Hi there! ?❤️ സത്യത്തിൽ കഥ ഇങ്ങോട്ട് ആക്കിയപ്പോൾ പകുതി ആളുകൾ പോലും വായിക്കാൻ ഉണ്ടാകില്ല എന്നാണ് കരുതിയത്.. പക്ഷെ കാത്തിരുന്നു ആദ്യ ഭാഗം വായിച്ച എല്ലാവർക്കും ഹൃദയം.. ഒത്തിരി സന്തോഷം.. ❤️❤️ റോഷന്റെ യാത്ര തുടരുന്നു.. മെല്ലെ വായിക്കുക.. സ്നേഹത്തോടെ… “Expect the unexpected “എന്നായിരുന്നല്ലോ നമ്മുടെ കഴിഞ്ഞ ഭാഗത്തെ മെയിൻ ഐറ്റം.. ഇതിൽ “expect the unexpected fantasy” എന്ന് കൂടെ ആക്കിയിട്ടുണ്ട്.. ? Nb – ദയവായി സയൻസ് ഫിക്ഷൻ/ ഫാന്റസി ഇഷ്ടമുള്ളവർ […]
Category: thudarkadhakal
ഹൃദയരാഗം 2 [Achu Siva] 553
ഹൃദയരാഗം 2 Author : അച്ചു ശിവ നല്ല അസ്സൽ തല്ല് വാങ്ങാനായി മനസ്സ് സജ്ജമാക്കി നിന്നു …കുറെ നേരം കഴിഞ്ഞിട്ടും അനക്കമൊന്നുമില്ല …പതിയെ കണ്ണ് തുറന്നു നോക്കി … അയാള് പുറം തിരിഞ്ഞു നിക്കുന്നു .. ദേഷ്യം കടിച്ചു പിടിച്ചു നിൽക്കുവാണു …കൈ മുഷ്ടി ഒകെ ചുരുട്ടി പിടിച്ചിട്ടുണ്ട് … അയാൾ പെട്ടന്ന് എന്റെ നേരെ തിരിഞ്ഞു നിന്നു …മുഖം കണ്ടപ്പഴേ പേടിയായി ….വായിൽ വന്നതൊക്കെ വിളിച്ചു പറയണ്ടാരുന്നു ….ഇന്ന് മിക്കവാറും എന്നെ തൂത്തു പെറക്കി […]
നിർഭയം 10 [AK] 243
നിർഭയം 10 Nirbhayam 10 | Author : AK | Previous Part രംഗമ്മയുടെ സാമ്രാജ്യത്തിന് മുന്നിൽ വന്നുനിന്ന ഓഡി കാർ കണ്ടതും ആ തെരുവിൽ പുതിയതായി വന്നവർ തെല്ലോരത്ഭുതത്തോട് കൂടിയായിരുന്നത് അത് നോക്കിക്കണ്ടത്… പുതിയതായി തെരുവോരത്തായി കച്ചവടത്തിന് വന്നുനിന്നവർ പരസ്പരം എന്തെല്ലാമോ പറയുന്നുണ്ടായിരുന്നു… ഇത്രയും പണക്കാരായ ആൾക്കാർ പലതും ഇടയ്ക്കിടെ അവിടെ വന്നുപോവാറുണ്ടെങ്കിലും അതിനകത്തുനിന്നും ഇറങ്ങിയ വളരെ സുന്ദരനായ ഒരു ചെറുപ്പക്കാരൻ ചില വേശ്യകളിൽ വല്ലാതെ രക്തയോട്ടം കൂട്ടി.. ഇത്ര സുമുഖനായ ആരോഗ്യദൃഢഗാത്രനായ […]
✝️THE NUN✝️ Climax (അപ്പു) 185
