നിലാവുപോൽ 01 [നെപ്പോളിയൻ] 85

Views : 5941

“ഹർഷ …”

“ഹർഷയോ …നിനക്കു അറിയോ സാറിനെ …”

ഒത്ത നടുക്കിരിക്കുന്ന എന്റെ നെടുവീർപ്പ് അവളുമാർ കേട്ടു ….

എല്ലാവരും എഴുന്നേറ്റു ….വിഷ് ചെയ്തു ….

സാർ എല്ലാവരുടെയും കൂടെ ഒന്ന് കണ്ണോടിച്ചു …

കൂട്ടത്തിൽ നമ്മുടെ കണ്ണുകളും ഉരസി ….

കണ്ടഭാവം ഇല്ലാത്തതിനാൽ മറന്നുകാണും എന്ന ആത്മവിശ്വാസത്തിൽ ഞാൻ ഇരുന്നു …

“ഹായ് ഗയ്‌സ് …ഞാൻ ഹർഷൻ …ഞാനാണ് നിങ്ങളുടെ പുതിയ marketing and exporting പഠിപ്പിക്കാൻ വന്നസാർ …പെട്ടെന്ന് ഒന്ന് പരിചയപ്പെട്ടു പോയാലോ നമ്മൾക്ക് …”

ഓരോരുത്തരും വളരെ വേഗത്തിൽ പരിചയപ്പെടുത്തികൊണ്ടിരുന്നു …എന്റെ അടുത്തെത്തുമ്പോളേയ്ക്കും എന്റെഹൃദയമിടിപ്പ് എനിക്ക് കേൾക്കാം എന്ന അവസ്ഥയിലായിരുന്നു …എഴുനേറ്റുനിന്ന എന്റെ വായിൽ നിന്ന് ശബ്ദംപുറത്തുവരുന്നേ ഇല്ല …

“ഹലോ …എന്താടോ …എന്താ നിന്റെ പേർ …ഹാലോ …”

രണ്ടാമത്തെ വിളിയിലാണ് ഞാൻ ബോധം വീണ്ടെടുത്തത് …ഒന്ന് അറിയാത്തത് പോലെ അഭിനയിക്കുവാണോആവോ …

“തന്റെ പേരെന്താടോ …?

വീണ്ടും …

“അശ്വതി …എങ്ങനെ ഒക്കെയോ പറഞ്ഞൊപ്പിച്ചു …”

“ആ …അച്ചൂ  നമുക്ക് കാണാം …”

അച്ചൂ …എന്നുള്ള ആ വിളി മാത്രം മതിയായിരുന്നു മനസ്സിനെ പഴയകാല ചിത്രങ്ങൾ കാണിക്കാൻ ….

“എടീ …സാറിനെ നിനക്കറിയൊ ……അചു എന്നാണല്ലോ വിളിച്ചത് ….”

അനുവാണ് ….

“ഇല്ല എന്നും പറഞ്ഞൂ ആ സംസാരത്തിൽ നിന്ന് ഞാൻ ഒഴിഞ്ഞുമാറി ….

എങ്ങനെ ഒക്കെയോ അയാളുടെ ക്ലാസും കഴിഞ്ഞു പുത്തേക്ക്പോയപ്പോൾ ആണ് പെട്ടെന്ന് ഒരാളെ തട്ടിപോയത് ….

തിരിഞ്ഞു നോക്കുമ്പോൾ അത് ഹർഷനാണ് ….

“”നൊക്കി നടക്ക് എന്റെ അച്ചൂ നീ….”

“”ഞന് കണ്ടില്ല സോറി …”

പെട്ടെന്ന് അയാൾ എന്റെ കയ്യിൽ കേറിപിടിച്ചു തിരിഞ്ഞു നടക്കുമ്പോൾ അവിടെ ഞാനും ഹർഷനും അല്ലാതെവേറെ ആരും ഉണ്ടായിരുന്നില്ല …

എന്നെ വലിച്ചയാൾ അടുത്തുള്ള വേറെ ഒരു ക്ലാസ്സ്മുറിയുടെ അടുത്ത് കൊണ്ട് പോയി …

കൈ തട്ടിമാറ്റാൻ പോയിട്ട് ഒന്നനക്കാൻ പോലും എന്നെകൊണ്ട് ആകുമായിരുന്നില്ല …

“അച്ചൂ ….. അന്നു നീ ഹർഷനെയാണ് നോവിച്ചുവിട്ടത് …ഇനി നീ കാണാൻ പോകുന്നതേ ഉള്ളൂ എന്റെ തനികൊണം …”

