രാവണാസുരൻ P-3[രാവണാസുരൻ(Rahul)] 225

കഴിഞ്ഞ ഭാഗത്തിന് തന്ന സപ്പോർട്ടിന് നന്ദി തുടർന്നും നിങ്ങളുടെ സപ്പോർട്ട് പ്രതീക്ഷിക്കുന്നു.

 

        രാവണാസുരൻ P-3

 

      Author :രാവണാസുരൻ(Rahul)

 

Previous Part

 

ഫോൺ കട്ട് ചെയ്ത് സ്റ്റാലിനെ ഏൽപ്പിച്ചു

റാം സെറ്റിയിൽ ചാരി ഇരുന്നു.എന്നിട്ട് സ്റ്റാലിനോട് പറഞ്ഞു സ്റ്റാലിൻ ആരോ ഒളിഞ്ഞിരുന്നു നമുക്കെതിരെ പടപൊരുതാൻ തയാറെടുക്കുന്നത് പോലെ ഒരു തോന്നൽ.ആരായാലും അധികം സമയം കൊടുക്കാതെ തീർക്കണം.

ഇവിടെ രാമരാവണ യുദ്ധം തുടങ്ങുവാണ്.
Wait and see…

തുടർന്ന് വായിക്കുക….

ടാ ശ്യാമേ നീ ആ ലാപ്ടോപ് ഓൺ ചെയ്ത് അതിൽ ഒരു ട്രിമ്മർ ഓർഡർ ചെയ്തേ.രാവൺ പറഞ്ഞു

ടാ എന്റടുത്തു ട്രിമ്മർ ഉണ്ട് കണ്ണാ വേണേൽ നീ അത് ഉപയോഗിച്ചോ.ശ്യാം മറുപടി നൽകി

ഹോ ഇങ്ങനെ ഒരു മണകൊണാഞ്ചൻ എടാ നീ ആ ലാപ്ടോപ് ഓൺ ചെയ്ത് ചുമ്മാ നോക്കിയിരുന്നാൽ മതി.നമ്മളിലേക്ക് എത്താൻ രണ്ടു വഴികൾ നമ്മൾ അവശേഷിപ്പിച്ചിട്ടുണ്ട്.പക്ഷെ ശത്രുക്കൾ എളുപ്പവഴി ആയിരിക്കും തിരഞ്ഞെടുക്കുക അതാണ് നമ്മൾ ഹാക്ക് ചെയ്യാനുപയോഗിച്ച ലാപ്ടോപ്.

കണ്ണാ അപ്പൊ അവർ നമ്മളെ കണ്ടുപിടിക്കില്ലേ? അത് risk അല്ലേ ഇതുപോലെ ഒളിച്ചിരുന്ന് പണി നടത്തുന്നത് അല്ലേ നല്ലത്? ശ്യാം ഇടയ്ക്ക് കേറി ചോദിച്ചു

ശ്യാമേ ശത്രുക്കൾ ഇപ്പൊ ശക്തരാണ് അവർക്ക് സമയം കൊടുത്താൽ പിന്നെ നമ്മൾ ബാക്കിയുണ്ടാകില്ല.ഇപ്പൊ നമ്മുടെ മണ്ടത്തരം എന്ന രീതിയിൽ അവർക്ക് നമ്മളിലേക്ക് എത്താൻ ഒരു വഴി തുറന്നിട്ടാൽ അവർ ആ വലയിൽ വന്നു കേറും അത് മ്മടെ പണി കുറച്ചു easy ആക്കും.കുറച്ചു risk എടുക്കേണ്ടി വരും അത് നോക്കിയിട്ട് കാര്യമില്ല.

അപ്പൊ വലവിരിക്കാം അല്ലേ? ശ്യാം ചോദിച്ചു

പിന്നല്ലാതെ.

എങ്കിൽ ദേവൂട്ടിക്ക് ഒരു teddy bear ഓർഡർ ചെയ്യാം.ശ്യാം പറഞ്ഞു

അങ്ങനെ ശ്യാം ലാപ്ടോപ് ഓൺ ചെയ്ത് ദേവൂട്ടിക്ക് ഒരു teddy bear ഓർഡർ ചെയ്തിട്ട് ചുമ്മാ നോക്കിയും ഗെയിം കളിച്ചും കുറച്ചു സമയം കളഞ്ഞു.