ആദ്യമായാണ് 3 പാർട്ടിൽ കൂടുതലുള്ള കഥ എഴുതുന്നത്… ഞാൻ ആദ്യം വിചാരിച്ചതിൽ നിന്നും കഥ ഒരുപാട് മാറിപ്പോയതുകൊണ്ടും ഹൊറർ കഥകൾക്ക് പ്രതീക്ഷിച്ച സ്വീകാര്യത കിട്ടാതിരുന്നതുകൊണ്ടും മറ്റൊരു intresting thread മനസ്സിൽ കിടക്കുന്നതുകൊണ്ടും എന്റെ 100% ആണ് ഈ part എന്ന് ഞാൻ പറയില്ല… പ്രതീക്ഷകൾ ഇല്ലാതെ വായിക്കുക… The NUN The NUN Previous Part | Author : Appu “ജെസ്സി….!!” ഫാ. സ്റ്റീഫൻ അറിയാതെ പറഞ്ഞുപോയി….. (തുടരുന്നു…) ആ രൂപവും […]
ഹൃദയരാഗം 1 [Achu Siva] 441
ഹൃദയരാഗം 1 Author : അച്ചു ശിവ എനിക്കീ വിവാഹം വേണ്ട അപ്പച്ചി …എന്നെ അയാളുടെ കൂടെ പറഞ്ഞു വിടല്ലേ …നിങ്ങൾക്കെങ്ങനെ ഇതിനു മനസ്സ് വരുന്നു …മാളുവിനാണ് ഇങ്ങനെ ഒരു ആലോചന വന്നതെങ്കിൽ നിങ്ങള് അതിനു സമ്മതിക്കുമായിരുന്നോ ?..അവൾ നിറഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ടു അവരോടു ചോദിച്ചു … അതേടി …മാളു നിന്നേ പോലെ തന്തേം തള്ളേം ഇല്ലാതെ മറ്റുള്ളവരുടെ വീട്ടിൽ വലിഞ്ഞു കേറി വന്നു കിടന്നു തിന്നു കുടിച്ചു കഴിയുവല്ല …അവളെ അന്തസ്സായിട് പറഞ്ഞു […]
നിഴലായ് അരികെ -14 [ചെമ്പരത്തി] 439
നിഴലായ് അരികെ 14 Author : ചെമ്പരത്തി [ Previous Part ] ചുരം കയറി ലക്കിടി വ്യൂ പോയിന്റിൽ എത്തിയ നന്ദൻ വണ്ടി അവിടെ ഒതുക്കി…. വെയിലിനു ചെറിയ തോതിൽ ചൂടായി തുടങ്ങിയിട്ടുണ്ടെങ്കിലും, സഞ്ചാരികളുടെ എണ്ണം കൂടുന്നതെ ഉള്ളൂ….കടന്നു പോകുന്ന വാഹനങ്ങൾക്ക് ഇടയിലൂടെ അവൻ വേഗം റോഡിന്റെ വലതു വശത്ത് ഇരുമ്പ് പൈപ്പിനാൽ വേലി തീർത്ത ഭാഗത്തു എത്തി…. സഞ്ചാരികൾ കൊടുക്കുന്ന ഭക്ഷണത്തിനു വേണ്ടി അക്ഷമയോടെ നോക്കിയിരിക്കുന്ന വാനരക്കൂട്ടം അവന്റെ കയ്യിലേക്ക് നോക്കി […]
ആദിത്യഹൃദയം S2 – PART 2 [Akhil] 1159
എന്നും സ്നേഹത്തോടെ പിന്തുണക്കുന്ന ഓരോ കൂട്ടുകാർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി… ആദ്യ ഭാഗങ്ങൾ വായിച്ചതിനു ശേഷം വായിക്കുക…,,, പിന്നെ ഈ കഥ ഒരു ത്രില്ലർ, ആക്ഷൻ, ലവ്, myth ബേസ്ഡ് സ്റ്റോറി ആണ്…,,, എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷെമിക്കണം എന്ന് വിനീതമായി അപേക്ഷിക്കുന്നു….,,, ഈ കഥ തികച്ചു സാങ്കല്പികം…,,, വ്യക്തികളും സംഭവങ്ങളും സാങ്കല്പികം മാത്രമാണ്.. ആദിത്യഹൃദയം S2-2 Aadithyahridayam S2 PART 2 | Author : ꧁༺അഖിൽ ༻꧂ ആമി […]
