നിലാവുപോൽ 01 [നെപ്പോളിയൻ] 85

Views : 5941

“എന്താടീ …എല്ലാരും കൂടെ ഒരു വട്ടമേശ സമ്മേളനം ..”

 

“അതോ …. അത് നീ അറിഞ്ഞില്ലേ …..”

 

പറയാൻ നിൽക്കുമ്പോളേക്കും അവളെ ‘അമ്മ ചായ കുടിക്കാൻ വിളിച്ചു കൊണ്ട് പോയി …

 

ബാക്കി ഉള്ളവരോടാണെൽ ചോദിക്കാൻ പറ്റിയ ആരും ഇല്ലതാനും …

 

ബ്രെക്ക്ഫാസ്റ്റ് ഉം കഴിച്ചു നമ്മൾ സ്ഥിരം ഡ്രൈവറായ അനാമികയെയും കാത്തു മുറ്റത്തു നിൽക്കുമ്പോളാണ് ഒരുകാർ വന്നു നിന്നത് …

 

അപ്പോളേക്കും അമ്മയും മാമനും എല്ലാം കൂടെ പുറത്തു വരലായി … ചിരിയായി വർത്തമാനമായി …

 

സംഭവം അറിയാൻ വീണ്ടും വീട്ടിലേക്ക് കയറിയ ഞാൻ കണ്ടത് ചേച്ചി നല്ല സുന്ദരിയായി സാരിയൊക്കെ ഇട്ട്ഹാളിലെ ഒരു സ്റ്റൈലൻ ചെക്കൻ ചായ കൊടുക്കുന്നതാ ….

 

പാതി സംഭവം കത്തിയ ഞാൻ മാമന്റെ മോളുടെ കൈയ്യും പിടിച്ചു എന്റെ റൂമിലേക്ക് പോയി …

 

“എന്താടീ …എന്താ സംഭവം …അവരൊക്കെ ആരാ …”

 

“അവരോ …അവർ നിന്റെ ചേച്ചിയെ പെണ്ണുകാണാൻ വന്നവർ …അവളെ കെട്ടിച്ചുവിടുകയല്ലേ ….”

 

അത് കേട്ടപ്പോൾ കരുതിയത് പോലെ ആണ് സംഭവം എങ്കിലും ഉള്ളിൽ ഒരു ഞെട്ടലായിരുന്നു …

 

ആരതിയുടെ റൂമിലേക്ക് പോയപ്പോൾ ഞാൻ കണ്ടത് ജനലിലൂടെ പുറത്തേക്ക് നോക്കി നിൽക്കുന്ന അവളെ ആണ്…

 

ഈശ്വരാ …നാണം തട്ടി വീഴും എന്ന അവസ്ഥ …

 

“എങ്ങനെ ഉണ്ടെടീ ചെക്കൻ ..”

 

അടുത്ത് പോയി ചോദിച്ചപ്പോൾ അവൾ എന്നെയും തള്ളിമാറ്റി പുറത്തേക്ക് പോയി …

Recent Stories

The Author

നെപ്പോളിയൻ

22 Comments

  1. Sorry കമന്റ്‌ ഇടാൻ വൈകി…. bhagawathyude മൊഹബത് vaaikkuva ഇപ്പൊ… ഇത് വായിച്ചു innale… പാർട്ട് 1 alle. Character ഇൻട്രോ… അതോണ്ട് ആകും പെട്ടന്ന് തീർന്ന പോലെ തോന്നി.. ഓവർ ഓൾ poli… next പാർട്ട് വേഗം ഇടണം ❤️

