ആത്മഹത്യ ശ്രെമം [ആദിത്യൻ] 133

വല്യച്ഛന് എഴുന്നേറ്റ് എല്ലാവരോടും ആയി പറഞ്ഞു ഞങ്ങളെ നോക്കി

 

“”ഏയ് വേണ്ട ഞങ്ങൾ വരുമ്പോൾ കഴിച്ചു.. പിന്നെ എല്ലാരും പോയാൽ ഇവിടെ ആരാ “”

എന്റെ അമ്മ അതിന് മറുപടി പറഞ്ഞു അവിടെ സ്റ്റുളിൽ പോയിരുന്നു

 

“”ഇവിടെ ഞങ്ങൾ ഉണ്ടല്ലോ.. നിങ്ങൾ പോയി കഴിച്ചിട്ട് വാ.. ഞങ്ങൾ കുറച്ചു കഴിഞ്ഞു കഴിച്ചോളാം “”

 

ഞാൻ അങ്ങനെ പറഞ്ഞു അമ്മയെ അവരുടെ കൂടെ കാന്റീനിലേക് പറഞ്ഞു വിട്ടു എല്ലാവരും പോയി  ഞങ്ങൾ മാത്രം ആണ് ഇപ്പോൾ റൂമിൽ

കുട്ടിവിനെ നോക്കിയപ്പോൾ അവൻ കണ്ണടച്ച് കിടക്കുവാണ് എന്നാൽ ഉറക്കവുമല്ല

ഞാൻ അവന്റെ അടുത്തേക്ക് ചെന്ന് അവനെ ഒന്ന് തട്ടിവിളിച്ചു അതിന് അവന്റെ ഭാഗത്തു നിന്ന് പ്രതികരണം ഇല്ല ഒന്നുടെ വിളിച്ചപ്പോൾ നേരങ്ങിക്കൊണ്ട് വിണ്ടും പഴയത് പോലെ യാതൊരു അനക്കവുമില്ല

സൂര്യയെ നോക്കിയപ്പോൾ അവൻ ഇതൊക്കെ കണ്ടു ആകെ വിറഞ്ഞു കേറി നിൽകുവാണ് അവൻ ഈ ഒരു അവസ്ഥയിൽ ആയിപോയി ഇല്ലെങ്കിൽ കണക്കിന് ഒന്ന് കൊണ്ടെനെ

 

“”എടാ കോപ്പേ.. നീ ഉറങ്ങുവല്ല എന്ന് നല്ലോണം മനസ്സിലാവുന്നുണ്ട് മര്യാദയ്ക്കു കണ്ണ് തുറന്നോ ഇല്ലെങ്കിൽ ഉറപ്പായിട്ടും ഞാൻ തല്ലും “”

 

സൂര്യ അവന്റെ ക്ഷമയുടെ നെല്ലിപലകയും കണ്ടു അവസാനം എന്നോണം പറഞ്ഞു

ഇനിയും അനങ്ങിയില്ലേ പന്തിയല്ല എന്ന് കണ്ടു കുട്ടു കണ്ണ് തുറന്നു ഞങ്ങളെ എല്ലാരേയും നോക്കി

 

“”നീയെന്തിനാടാ ഞങ്ങളോട് മിണ്ടാതിരിക്കുന്നെ.. ഞങ്ങളെ ഫേസ് ചെയ്യാൻ നിനക്ക് ബുദ്ധിമുട്ട് ഉണ്ടാവും അറിയാം എന്നാലും നമ്മൾ തമ്മിൽ എന്തിനാ ഇങ്ങനെ ഒളിയും മറയും “”

 

ഞാൻ അവന്റെ അടുത്ത് ഇരുന്നു അവന്റെ തോളിൽ കൈവച്ചുകൊണ്ട് പറഞ്ഞു

 

“”എടാ ഇങ്ങനെ ചാവാൻ നോക്കാൻ മാത്രം എന്താടാ നിന്റ പ്രശ്നം.. എന്ത് വിഷമം ഉണ്ടേലും ഞങ്ങളോട് ആരോടെങ്കിലും പറഞ്ഞൂടെ അല്ലാതെ തൂങ്ങാൻ നോക്കുവാനോ ചെയ്യണ്ടേ..ഞങ്ങൾ ഒക്കെ വെറുതെ ആണോ “”

 

36 Comments

  1. ❤️❤️❤️ തുടക്കം കുറിച്ചു.ഇനിയും നന്നായി എഴുതാൻ സാധിക്കട്ടെ ?

