വിടരും മുന്നെ Vidarum Munne | Author : Shana പതിവുപോലൊരു സായാഹ്ന സവാരിക്കിറങ്ങിയതായിരുന്നു ഞാൻ .സിറ്റിയിലെ അടച്ചു പൂട്ടിയുള്ള ഒറ്റപ്പെടലിൽ നിന്നൊരാശ്വാസമാണ് വൈകിട്ടുള്ള ഈ നടത്തം . വീട്ടമ്മമാരായിട്ടുള്ള എന്നെ പോലുള്ള കുറച്ചു പേരുടെ ഒത്തുകൂടൽ , എല്ലാവർക്കും എന്തങ്കിലുമൊക്കെ കഥകളുണ്ടാകും പറയാനായിട്ട് . ഇന്ന് സൂസൻ പറഞ്ഞ കാര്യം കേട്ടപ്പോൾ എന്തോ ഉള്ള സമാധാനം എല്ലാം പോയി . പത്തിൽ പഠിക്കുന്ന പെൺകുട്ടി മണ്ണെണ്ണ കുടിച്ചിട്ട് തല വഴി ഒഴിച്ച് സ്വയം […]
Category: Short Stories
MalayalamEnglish Short stories
?അറിയാതെപോയത് ?[Jeevan] 416
അറിയാതെപോയത് Ariyathe Poyathu | Author : Jeevan ” ഡാ… ദാ അവൾ വരുന്നുണ്ട്…” ദൂരെ നിന്നും കറുത്ത തിളങ്ങുന്ന കല്ലുവച്ച ചുരിദാറും ഇട്ട്, നെറ്റിയിൽ ഒരു ചന്ദന കുറിയും ചാർത്തി വരുന്ന സുന്ദരി കുട്ടിയെ കണ്ടുകൊണ്ട് അരുൺ എന്നോട് പറഞ്ഞു. ” എന്റെ ചങ്ക് ഇവളെ കാണുമ്പോൾ മാത്രം എന്താണാവോ ഇങ്ങനെ പട പട എന്ന് പിടക്കുന്നത്…” ഞാൻ മനസ്സിൽ ഗദ്ഗദമിട്ടു കൊണ്ട് അവളെ നോക്കി. ” കുറെ […]
ന്യൂ ജെൻ നാടകം [ജ്വാല] 1427
ന്യൂ ജെൻ നാടകം New Gen Nadakam | Author : Jwala “തലയ്ക്കു മീതെ ശ്യൂന്യാകാശം താഴെ മരുഭൂമി തപസ്സു ചെയ്യും വേഴാമ്പല്‍ ഞാന്‍ ദാഹജലം തരുമോ ?”പ്രശസ്ത നാടക ഗാനം ഉച്ചഭാഷിണിയിലൂടെ മുഴങ്ങി അയാള്‍ അതിന്റെ ലക്ഷ്യസ്ഥാനം എവിടെ എന്ന് നോക്കി നടന്നു , വര്‍ഷങ്ങള്‍ നീണ്ട അയാളുടെ നാടകത്തിനോടുള്ള അഭിനിവേശം ആയിരുന്നു ഇതിനു പ്രേരിപ്പിച്ചത്. ഏറ്റവും കൂടുതല്‍ പരീക്ഷണങ്ങളും, പരിവര്‍ത്തനങ്ങള്‍ക്കും വിധേയമായ മറ്റൊരു കലാരൂപമില്ല എന്ന് തന്നെ പറയാം . ഒരു […]
മറഞ്ഞു പോകുന്ന ജീവിതം [മാടപ്രാവ്] 76