? ഗൗരീശങ്കരം 10? [Sai] 1885
?ഗൗരീശങ്കരം 10? GauriShankaram Part 10| Author : Sai [ Previous Part ] അവളും മനുവിനെ ശ്രദ്ധിച്ചിരുന്നു…. ആദ്യമൊക്കെ അവിചാരിതം എന്ന് കരുതി, പിന്നീട് വിടാതെ പിന്തുടരുന്നത് മനസ്സിലായപ്പോൾ ഒന്ന് സംസാരിക്കാൻ അവളും സാഹചര്യം ഉണ്ടാക്കിയെങ്കിലും അവൻ അടുത്തേക് പോലും വന്നില്ല …. രാത്രി തിറ തുടങ്ങിയിട്ടും അവൾക് അവനോടു സംസാരിക്കാൻ കഴിഞ്ഞില്ല…. അവൾ നിരാശയോടെ? ആൽത്തറയിൽ ചെന്നിരുന്നു… ആരോ തന്റെ അടുത്ത വന്നു ഇരുന്നത് അറിഞ്ഞപ്പോളാണ് ശ്രീലക്ഷ്മി തല […]
༒꧁രാവണപ്രഭു꧂༒ 2 [Mr_R0ME0] 171
꧁രാവണപ്രഭു꧂ 2 Author : Mr_R0ME0 എഴുതി ശീലം ഇല്ലാത്തതുകൊണ്ടും ആദ്യമായി എഴുതി വെക്കുന്നതുകൊണ്ടും കുറെ പ്രേശ്നങ്ങൾ ഉണ്ടാകും തെറ്റ് കുറ്റങ്ങൾ ഉണ്ടെങ്കിൽ ക്ഷേമികണം… മറക്കാതെ അഭിപ്രായം പറയണേ എന്റെ തൂലിക ഇവിടെ തുടരുന്നു… സ്നേഹത്തോടെ… Mr_R0ME0 ??? __________?__________ “””മൊബൈൽ റിംഗ് ചെയ്തതറിഞ്ഞ് ജാനകി കണ്ണ് തുറന്ന് നോക്കി അമ്മയുടെ മിസ്സ് കാൾ ആണ്… തിരികെ വിളിച്ചതും ട്രെയിൻ കേറിയത് മുതൽ വിളിക്കാത്തതിനും […]
നിർഭയം 9 [AK] 258
നിർഭയം 9 Nirbhayam 9 | Author : AK | Previous Part ആകെ ഒരു മരവിപ്പ്…. കണ്ണു തുറക്കുമ്പോൾ ദേഹത്ത് പലയിടങ്ങളിലും കെട്ടുകളുമായി ഒരു ബെഡിലായിരുന്നു ഞാൻ..മരിച്ചിട്ടില്ല… അനാഥത്വത്തിലേക്ക് വലിച്ചെറിയപ്പെട്ടു… ആരുമില്ലെന്നത് വല്ലാത്ത ഒരവസ്ഥ തന്നെ….ഗൗരവത്തിലും സ്നേഹമൊളിപ്പിച്ച അച്ഛൻ… എപ്പോഴും വട്ടപ്പൊട്ടും മുഖത്തെ സദാ കാണുന്ന ചിരിയുമായി നിൽക്കുന്ന അമ്മ.. ഏത് തെമ്മാടിത്തരത്തിനായാലും ചാവാനാണേലും ഒരുമിച്ചുണ്ടാവുമെന്ന് ഉറപ്പുതന്നിരുന്ന സുഹൃത്ത്… പക്ഷെ അവനും അവസാനം എന്നെ ഒറ്റക്കാക്കി..പിന്നെ… മഞ്ജു ജേക്കബ്… അസാധാരണമായ ധൈര്യത്തിലൂടെയും അസാമാന്യ […]
