ബൂസ്റ്റ്‌ [അലീന] 353

ഞാൻ പേര് നോക്കി…

രാജീവ് മേനോൻ..!!!

അതെ ഇയാളെ തന്നെയാണ് ഞാൻ കാണാൻ കഴിഞ്ഞ തവണയും വന്നത്…

അയാൾ വന്നിരുന്ന ഉടനെ ഞാൻ എണീറ്റു…

“സർ, ഞാൻ മീര… സാറിനെ കാണാൻ കഴിഞ്ഞ ദിവസവും വന്നിരുന്നു… സർ അന്ന് ലീവ് ആരുന്നു എന്ന് ഇവിടെ വന്നപ്പോളാ അറിഞ്ഞത്…”

“ആ.. ഞാൻ കഴിഞ്ഞ ഒരാഴ്ച ലീവിലാരുന്നു…”

“വിശ്വന്റെ മകളാണല്ലേ..”

“അതെ സർ.”

“അമ്മയും അനിയനൊക്കെ എന്തെടുക്കുന്നു.. സുഖായിട്ടിരിക്കുന്നോ?”

“ആ അതെ സർ അവർ സുഖയിട്ടിരിക്കുന്നു..”

“ഞാൻ അന്ന് ഫോണിലൂടെ പറഞ്ഞ പേപ്പേഴ്സ് ഒക്കെ കൊണ്ട് വന്നിട്ടുണ്ടോ…??”

“ഉണ്ട് സർ..”

എന്റെ കൈലിരുന്ന ഫൈലിൽ നിന്ന് കുറെ സർട്ടിഫിക്കറ്റ് എടുത്ത് ആ മേശ പുറത്തു വച്ചു…

“മോളെന്തു വരെ പഠിച്ചു..?”

“സർ ഞാൻ ഡിഗ്രി കഴിഞ്ഞു…ബികോം കമ്പ്യൂട്ടർ..”

“ആ… കാര്യങ്ങളൊക്കെ അന്ന് പറഞ്ഞില്ലാരുന്നോ..”

“അമ്മയും അനിയനും ആയി ഒന്നൂടെ വരേണ്ടി വരും.. അവർ സമ്മതപത്രത്തിൽ ഒപ്പിടണം..”

സർ സർട്ടിഫിക്കറ്റുകൾ ഓരോന്നായി നോക്കി..

“അടുത്ത വെള്ളിയാഴ്ച അവരേം കൂട്ടി രാവിലെ ഒരു 10 മണി ആകുമ്പോളേക്കും പോരേ…
അടുത്ത മാസം മുതൽ കേറാം ജോലിക്ക്…”

“ആ ശെരി സർ വന്നേക്കാം..”
ഞാൻ പതുക്കെ എണീറ്റ് നടന്നപ്പോളേക്കും രാജീവ്‌ സർ വിളിച്ചു..

“മോളെ… ആ മരണ സർട്ടിഫിക്കറ്റിന്റെ ഒരു കോപ്പി കൂടെ തന്നേക്ക്‌..”

ഞാൻ ഫൈലിൽ കോപ്പി തപ്പി… കിട്ടി…

വിശ്വൻ K… തോട്ടുങ്കൽ വീട്…

ഞാൻ ആ സർട്ടിഫിക്കറ്റിന്റെ കോപ്പി സാറിനെ ഏല്പിച്ചു പുറത്തേക്കിറങ്ങി…

ഫോൺ എടുത്ത് അമ്മയെ വിളിച്ചു..

43 Comments

  1. ഈ കഥ വായിച്ചപ്പോ
    ഓർമ്മ വന്നത്
    എന്റെ അച്ഛന് കച്ചവടം ആയിരുന്നു
    അന്ന് ദാരിദ്ര്യ൦ നല്ലപോലെ ഉണ്ട്
    മൂപരു രണ്ടു ആഴ്‌ച കൂടുമ്പോ സാധനങ്ങൾ വിൽക്കാൻ പോകും
    അപ്പൊ തിരികെ വരുമ്പോ എനിക്ക് കോംപ്ലാൻ ബൂസ്റ്റ് ഹോര്ലിക്സ് ബോൺവിറ്റ മാൾട്ടോവ ഇമ്മാതിരി പൊടികൾ മാറി മാറി കൊണ്ട് വരും ,,
    ഇപ്പോളും എനിക് ഓർമ്മ ഉണ്ട് മൂന്ന് വയസിൽ ഒകെ നടന്ന ആ കാര്യങ്ങൾ അച്ഛൻ പടി കടന്നു വന്നു ആ പൊതി എനിക്ക് നീട്ടി നെറുകയിൽ ഉമ്മ വെക്കും
    അന്നെനിക്ക് ഒരു കുഞ്ഞു സൈക്കിൾ ഉണ്ടായിരുന്നു , ചുവന്ന സീറ്റ് ഉള്ള സൈക്കിൾ
    വീടിനകത്തു ആ സൈക്കിൾ ഓടിക്കുമ്പോ വഴിക്കു അതിരായി ഈ പൊടികൾ നിറഞ്ഞിരിക്കുന്ന കുപ്പികൾ ആണ് വെച്ചിരുന്നത് ,,
    അത്രക്കും സമൃദ്ധമായ ബാല്യം ആണ് എനിക്കെന്റെ അച്ഛൻ സമ്മാനിച്ചിരുന്നത്
    അച്ഛൻ ഇന്നില്ല ,,

    എല്ലാം ഓർമ്മ വന്നു ,,,

  2. ♥️♥️♥️♥️

    1. Achan maare okke vrudha sadanathilaakkanam

  3. ഉള്ളിലൊരു നോവ്…. അച്ഛൻ അതൊരു സൗഭാഗ്യം തന്നെ ആണ്…

  4. പക്ഷെ അന്നത്തെ ആ രുചി… അതില്ല…

    മനോഹരം… ഉള്ളിൽ ഒരു നീറലായി നില്കുന്നു ഈ കഥ ♥️♥️♥️

  5. വളരെ നല്ല കഥ. മരിച്ചുപോയ അച്ഛനെ പെട്ടെന്ന് ഓർമ്മ വന്നു…

  6. നല്ല കഥയാണ് ട്ടോ അലീന ???

