എന്ന് നിന്‍റെ ഷാനു Ennu Ninte Shanu Malayalam Novel bY Shaan Wky ആദ്യം ഞാൻ എന്നെ പരിചയപ്പെടുത്താം…. എന്റെ പേര് ഷാനു. ഞാൻ ഗൾഫിലായിരുന്നു. ഇപ്പോ നാട്ടിൽ വന്നിട്ട് മൂന്ന് മാസമായി. ഈ കഥ നടക്കുന്നത് ഞാൻ എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോ തൊട്ടാണ്… ഇനി കഥയിലേക്ക് വരാം… ആദ്യമായാണ് ഞാൻ ആ സ്കൂളിൽ വരുന്നത്. ഏഴാം ക്ലാസ്സ് വരെ ഞാൻ മറ്റൊരു സ്കൂളിലാണ് പഠിച്ചിരുന്നത്. എന്നോടൊപ്പം ആ സ്കൂളിൽ ഒരു ചങ്ക് കൂടെയുണ്ടായിരുന്നു. എല്ലാ […]
Category: Novels
അവളും ഞാനും? [സാജിന] 1604
അവളും ഞാനും Avalum Njanum Malayalam novel Author Sajina പെയ്തൊഴിയാത്ത പ്രഭാതത്തിലെ മഴത്തുള്ളികൾക്കിടയിൽ പൂത്തു നിൽക്കുന്ന ഓരോ ചുവന്ന റോസപുഷ്പ്പങ്ങളും അവളെ എതിരേറ്റു.. പുലരിയിലെ ആദ്യ കാഴ്ചയാണിത്. ഇതാണ് എന്നും ശീലം……,, നെഞ്ചിൽ കുറിച്ചിട്ട പകയുടെ നെരിപ്പോടിൽ ഒന്നും വിട്ടു പോവരുത്. ഒന്നിനുമേലെയും വിട്ടു വീഴ്ചയും ചെയ്യരുത് …. ഈ മഞ്ഞിൽ കുതിർന്ന റോസാപുഷ്പങ്ങൾ ഒന്നും മറക്കാതിരിക്കാൻ ഓരോ പുലരിയിലും തലയുയർത്തി നോക്കുന്നു .. ഒന്നും മറന്നു പോവരുതെന്ന് ഓർമ്മപ്പെടുത്തുന്നു .. ഭംഗിയിൽ അടുക്കി […]
പടിപ്പുര കടന്നൊരാൾ 31
പടിപ്പുര കടന്നൊരാൾ Padippura kadannoral bY ശാമിനി ഗിരീഷ് തിളച്ചു മറിയുന്ന വെയിലിൽ ആ കുളത്തിലെ തെളിനീരിന്റെ അലകൾ തിളങ്ങി. കാറ്റിനൊത്ത് അവ നൃത്തമാടുന്നുണ്ടോ എന്ന് തോന്നും. അതിമനോഹരമാണ് ആ കാഴ്ച. വേനൽക്കാലമായതിനാൽ നല്ല ഉഷ്ണക്കാറ്റ് വീശുന്നുണ്ട്. അത് കുളത്തിലെ ജലപ്പരപ്പുകളിൽ തട്ടി എന്നിലേക്കടുത്തു വന്നു. ഓരോ രോമകൂപങ്ങളിലും വിയർപ്പ് കണികകൾ പൊടിഞ്ഞിരുന്നതിനാൽ എനിക്കത് കുളിർക്കാറ്റായി അനുഭവപ്പെട്ടു. ആ കൽപ്പടവുകളിൽ നിന്നപ്പോൾ ഒരു സിഗരറ്റ് പുകക്കാൻ തോന്നി. അതെടുത്ത് ചുണ്ടിൽ വച്ച് കത്തിച്ച് ഉള്ളിലേക്കാഞ്ഞ് വലിച്ചു. പുകമണം […]