രാജവ്യൂഹം 5 [നന്ദൻ] 1159
രാജവ്യൂഹം അധ്യായം 5 Author : നന്ദൻ [ Previous Part ] ദിവസങ്ങൾ കൊഴിഞ്ഞു വീണു… പെട്ടെന്നൊന്നും കര കയറാവുന്ന ഒരു കടലാഴത്തിലേക് ആയിരുന്നില്ല ആ രണ്ടു കുടുംബങ്ങളും പതിച്ചത്.. ശാന്തമായിരുന്ന കടൽ രൗദ്ര ഭാവം പ്രാപിച്ച പോലെ വിധി അതിന്റെ ക്രൂരത നിറച്ചു നിറഞ്ഞാടിയപ്പോൾ എരിഞ്ഞമര്ന്നത് കുറെ സ്വപ്നങ്ങൾ ആയിരുന്നു .സന്തോഷമായി യാത്ര തിരിച്ചവർ തിരിച്ചു വന്നതു തിരിച്ചറിയാൻ പോലും ആകാത്ത കത്തി കരിഞ്ഞ ചാരമായിട്ടാണ്..പൂർണമായും കത്തി അമർന്ന കാറിനുള്ളിൽ കുറെ എല്ലിൻ […]
രാവണാസുരൻ P-3[രാവണാസുരൻ(Rahul)] 225
കഴിഞ്ഞ ഭാഗത്തിന് തന്ന സപ്പോർട്ടിന് നന്ദി തുടർന്നും നിങ്ങളുടെ സപ്പോർട്ട് പ്രതീക്ഷിക്കുന്നു. രാവണാസുരൻ P-3 Author :രാവണാസുരൻ(Rahul) Previous Part ഫോൺ കട്ട് ചെയ്ത് സ്റ്റാലിനെ ഏൽപ്പിച്ചു റാം സെറ്റിയിൽ ചാരി ഇരുന്നു.എന്നിട്ട് സ്റ്റാലിനോട് പറഞ്ഞു സ്റ്റാലിൻ ആരോ ഒളിഞ്ഞിരുന്നു നമുക്കെതിരെ പടപൊരുതാൻ തയാറെടുക്കുന്നത് പോലെ ഒരു തോന്നൽ.ആരായാലും അധികം സമയം കൊടുക്കാതെ തീർക്കണം. ഇവിടെ രാമരാവണ യുദ്ധം തുടങ്ങുവാണ്. Wait […]
Demon’s Way Ch-2 [Abra Kadabra] 320
Demon’s Way Ch-2 Author : Abra Kadabra [ Previous Part ] ( ഈ കഥയുടെ ആദ്യ part വായിക്കുകയും അഭിപ്രായം പറയുകയും ചെയ്ത എല്ലാം കൂട്ടുകാർക്കും നന്ദി ആ ബലത്തിൽ ഞാൻ അടുത്ത part ഇടുകയാണ് മിന്നിച്ചേക്കണേ.. പ്രത്തേക മെൻഷൻ സ്ഥലപ്പേര് മെൻഷൻ ചെയ്തു സഹായിച്ച, ഏക ധന്തി, വിച്ചൂസ്, (don ?) കൂട്ടുകാർക്ക് ♥️ ♠️ ആബ്ര � Demon’s Way Ch-2 ( […]
Do Or Die (Teaser Part) [ABHI SADS] 155