    1. ആദിത്യൻ

      താങ്ക് യു
      കർണ്ണൻ ബ്രോ ❤❤

  2. കറുപ്പിനെ പ്രണയിച്ചവൻ.

    ❤️❤️❤️❤️❤️?

    1. ആദിത്യൻ

      താങ്ക്സ് ബ്രോ ❤❤❤❤❤

  3. മേനോൻ കുട്ടി

    ആദിത്യൻ… തുടക്കം നന്നായിട്ടുണ്ട് നല്ല ഒരു സ്റ്റോറി…?
    എങ്കിലും അല്പം വേഗത കുറക്കാമായിരുന്നു…. പിന്നെ സംഭാഷണത്തിൽ ഇടക്ക് കണ്ണൂർ ഭാഷ ഉണ്ടായിരുന്നു… ത്രു ഔട്ട്‌ അത്‌ കണ്ടില്ല…ഇടക്ക് മാത്രം കണ്ടപ്പോൾ ചേർച്ച ഇല്ലാതെ പോയി. പിന്നെ ഒരു സംശയം കുട്ടിവിന്റെ ശരിക്കും ഉള്ള പേര് രാഹുൽ പിവി എന്ന് വെല്ലോം ആണോ?ആണെങ്കിൽ പുള്ളിയെ നമ്മൾ അറിയും… പണ്ടേ കോഴി ആണ്‌ ??
    അപ്പോ അടുത്ത കഥ എഴുതി തകർക്ക് മോനുസേ ??
    സ്നേഹപൂർവ്വം മേനോൻ കുട്ടി.???

    1. ആദിത്യൻ

      തുടക്കത്തിന്റെതായ ചില പ്രേശ്നങ്ങൾ ആണ്
      ഞാൻ ഒരു കണ്ണൂർക്കാരൻ ആണ് അതോണ്ട് ആവും ഇടയ്ക്ക് അങ്ങനെ കേറി വന്നത്
      രാഹുൽ ഹ ഹ ആൾ കോഴി ആണോ അതും ഇങ്ങനെ

      ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം വായനയ്ക്കും അഭിപ്രായത്തിനും നന്ദി ❤❤തിരിച്ചും സ്നേഹം മേനോൻ ബ്രോ

  4. Overall nokumbol adipoli aayitund …
    But finishingil entho problm …pettan oru full stop ittad pole …
    Choose cheythe topic oru relevant topic aan .. Nammde edayilokke eth pole ulla kure vekthikale kanaarund … ??
    Keep writting … Eniyum kadhakal aayit veruka … ❤❤

    1. ആദിത്യൻ

      തുടക്കത്തിന്റെ ചില പോരായ്മകൾ ആണ്

      എങ്കിലും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം

      വായനയ്ക്കും അഭിപ്രായത്തിനും നന്ദി ഷാന സിസ് ❤

  5. മുത്തൂട്ടി...?