നീർമിഴിപ്പൂക്കൾ [Malayalam Novel] 35
നീർമിഴിപ്പൂക്കൾ Neermizhippokkal | Author : Vinu Vineesh രേഷ്മ തൃത്താല ബസ്സ് സ്റ്റോപ്പിൽ പ്രിയയെ ഇറക്കി “അപ്പൊ ശരി ചേച്ചി… “രേഷ്മാ,..ഒരു മിനുട്ട്…മനുവിന്റെ ചികിത്സാരീതികളോക്കെ..? “വല്ല്യ കഷ്ട്ട ചേച്ചി.. ആ ‘അമ്മയുള്ളത്കൊണ്ട് ജീവിച്ച്പോണു…പിന്നെ ചില സുഹൃത്തുക്കളുള്ളത് കൊണ്ടാണ് മനുവേട്ടൻ ഇത്രക്കും മാറിയത്, ആദ്യം ഓരോടും മിണ്ടില്ലായിരുന്നു, ഒറ്റക്ക് ആ മുറിയിൽ അക്ഷരങ്ങളുമായി ഇരിക്കും” “ഓ…എന്നാ ശരി.. നീ പൊക്കോ ഞാൻ വിളിക്കാം..” രേഷ്മയെ പറഞ്ഞുവിട്ട് ബസ്സിന്‌വേണ്ടി കാത്തിരുന്നു അഞ്ചു മിനിട്ട് കഴിഞ്ഞില്ല ‘സാരഥി’എന്ന പേരുമായി […]
അവളാണെന്‍റെ ലോകം [Novel] 150
അവളാണെന്‍റെ ലോകം Avalante Lokam Author : Ramsi faiz കല്യാണത്തിന്റെ ആരവങ്ങളൊക്കെ കഴിഞ്ഞു വീടൊന്നു ശാന്തമായത് ഇപ്പോഴാണ്…. പന്തലിട്ട വീട്ടു മുറ്റത്തു അട്ടിയായിട്ടിരിക്കുന്ന കസേരകളിൽ നിന്ന് ഒന്നെടുത്ത് ഞാനതിൽ സ്ഥാനം പിടിച്ചു… ചാരിയിരുന്നങ്ങനെ ഉറങ്ങാൻ തോന്നിയെങ്കിലും ചിന്തകൾ പല വഴിക്ക് സഞ്ചരിക്കാൻ തുടങ്ങിയപ്പോൾ മിഴികൾ അടയാതെ തന്നെ ഞാൻ ഓരോന്ന് ഓർത്തു പോയി…. ഒന്നര മാസത്തെ ലീവിനാണ് നാട്ടിലേക്ക് വന്നത്,,, കല്യാണമെന്ന സ്വപ്നമൊന്നും അപ്പോഴെനിക്കുണ്ടായിരുന്നില്ല,, ഉപ്പയുടെ നിർബന്ധം ഒന്ന് കൊണ്ട് മാത്രമാണ് രണ്ടാഴ്ചക്കുള്ളിൽ തന്നെ പെണ്ണ് […]
അറിയാതെ പോയ മുഹബത്ത് 33
അറിയാതെ പോയ മുഹബത്ത് Ariyathe poya muhabath Author : Safa Sherin പലവട്ടം അവളോട് സംസാരിക്കണമെന്ന് കരുതി, അടുത്ത് ചെന്നപ്പോഴെല്ലാം അവൾ എന്നെ അറിയാത്ത പോലെ എന്നെ മറികടന്ന് പോയി. എന്നും കാണുന്നത് കൊണ്ട് ബസിലാണ് സ്ഥിരം പോയി വരുന്നതെന്ന് മനസിലായി, ഇടയ്ക്കിടെ ട്രെയിൻ പോവുന്നതും കാണാറുണ്ട്. ഇന്നെങ്കിലും അവളോട് സംസാരിക്കണമെന്ന് കരുതിയാണ് ട്രെയിൽ കയറിയത്. അവൾക്ക് അഭിമുഖമായി സീറ്റും കിട്ടി. എന്നിട്ടും അവൾ മൈന്റ് പോലും ചെയ്തില്ല. ഇടയ്ക്ക് അടുത്ത് ഇരിക്കുന്നവരോട് സംസാരിക്കുന്നുണ്ട്, അതും […]