Do Or Die (Teaser Part) Author : ABHI SADS ഇത്തവന്റെ കഥയാണ് ശിവനെ പോലെ സംരക്ഷിക്കുകയും സംഹരിക്കുകയും ചെയ്യുന്ന അവന്ടെ കഥ……. പാതി ദേവനും പാതി അസുരനുമയവന്റെ കഥ….. ★★★★★★★★★★★★★★★★★★★★★★ റിങ് റിങ് റിങ്…… ഫോൺ എടുത്തു നോക്കിയപ്പോൾ ചേച്ചിയെന്ന് കണ്ടു…. ആ ഒരു പേര് കണ്ടതും അവന്ടെ ചുണ്ടിൽ ഒരു പുഞ്ചിരി വന്നു….. ഹാലോ…. വാവേ….. ചേച്ചി……… വാവേ സുഖാണോ….. ഹാ ചേച്ചി…..ചേച്ചിക്കോ…. ഹ്മ്മ്…. അളിയനായും പിള്ളാരും ഓക്കേ എവിടെ അവർക്കൊക്കെ […]
നിയോഗം 3 The Fate Of Angels [മാലാഖയുടെ കാമുകൻ] 3771
റോഷന്റെ നിയോഗം തുടരുന്നു. ഡാർക്ക് വേൾഡിൽ ഉൾപ്പെട്ട ഭാഗങ്ങൾ ആയിരുന്നു ഇത്.. പക്ഷെ എഴുതിപൂർത്തിയാക്കാൻ കഴിയില്ല എന്നൊരു തോന്നൽ വന്നപ്പോൾ ആണ് ഇതൊരു വേറെ ഭാഗം ആക്കി എഴുതാം എന്ന് തീരുമാനിച്ചത്.. വൈകി എന്നറിയാം.. കാത്തിരുന്നവർക്ക് ഹൃദയം.. നിയോഗം സീസൺ 2 ഡാർക്ക് വേൾഡ് വായിക്കാത്തവർ ഇത് വായിക്കണമെന്ന് പറയുന്നില്ല.. കാരണം അതിന്റെ ബാക്കി ആണ് ഇത്.. ഈ കഥ ഒരു സയൻസ് ഫിക്ഷൻ/ ഫാന്റസി കാറ്റഗറി ആണ്.. ദയവ് ചെയ്തു അത് ഇഷ്ടമുള്ളവർ മാത്രം വായിക്കുക. […]
?കുസൃതികൂട്ടം?[രാവണാസുരൻ (Rahul)] 123
ഇത് കുറച്ചു കുഞ്ഞി കുട്ടികളുടെ കഥയാണ് അവരാണ് ഇതിലെ പ്രധാന കഥാപാത്രങ്ങൾ.ബാക്കിയൊക്കെ നിങ്ങൾക്ക് വഴിയേ മനസ്സിലാകും ഒരു കോമഡി കഥയാണ് ഉദ്ദേശിക്കുന്നത് ആ ഒരു mind ൽ വായിക്കുക ബാവുമോൻ Rocks —————————— Author :- രാവണാസുരൻ(Rahul) സൂര്യൻ തന്റെ പൊൻകിരണങ്ങൾ ഭൂമിക്കായ് സ്നേഹ വർഷം പോലെ വരി വിതറി അഥവാ […]
?അസുരൻ 6 ( the beginning ) ? 370
സമയം കിട്ടിയപ്പോൾ എഴുതിയതാണ്….അതുകൊണ്ട് പേജുകൾ എനിക്ക് കൂട്ടാൻ കഴിഞ്ഞില്ല….. പിന്നെ ലസ്റ് പേജിൽ നമ്മുടെ സ്വന്തം ചങ്കിന്റെ വരാൻ പോകുന്ന കഥയുടെ ടീസർ കൂടി കൊടുത്തിട്ടുണ്ട്….അതു ആരും വായിക്കാൻ മറക്കരുത്…. കഥ വായിച്ചാൽ ലൈക്ക് ആൻഡ് കമെന്റ് തരണേ… അല്ലെങ്കിൽ അന്റോണിയോ ചിലപ്പോൾ നിങ്ങളെ തേടി എത്തിയേക്കാം….?? ഈ കഥ ഒരു സയൻസ് ഫിക്ഷൻ ത്രില്ലർ ആണ്…ആരുടെയും ജീവിതവുമായി ഒരു ബന്ധവും ഇല്ല…. പിന്നെ സയൻസ് ഫിക്ഷൻ ആയതുകൊണ്ട് ഇടയ്ക്ക് ലോജിക്കിൽ […]