മറഞ്ഞു പോകുന്ന ജീവിതം Maranju Pokunna Jeevitham | Author : Madapravu ട്രിന്.. ട്രിന്… ട്രിന്… രാവിലെ എഴുന്നേറ്റ് ജോലിക്ക് പോകുന്നതിനു മുമ്പുള്ള നാട്ടിൽ നിന്നുള്ള വിളിയാണ് വരുന്നത്.. സമയം ആറു മണി… ഹാലോ.. ഉപ്പച്ചി…. ഹായ്.. ഇൻഷുട്ടി…. എന്താ പണി ഇപ്പച്ചീന്റെ മോൾക്ക്… ഞാൻ ചായ കുടിച്ചു… ഫിലു മോള് ചായ കുടിക്കാണ്… ചായയാണോ ഫിലു മോൾ കുടിക്കുന്നത്… ഉമ്മച്ചി ഇഞഞ്ഞ കൊടുത്തില്ലേ… ഹ്മ്മ്.. ഹ്മ്മ്… അതെന്തേ… ഫിലു മോൾക് ചായമതി ന്ന്.. പിന്നെ […]
നിലാവുപോൽ 01 [നെപ്പോളിയൻ] 85
മഞ്ഞിന്റെ കണങ്ങൾ ഇറ്റുവീഴാൻ തുടങ്ങുന്ന പ്രഭാതം …സൂര്യൻ വട്ടപ്പൊട്ടണിഞ്ഞു ആകാശത്തെ സുന്ദരമാക്കാനുള്ള തിരക്കിലാണ് … കലാലയത്തിന്റെ ഇടനാഴികളിലേക്ക് കടന്നു വരുമ്പോൾ ഗുൽമോഹർ ചുവന്നിരുന്നു എന്നാൽ നിറം പതിവിലും മങ്ങിയിരുന്നു…അതിന്റെ ചില്ലകളിലേക്ക് ചേക്കേറിയ പക്ഷികളും പറന്നകലുകയാണ് …അതിലെ ഓർമ്മകൾ നെഞ്ചിലേറ്റി അവപറന്നകലുകയാണ് …പുതിയ ചുവപ്പണിഞ്ഞ ഗുൽമോഹറിലേക്ക് ചേക്കേറാൻ കഴിയും എന്ന പ്രദീക്ഷയിൽ ….. കഴിയുന്നവർ എല്ലാം ചുമ്മാ വായിച്ചു പോകാതെ അഭിപ്രായം ഇഷ്ടപ്പെട്ടാലും ഇല്ലേലും പറയണം എന്നുഅഭ്യർത്ഥിക്കുന്നു …ഇഷ്ടപ്പെട്ടാൽ ആ ഹൃദയവും ….❤️ നിലാവുപോൽ 01 […]
ഇരട്ടപ്പഴം [Hyder Marakkar] 522
“””രാത്രി കണ്ണാടി നോക്കിയാൽ കുരങ്ങാവും എന്ന് അമ്മ പറഞ്ഞതും കേട്ട് കുരങ്ങിനെ കാണാൻ വേണ്ടി രാത്രി കണ്ണാടിയുടെ മുന്നിൽ പോയി നിന്ന എന്റെ ബാല്യം””” ഇരട്ടപ്പഴം Erattapazham | Author : Hyder Marakkar കുട്ടി നിക്കറിന്റെ പുറത്തേക്ക് തള്ളി നിന്ന കീശയും പൊത്തി പിടിച്ചുകൊണ്ട് ഞാൻ വാണം വിട്ടതുപോലെ പാഞ്ഞു….. ലക്ഷ്യം വല്യമ്മാമയുടെ വീട്…. അത് മാത്രമാണ് മനസ്സിൽ…. എത്രയും പെട്ടെന്ന് അവിടെ എത്തണം….. കദീജുമ്മയുടെ വീടിന്റെ പുറകിലെ തൊടിയിലൂടെ ഓടുമ്പോൾ ഉമ്മ “”കിച്ചൂ…….”” എന്ന് […]
Batman : Lost Smile [Arrow] 1524
( ഇത് പണ്ട് ഒരു കമന്റ് ബോക്സിൽ ആരോ പറഞ്ഞ ഫാൻ തിയറി, ഞാൻ എന്റേതായ രീതിയിൽ കഥയാക്കി എഴുതിയതാണ്. സൊ കടപ്പാട് പേര് ഓർമ്മയില്ലാത്ത ആ വ്യക്തിക്ക്. ഈ കഥയിലെ കഥാപാത്രങ്ങൾ dc comic ന്റെ അധികാരപരിധിയിൽ ഉള്ളവയാണ്. എനിക്ക് അവരുമായി യാതൊരു ബന്ധവും ഇല്ല ( ഞാൻ ഇതിൽ പരാമർശിട്ടുള്ള ആരെയെങ്കിലും പരിചയം ഇല്ലാഎങ്കിൽ ഗൂഗിൾ ചെയ്തു നോക്കുക ))  Batman: Lost Smile Author : Arrow പതിവ് പോലെ […]
