!! തണൽ – വേനലറിയാതെ !! 1 [**SNK**] 126

ആ കുട്ടിയുടെ കാര്യത്തിൽ ഒരു സ്പെഷ്യൽ അറ്റെൻഷൻ കൊടുക്കാൻ ഡിപ്പാർട്മെന്റിൽ എല്ലാരോടും പറയണം. എന്തെങ്കിലും ആവിശ്യങ്ങൾ ഉണ്ടെങ്കിൽ ദിവ്യയെ അറിയിക്കുക. Ok !!

Sure Sir എന്ന് മറുപടി നൽകി സതീഷ്.

സർ എന്താണ് രണ്ടാമത്തെ വിഷയം.

ഒരു ചെറിയ നേരത്തെ തളം കെട്ടി നിന്ന മൗനത്തിനു വിരാമമിട്ടുകൊണ്ട് ചോദിച്ചു.

ഞാനും അതിനെ കുറിച്ച് തന്നെ ആണ് ആലോചിച്ചിരുന്നത്

ഒരു പുഞ്ചിരിയോടെ പ്രിൻസിപ്പാൾ പറഞ്ഞു തുടങ്ങി.
ആകാംഷയോടെ സതീഷ് കാതോർത്തു

It’s also about a new admission to your department, 1st year E&CE.
One Mr. Ajith Vasudevan
മാനേജ്മെന്റിന്റെ സ്പെഷ്യൽ ഇന്റെരെസ്റ്റ് കേസ് ആണ്.

സതീഷ്: എന്താണ് സർ ഒരു സസ്പെൻസ് ?

പ്രിൻസിപ്പാൾ: He is 32 years old

സതീഷ്: What?

******************************

ഒരു പരീക്ഷണമാണ്,

വർഷങ്ങളായുള്ള ഒരു അതിമോഹത്തിനത്തിൽ മേൽ ഉള്ള ഒരു സാഹസം.
ഇഷ്ടപെട്ടാൽ ചുവപ്പിക്കാൻ മറക്കണ്ട.

** SNK **

4 Comments

  1. Main hoon na aano story???

    1. ആയിരത്തിൽ അധികം പടങ്ങൾ ഓരോ വർഷവും പല ഭാഷകളിലായി ഇറങ്ങുന്ന നമ്മുടെ രാജ്യത്തെ ഒരു സാധാ പൗരനായ ഞാൻ ആദ്യമായി ഒരു കഥ എഴുതുമ്പോൾ അതിൽ ഏതെങ്കിലും ഒരു പടത്തിലെ ഏതെങ്കിലും ഒരു സീനുമായി താരതമ്യം തോന്നിയാൽ അത് തികച്ചും യാദിർശ്ചികം മാത്രമാണ്.

  2. Interesting ☺️

  3. Interesting intro!!!! Waiting for the episodes to come!!

Comments are closed.