ട്രൂ കോളർ Author :Rajtam ഈ ട്രൂ കൊളറും മനുഷ്യനെ അപകടത്തിൽ ചാടിക്കുമല്ലോ ഭഗവാനെ…… കഷ്ടിച്ചാണ് ഒരു അടിപിടിയിൽ നിന്നും രക്ഷപെട്ടത്. ഉച്ചയൂണും കഴിഞ്ഞു ഒന്ന് വിശ്രമിക്കാൻ ഇരുന്നപ്പോഴാണ് സതീശൻ മേശിരി വന്ന് ഫോൺ ചോദിച്ചത്. “ഡാ ഷിബു ഫോൺ ഒന്ന് താടാ… എന്റെ ഫോണിന്റെ ചാർജ് പോയി. എനിക്കൊന്നു അവളെ വിളിക്കണം “. ഞാൻ ഫോൺ ലോക്ക് ഇളക്കി മേശിരിക്ക് നൽകി. “മേശിരി നമ്പർ ഡിലീറ്റ് ചെയ്തിട്ടേ ഇവന് തിരിച്ചു കൊടുക്കാവൂ.. ഇവനെ […]
അർജുന യുദ്ധം ? 4 [Cowboy] 360
അർജുന യുദ്ധം ? 4 Author :Cowboy എന്തുവാ പെണ്ണെ ഇരുന്ന് ആലോചിക്കുന്നേ.. ഭക്ഷണത്തിന് മുന്നിലിരുന്ന് സ്വപ്നം കാണുന്ന ഭാമ അമ്മയുടെ ശാസന കേട്ട് ഞെട്ടിയുണർന്നു… ഒന്നൂല്ല ന്റെ സ്മിതക്കൊച്ചേ.. കെട്ട് പ്രായം ഒക്കെ ആയില്ല്യോ, ഭാവി വരനെ സ്വപ്നം കണ്ട് മയങ്ങിപ്പോയതാ… പിന്നേ… ഭക്ഷണോം മുന്നിൽ വച്ചോണ്ടാണോ പെണ്ണെ നിന്റെ സ്വപ്നം.. ആ അല്ലേലും ആദിത്യനെ സ്വപ്നം കാണുന്നതിൽ തെറ്റില്ല കേട്ടോ, സംഭവം നിന്റെ തന്തേടെ അനന്തരവനാണെങ്കിലും കാണാൻ നല്ല ലുക്ക് അല്ലേ.. ഇടം […]
അനുരക്തി✨ PART-01 [ȒὋƝᾋƝ] 226
അനുരക്തി✨ PART-01 Author : ȒὋƝᾋƝ അനുരക്തി എന്നൽവികാരാധീനമായ സ്നേഹം എന്നാണ്…വികാരാധീനമായ സ്നേഹത്തിൽ നിന്നുള്ള തീവ്രത അത് രഹസ്യ പ്രണയമാണ് അതുകൊണ്ട് തന്നെ അങ്ങനെയുള്ള ഒരു ചെറിയ കഥയാണ് നിങ്ങളുമായി പങ്കുവെയ്ക്കാൻ ശ്രമിക്കുന്നത് അനുരക്തി✨ PART – 01 [ȒὋƝAƝ] ഇന്നെൻറെ വിവാഹമായിരുന്നു. സാധാരണ എല്ലാ കല്യാണം പോലെ ആയിരുന്നില്ല എൻറെ കല്യാണം. കാരണമെന്തെന്നാൽ അമ്മയുടെ ഫ്രണ്ടിൻറെ മകളുടെ കല്യാണം കൂടാനും അത് മുടകനും നാട്ടിലേക്ക് വന്ന എനിക്ക് […]
✨️നേർമുഖങ്ങൾ✨️(2)[മനോരോഗി 2.0] 145