ആ ഒരു വിളിക്കായി [പേരില്ലാത്തവൻ] 71
ആ ഒരു വിളിക്കായി Aa Oru Vilakkayi | Author : Perillathavan നാട്ടിലേക്കുള്ള ടിക്കറ്റ് എടുത്ത് റെയിൽവേ സ്റ്റേഷനിൻറെ മൂലയോടുള്ള ബെഞ്ചിൽ ഇരിക്കുവായിരുന്നു ഞാൻ..ഈ ഞാൻ ആരാണെന്ന് വച്ചാൽ എൻറെ പേര് വിഷ്ണു.. ഒരു നാലുവർഷം മുൻപ് വരെ ഞാൻ എല്ലാവർക്കും വെറുക്കപെട്ടവൻ ആയിരുന്നു… അച്ഛന്റെ ഭാഷയിൽ പറഞ്ഞാൽ നല്ല ഒന്നാന്തരം ‘വാഴ’…. നാട്ടുകാർക്ക് എല്ലാവർക്കും എൻറെ മാന്യമായ സ്വഭാവം പുകഴ്ത്തി പറയാനേ സമയം ഉണ്ടായിരുന്നുള്ളൂ….. കാരണം എന്താണെന്ന് എനിക്കും അറിയില്ല.. അവർക്കും അറിയില്ല… […]
കണ്പീലി [പേരില്ലാത്തവൻ] 79
?അതികം എഴുതി ശീലം ഇല്ലാത്തത് കൊണ്ട് തെറ്റ് കുറ്റങ്ങൾ കാണും….അതികം ഭാഷാപരവും സാഹിത്യപരവും ആയി ഒന്നും കാണില്ല…എനിക്ക് പറ്റിയ പണിയല്ല ഇതെങ്കിൽ പറഞ്ഞാൽ മതി… കൂടുതൽ എഴുതി വെറുപ്പിക്കാൻ നിൽക്കില്ല കണ്പീലി Kanpeeli | Author : Perillathavan “ചേട്ടാ….. കൊറച്ചു വേഗത്തിൽ പോകുമോ”വണ്ടിയുടെ ആമയെക്കാൾ പതിയെ ഉള്ള ഇഴച്ചിൽ കണ്ട് ഞാൻ പതിയെ പറഞ്ഞു. “സാറെ.. ഈ ട്രാഫിക്കിൽ കൂടെ എങ്ങനെയാ ഇത് കൊണ്ട് പോകുന്നത് എന്ന് എനിക്ക് തന്നെ അറിയില്ല.. പോരാത്തതിന് ഈ […]
☠️Pubg? [Demon king] 1516
ആമുഖം… പെട്ടെന്ന് മനസ്സിൽ വന്നൊരു സ്റ്റോറി ആണ്… ഒരുപാട് തെറ്റുകളും കുറവുകളും ഉണ്ടാകും … ക്ഷമിക്കണം… ഒരു കോമഡി എന്റർടൈന്മെന്റ് ആണ് ഉദ്ദേശിച്ചത്… അങ്ങനെ ആണൊന്ന് അറിയില്ല… കൂടാതെ ഇത് pubg എന്ന game play കഥയാണ്… എന്നുവച്ചാൽ ഗെയിം കളിക്കുന്നതിന് പകരം ജീവിച്ചു കളിക്കുന്ന പോലെ… ഈ കളിയെ പറ്റി അറിയാത്തവർ ഉണ്ടാവും ഇവിടെ… അവർക്ക് വേണ്ടി എന്താണ് pubg എന്നും ഇത് എങ്ങനെ ആണെന്നും വളരെ ലളിതമായി ആദ്യം എഴുതി വക്കാം… പിന്നെ […]