    1. നെപ്പോളിയൻ

      ഉറപ്പായും ജീവൻ ….❤️❤️❤️

  2. Kadha speedil povunath pole thonni..
    Enthaayalm nannayitund…👌🏼👌🏼
    waiting foe next chaptr .. 🤗

    1. നെപ്പോളിയൻ

      ന്റെ ഷാനോ 🐓🐓

  3. രാഹുൽ പിവി

    വായിച്ച് വന്നപ്പോ തന്നെ തീർന്നത് പോലെ തോന്നി

    ഏതായാലും അടുത്ത ഭാഗം ഉടനെ കാണുമെന്ന് വിശ്വസിക്കുന്നു

    അച്ചുവിനെയും ഹർഷനെയും ഇഷ്ടമായി നല്ലൊരു കോളേജും വീടും

    ഭഗവതിയുടെ മോഹബത്ത് ബാക്കി കൂടെ ഒന്ന് പോസ്റ്റ് ചെയ്യണേ ❤️❤️❤️❤️

    1. നെപ്പോളിയൻ

      നമ്മൾക്ക് ശരിയാക്കാന്ന് ….😍😍😍

    1. നെപ്പോളിയൻ

      🧡🧡🧡

  4. എടാ കാലമാട..

    ഒടുക്കത്തെ ഒരു ട്വിസ്റ്റ്‌..

    സംഭവം പൊളി ആണ് ❤️

    അടുത്ത ഭാഗം പെട്ടന്ന് ആയിക്കോട്ടെ..

    1. നെപ്പോളിയൻ

      😬😍😍😍

  5. ബാക്കി എവിടെ…🙄 എന്തായാലും പൊളി…

    1. നെപ്പോളിയൻ

      പാർട്ട് 1 വന്നിട്ടുണ്ട് മുഴുവൻ … ആദ്യം ഇട്ടപ്പോൾ ചെറിയ തെറ്റ് പറ്റിപോയതാണ്

  6. സുജീഷ് ശിവരാമൻ

    ഇതിന്റെ ബാക്കി വേഗം പോന്നോട്ടെ.. കാത്തിരിക്കുന്നു.. നല്ല എഴുത്താണ് ബ്രോ നിങ്ങളുടെ… ♥️♥️♥️♥️

    1. നെപ്പോളിയൻ

      😍😍😍

  7. ❤️❤️❤️ start action camera 📷. waiting for the next parts

    1. നെപ്പോളിയൻ

      ഇത്ര അല്ല അയച്ചത് …അഡ്മിനോട് update ചെയ്യാൻ അയച്ചിട്ടുണ്ട് …..കണ്ട് തിരുത്തും എന്നു കരുതുന്നു

      1. ഓക്കേ ബ്രോ. പ്രണയരജയും ഇതേ കാര്യം പറഞ്ഞ്. Something wrong.

        ഭഗവതിയുടെ Mohabbat 3rd part kaanunnillalo! Upload cheythath വായിച്ചതായി ഓർക്കുന്നു. ഒപ്പം അതിൻ്റെ ബാക്കി? ഒരു അവസരം കിട്ടിപ്പോ choichanne ഒള്ളു 😊.

  8. നെപ്പോളിയൻ ബ്രോ..

    കഥ നന്നായിട്ടുണ്ട്.

    കുറച്ചു കൂടി എഴുതാമായിരുന്നു.. ഇത് വായിച്ചു തുടങ്ങിയപ്പോളേക്കും തീർന്നു പോയി.

    അടുത്ത ഭാഗം ഇനി എന്നാ?

    1. നെപ്പോളിയൻ

      ഇത്ര അല്ല അയച്ചത് …അഡ്മിനോട് update ചെയ്യാൻ അയച്ചിട്ടുണ്ട് …..കണ്ട് തിരുത്തും എന്നു കരുതുന്നു

      1. Ok ബ്രോ

  9. കഥയുടെ ആമുഖം പറഞ്ഞു അവസാനിപ്പിച്ചോ? കഥയിലേക്ക് കയറിയും ഇല്ല. എങ്കിലും എഴുത്ത് നന്ന്…
    ഉടനെ ബാക്കി വരുമെന്ന് പ്രതീക്ഷിക്കുന്നു…

    1. നെപ്പോളിയൻ

      ഇത്ര അല്ല അയച്ചത് …അഡ്മിനോട് update ചെയ്യാൻ അയച്ചിട്ടുണ്ട് …..കണ്ട് തിരുത്തും എന്നു കരുതുന്നു

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com