” സാർർർർർർർ ” അല്പസമയത്തിന് ശേഷം മൂട്ടിൽ വാണം വെച്ചത്പോലെ ഗൗരി ഓടിക്കിതച്ച് കാബിനിലേക്ക് അലറിക്കൊണ്ട് ഓടിക്കയറി.. തുടരുന്നു… ” എന്താടീ, എന്താ പറ്റിയെ ” അവളുടെ അണക്കൽ കണ്ടിട്ട് അവൻ ടെൻഷൻ അടിച്ചു ചോദിച്ചു.. ” അവിടെ.. അവിടെ കമ്പ്യൂട്ടറിന്ന് പുക വരുന്നു ” അവൾ പറഞ്ഞതും അവര് രണ്ടുപേരും അതിനടുത്തേക്കോടിച്ചെന്നു.. ” വരുൺ.. ആദ്യം […]
വല്യേട്ടത്തി… [ ??????? ????????] 141
വല്യേട്ടത്തി… Author : [ ??????? ????????] വല്യേട്ടത്തി… : ഒരു തട്ടിക്കൂട്ട് ചെറുകഥ… “നിന്റെ വല്യേട്ടത്തിക്ക് മുഴുത്ത ഭ്രാന്താണ്… അതല്ലേ കെട്ടിയോൻ അവളെ കളഞ്ഞിട്ട് പോയത്..” “അവള്ടെ കെട്ട് കഴിഞ്ഞതിനു ശേഷമാ ഭ്രാന്ത് കൂടിയത്…” വീടിനു ചുറ്റുമുള്ളവർ എന്നെ കാണുമ്പോൾ പറയുന്ന കാര്യങ്ങളാണിവ. ശെരിയാണ്.. വല്യേട്ടത്തിയെ കാണുന്നവരൊക്കെ അവൾക്ക് ഭ്രാന്താണെന്നേ പറയൂ. ജാതകദോഷത്തിന്റെ പേരിൽ വരുന്ന […]
❤️✨️ശാലിനിസിദ്ധാർത്ഥം 7✨️❤️ [??????? ????????] 247
❤️✨️ശാലിനിസിദ്ധാർത്ഥം 7✨️❤️ Author : [??????? ????????] [Previous Part] ❤️✨️ ശാലിനിസിദ്ധാർത്ഥം ❤️✨️ ” ങാ മതി മതി. ഞാൻ വണ്ടി ഓടിക്കാൻ പോവാ. പിടിച്ചിരുന്നോണം ” ശ്യാം ശാലിനിയുടെ സംസാരത്തിനു തടയിട്ടു കൊണ്ട് ബൈക്ക് അവിടെ നിന്നും എടുത്തു. “മുറുക്കെ പിടിക്കണോ ഏട്ടാ…” ശാലിനി ശ്യാമിന്റെ തോളിൽ കൈ […]
? ശ്രീരാഗം ? 18 ~ Climax [༻™തമ്പുരാൻ™༺] 2949
പ്രിയപ്പെട്ട കൂട്ടുകാരെ.,.,.. ഇതുവരെ ഒരു കഥ പോലും എഴുതാൻ ശ്രമിച്ചിട്ടില്ലാത്ത ഞാൻ ഒരു സാഹസത്തിനു മുതിർന്നതാണ് ശ്രീരാഗം.,.,.,., ആ സാഹസം നിങ്ങൾ ചിലർക്കെങ്കിലും ഇഷ്ടപ്പെട്ടു എന്നുള്ളത് കൊണ്ടാണ് ഈ കഥ ഇന്ന് ഇവിടം വരെ എത്തി നിൽക്കുന്നത്.,.,., ശ്രീരാഗത്തിലെ കഥാപാത്രങ്ങളായ ശ്രീദേവിയും രാധമ്മയും ദേവനും എല്ലാം വേറെ പേരുകളിൽ വേറെ മാനങ്ങളിൽ എൻറെ ജീവിതവുമായി ബന്ധപ്പെട്ടവരാണ്.,.,., എനിക്ക് ഭാഷകളിൽ അത്രയ്ക്ക് പ്രാവീണ്യം ഇല്ല.,.,., അതുകൊണ്ടുതന്നെ ഇതിൽ ഞാൻ കുറച്ചു വാക്കുകളുടെ അർഥം പറയുന്നുണ്ട്.,,.,., അതിൻറെ യഥാർത്ഥ അർത്ഥം […]