മരട് ഫ്‌ളാറ്റിലെ അന്തേവാസി [കൊല്ലം ഷിഹാബ്] 61
മരട് ഫ്‌ളാറ്റിലെ അന്തേവാസി Maradu Flatile Andhevasi | Author : Kollam Shihab മരടിലെ ജെയിൻ കോറൽ കോവ് ഫ്‌ളാറ്റ് തകർന്ന് വീഴുന്നത് ലോകമെങ്ങും ടിവിയിൽ കണ്ടു കൊണ്ടിരിക്കുകയായിരുന്നു, എല്ലാം ആഘോഷങ്ങളാണ് , ഒരു ബിസ്ക്കറ്റ് പൊടിക്കുന്ന ലാഘവത്തോടെ തകർന്നുവീഴുന്ന ഫ്‌ളാറ്റിനെ നോക്കി ആർത്തിരമ്പുന്ന ജനസമൂഹവും, ബ്രെക്കിങ് ന്യൂസുകൾ കൊണ്ട് റേറ്റിങ് ഉയർത്തുന്ന ചാനലുകളെയും നോക്കി അവൻ കായൽ തീരത്തേക്ക് നടന്നു. നടക്കുന്നതിനിടയിൽ അവൻ കണ്ടു അങ്കണവാടിക്ക് ഒന്നും സംഭവിച്ചില്ലല്ലോ എന്ന് ആശ്വസിക്കുന്ന മരട് […]
Returner [Arrow] 1828
Returner Author : Arrow ചുറ്റും കണ്ണെത്താ ദൂരത്തോളം ആകാശം മുട്ടുന്ന കെട്ടിടങ്ങൾ മാത്രമേ ഉള്ളു. അവിടെ ഇവിടെ ഒന്ന് രണ്ട് മരങ്ങൾ ഉണ്ട്, അതിന് ചുറ്റും വേലി ഒക്കെ കെട്ടി വെച്ചിരിക്കുന്നു. ആർക്കും മരങ്ങളുടെ അടുത്തേക്ക് കടക്കാൻ അനുവാദം ഇല്ല. റോഡുകളിൽ എന്നത്തേക്കാളും തിരക്ക് ഇന്ന് ഉണ്ട്. മീറ്റിംഗ് കാണാൻ കൂടിയ ആളുകൾ. മിക്കവരും സ്റ്റേഡിയം ലക്ഷ്യമാക്കി നടക്കുകയാണ്. ഞാനും അവരുടെ ഒപ്പം നടന്നു. ഞാൻ ഇവിടെ വന്നിട്ട് ഇന്ന് ഒരാഴ്ച ആകുന്നതേ ഉള്ളു. ഏകദേശം […]
സഹല ??? [നൗഫു] 4104
സഹല Sahala | Author : Nofu ഉപ്പ ഈ മകളോട് പൊറുക്കുമോ…സഹല നിങ്ങൾക് ആരുടെ കൂടെ ആണ് പോകേണ്ടത്… ആ കോടതിയിൽ തന്റെ സീറ്റിൽ ഇരുന്ന് കൊണ്ട് കുറ്റവാളികൾ നിൽക്കുന്ന കൂട്ടിലെ പതിനെട്ടു വയസ്സ് തികഞ്ഞ പെൺകുട്ടിയെ നോക്കി ന്യായാധിപൻ ചോദിച്ചു… സഹല ഒന്നും മിണ്ടാതെ കുറച്ചു നേരം നിലത്തേക് നോക്കി നിന്നു.. തന്റെ നേരെ മുമ്പിലുള്ള കൂട്ടിൽ തനിക്കിപ്പോൾ ഏറ്റവും പ്രിയപ്പെട്ടവൻ നിൽക്കുന്നുണ്ട്.. അവൻ ഈ ലോകം കീഴടക്കിയ പോലെ എന്നെ നോക്കി […]
മാതാപിതാക്കൾ കൺകണ്ട ദൈവം [സുജീഷ് ശിവരാമൻ] 92
