?രുദ്ര മോക്ഷം ?️[2] [SND] 193

“ഹ ഞാൻ നിങ്ങക്ക് ഒരു ജോലി തന്നാൽ ചെയ്യാൻ തയ്യാറാണോ ”

 

“തയ്യാറാണ് സാർ ”

 

 

“നിനക്ക് ഫുഡ്‌ ഒക്കെ ഉണ്ടാക്കാൻ അറിയോ ”

 

“അറിയാം ”

 

” ഞാൻ ഒരാളെ നോക്കി നടക്കായിരുന്നു . ഫുഡ്‌ വെച്ച് ഉണ്ടാക്കണം വീട് നല്ല രീതിയിൽ നോക്കണം അത്രേ ഒള്ളു .സമ്മമാണോ ”

 

“സമ്മദമാണ് സാർ ”

 

“അപ്പൊ ഇന്ന് വൈകീട്ട് 6 മണി ഒക്കെ ആകുമ്പോൾ രണ്ടും ഇങ്ങോട്ട് പൊന്നോ . ”

 

“ശരി സാർ ഒരു പാട് നന്ദി ഉണ്ട് സാർ ”

 

അതും പറഞ്ഞു അവർ അവിടെ നിന്നും ഇറങ്ങി

25 Comments

  1. Hi gays

    ഞാൻ ഇപ്പോ കഥ എഴുതാൻ പറ്റിയ അവസ്ഥയിൽ അല്ല .

    ഇനി കുറച്ചു കഴിയട്ടെ . മിനിമം ഒരു മാസം എങ്കിലും പിടിക്കും .

    എന്തായാലും തുടങ്ങിയത് ഞാൻ അവസാനിപ്പിക്കും ❤️?

    SND

  2. kollam bro..adipoli ayitund..ini adthath eppozha..?

    1. വൈകാതെ നോക്കാം ബ്രോ. രണ്ട് കഥയും മുന്നോട്ട് കൊണ്ട് പോണ്ടേ ??❤️

  3. Bro story nice anu but kurach speed koodipoyo enn oru samshayam

    1. കുറക്കാം ?❤️?

  4. Nice story man..❤️

  5. Kollam buddy.

    1. Tnx macha ❤️?

  6. °~?അശ്വിൻ?~°

    ❤️❤️❤️

  7. എന്തോന്നടെ ഇതു. മലയാളം ഇങ്ങനെയും എഴുതാം അല്ലേ.

    1. Nice beginning i love your way of writing.
      Power packed
      Interesting
      Aksharathettukal varunnundu, onnu koodi shradhiykkum

      താറും എടുത്ത് – aa usage. Mahindra Thar aano atho thaar dress aano? ???

      1. അക്ഷര തെറ്റ് ശരിയാക്കാം ബ്രോ.

        Mahindra thar തെന്നായ ഉദ്ദേശിച്ചത്

        ?❤️?

    2. പക്കാ മലയാളം അല്ല ഞാൻ ഉദ്ദേശിക്കുന്നെ. ഒരു മലപ്പുറം സ്‌ലാങ്ങിലേക്ക് എത്തിക്കാനാണ് ..
      ?❤️

  8. രുദ്രൻ

    കൊള്ളാം നന്നായിട്ടുണ്ട്. അടുത്ത ഭാഗം ഇനീ എന്നാണ് പോസ്റ്റ്‌ ചെയ്യണേ

    1. ഒരാഴ്ച എന്തായാലും കഴിയും ?❤️?

    2. Namice ane bro❣️

  9. Kolllamm….

    Waiting for next part…….

  10. വിരഹ കാമുകൻ ???

    ???

  11. ❤️❤️❤️

Comments are closed.