പറയാതെ പോയത് [Ibrahim] 72
പറയാതെ പോയത് Author : Ibrahim വൃന്ദ….. അയാൾ നീട്ടി വിളിച്ചു.. ഒരു കയ്യിൽ അയാൾക്കുള്ള ചായയും മറു കയ്യിൽ മകളുടെ വാട്ടർ ബോട്ടിലുമായി അവൾ ഓടി എത്തി. ചായ അയാൾക്ക് നേരെ നീട്ടി ബോട്ടിൽ മകളുടെ ബാഗിൽ വെച്ചു കൊടുത്തു… നിക്ക് മോളെ അമ്മ കറി പാത്രം എടുത്തിട്ടില്ല… ഈ അമ്മ ഇതൊക്കെ ഒന്ന് നേരത്തിനു എടുത്തു വെച്ചൂടെ അത് പറഞ്ഞ കേൾക്കില്ല.. മകൾ ഈർഷ്യയോടെ പറഞ്ഞു. ദിവസവും ഉള്ളത് ആയത് കൊണ്ട് […]
ദേവാമൃതം [Abdul Fathah Malabari] 90
ദേവാമൃതം Author :Abdul Fathah Malabari നീണ്ട ഇടവേളകൾക്ക് ശേഷം വീണ്ടും വരികയാണ് സാഹിത്യ ലോകത്തെ എന്റെ ഗുരുവായ തമ്പുരാൻ ചേട്ടനെ മനസ്സിൽ ധ്യാനിച്ചു കൊണ്ടു തുടങ്ങുന്നു ? Copyright strictly prohibited © 2022 All Rights Reserved Abdul Fathah Malabari This is a work of fiction. Names, characters, businesses, places, events, locales, and incidents are either the products […]
ഹരിനന്ദനം.5 147
ഹരിനന്ദനം 5 Author : Ibrahim മണ്ഡപത്തിൽ നന്ദന്റ അടുത്തിരിക്കുമ്പോൾ വല്ലാത്തൊരു അനുഭൂതി അവളെ പൊതിഞ്ഞിരുന്നു. താലി കെട്ടുന്നതും സിന്ദൂരം തൊടുന്നതും കയ്യിൽ കൈ ചേർത്ത് വെക്കുന്നതും കൈ പിടിച്ചു കൊണ്ട് അഗ്നിക്ക് വലം വെക്കുന്നതും ഒന്നും തന്നെ അവൾ അറിഞ്ഞിരുന്നില്ല ഏതോ ഒരു ലോകത്തായിരുന്നു എന്ന് വേണമെങ്കിൽ പറയാം. നന്ദൻ അവളെ തന്നെ നോക്കി ഇരിക്കുകയാണെന്ന് വേണേൽ പറയാം. കൂട്ടത്തിൽ ആരെങ്കിലും തന്നെ മാത്രമായ് ശ്രദ്ധിക്കുന്നുണ്ടോ എന്നും നോക്കുന്നുണ്ട്. ചടങ്ങുകളൊക്ക കഴിഞ്ഞു അവരുടെ […]
ആരതി -4 [ഏകാകി] 73