മാതാപിതാക്കൾ കൺകണ്ട ദൈവം Mathapithakkal Kankanda Daivam | Author : Sujeesh Shivaraman *ഒരു മകൻ ഒരിക്കൽ അവൻറെ അമ്മയോട് ചോദിച്ചു.* *മക്കളായ ഞങ്ങളെ, വളർത്താൻ അച്ഛനാണോ അമ്മയാണോ കൂടുതൽ ത്യാഗം ചെയ്തത്…??* *ആ അമ്മ തൻറെ മകനോട് പറഞ്ഞു- ഈ ചോദ്യം നീ എന്നോട് ചോദിക്കാൻ പാടില്ലായിരുന്നു* *കാരണ൦ മക്കളായ നിങ്ങളെ വളർത്താൻ നിങ്ങളുടെ അച്ഛന്റെ ത്യാഗം ഒന്നും ഈ അമ്മയ്ക്ക് ഇല്ല.* *ഞാൻ വിവാഹം കഴിഞ്ഞു വരുമ്പോൾ നിങ്ങളുടെ അച്ഛൻ ഇങ്ങനെ ആയിരുന്നില്ല. […]
മാലാഖ [Hyder Marakkar] 893
മാലാഖ Malakha | Author :Hyder Marakkar “””ഏയ്……. ഇങ്ങോട്ട് കേറരുത്ത്….. അവിടെ നിൽക്ക്…. അവിടെ നിൽക്ക്””” “””ചേട്ടാ ഒരുകിലോ പഞ്ചസാര””” “””ഇല്ല കട അടയ്ക്കാൻ പോവാ…… താൻ പോയെ””” “””ചേട്ടാ……..””” “””ഹേ തനിക്ക് കാര്യം പറഞ്ഞാ മനസ്സിലാവില്ലേ…… ചെല്ല് പോ പോ””” സാധനം വാങ്ങാൻ ചെന്ന […]
ഭദ്ര [Enemy Hunter] 2145
ഭദ്ര Bhadra | Author : Enemy Hunter മടുപ്പിക്കുന്ന പകലുകൾക്കും അവസാനിക്കാത്ത രാത്രികൾക്കും ശേഷം വീണ്ടുമൊരു ദിവസം. ഞാൻ പതിവുപോലെ കൈയ്യിൽ ശൂന്യമായ പേപ്പറും എഴുതാൻ മറന്നുപോയ പേനയുമായി പുറത്തെ മഞ്ഞിനെ നോക്കിയിരുന്നു.നേരം വെളുത്ത് വരുന്നേയുള്ളൂ. ഇലകളെയും മലകളെയും മഞ്ഞ് മറച്ചു പിടിച്ചിരിക്കുന്നു. ആ മറയ്ക്കപ്പുറം എവിടെയോ അക്ഷരങ്ങളുണ്ട് ഞാൻ എഴുതേണ്ട കഥയുണ്ട്. എന്നാൽ മാസം ഒന്ന് കഴിഞ്ഞിട്ടും പേന ചലിക്കുന്നില്ല. എഴുതിയവയെല്ലാം വെറും കൃത്രിമം. പണ്ടെങ്ങോ വായിച്ചു മറന്നതിന്റെ ജീർണ്ണിച്ച അവശിഷ്ടങ്ങൾ ആവി […]
അനിയത്തിപ്രാവ് [പ്രൊഫസർ ബ്രോ] 252
അനിയത്തിപ്രാവ് Aniyathipravu | Author:Professor bro ഓർമ്മകൾ ഓർമ്മകൾ ഓടക്കുഴലൂതി… ഓർമ്മകൾ ഓർമ്മകൾ ഓടക്കുഴലൂതി… കോട്ടയം കൊല്ലം സൂപ്പർഫാസ്റ്റിൽ ചാരി ഇരുന്നു ഉറങ്ങുകയായിരുന്ന സുധി ആരുടെയോ ഫോണിന്റെ റിങ്ടോൺ കേട്ടാണ് എഴുന്നേൽക്കുന്നത് അവന്റെ മനസ്സിലേക്ക് കഴിഞ്ഞ ഓർമ്മകൾ ഓടിയെത്തി, അവൻ അറിയാതെ തന്നെ കണ്ണിൽ നിന്നും രണ്ടു തുള്ളി കവിളിൽ കൂടി ഒഴുകിയിറങ്ങി ” ഏട്ടാ… ” ആ വിളിയാണ് സുധിയെ ചിന്തകളുടെ ലോകത്തു നിന്നും പുറത്തെത്തിച്ചത്. അവൻ ആ ശബ്ദം കേട്ട ഭാഗത്തേക്ക് […]