രാജവ്യൂഹം 3 [നന്ദൻ] 981
രാജവ്യൂഹം അധ്യായം 3 Author : നന്ദൻ [ Previous Part ] ബെല്ലാരിയിൽ നിന്നും തിരിച്ചുള്ള യാത്രയിൽ പലവട്ടം ശിവരാമന്റെ കോൾ അരവിന്ദന്റെ ഫോണിലേക്ക് വന്നിരുന്നു… അയാൾ അറ്റൻഡ് ചെയ്തില്ല.. ബോംബയിൽ എത്തി നേരെ വീട്ടിലേക്കു പോകാനായിരുന്നു അരവിന്ദന്റെ തീരുമാനം.. തന്റെ പല ടെൻഷനുകളും മാറുന്നത് അമൃതയ്ക്കും മക്കൾക്കും ഒപ്പം ഇരിക്കുമ്പോൾ ആണെന്ന് അരവിന്ദൻ എപ്പോളും ഓർക്കാറുണ്ട്… കല്യാണിക്കും ശങ്കറിന്റെ മക്കൾക്കും ജയിച്ചതിനുള്ള ഗിഫ്റ്റ് വാങ്ങികൊണ്ടിരിക്കുമ്പോളാണ് വീണ്ടും അരവിന്ദന്റെ ഫോൺ ശബ്ധിച്ചത്.. കുറെ വട്ടം […]
ദി ഡാർക്ക് ഹവർ 4 {Rambo} 1703
ഇച്ചിരി പോരായ്മകൾ ഉണ്ടെന്നറിയാം… പക്ഷേ…എന്റുള്ളിലെ ആഗ്രഹം സഫലീകരിക്കാൻ മാത്രമാണ് എന്റെ ശ്രമം…!! വായിക്കുക…എന്തെങ്കിലും തെറ്റുകളുണ്ടെങ്കിൽ ചൂണ്ടിക്കാണിക്കാൻ മടിക്കാതിരിക്കുക.. എന്ന്… Rambo ദി ഡാർക്ക് ഹവർ 4 THE DARK HOUR 4| Author : Rambo | Previous Part ദി ഡാർക്ക് ഹവർ… ഡേവിഡിനെയും കൂട്ടി…അവർ നേരെ ചെന്നത് അവരുടെ ചീഫിന്റെ അടുത്തേക്കാണ്… അവിടെ നടന്ന കാര്യങ്ങളും ജോണിനെക്കുറിച്ചുമെല്ലാം ഐജി നേരത്തെ ചീഫിനെ വിളിച്ചറിയിച്ചിരുന്നു… […]
?പിടിച്ചുവലിച്ച പോയിന്റ് 2? [അല്ലൂട്ടൻ] 218
?പിടിച്ചുവലിച്ച പോയിന്റ് 2? Author : അല്ലൂട്ടൻ Previous Part (എല്ലാരും ഇതിന്റെ ഫസ്റ്റ് പാർട്ട് വായിക്കണേ…ഇഷ്ടപ്പെട്ടാലും ഇല്ലേലും കമന്റ് ബോക്സിൽ പറയാവോ…?☺️??) ⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️ ⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️ 2017 മാർച്ച് മാസം.കൃത്യമായി പറഞ്ഞാൽ എസ് എസ് എൽ സി പരീക്ഷ കഴിഞ്ഞ അന്ന്. വൈകീട്ടത്തെ ചായ കുടിക്കുവായിരുന്നു എല്ലാരും.മാതൃസമിതി മീറ്റിങ്ങ് എന്റെ വീട്ടിൽവെച്ചായിരുന്നു നടത്താറ്.അതുകൊണ്ടു തന്നെ എല്ലാ അമ്മായിമാരും വീട്ടിലിരുന്ന് കട്ടൻ ചായയും മിച്ചറും കഴിക്കുന്ന സമയം. “അല്ലൂട്ടാ പരീക്ഷയെങ്ങനെ…??? ഫുൾ ഏപ്ലസ് ഉണ്ടാവില്ലേ…” വീട്ടിലേക്ക് […]
യക്ഷി പാറ [കണ്ണൻ] 140
യക്ഷി പാറ Author : കണ്ണൻ “ടാ നിന്നോട് പറഞ്ഞതലെ ഇന്ന് ആ ചെറുപ്പുളശ്ശേരി ഉള്ള പെണ്കുട്ടിയെ ഒന്നു പോയി കാണാൻ …അല്ല നിന്റെ മനസിൽ ഇരുപ്പ് എന്താ നിന്നെ തേടി രാജകുമാരിമാർ വരുമെനോ ..” അമ്മയാണ് രാവിലെ തന്നെ… “‘അമ്മാ ഒന്നു നിർത്തുന്നുണ്ടോ രാവിലെ തന്നെ എന്തിനാ കിടന്നു തൊള്ള കീറണെ..ഞാൻ കുറച്ചു നേരം കൂടെ ഉറങ്ങട്ടെ ” ” നീ ഇപ്പൊ എഴുന്നേൽകുന്നുണ്ടോ അതോ ഞാൻ ഇനി ചൂലും കൊണ്ടു വരണോ ” ‘അമ്മ […]
?പിടിച്ചുവലിച്ച പോയിന്റ്? [അല്ലൂട്ടൻ] 154
?പിടിച്ചുവലിച്ച പോയിന്റ്? Author : അല്ലൂട്ടൻ മാമന്റെ മോളുടെ ബർത്ത്ടേ ആഘോഷിക്കാൻ കുടുംബക്കാർ മൊത്തം വീട്ടിലെത്തിയിരുന്നു.ഒരു ഞായറാഴ്ച വൈകുന്നേരം… “അല്ലൂട്ടാ ബിരിയാണിക്ക് പായസം കൊടുക്കാൻ വെച്ച ഗ്ലാസ് എവിടെയാ നീ വച്ചേ…” മാമി “അതാ സ്റ്റെയർക്കേസിന്റെ താഴേണ്ട് മാമീ…” “എടാ എനിക്ക് ഇനി പുറത്ത് പോവാൻ കൈയ്യല്ല.ഇഞ്ഞതിങ്ങെടുത്തിട്ട് വാടാ” “എന്നാലാ പുറകിലെ ലൈറ്റിട്ടേക്കണേ… ആര് കേൾക്കാൻ…??? ഈ വീട്ടിലെ എല്ലാ പണിയും എന്റെ തലേലാണോ ദൈവമേ.അങ്ങനെ ചിന്തിച്ച് പുറത്തിറങ്ങി വീടിന്റെ ബാക്കിലേക്ക് തിരിയുമ്പോഴാണ് എന്നെ ആരോ […]
രുദ്രതാണ്ഡവം 1 [HERCULES] 1720
✝️The NUN 5✝️ (അപ്പു) 180
“അവൻ തന്നെ… പിതാവിന്റെ പൈശാചികതയിലും മാതാവിന്റെ ദൈവീകതയിലും ജനിച്ച പുത്രൻ… രക്തത്തെ തേടിവന്ന രക്തം… ഇനി പോളിന്റെ പ്രതികാരം നിറവേറാൻ പോവുന്നത് അവനിലൂടെയാണ്… സാത്താന്റെ സന്തതിയിലൂടെ….. (തുടരുന്നു..) The NUN THE NUN Previous Part | Author : Appu ഫാ. ഗ്രിഗറിയുടെ ആശ്രമത്തിൽ നിന്ന് തിരികെ ഓർഫനേജിൽ എത്തിയ ശേഷം താനിവിടെ വന്നതുമുതൽ ഇന്ന് വരെ കണ്ടതും കേട്ടതും അനുഭവിച്ചതുമായ കാര്യങ്ങൾ ഓരോന്നായി ഫാ. സ്റ്റീഫൻ ഓർത്തെടുത്തു… പീറ്റർ […]