ആരതി -4 Author :ഏകാകി Previous Part വൈകിപോയതിനു എല്ലാവരോടും മാപ്പ് ചോദിക്കുന്നു. എക്സാം ആണ്. അത് കൊണ്ട് എഴുതാൻ ഉള്ള സമയം കിട്ടുന്നില്ല. ചെറിയൊരു ഒഴിവ് കിട്ടിയപ്പോൾ എഴുതിയതാണ്.എത്രത്തോളം നന്നായി എന്ന് അറിയില്ല. നിങ്ങളുടെ പ്രതീക്ഷക്കൊത്ത് വന്നോ എന്നും അറിയില്ല. തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കണം ??. ശരിയാ ഒരുപാട് സമയം ആയില്ലേ നമുക്ക് പോവാം. അങ്ങനെ ഞങ്ങൾ ബൈക്കിൽ കയറി യാത്ര തിരിച്ചു. അവളെ ടൗണിൽ ഇറക്കി ബസും കേറ്റി വിട്ടാണ് ഞാൻ […]
അർജുന യുദ്ധം ? 3[Cowboy] 253
അർജുന യുദ്ധം ? 3 Author :Cowboy ഒതുങ്ങിപ്പോയവരിൽ ഒരുത്തൻ അവതരിച്ചിരിക്കുന്നു, ചോരക്കളിക്കുള്ള വേദി അവര് തീരുമാനിക്കട്ടെ, എന്നിലെ കെട്ടടങ്ങിപ്പോയ ചോരക്കൊതി, അമ്മയ്ക്ക് കൊടുത്ത വാക്ക്… ഇല്ല, പഴയ അർജുനെ ഞാൻ തന്നെ മറന്നതാണ്, ഒരു പക്ഷെ അർജുൻ എന്ന അധ്യായം ഇവൻ അടച്ചേക്കാം, ഒരു ചിരിയോടെ അർജുൻ പാക്ക് ചെയ്ത ലഗേജുമായി വാതിൽ ലോക്ക് ചെയ്തു പുറത്തിറങ്ങി… ഹാവൂ നീ പോയില്ലല്ലേ, ഞാൻ വിചാരിച്ച് പോയിക്കാണുന്ന്… അൻവറേ […]
✨️നേർമുഖങ്ങൾ✨️[മനോരോഗി 2.0] 169
ഹലോ ഗൂയ്‌സ് ?.. എന്നെ മറന്നിട്ടുണ്ടാവില്ല ന്ന് വിചാരിക്കുന്നു… മറക്കാണ്ടിരിക്കാൻ ഉള്ള സാധനോം ആയിട്ടാണ് നോമിന്റെ വരവ്.. ഇതൊരു കഥ മാത്രല്ല.. എന്റെ ഒരു സുഹൃത്തിന്റെ ജീവിതം കൂടെയാണ്… ഇതിൽ മുന്നിട്ട് നിൽക്കുന്നത് പ്രണയം ആണെങ്കിലും ഒരു മനുഷ്യനെന്ന നിലയിൽ സങ്കടങ്ങളും വഴക്കുകളും ഒക്കെ വരുന്നുണ്ട്… പിന്നെ എന്റെ സ്റ്റോറിയിൽ നിന്ന് വ്യത്യസ്തമായി ഇതിലുള്ളത് എന്താന്ന് വെച്ചാൽ… മിക്കവാറും ഇതിലെ പാർട്ടുകൾ സെഞ്ച്വറി അടിക്കാൻ ചാൻസുണ്ട് […]
ദുദീദൈദ്രുദേ-ഗൗരി-2 [PONMINS] 271
ദുദീദൈദ്രുദേ-ഗൗരി-2 Author :PONMINS രാച്ചിയാർ പുരത്തു രാച്ചിയമ്മയും മക്കളും ആകെ കനൽകട്ടയിൽ നിൽക്കുന്ന പോലെയാണ് നിൽക്കുന്നത്സിദ്ധാർത്ഥിന്റെ ഫോണിൽ നിന്നും ഒരു പെണ്ണ് വിളിച്ചു എന്തോ പറഞ്ഞു എന്ന് മാത്രമേ എല്ലാവർക്കും അറിയൂഅതിന്റെ സത്യാവസ്ഥ അറിയാൻ ആളെ വിട്ടു കാത്തിരിക്കുക ആണ് അവർ , ഫോൺ ബെൽ അടിച്ചതുംഅറ്റൻഡ് ചെയ്ത് ഉടനെ ചെവിയോട് ചേർത്തു അവർ , അതിലൂടെ കേൾക്കുന്ന വാർത്ത വിശ്വസിക്കാൻആവാതെ ഇരുന്ന കസേരയിൽ നിന്നും എണീച്ചു നിന്നുപോയി അവർ , വിവരം കേട്ട് കഴിഞ്ഞതും […]