 

28 Comments

  1. ചെമ്പരത്തി

    ഇഷ്ടായി….???❤????ബാക്കിയെവിടെ??

  2. Mm…. vengeance????

  3. ❤️❤️❤️❤️❤️

    1. രാവണാസുരൻ(rahul)

      ?????
      രുദ്ര ഇജ്ജ് ഇനി എന്റെ കഥയിൽ നിന്നെങ്ങാനും ഇറങ്ങി വന്നതാണോ ?

  4. അന്ധകാരത്തിന്റ രാജകുമാരൻ

    പൊളി ❤??
    ???♥♥♥
    വെയ്റ്റിംഗ്…….

    1. രാവണാസുരൻ(rahul)

      ??????
      അധികം wait ചെയ്യിപ്പിക്കില്ല

  5. ?സിംഹരാജൻ

    ❤?❤?

    1. രാവണാസുരൻ(rahul)

      ???????

  6. ഏക - ദന്തി

    രാഹുലേയാ …. കിടുക്കി … വില്ലനായ റാമിന്റെ സീൻ പോലും കിടു .

    By the way രാവണൻ is / was half Brahman and half Rakhshas .never heard about he is an asura …
    any way for story purpose … we can imagine … beyond the imagination .

    good luck for next part .

    1. രാവണാസുരൻ(rahul)

      ഒരു കൈയബദ്ധം നാറ്റിക്കരുത് സേട്ടാ
      ????

      നാൻ പ്യാവം അല്ലേ ?
      റാമിന്റെ scene അത് ഞാനൊരു കഥ വായിച്ച ഫ്ലോയിൽ എഴുതിയതാ ?

      Nxt പാർട്ട്‌ എഴുതുവാ അധികം വൈകിപ്പിക്കില്ല
      രുദ്ര കഴിഞ്ഞതും രാവണാസുരൻ p-4 വരും

      ?????

  7. ❤️❤️❤️❤️

    1. രാവണാസുരൻ(rahul)

      ?????

  8. MRIDUL K APPUKKUTTAN

    ?????

    1. Muthmanieee kidukki polichu super kidilan adutha partinn wait cheyyunnooo muthmanieee pettenn poratteee

      1. രാവണാസുരൻ(rahul)

        രുദ്ര is on the way ഈ week തന്നെ publish ചെയ്യാൻ ആണ് പ്ലാൻ.
        നടക്കും എന്നാണ് വിശ്വാസം

        ?????

        അടുത്ത് part വായിച്ചിട്ട് ഇത് തന്നെ പറയണേ ?

    2. രാവണാസുരൻ(rahul)

      ?????

      ഇജ്ജ് കളർ മാറ്റി ഇട്ട് എന്നെ കൺഫ്യൂഷൻ ആക്കുമോ

    1. രാവണാസുരൻ(rahul)

      Dd
      ????

  9. സാത്താൻ

    ഇജ്ജ് എഴുത് മുത്തേ ബാക്കി.കഥ നമ്മക്ക് പെര്ത്ത് ഇഷ്ട്ടായി❤️❤️❤️❤️???

    1. രാവണാസുരൻ(rahul)

      ഇപ്പൊ രുദ്ര എഴുതുവാണ്‌.
      എന്തായാലും രണ്ടുകഥയും അധികം വൈകാതെ തീർക്കും
      ????

  10. Vannallo

    1. രാവണാസുരൻ(rahul)

      ബാവുമോനെ ?

  11. Ath njammal thanne

    1. സൂര്യൻ

      ?‍♂️

      1. രാവണാസുരൻ(rahul)

        ???
        Crct answer???

    2. രാവണാസുരൻ(rahul)

      ഏത് ?
      അയിന് ഇജ്ജ് ആരാ?
      ???

  12. ♥️♥️♥️♥️♥️♥️

    1. രാവണാസുരൻ(rahul)

      ????

Comments are closed.