അതും പറഞ്ഞു അയാൾ തിരിഞ്ഞു നടന്നു …

എന്റെ കണ്ണുകൾ  അപ്പോളേക്കും നിറഞ്ഞു തുളുമ്പിയിരുന്നു …

Recent Stories

The Author

നെപ്പോളിയൻ

22 Comments

  1. Sorry കമന്റ്‌ ഇടാൻ വൈകി…. bhagawathyude മൊഹബത് vaaikkuva ഇപ്പൊ… ഇത് വായിച്ചു innale… പാർട്ട് 1 alle. Character ഇൻട്രോ… അതോണ്ട് ആകും പെട്ടന്ന് തീർന്ന പോലെ തോന്നി.. ഓവർ ഓൾ poli… next പാർട്ട് വേഗം ഇടണം ❤️

    1. നെപ്പോളിയൻ

      ഉറപ്പായും ജീവൻ ….❤️❤️❤️

  2. Kadha speedil povunath pole thonni..
    Enthaayalm nannayitund…👌🏼👌🏼
    waiting foe next chaptr .. 🤗

    1. നെപ്പോളിയൻ

      ന്റെ ഷാനോ 🐓🐓

  3. രാഹുൽ പിവി

    വായിച്ച് വന്നപ്പോ തന്നെ തീർന്നത് പോലെ തോന്നി

    ഏതായാലും അടുത്ത ഭാഗം ഉടനെ കാണുമെന്ന് വിശ്വസിക്കുന്നു

    അച്ചുവിനെയും ഹർഷനെയും ഇഷ്ടമായി നല്ലൊരു കോളേജും വീടും

    ഭഗവതിയുടെ മോഹബത്ത് ബാക്കി കൂടെ ഒന്ന് പോസ്റ്റ് ചെയ്യണേ ❤️❤️❤️❤️

    1. നെപ്പോളിയൻ

      നമ്മൾക്ക് ശരിയാക്കാന്ന് ….😍😍😍

    1. നെപ്പോളിയൻ

      🧡🧡🧡

  4. എടാ കാലമാട..

    ഒടുക്കത്തെ ഒരു ട്വിസ്റ്റ്‌..

    സംഭവം പൊളി ആണ് ❤️

    അടുത്ത ഭാഗം പെട്ടന്ന് ആയിക്കോട്ടെ..

    1. നെപ്പോളിയൻ

      😬😍😍😍

  5. ബാക്കി എവിടെ…🙄 എന്തായാലും പൊളി…

    1. നെപ്പോളിയൻ

      പാർട്ട് 1 വന്നിട്ടുണ്ട് മുഴുവൻ … ആദ്യം ഇട്ടപ്പോൾ ചെറിയ തെറ്റ് പറ്റിപോയതാണ്

  6. സുജീഷ് ശിവരാമൻ

    ഇതിന്റെ ബാക്കി വേഗം പോന്നോട്ടെ.. കാത്തിരിക്കുന്നു.. നല്ല എഴുത്താണ് ബ്രോ നിങ്ങളുടെ… ♥️♥️♥️♥️

    1. നെപ്പോളിയൻ

      😍😍😍

  7. ❤️❤️❤️ start action camera 📷. waiting for the next parts

    1. നെപ്പോളിയൻ

      ഇത്ര അല്ല അയച്ചത് …അഡ്മിനോട് update ചെയ്യാൻ അയച്ചിട്ടുണ്ട് …..കണ്ട് തിരുത്തും എന്നു കരുതുന്നു

      1. ഓക്കേ ബ്രോ. പ്രണയരജയും ഇതേ കാര്യം പറഞ്ഞ്. Something wrong.

        ഭഗവതിയുടെ Mohabbat 3rd part kaanunnillalo! Upload cheythath വായിച്ചതായി ഓർക്കുന്നു. ഒപ്പം അതിൻ്റെ ബാക്കി? ഒരു അവസരം കിട്ടിപ്പോ choichanne ഒള്ളു 😊.

  8. നെപ്പോളിയൻ ബ്രോ..

    കഥ നന്നായിട്ടുണ്ട്.

    കുറച്ചു കൂടി എഴുതാമായിരുന്നു.. ഇത് വായിച്ചു തുടങ്ങിയപ്പോളേക്കും തീർന്നു പോയി.

    അടുത്ത ഭാഗം ഇനി എന്നാ?

    1. നെപ്പോളിയൻ

      ഇത്ര അല്ല അയച്ചത് …അഡ്മിനോട് update ചെയ്യാൻ അയച്ചിട്ടുണ്ട് …..കണ്ട് തിരുത്തും എന്നു കരുതുന്നു

      1. Ok ബ്രോ

  9. കഥയുടെ ആമുഖം പറഞ്ഞു അവസാനിപ്പിച്ചോ? കഥയിലേക്ക് കയറിയും ഇല്ല. എങ്കിലും എഴുത്ത് നന്ന്…
    ഉടനെ ബാക്കി വരുമെന്ന് പ്രതീക്ഷിക്കുന്നു…

    1. നെപ്പോളിയൻ

      ഇത്ര അല്ല അയച്ചത് …അഡ്മിനോട് update ചെയ്യാൻ അയച്ചിട്ടുണ്ട് …..കണ്ട് തിരുത്തും എന്നു കരുതുന്നു

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com