രുദ്ര വീരസിംഹൻ -THE WARRIOR PRINCE [PONMINS] 257
രുദ്ര വീരസിംഹൻ -THE WARRIOR PRINCE Author :PONMINS കർണാടകത്തിൽ വരുന്ന ഒരു ഉൾനാടൻ ബോർഡർ പ്രദേശമാണ് ധർമപുരി ,,, 1 വശത്തു വലിയൊരു പുഴയും ഒരുവശത്തു കൊടും കാടും ഉൾപ്പെട്ട ധർമപുരി ധാധുലവണങ്ങളാൽ സമ്പുഷ്ടമാണ് , വൈഷ്ണവപുരി,ദേവീപുരി,ശിവപുരി ,കനകപുരി,കാലകേയപുരി,സുന്ദരപുരി,വിശ്വപുരി,ശ്മശാനപുരി അങ്ങനെ 8 ഗ്രാമങ്ങൾകൂടിയ ഒരു പ്രദേശമാണ് ധർമപുരി,ഈ ധർമപുരി പണ്ട് രാജവാഴ്ച സമയത്തു ഭരിച്ചിരുന്നത് രാജവംശമായധാരകൻ വംശമായിരുന്നു,സ്വാതന്ത്രത്തിനു ശേഷം ഇന്ത്യൻ ഗോവെർന്മെന്റിൽ ചേരാൻ അവർ വിസമ്മതിച്ചു,അങ്ങനെ ഒരുപാട് ചർച്ചകൾക്കും പോരുകൾക്കും ശേഷം കർണാടകയുടെ പകുതി […]
അർജുനയുദ്ധം 2 ? [Cowboy] 353
അർജുന യുദ്ധം ? 2 Author :Cowboy നീയിപ്പറഞ്ഞത് കാര്യമായിട്ടാണോ ഭാമേ, അതെ… എന്റെ പൊന്ന് മോളെ, ഇജ്ജാതി തമാശകളിൽ നിന്ന് എന്നെ ഒഴിവാക്കിക്കോ, അല്ലേ തന്നെ ഈ അൻവർ തെണ്ടി ഒരു കുരിശ് തലേല് കേറ്റി വച്ചിട്ട്ണ്ട്, ഇനിയിപ്പോ നിന്റെ മറ്റവന്റെ കയ്യീന്നും കൂടി വാങ്ങിച്ചു കൂട്ടാനുള്ള ആരോഗ്യം എനിക്കില്ല… ഭീതിയോടെ അർജുൻ പറഞ്ഞു നിർത്തി… അല്ല, ഞാൻ കാര്യമായിട്ട് പറഞ്ഞതാ, പിന്നെ ആദിയേട്ടൻ നിന്നെ […]
പ്രേമം ❤️ 12 [Vishnu] Climax? 445
സമാധാനം [Rajtam] 66
സമാധാനം Author :Rajtam ജൂൺ 23 ലോക വിധവാ ദിനം… രാവിലെ ഫേസ്ബുക് തുറന്നപ്പഴേ നോട്ടിഫിക്കേഷൻ വന്നിട്ടുണ്ട്. വിധവാ ദിനം വരുമ്പോൾ മാത്രമല്ല വിധവകളുടെ പ്രശ്നങ്ങളെ കുറിച്ചുള്ള ചർച്ചകൾ കാണുമ്പോഴും കേൾക്കുമ്പോഴും മനസ്സിൽ ഓടിയെത്തുന്ന ഒരു മുഖമുണ്ട്…… കുഞ്ഞമ്മ അമ്മച്ചി…. അവരെ കണ്ടിട്ട് പതിനഞ്ചു വർഷമെങ്കിലും കഴിഞ്ഞിട്ടുണ്ട്. പക്ഷെ വെളുത്തു കൊലുന്ന ശരീരമുള്ള, എപ്പോഴും ചിരിച്ചു കൊണ്ട് മാത്രം സംസാരിക്കുന്ന, തമാശക്കാരിയായ കുഞ്ഞമ്മ അമ്മച്ചി…… തമാശ പറഞ്ഞിട്ട് സ്വയം കുലുങ്ങി ചിരിക്കുന്ന കുഞ്ഞമ്മ അമ്മച്ചി….. അവരെ ഇന്നലെ […]
അർജുന യുദ്ധം ? [Cowboy] 347
അർജുന യുദ്ധം ? Author :Cowboy “ടാ… ഒന്ന് നിന്നേ, എനിക്കൊരു കാര്യം പറയാനുണ്ട്..” അതായിരുന്നു അവൾ എന്നോട് ആദ്യമായിട്ട് പറഞ്ഞ വാക്കുകൾ.. കോളേജിലെ കാണാൻ കൊള്ളാവുന്ന സുന്ദരിക്കൊച്ചുങ്ങളുടെ ഇടയിലെ ഒരു കൊച്ചു സുന്ദരി, ഭാമ.. അവളോട് മിണ്ടാനും കൂട്ടുകൂടാനും ചെക്കമ്മാര് ക്യു ആണ്, സ്ഥലത്തെ പ്രമാണിയും, നാട്ടുകാരുടെ ആശ്രയവും ഒക്കെ ആയ ദിവാകരപ്പണിക്കരുടെ ഇളയ മോള്,അതിനുമപ്പുറം ആദിത്യയുടെ മുറപ്പെണ്ണ്… അല്ലാ ഇവളിതെന്തിനാ എന്നെ വിളിക്കുന്നെ, തെല്ലൊരു സങ്കോചത്തോടെ ഞാൻ അവൾക്ക് കാതോർത്തു, “എടാ നീയിപ്പോ […]
അർജുനചരിതം [Dark Angel] 106
അർജുനചരിതം Author :Dark Angel ഹെലോ ഫ്രണ്ട്‌സ് ഒരുപാട് നാളുകളായി എന്റെ മനസ്സിൽ ഉള്ള കഥ ഇവിടെ എഴുതി പോസ്റ്റ് ചെയ്യണമെന്ന് ആഗ്രഹിക്കുന്ന വ്യക്തി ആണ് ഞാൻ….. ഒരു തുടർകഥയായി എഴുതാൻ ആണ് പ്ലാൻ “കഥ നല്ലതാണെങ്കിലും മോശം ആണെങ്കിലും തീർച്ചയായും അഭിപ്രായങ്ങൾ കമന്റ് ആയി രേഖപ്പെടുത്തുക… നിങ്ങളുടെ എല്ലാവരുടേയും സപ്പോർട്ട് ഉണ്ടാകുമെന്ന പ്രദീക്ഷയോടെ തുടങ്ങുന്നു….!! അർജുനചരിതം ___________________ ഡിസംബർ മാസത്തത്തിലെ കുളിരുള്ള രാത്രി ട്രെയിൻ അതിവേഗം നീങ്ങുകയാണ്…സൈഡ് സീറ്റിൽ ജാലകത്തോട് ചേർന്ന് തല ചാരി […]
ബലി [Divz] 39
