author : Nafu | Previous Part   മുകളിൽ നിന്നും ആ മണലിലൂടെ നിരങ്ങി ഇറങ്ങി കൊണ്ടിരുന്ന ഫഹദ്…ആ കുന്നിൻ ചെരുവിന്റെ അടിവാരത്തെത്തി…. അവിടെ ചുറ്റുമൊന്നു കണ്ണോടിച്ചു… കുറച്ചു മാറി ഒരു മരത്തിനടിയിയിൽ നപ്‌വാൻ വിശ്രമിക്കുന്നത് കണ്ടു… കാലുകൾ രണ്ടും മടക്കി തന്റെ മുഖം ആ ചേർത്ത് വെച്ചിരിക്കുന്നു…. ഫഹദ് പെട്ടന്ന് തന്നെ അവന്റെ അടുത്തേക്ക് ഓടി …. ….. ആ ശബ്ദം കേട്ട […]

തെരുവിന്റെ മകൻ 4 ???[നൗഫു] 4440

തെരുവിന്റെ മകൻ 4 Theruvinte Makan Part 4 | Author : Nafu | Previous Part   ഞാൻ ആ കേന്റീനിൽ നിന്നും ആരെയും ശ്രദ്ധിക്കാതെ പുറത്തേക് ഓടി പോയി…എന്റെ കൈകൾ പോലും കഴുകാതെ… എന്റെ അപ്പു ഉണർന്നിട്ടുണ്ടാവുമോ എന്ന ആശങ്ക യോടെ ഞാൻ ആ ആശുപത്രിയുടെ ഉള്ളിലേക്കു നടന്നു… Icu കേയറിന്റെ  മുന്നിലേക്ക് പോകുന്നതിനു മുമ്പ്… അവുടുത്തെ ബാത്‌റൂമിൽ കയറി ഒന്ന് ഫ്രഷ് ആയി… എന്റെ മുഖവും കൈകളും നല്ലത് പോലെ കഴുകി… […]

??മരുതെന് മല 2??[നൗഫു] 4264

മരുതെന് മല 2 Maruthan Mala Part 2 | Author : Nafu | Previous Part   ആ വന്യ മൃഗത്തെ കണ്ടു ഞങ്ങളെല്ലാം കൈകളിൽ ഉണ്ടായിരുന്ന ടോർച്ചും.. മൊബൈലും അവിടെ തന്നെ ഉപേക്ഷിച്ചു..ഓരോ ചെറിയ കൂട്ടമായി കാട്ടിനുള്ളിലേക് ഭയന്നോടാൻ തുടങ്ങി… ദിക്കോ വഴിയോ അറിയാതെ നാലുപാടുമായി ഓടി… ഫഹദും, നപുവാനും മലയുടെ വലതു വശത്തേക്കും ഹൈദറും, മുസ്തുവും, ചട്ടിയും ഇടതുവശത്തേക്കും…. ബാപ്പുട്ടിയും, ആബിദും, അഷറഫും കൂടെ ഞാനും താഴത്തേക്ക് തന്നെയും തിരിച്ചോടി….. ഒരഞ്ചു […]

തെരുവിന്റെ മകൻ 3 ??? [നൗഫു] 4386

തെരുവിന്റെ മകൻ 3 Theruvinte Makan Part 3 | Author : Nafu | Previous Part   എന്റെ അപ്പുവിന്റെ നിലവിളി സഹിക്കാൻ കഴിയാതെ ഞാൻ അവനെ എന്റെ കൈകളിലേക് കോരി എടുക്കാൻ ശ്രമിച്ചു….പക്ഷെ ആ നിമിഷം തന്നെ എന്റെ കയ്യിൽ നിന്നും അവനെ മോചിപ്പിച്ചു രണ്ടു പോലീസുകാർ ആ സ്ട്രക്ച്ചറിൽ തന്നെ കിടത്തി എന്നെ ബലമായി തന്നെ മാറ്റി നിർത്തി… അവർ എന്റെ അപ്പുവിനെയും കൊണ്ട് ആംബുലൻസിൽ കയറി… അവന്റെ… ഏട്ടാ… ഏട്ടാ… […]

മരുതെന് മല 1 ????[നൗഫു] 4219

മരുതെന് മല 1 Maruthan Mala Part 1 | Author : Nafu   സുഹൃത്തുക്കളെ ഞാൻaa ഇവിടെ കുറച്ച്  ചെറുകഥകൾ ഇട്ടിരുന്നു…..ഈ ഗ്രൂപ്പ്‌ തുടക്കകാർക് നല്ല പ്രോത്സാഹനം നൽകുന്ന ഗ്രൂപ്പ്‌ ആണെന്നറിയാം… ഞങ്ങൾ കുത്തിക്കുറിക്കുന്ന വരികൾ നല്ല പ്രോത്സാഹനം തന്നു ഈ ഗ്രൂപ്പിൽ ഇടാൻ സഹായിക്കുന്ന കഥകൾ. Com ഗ്രൂപ്പിന് ആദ്യം തന്നെ എന്റെ നന്ദി അറിയിക്കുന്നു… ഞാൻ എന്റെ ഒരു തുടർ കഥ ഇവിടെ ഇടാൻ ഉദ്ദേശിക്കുന്നു… ജോലിക്കിടയിൽ ഒഴിവു സമയത്ത് കുത്തിക്കുറിക്കുന്ന […]

തെരുവിന്റെ മകൻ 2 ?? [നൗഫു] 4404

തെരുവിന്റെ മകൻ 2 Theruvinte Makan Part 2 | Author : Nafu | Previous Part   വായിച്ചു നോക്കി… ഇഷ്ട്ടപ്പെട്ടാലും ഇല്ലെങ്കിലും അഭിപ്രായം അറിയിക്കണേ അദ്ധ്യായം 2 ആ മഴയിൽ ഞാൻ വിറങ്ങലിച്ചു കുറച്ച് നേരം നിന്നു… എന്റെ അച്ഛന്റെയും അമ്മയുടെയും കൂടെ ഞങ്ങൾ രണ്ടാളും നിൽക്കുന്ന ഒരു ഫോട്ടോ മാത്രം ആ എറിഞ്ഞുടക്കപെട്ട സാധനങ്ങൾക്കിടയിൽ പൊട്ടി പോകാതെ എന്റെ കൈകളിൽ കിട്ടി… ഞാൻ അത് മാത്രം എന്റെ മാറോട് ചേർത്തു… പിന്നെ […]

തെരുവിന്റെ മകൻ 1 ?? [നൗഫു] 4617

തെരുവിന്റെ മകൻ Theruvinte Makan | Author : Nafu   ഒരു കഥ എഴുതുകയാണ്… ഈ ഗ്രൂപ്പിൽ ആദ്യമായി… എഴുതാൻ ഒന്നും അറിയില്ല… എന്നാലും ഒരു ശ്രമം… നിങ്ങൾ സ്വീകരിക്കും എന്ന് പ്രതീക്ഷിക്കുന്നു…. അക്ഷര തെറ്റുകൾ ക്ഷമിക്കുക… കഥ തുടങ്ങുന്നു… പ്ബ…. തെരുവിൽ ഉണ്ടായവനെ… നീ എന്നോട് ആജ്ഞപിക്കുന്നുവോ… ഞാൻ ആരാണെന്നറിയുമോ… ഇവിടുത്തെ പ്രമുഖ പാർട്ടിയുടെ mla  ആണ്… ആ എന്നെ… നിന്നെ പോലെ ഒരു പീറ ചെറുക്കൻ വഴി തടയുന്നുവോ… മാറി നിക്കട… നായിന്റെ […]