രാജകുമാരി 20
രാജകുമാരി Rajakumari Author : മെഹറുബ ഉമ്മാ ഞാനിറങ്ങുന്നു. സ്റ്റേഷനിൽ തിരക്കുണ്ടെങ്കിൽ വരാൻ കുറച്ചു ലേറ്റ് ആവും.ഇവൻ റാഷിദ്… സ്ഥലം എസ് ഐ ആണ്. ഇവനാണ് നമ്മുടെ കഥയിലെ ഹീറോ. എനിക്ക് നിങ്ങളോട റാഷിദ് ന്റെ ഒരു കൊച്ചു പ്രണയകഥ പറയാനുണ്ട്. അപ്പൊ നമുക്ക് തുടങ്ങാം. അങ്ങ് ദൂരെ ഒരിടത്തൊരു ഗ്രാമത്തിൽ… അല്ലെങ്കിൽ വേണ്ട ഈ സ്റ്റാർട്ടിങ് ഒക്കെ ഓൾഡ് ഫാഷൻ ആണ്.നമ്മുടെ ഈ കൊച്ചു പട്ടണത്തിൽ ആണ് റാഷിദ് ന്റെ വീട്. വീട്ടിൽ റാഷിദ് നെ […]
മൂക്കുത്തിയിട്ട കാന്താരി 36
മൂക്കുത്തിയിട്ട കാന്താരി Mookkuthiyitta kaanthari Author : നിരഞ്ജൻ എസ് കെ ഗ്ലാസിൽ ബാക്കിയുള്ള അവസാന തുള്ളിയും വായിലേക്ക് കമഴ്ത്തി കണ്ണൻ പിറകിലേക്ക് ചാഞ്ഞു… ഫോൺ റിംഗ് ചെയ്തതും ഉറക്കത്തിലെന്ന പോലെ ഞെട്ടി ഹലോ.. ഡാ കണ്ണാ നീയെവിടെയാ.. ഞാൻ ഇവിടെ…. കണ്ണന്റെ നാക്ക് കുഴഞ്ഞു.. നീ കള്ളുകുടിച്ചു ചാകാൻ നടക്കുകയാണോടാ എവിടെയാ ഉള്ളത് എന്ന് പറയെടാ പന്നി… ഞാൻ മാഹിയിൽ ഉണ്ട് മച്ചാനെ നീ ഇങ്ങോട്ട് വാ എനിക്ക് വണ്ടിയെടുക്കാൻ കഴിയുമെന്ന് തോന്നുന്നില്ല… നീ കുടിച്ചു കുടിച്ച് […]
ചില്ലു പോലൊരു പ്രണയം 51
ചില്ലു പോലൊരു പ്രണയം Chillupoloru Pranayam എഴുതിയത് : സന റാസ് “മോളെ നീ പോയി റെഡി ആയി വാ, ഉമ്മ ഈ റൊട്ടി ഒന്ന് പൊരിക്കട്ട്” “എന്തിനാ ഉമ്മാ വെറുതെ, ഞാൻ പറഞ്ഞില്ലാന്ന് വേണ്ട 18 വയസ്സാവുന്നതിന് മുമ്പ് എന്നെ കെട്ടിച്ചാൽ ഞാൻ പോലീസിൽ പരാതി നൽകും.” “അങ്ങാനൊന്നും പറയല്ലേ മോളെ, engagement കഴിഞ്ഞാൽ സൗകര്യം പോലെ കല്യാണം നടത്താലോ?” അമാന പ്ലസ് ടു കഴിഞ്ഞിരിക്കുകയാണ്, 92% മാർക്കോടെയാണ് പാസ് ആയത്, പക്ഷെ ഒറ്റമോൾ ആയോണ്ട് […]