    അടിപൊളിആയിട്ടുണ്ട്

    1. ആദിത്യൻ

      താങ്ക്സ് ബ്രോ ❤

  6. നന്നായിട്ടുണ്ട് ❤

    1. ആദിത്യൻ

      താങ്ക്സ്

    1. ആദിത്യൻ

      താങ്ക്സ് ബ്രോ ❤

  7. Vaayichu parayaam brooi???

    1. ആദിത്യൻ

      അഭിപ്രായത്തിന് ആയി കാത്തിരിക്കുന്നു ബ്രോ ❤❤❤

  8. നന്നായിട്ടുണ്ട് ❤️❤️

    1. ആദിത്യൻ

      താങ്ക്സ് ഷാന ബ്രോ ❤

  9. ♥️♥️♥️♥️

    1. ആദിത്യൻ

      താങ്ക്സ് പാപ്പാൻ ബ്രോ ❤

  10. ഖുറേഷി അബ്രഹാം

    തുടക്കം നന്നായിട്ടുണ്ട്. ഞാനും അവളെ ആത്യം തെറ്റി ധരിച്ചു കുട്ടുവിന്റെ മോന്തക്കിട്ട് ഒന്ന് കൊടുത്തിട്ട് കണ്ണാടി എടുത്ത് കാണിച്ചു കൊടുക്കണം അപ്പോളേ അവനൊക്കെ നന്നാവൂ. ഇമ്മാതിരി പഹയന്മാർ ഒരെണ്ണം മതി കൂടുതൽ ഒന്നും വേണ്ട. അപ്പൊ ബാക്കി പോന്നോട്ടെ

    ☮️ peace of heaven

    | QA |

    1. ആദിത്യൻ

      ഹ ഹ ഇങ്ങനെയും ചില വിരുതന്മാർ ഉണ്ട്‌ എല്ലാം ഒപ്പിച്ചുവച്ചിട്ട് തമാശ ആയിരുന്നു എന്ന് പറയുന്നവർ

      വായനയ്ക്കും അഭിപ്രായത്തിനും നന്ദി ഖുറേഷി ബ്രോ ❤❤

  11. ആദിത്യൻ

    നന്നായിട്ടുണ്ട് , സംസാരിക്കുമ്പോഴുള്ള ഭാഷ ഒഴിവാക്കാൻ ശ്രമിക്കു – വായിക്കുന്നവർക്ക് അതുമനസിലാക്കണമെന്നില്ല

    പിന്നെ പെട്ടെന്ന് തീർന്ന പോലെ തോന്നി – ഒരു പൂർണതയിൽ എത്താത്ത പോലെ – ഭാര്യ വന്നു – അവളുടെ ഭാഗം കൂടി ലേറ്റ് കൂട്ടുകാർ പറഞ്ഞു എല്ലാ ശെരിയാക്കിയിരുന്നേൽ കുറച്ചു കൂടി പൂർണത വരുമായിരുന്നു എന്ന് തോന്നി

    എന്റെ മാത്രം തോന്നൽ ആണ്

    എന്തായാലും തുടക്കക്കാരൻ എന്ന നിലയിൽ ഞെട്ടിച്ചു എന്നെ പറയാൻ ഉള്ളു

    ഇനിയും ഒരുപാട് എഴുതാൻ സാക്ഷാൽ ശങ്കരൻ അനുഗ്രഹിക്കട്ടെ

    സ്വന്തം ഡ്രാഗൺ

    1. ആദിത്യൻ

      തുടക്കത്തിന്റെതായ പരിചയക്കുറവ് ആണ്
      പിന്നെ അധികം സീരിയസ് ആകാതെ അവർക്കുള്ളിൽ മാത്രം കഥ ഒതുക്കാൻ ശ്രെമിച്ചതാണ് വലിച്ചു നീട്ടൽ ഇല്ലാതെ

      ഇങ്ങനെ അഭിപ്രായങ്ങൾ ആണ് തുടർന്നുള്ള എഴുതാൻ പ്രചോദനം അതുപോലെ തെറ്റുകൾ തീരുത്തനും സാധ്യമാക്കുന്നത്

