!! തണൽ – വേനലറിയാതെ !! 1 [**SNK**] 126

സതീഷിന്റെ ചോദ്യത്തിന് കനത്തിൽ ഒന്ന് മൂളുക മാത്രം ചെയ്തു പ്രിൻസിപ്പാൾ.

ആ കുട്ടിയുടെ പേരെന്താണ് സർ ?

പ്രിൻസിപ്പാൾ ഒന്നും മിണ്ടാതെ ഇരിക്കുന്നത് കണ്ടു സതീഷ് ചോദിച്ചു

ആ, ഞാനും വിഷയം വിട്ടുപോയി
ആ കുട്ടിയുടെ പേര് രേഖ
പ്ലസ് ടുവിന് നല്ല മാർക്കുണ്ടായിരുന്നു, പക്ഷെ എൻട്രൻസ് കോച്ചിങ് ഒന്നും പോവാൻ പറ്റാത്തത് കൊണ്ട് അവിടെ മാർക്കു കുറഞ്ഞു പോയി.
മെറിറ്റില് സീറ്റ് കിട്ടാത്തത് കൊണ്ട് ഇനി പഠിക്കുന്നില്ല, വല്ല ജോലിക്കും പോയി ചേച്ചിയെ സഹായിക്കാം എന്ന് പറഞ്ഞു ഇരിക്കുമ്പോഴാണ് ഈ ഓഫർ.
Armed Services ആയി ബന്ധമുള്ള സംഘടന ആണ്, പക്ഷെ ഇതു വന്ന വഴി ആ കുടംബത്തിനു ഒരു പിടിത്തവുമില്ല. അവരുടെ കുടുംബത്തിലോ പരിചയത്തിലോ ഉള്ള ആരും ഫോർസിൽ ഇല്ല.
Anyway that’s none of our concern.
Complete Scholarship ആണ് ഓഫർ, ദിവ്യയെ ആണ് coordinate ചെയ്യാൻ assign ചെയ്തിട്ടുള്ളത്.
ആ കുട്ടിക്ക് പഠിത്തത്തിനാവശ്യമായിട്ടുള്ളതെന്തും they will provide, I mean pen, books, bag, laptop anything !!
apart from the course fees or any other kind of fees.
അതവർ പ്രതേകം എടുത്തു പറഞ്ഞിട്ടുണ്ട്. അതു കൊണ്ടാണ് we are assigning a staff as well.
ഒരു ആവിശ്യവും ആ കുട്ടിക്ക് വീട്ടിൽ ചോദിക്കേണ്ട ആവിശ്യം വരാൻ പാടില്ല.
I hope both of you are clear on this !!
All the necessary details & instructions are mailed to you divya.
എന്തെങ്കിലും doubts ഉണ്ടെങ്കിൽ contact ചെയ്യാൻ ഉള്ള നമ്പർ എല്ലാം മെയിലിൽ ഉണ്ട്.
ഇന്ന് തന്നെ ആ കുട്ടിയുടെ വീട്ടിൽ പോയി വേണ്ട കാര്യങ്ങൾ എല്ലാം ചോദിച്ചു മനസിലാക്കി, എല്ലാം കൂടെ നിന്ന് ചെയ്തു കൊടുക്കണം.
next week college തുറക്കുകയല്ലേ !!
എന്ന ദിവ്യ പോയ്കൊള്ളു.

OK Sir എന്നു പറഞ്ഞു ദിവ്യ എഴുന്നേറ്റു പോയി.

പിന്നെ സതീശന് നേരെ നോക്കി പ്രിൻസിപ്പാൾ പറഞ്ഞു,

4 Comments

  1. Main hoon na aano story???

    1. ആയിരത്തിൽ അധികം പടങ്ങൾ ഓരോ വർഷവും പല ഭാഷകളിലായി ഇറങ്ങുന്ന നമ്മുടെ രാജ്യത്തെ ഒരു സാധാ പൗരനായ ഞാൻ ആദ്യമായി ഒരു കഥ എഴുതുമ്പോൾ അതിൽ ഏതെങ്കിലും ഒരു പടത്തിലെ ഏതെങ്കിലും ഒരു സീനുമായി താരതമ്യം തോന്നിയാൽ അത് തികച്ചും യാദിർശ്ചികം മാത്രമാണ്.

  2. Interesting ☺️

  3. Interesting intro!!!! Waiting for the episodes to come!!

Comments are closed.