ജിത്തുവിന്‍റെ അഞ്ജലി 66
ജിത്തുവിന്‍റെ അഞ്ജലി Jithuvinte Anjali Malayalam Novel Author : ഫൈസല്‍ കണ്ണോരിയില്‍ www.kadhakal.com “എടാ… നീ എണ്ണീറ്റിലെ ഇതു വരെ?” അമ്മയുടെ ചോദ്യം കോട്ടു ഞാന്‍ പതുക്കെ ഒരു കണ്ണ് തുറന്ന് വാച്ചിലെക്ക നോക്കി. സമയം പുലര്‍ച്ചെ 4.30…. കണ്ണ് തുറയുന്നു പൊലുമില്ല. “ഇന്ന് അഞ്ജലി വരുന്നതല്ല. നീ വേഗം എയര്‍പോര്‍ട്ടിലെക്ക് ചെല്ലാന്‍നോക്ക്” ഓഹ്!!!! ഇന്നാണ് അമ്മാവന്‍റെ മകള്‍ അഞ്ജലി സ്ര്ടട്സില്‍ നിന്നും വരുന്നത്. രണ്ട് വര്‍ഷമയി അവിടെ എം.എസ്-നു പഠിക്കുന്നു… . അമ്മാവന്‍ ദുബായില്‍ ആണ്. […]
കണ്ണീർമഴ 2 41
കണ്ണീർമഴ 15-35 Kannir Mazha Part 15 to 35 Author : അജ്ഞാത എഴുത്തുകാരി റാഷിക്കാടെ വീട്ടിലെത്തിയപ്പോഴാണ് എനിക്ക് ശ്വാസം നേരെ വീണത്.അകത്ത് കയറുമ്പോഴേക്കും ലാന്റ് ഫോൺ നിർത്താതെ റിംഗ് ചെയ്യുന്നുണ്ടായിരുന്നു. “റാഷി ബിളിക്യായ്രിക്കും, ഇരിക്കപ്പൊറുതിണ്ടായില്ല ന്റെ മോന് .റായേ ജ്ജ് ചെന്നാ ഫോണൊന്നെട്ക്ക്. റാഹിലാത്ത അറ്റന്റ് ചെയ്യാൻ പോയി. പടച്ചോനേ…. ഈ പണ്ടാരം ആ ടെത്തുമ്പോഴേക്കും കോള് കട്ടാവണേ …. ഞാൻ മനസ്സ് നൊന്ത് ശപിച്ചു….. ഞാൻ ഉദ്ദേശിച്ച പോലെത്തന്നെ റാഹിലാത്ത പോയതിനേക്കാളും […]
നക്ഷത്രക്കുപ്പായം അവസാന ഭാഗം 31
⭐ നക്ഷത്രക്കുപ്പായം അവസാന ഭാഗം ⭐ ÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷ Nakshathrakkuppayam | Author : _shas_ | All Parts എന്താാണ് സംഭവിച്ചതെന്നറിയാതെ പകച്ചു നിൽക്കുമ്പോഴായിരുന്നു..പുറത്ത് വാതിലിന്നടുത്ത് നിന്നൊരു ബഹളം കേട്ടത്..ഒരു ഞെട്ടലോടെയാണവരാ ഭാാഗത്തേക്ക് നോക്കിയത്… “ഷംസുക്കാ .. എന്താ..എന്തായിത്..?” “അ..അറിയില്ല മോളേ..” ആരവങ്ങളുടെ അകമ്പടിയോടെ അവർക്കുമുന്നിൽ ആ വാതിൽ തുറക്കപ്പെട്ടു.. പന്തൽ പണിക്കാർ മുഴുവനും ഉണ്ട്..പോരാത്തതിന് കുറച്ച് അയൽ വാസികളും.. “ഓ..രണ്ടുപേർക്കും എന്നതാണാവോ ഇതിന്റെ ഉള്ളിൽ പണി..” “ചുമ്മാ വർത്താനം പറഞ്ഞിരിക്കാൻ കേറിയതാവും ..പാവങ്ങൾ..” “ഹും..ചങ്ങായിന്റെ പെരേൽ അടിഞ്ഞുകൂടി നിക്ക്ണത് ഇതിനാവും ലേ..നല്ല […]