ഒരു കൊലപാതകം [ലേഖ] 111
ഒരു കൊലപാതകം Oru Kolapaathakam | Author : Lekha “ഹലോ… നാളെ നമുക്ക് മാണിക്യനെ അങ്ങ് എടുക്കാം ” ഖാദർ ഹസ്സൻ എന്ന വെട്ടു ഖാദർ തന്റെ കൂട്ടാളി ആയ മമ്മദിനോട് ഫോണിൽ പറഞ്ഞു മമ്മദ് : അല്ലിക്കാ ഓന്റെ കാര്യം നമ്മൾ അടുത്താഴ്ചതേക്ക് അല്ലെ വെച്ചത്, ഇപ്പോൾ എന്താ പെട്ടന്ന്. . . ഖാദർ : ആ അതിപ്പോൾ ആണ് ഒരു ഫോൺ വന്നത് അപ്പോൾ ഇങ്ങനെ മാറ്റി വിചാരിച്ചു. […]
ആരാധിക [ഖല്‍ബിന്‍റെ പോരാളി ?] 669
(NB: ഈ കഥയില്‍ പരാമര്‍ശിച്ചിട്ടുള്ള കഥാപാത്രങ്ങളും ഗ്രൂപ്പുകളും മറ്റും സാങ്കല്പികമാണ്. പേരുകളില്‍ എന്തെങ്കിലും സാമ്യത തോന്നിയാൽ തികച്ചും യാദൃച്ഛികം മാത്രമാണ് ) ◆ ━━━━━━━ ◆ ❃ ◆━━━━━━━◆ ꧁ ആരാധിക ꧂ Aaradhika | Author Khalbinte Porali ◆ ━━━━━━━ ◆ ❃ ◆━━━━━━━◆ പാദസരത്തിന്‍റെ കിലുക്കമാണ് രാവിലെ എന്നെ ഉണര്‍ത്തിയത്. അത് അടുത്തേക്ക് വന്ന് പെട്ടെന്ന് തിരിഞ്ഞ് പോകുന്നതായി അറിഞ്ഞു. ഞാന്‍ കണ്ണു തുറന്നു. ശേഷം ബെഡില്‍ നിന്ന് എണിറ്റു. കട്ടിലിന് […]
തിരിച്ചറിവ് [ലേഖ] 110
തിരിച്ചറിവ് Thiricharivu | Author : Lekha ആമുഖം : ഈ കഥയ്ക്ക് ആരുമായും ബന്ധമില്ല എന്ന് അറിയിക്കുന്നു.*തിരിച്ചറിവ്* “എന്റെ മോളേ. . . . അയ്യോ എന്റെ പൊന്നു മോളെ. . . ” കാലത്ത് തന്നെ നജിലയുടെ അലറി കരച്ചിൽ കേട്ട് നാട്ടുകാർ ഓടികൂടി. ഓടിയെത്തിയവർ വന്നു കാണുന്നത് ഫാനിൽ തൂങ്ങി ആടുന്ന നജിലയുടെ മൂത്തമകളെയും അതിൽ കെട്ടിപിടിച്ചു അലറി കരയുന്ന നജിലയെയും മതിലിൽ ചാരി എല്ലാം നഷ്ടപെട്ടവനെ പോലെ ഇരിക്കുന്ന മജീദ് […]
? റെഡ് റോസ് ? [JA] 1435
