✨️നേർമുഖങ്ങൾ✨️(2)[മനോരോഗി 2.0] 145

Views : 9142

അതും പറഞ്ഞ് അനിരുദ്ധ് കമ്പ്യൂട്ടർ ആകെയൊന്ന് നോക്കി..

 

” സാറേ ഇനിയെന്ത് ചെയ്യും ”

 

അല്പനേരത്തിനു ശേഷം വരുൺ ചോദിച്ചു..

 

 

“നിക്ക് ഞാനൊന്ന് നോക്കട്ടെ ”

 

എന്നും പറഞ്ഞ് അവൻ സീപീയൂവിന്റെ അടുത്തേക്ക് ചെന്നു..

 

 

” എടോ.. താൻ ഒരു സ്ക്രൂഡ്രൈവർ എടുത്തിട്ട് വാ ”

 

അവൻ ഗൗരിയോട് പറഞ്ഞതും.. അവൾ സ്ക്രൂഡ്രൈവർ എടുക്കാനായി പോയി..

 

 

അപ്പോഴാണ് വീണ്ടും കോൾ വന്നത്… എന്നാൽ അവൻ അത് അറ്റൻഡ് ചെയ്യാതെ സൈലന്റ് ചെയ്ത് പോക്കറ്റിലിട്ടു..

 

 

ശേഷം ഗൗരി സ്ക്രൂഡ്രൈവർ കൊണ്ടുവന്നതും അവൻ സീപീയു അഴിച്ച് ചെക്ക് ചെയ്തു…

 

 

” ഇതിന്റെ ഫാൻ കേടായതാ.. ഫാൻ കേടായപ്പോ പ്രോസസ്സർ ഓവർ ഹീറ്റ് ആയി.. അതാ പുകയൊക്കെ വന്നേ ”

 

 

അനിരുദ്ധ് അവരോടായി പറഞ്ഞു..

 

 

” പ്രോസസ്സർ അടിച്ചുപോയിട്ടുണ്ട്… താനൊരു കാര്യഞ്ചെയ്… ഒരു ടെക്‌നിഷ്യനെ വിളിച്ചിട്ട് എത്രേം പെട്ടെന്ന് ശരിയാക്കാൻ പറ… എനിക്കവിടെ നൂറ്കൂട്ടം പണിയുണ്ട്.. നിങ്ങളോടൊന്നും പറഞ്ഞിട്ട് ഒരു ഉത്തരവാദിത്വം ഇല്ലല്ലോ… ഡെഡ്ലൈൻ ആയിട്ട് മോളിന്ന് വാണിംഗ് വന്നു..  എന്നിട്ടും ഞാനൊറ്റക്കല്ലേ ചെയ്യുന്നേ.. ”

 

 

അവൻ ശകാരം പോലെ പറഞ്ഞതും രണ്ടും ഒന്നുമ്മിണ്ടാതെ നിന്നു…

Recent Stories

17 Comments

  1. Kollallodo kadha but page kuranh poyi adutha baagatthil koott ketto

  2. Paang ind ttaa

  3. Dear manorogi.ninnil ninnum oru mattavum njan pretheekshikkunnilla.pagintae karyamanu paranjath.but kadha usharatto.appo veendum kanam.varumodae

    1. വരും വീണ്ടും വരും..😂.. ഇത് കംപ്ലീറ്റ് ചെയ്യും നല്ല രീതിക്ക്..എന്തുവാടേ ഇതിൽ എല്ലാരും എന്നെ ഊക്കുവാണല്ലോ 🥲

      സ്നേഹം ബ്രോ ❤️

      1. സൂപ്പർ bro ❣️❣️❣️ പിന്നെ പഴെയെ life ഇങ്ങു പോരട്ടെ

  4. കൊള്ളാം.🔥

    ഒരു para കെയ്ഞ്ഞ 2sec scroll ചെയ്യണം ല്ലോ. രോഗി bro

    1. അത് വേണല്ലോ.. എന്നാലല്ലേ ഒരു സുഗള്ളു 🚶🏼‍♂️❤️

  5. Page kuranju enn maathre ullu😂 story nyz🥰 nxt part page kooduthal venam💞

    1. Nxt പാർട്ട്‌ കൊറച്ചൂടെ കൂട്ടിത്തരാം.. സ്നേഹം ബ്രോ ❤️

  6. Ꮆяɘץ`𝕆§₱гє𝕐

    ഇത് ശരിയവൂല്ല…
    പേജിൻ്റെ എണ്ണം കൂട്ടാം എന്ന് പറഞ്ഞു ആളെ പറ്റിക്കുവ..

    ഇപ്രാവശ്യം എങ്കിലും പേജ് കൂട്ടുമെന്ന് പ്രതീക്ഷിച്ച് …
    എവിടുന്നു…

    പകരം അടുത്ത പ്രാവശ്യം ഒരു 50 പേജ് പ്രതീക്ഷിക്കുന്നു…

    പിന്നെ ഈ പാർട്ടി. നന്നായി ബ്രോ ,..

    Next part inu vedi ….

    I’m waiting…

    1. 50 പേജോ 😳.. അടുത്ത പാർട്ട്‌ നല്ല ലോങ്ങ്‌ ആണ് ബട്ട്‌ 50 ഒന്നും ഉണ്ടാവൂല. എന്നാലും 50 കൊറച്ചു കൂടുതലാ 😁

      സ്നേഹം ബ്രോ😊❤️

  7. അശ്വിനി കുമാരൻ

    മോനൂസേ പേജ് കുറഞ്ഞോ എന്ന് ഡൌട്ടൊന്നും വേണ്ടാ. Words വെച്ച് നോക്കുമ്പോൾ ഇതിന്റെ പാതി pages മാത്രമേ വരുകയുള്ളു… (ഇനി മേലാൽ ഇത് ആവർത്തിക്കരുത്… 😝😁)
    By the by, this Part was ❤️🔥

    1. ഡേയ്… ഇങ്ങനെ ഊക്കാതെടെ 🥲❤️

  8. നന്നായിട്ടുണ്ട്, waiting ❤️🙌🏻

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com