നക്ഷത്രക്കുപ്പായം 30
⭐ നക്ഷത്രക്കുപ്പായം ⭐ ÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷ Nakshathrakkuppayam | Author : _shas_ അക്ഷരങ്ങളുടേ ലോകത്തേക്ക് ഞാൻ പറന്നടുക്കുമ്പോൾ..കാറ്റിന്റെ താളത്തിൽ ആടിയുലഞ്ഞ് കൂട്ടം തെറ്റിയ എന്റെ വാക്കുകൾ തെറ്റുകുറ്റങ്ങളായി നിങ്ങളുടെ മനതാരിൽ അലയടിച്ച് മടുപ്പുളവാക്കുന്നെങ്കിൽ ഈ എന്നോട് പൊറുക്കുക.. കഥയുടെ ലോകത്തേക്കിറങ്ങിത്തിരിച്ച് ഇതുവരേ എന്നെ പ്രോത്സാഹിപ്പിക്കുകയും വിമർശനങ്ങളാൽ പോരായ്മകൾ ചൂണ്ടിക്കാണിക്കുകയും ചെയ്ത എല്ലാ കൂട്ടുകാർക്കും നന്ദി..!!! ഒരുപാട് നല്ല എഴുത്തുകാർ പിറവിയെടുക്കുമീ കാലഘട്ടത്തിൽ… സായാഹ്നവേളയിൽ കുത്തിക്കുറിച്ചെടുത്ത എന്റെ ഈ അക്ഷരക്കൂട്ടങ്ങൾക്ക് പ്രാധാന്യമർഹിക്കുന്നുണ്ടോ എന്നറിയില്ലാ..എങ്കിലും ഇതുവരേയുള്ള എന്റെ കഥകളെ സ്വീകരിച്ച പോലെ ഇതും സ്വീകരിക്കുമെന്ന […]
Dr: റസിയാബീഗം B.Sc MBBS MD 1496
ആണായി പിറന്നവൻ 58
ആണായി പിറന്നവൻ Anayi Pirannavan by എസ്.കെ കഥയും കഥാപാത്രങ്ങളും കഥാപാത്രങ്ങളുടെ പേരും തികച്ചും സാങ്കൽപ്പികം മാത്രം.കോടതി വരാന്തയിൽ പോലീസുകാരോടൊപ്പം അയാൾ നിർവികാരനായി നിന്നു. ക്ലോക്കിൽ സമയം പതിനൊന്ന്.മണിയടി ശബ്ദം ഉയർന്നു.കോടതി വരാന്തയും പരിസരവും നിശബ്ദം ചേമ്പറിൽ നിന്നും കോളിംഗ് ബൽ ശബ്ദിച്ചു.കോടതി ഹാളിലേക്ക് ജഡ്ജി പ്രവേശിച്ചു. ഹാളിലുള്ളവരെ നോക്കി കൈകൂപ്പി വണങ്ങി ഇരുന്നു. ഹാളിൽ ഉള്ളവരെല്ലാം തിരികെ കൈകൂപ്പി വണങ്ങി അവരവരുടെ ഇരിപ്പിടത്തിൽ ഇരുന്നു.മുന്നിലെ മേശയിൽ അടുക്കി വച്ചിരിക്കുന്ന കേസ് ഫയലുകളിൽ നിന്നും ഒന്നെടുത്ത് ബഞ്ച് ക്ലർക്ക് […]