റെഡ് റോസ് Red Rose | Author : JA ജോനു ആറ് വയസ്സുള്ള ഒരു തെരുവ് ബാലനാണ് ,,, ” അന്നും പതിവുപോലെ തന്നെ അവൻ ചാക്കുമായി കുപ്പി, പാട്ട , പ്ലാസ്റ്റിക് തുടങ്ങിയ പാഴ് വസ്തുക്കൾ പറക്കിയെടുക്കാനായി പുറപ്പെട്ടു ,,,, രാവിലെ ഏഴു മണി മുതൽ തുടങ്ങിയതാണ്, റോഡുകളിലൂടെയുള്ള ചാക്കും പിടിച്ചു കൊണ്ടുള്ള അവന്റെ യാത്ര ,,, ഇതുവരെ കാര്യമായി ഒന്നും തന്നെ കിട്ടിയില്ല ,,, അവന് അത് മനസ്സിൽ […]
ഷോർട്സ് [ചാത്തൻ] 47
ഷോർട്സ് Shorts | Author : Chathan ചാത്തന്റെ പ്രിയ സഖി എഴുതി തന്ന കഥയാണിത്. അവളുടെ അനുവാദത്തോടെ കഥകൾ. കോം ൽ പോസ്റ്റ് ചെയ്യുന്നു. ഹരേ ഇന്ദു എഴുതിക്കൊണ്ടിരിക്കുവാണ്. ഉടനെ പോസ്റ്റ് ചെയ്യുന്നതാണ് ട്ടോ. എല്ലാ പ്രിയപ്പെട്ട വായനക്കാരും നൽകുന്ന സപ്പോര്ടിനു നന്ദി. ¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥ ഹാളിൽ നിന്ന് ആരുടെയൊക്കെയോ സംസാരവും ചിരിയൊലികളും ഉയർന്നു കേട്ടപ്പോഴാണ് നിവേദ്യ റൂമിനു വെളിയിൽ ഇറങ്ങുന്നത്… ” ഇതാരപ്പാ ഈ സമയത്… ?എഹ് […]
പാൽപ്പായസം [JA] 1485
പാൽപ്പായസം Paalppayasam | Author : JA ഞാൻ വെറും ഒരു സാധുവായ ചെറുപ്പക്കാരനാണ് , എനിക്ക് അങ്ങനെ ആരെയും വേദനിപ്പിക്കുന്നത് ഇഷ്ടമല്ല അതുകൊണ്ട് തന്നെ ഞാൻ എപ്പോഴും എന്റെ മുറിയിൽ തന്നെ ഒതുങ്ങി കൂടാറാണ് പതിവ്. എന്റെ മുറി എന്നാൽ എന്റെ മാത്രമല്ല കേട്ടൊ , ,,, എന്നെ കൂടാതെ ലക്ഷക്കണക്കിന് ഉറുമ്പുകൾ , ആയിരക്കണക്കിന് ചിലന്തികളും അവർ നിർമ്മിച്ച തോരണങ്ങളൾ , എന്റെ മുറിക്ക് ,,, എന്തെന്നില്ലാത്ത സൗന്ദര്യം നൽകിയിരുന്നു ,,, […]
മകനെ ഈ ചിതക് നീ കൊള്ളി വെക്കുമോ [നൗഫു] 4142
മകനെ ഈ ചിതക് നീ കൊള്ളി വെക്കുമോ Makane Ee chithakku Nee Kolli Vakkumo | Author : Nafu മകനെ ഈ ചിതക്ക് നീ കൊള്ളി വെക്കുമോ… അമ്മേ…. ഇനിയും കാത്തിരിക്കണോ അവരെ… ഒരുപാട് നേരമായില്ലേ ഈ കാത്തിരിപ്പ് തുടങ്ങിയിട്ട്… ഇത് വരെ മൂന്നു പേരുടെ… ഒരു മറുപടിയും കിട്ടിയിട്ടില്ല… ബാക്കി രണ്ടുപേർക്ക് ജോലി സമ്പന്തമായ തിരക്കിലാണ് … രണ്ടു ദിവസം കയിഞ്ഞ് “”അമ്മ ക്””.. അവർ വിളിക്കാം എന്ന് പറഞ്ഞിട്ടുണ്ട്… എന്ത് […]