ബലി Author :Divz പുതുനാമ്പിട്ട് ബലികറുകകൾ ഉയിർത്തു നിന്നു ..തെക്കേ തൊടിയിൽ വള്ളോൻ കാക്കകളുടെ കരച്ചിലും അത്യുച്ചത്തിലായി .. അവറ്റകൾക്ക് വിശക്കുന്നുണ്ടത്രേ .ബലി ചോറുണ്ണാൻ ! നേരത്തോടു നേരാവുന്നു ഉണ്ണിയേ , ന്റെ സേതുനെ ഇനിയും ഇങ്ങിനെ കിടത്തണ്ട ,ഓൾക്കത് ഇഷ്ടവില്ല . വെറുതെ ഇരുന്നു ശീലമില്ലാത്തോളാ , മലക്കിടപ്പ് തുടങ്ങീട്ട് മണിക്കൂറെത്രയിന്ന് വല്ല നിശ്ചയം ഉണ്ടോ ? ആരോടാ ? എന്താ ? എല്ലാം ഈ വയസൻ കാർന്നോരുടെ ജല്പനങ്ങൾ മാത്രം …. ഉണ്ണിയേ …സേതുന്റെ […]
ഹരിനന്ദനം.4 [Ibrahim] 123
ഹരിനന്ദനം 4 Author : Ibrahim “””അതിരിക്കട്ടെ അവൻ കാണാൻ എങ്ങനെ ഉണ്ട് ഫ്രീക്കനാണോ ”’ അവളുടെ ഓഞ്ഞ ഒരു സംശയം. കാണാത്ത ഒരാൾ എങ്ങനെ ഉണ്ടെന്ന് പറയാൻ എനിക്കെന്താ വല്ല ദിവ്യ ദൃഷ്ടിയും ഉണ്ടോ. പിന്നെ നമ്പർ ഒക്കെ ചോദിച്ച കിട്ടും പക്ഷെ തോന്നിയില്ല എന്ന് പറയുന്നതാവും ശരി.. “””നീ മറുപടി ഒന്നും പറഞ്ഞില്ല “”എന്നവൾ പറഞ്ഞപ്പോൾ ഹരി പറയാൻ തുടങ്ങിയാതായിരുന്നു പക്ഷെ ഒരുക്കങ്ങൾ കഴിഞ്ഞില്ലേ ചോദിച്ചു […]
ഉമ്മയും മ്മദും -4 [Divz] 35
ഉമ്മയേയും മ്മദും 4 Author :Divz – മ്മദേ ഇജ്ജ് ഒന്ന് ബന്നേ …ഞമ്മടെ പോട്ടോ ഒന്ന് എടുത്തു തന്നെ … -ന്തു പോട്ടോയാ – ചെടി നടണയിന്റെ …സ്റ്റോറി ഇടനാ …. -അയിന് ഇതൊക്കെ നട്ടത് ഞാനല്ലേ. – അല്ലേലും ഇജ്ജ് തന്നെ നടണം ..നനക്കേം ബേണം..ഉമ്മാക്ക് പ്രായമായില്ലേ ..ഇത് ഓരേ പറ്റിക്കാനാണ് .. – പൊക്കോണം ഉമ്മ ആണെന്നുന്നൊന്നും ഞാൻ നോക്കൂല്ല.തുള്ളാനും ചാടാനും തൊള്ള തുറക്കാനും ഇങ്ങൾക്ക് ഒരു പ്രയോമില്ല …ന്തേലും പണിയെടുക്കാൻ പറയുമ്പോ […]
ഉമ്മയും മ്മദും -3 [Divz] 34
ഉമ്മയേയും മ്മദും 3 Author :Divz ഉമ്മായും മ്മദും (ലോക്ക്ഡൌൺ അപാരത) xxxxxxxxxxxxxxxx ഉമ്മാ ……ഉമ്മാ….. – ഓഹ് ചെവിന്ന് ആ കുന്തം ഒന്ന് മാറ്റുന്നുണ്ടാ ഇങ്ങള് … – എന്താ മ്മദേ …. നീ എപ്പ ബന്നു . – ന്റെ മുണ്ടൊന്നും അലക്കീല്ലേ ഇങ്ങള് ?എല്ലാം മുഷിഞ്ഞു കിടക്കുവാണല്ലോ ? – നല്ല ബെയിലാർന്നില്ലേ രണ്ടീസായിട്ട് അതുകൊണ്ട് അലക്കീല്ല. – ന്റെ പടച്ചോനെ , പള്ളിപോകാനുള്ളതാണല്ലോ. – എപ്പ നോക്കിയാലും ഇതും കുത്തി ഇരുന്നോ?ഒരു […]