  7. ഇപ്പോൾ ഉള്ള ബൂസ്റ്റിനു പഴയ taste illa.. satyam…. നല്ല kadha… ഒരുപാട് ഇഷ്ടമായി…❤️

  8. Kollam bro nice story

    1. താങ്ക്സ് ???

  9. കറുപ്പിനെ പ്രണയിച്ചവൻ{KL08?}

    ❣️❣️❣️❣️❣️❣️❣️

  10. ചില കഥകൾ വായിക്കുമ്പോൾ ഹൃദയം വല്ലാതെ മിടിക്കും… ഓരോ വരിയും ഓരോ യുഗങ്ങൾ പോലെ തോന്നും… വളരെ മനോഹരം ???

    1. താങ്ക്സ്സ് ????

    2. ❤️❤️❤️

  11. കഥ തുടങ്ങിയതും കഴിഞ്ഞതും അറിഞ്ഞില്ല…
    വെറും 5 പേജിൽ വിസ്മയം തീർത്തു…
    ഒരുപാട് ഇഷ്ട്ടയി… ചേച്ചി പറഞ്ഞത് ശരിയാ

    ചില കാര്യങ്ങൾ എത്ര കാലം കഴിഞ്ഞാലും പകരം വെക്കാൻ സാധിക്കില്ല…???

    1. സത്യം ആണ്..????

  12. മനസിൽ ഒരു നൊമ്പര മൂണർത്തി….?
    അച്ഛനും അമ്മയും നമ്മെ വിട്ട് പോയാലെ അവർ കൊണ്ട് തന്നതും ഉണ്ടാക്കി തന്നതും ആയ ഭക്ഷണത്തിന് പ്രത്യേക tast ആയിരുന്നു എന്ന് തോന്നുക….????

    അലീന ഇനിയും ഇതുപോലെയുള്ള കഥകൾ പ്രതീക്ഷിക്കുന്നു..??❤❤?

    1. ഒരുപാട് സന്തോഷം ഉണ്ട് ഇത് വായിച്ചപ്പോൾ… താങ്ക്സ്

  13. ❤️❤️❤️

  14. ആലീന നല്ല കഥ… ❤️

    കൂടുതൽ കഥകള്‍ പ്രതീക്ഷിക്കുന്നു ❤️

    1. ആദ്യത്തെ ആണ്… ഇനിയും എഴുഗാണ് ശ്രമിക്കുന്നതായിരിക്കും…???

    1. താങ്ക്സ്സ് ????

  15. നല്ലൊരു കഥ വളരെ അധികം ഇഷ്ടമായി ❤️❤️❤️

  16. അലീന,
    നൊമ്പരമുണർത്തുന്ന കഥ, ചെറിയ കഥാതന്തു പക്ഷെ താങ്കളുടെ എഴുത്തിന്റെ ശൈലിയിൽ അതിമനോഹരം ആയിട്ടുണ്ട്, ഒപ്പം കഥപറച്ചിലിന്റെ സ്റ്റയിലും രസാവഹമായി…
    നല്ലെഴുത്തിന് അഭിനന്ദനങ്ങൾ…

    1. സന്തോഷം ഉണ്ടട്ടോ ????

  17. വിഷ്ണു?

    ?♥️♥️

    1. വിഷ്ണു?

      വളരെ നന്നായിട്ടുണ്ട്..അച്ഛൻ മരിച്ച ഭാഗം വായിച്ചപ്പോൾ ഒരു സങ്കടം തോന്നി.നല്ല ഒരു ചെറുകഥ♥️

      സ്നേഹത്തോടെ??

      1. ???താങ്ക്സ്സ് സന്തോഷം ഉണ്ടേ…

    1. ഇപ്പോഴാണ് വായിക്കാൻ കഴിഞ്ഞത്.,.,.
      നല്ല രീതിയിൽ തന്നെ അവതരിപ്പിച്ചു.,,..
      ജീവിതത്തിൽ ചില കാര്യങ്ങൾ പ്രവചനാതീതമാണ്.,., എങ്കിലും അതിനും മുൻപ് അവർ നമുക്ക് ഒരുപാട് നല്ല ഓർമ്മകൾ സമ്മാനിച്ചിട്ടുമുണ്ടാകും.,.,
      കുഞ്ഞു കഥാതന്തു അതിന്റെ മനോഹാരിതയിൽ എഴുതി.,.,
      വളരെ ഇഷ്ടപ്പെട്ടു.,.,
      സ്നേഹപൂർവ്വം.,.,
      തമ്പുരാൻ.,.,
      ??

      1. ഇങ്ങനെ ഒത്തിരി അഭിപ്രായം ഒക്കെ കേക്കുമ്പോ ഒത്തിരി സന്തോഷം… ആദ്യായിട്ടു ആണ്…???

    1. തെണ്ടി… എനിക്ക് മാത്രം മറുപടി തന്നില്ല…,????

      1. Ayyodaaa…. Nammal angnanoo…??????

Comments are closed.