      വായനയ്ക്കും അഭിപ്രായത്തിനും നന്ദി ഡ്രാഗൺ ബ്രോ ❤❤

  12. വായിക്കാം ❤

    1. ആദിത്യൻ

      അഭിപ്രായത്തിനു വേണ്ടി കാത്തിരിക്കുന്നു

  13. ഇത് ഇപ്പോൾ എന്താണ് പറയേണ്ടത്… വളരെയധികം ഇഷ്ടപ്പെട്ടു ❣️

    1. ആദിത്യൻ

      വളരെ സന്തോഷം ഉണ്ട്‌ ഇങ്ങനെ ഒക്കെ അഭിപ്രായം അറിയാൻ

      വായനയ്ക്കും അഭിപ്രായത്തിനും നന്ദി JD ബ്രോ ❤

  14. ആദിത്യൻ,
    വായിക്കാൻ ഇമ്പമുണ്ട്, ആദ്യമായി എഴുതുന്നതിന്റെ കുറച്ച് പോരായ്മകൾ ഉണ്ട്. സംഭാഷണം എഴുതുമ്പോൾ സംസാര ഭാഷ കഴിവതും ഒഴിവാക്കാൻ ശ്രമിക്കുക. ധാരാളം വായിക്കുക. നന്നായി എഴുതാൻ കഴിവുണ്ട് താങ്കൾക്ക്. അടുത്ത കഥയുമായി വേഗം വരിക…

    1. ആദിത്യൻ

      നാടകീയത ഒഴിവാക്കാൻ സംസാരഭക്ഷ യൂസ് ചെയ്തത്, പിന്നെ പറഞ്ഞത് പോലെ ആദ്യ കഥ ആയതിന്റെ പോരായ്മയും

      വായനയ്ക്കും ചൂണ്ടികാട്ടലുകൾക്കും അഭിപ്രായത്തിനും നന്ദി ജ്വാല ബ്രോ ❤❤

  15. പൊളിച്ചു മച്ചമ്പി.ക്ലൈമാക്സ് അല്പം കൂടി നീട്ടിയിരുന്നു എങ്കിൽ നന്നായേനെ.ഫ്രണ്ട്സ് ഭാര്യയെ കാര്യം പറഞ്ഞു മനസ്സിലാക്കുമായിരിക്കും അല്ലെ.ബിത്വ പൊളി സാനം????

    1. ആദിത്യൻ

      ഏറെക്കുറെ എന്തൊക്കെ പറഞ്ഞാലും ചങ്ക് ആയിപ്പോയില്ലേ ഇപ്രാവിശ്യത്തേക് ക്ഷമിക്കാൻ അവർ പറയാതിരിക്കില്ല.. പിന്നെ ഇതിനി ആവർത്തിച്ചാൽ സൂര്യ പറഞ്ഞത് നടക്കുമല്ലോ

      വായനയ്ക്കും അഭിപ്രായത്തിനും നന്ദി ബ്രോ ❤❤❤

  16. അടിപൊളി… ഹോസ്പിറ്റലിൽ നിന്നു ഇറങ്ങിട്ടു താങ്കളുടെ കസിന് കരണം അടച്ചു രണ്ടെണ്ണം പൊട്ടിക്കണം…

    1. ഭാര്യയേം കൊച്ചിനേം പണി എടുത്തു നോക്കാതെ വേറെ അവളുമാരും ആയി ഉണ്ടാക്കാൻ പോയതിനു
    2. ഇമ്മാതിരി thottitharam കാണിച്ചിട്ട് thoongiyathinu… വെറുതെ അന്തസ്സായി ആത്മഹത്യ cheyunnavarkk കൂടെ ചീത്തപ്പേര് ഉണ്ടാക്കിയ മൊതല് ?

    1. ആദിത്യൻ

      ഹ ഹ ഇങ്ങനെ ഉള്ള മുതലുകളെ ഒക്കെ എന്ത് ചെയ്യണം എന്നൊരു പിടുത്തവും ഇല്ല
      അണ്ണാൻ മൂത്തലും മരംകേറ്റം മറക്കില്ല എന്നതുപോലെ കല്യാണം കഴിഞ്ഞു കുട്ടികൾ ആയാലും കോഴിത്തരം മാറാത്ത വിരുത്മാർ ഒരുപാട് ആണല്ലോ

      വായനയ്ക്കും അഭിപ്രായത്തിനും നന്ദി ബ്രോ ❤❤❤

    1. ആദിത്യൻ

      താങ്ക്സ് ബ്രോ ❤

Comments are closed.