ആലീസ് 18

Views : 8266

ബക് ബക് ബക്
ബക് ബക് ബക്
ഹഹ
ഹഹഹഹ
ഒരു അട്ടഹാസം അവിടമാകെ പരന്നു

അപ്പോഴേക്കും വെളിച്ചവുമെത്തിയിരുന്നു
വെളിച്ചത്തിൽ ,സ്റ്റീഫന്റെ തലയ്ക്കു പിറകിൽ ഒരു ലേസർ പതിഞ്ഞിരുന്നതായി ആലീസ് അറിഞ്ഞു

“”ചേച്ചി ഇത് നിങ്ങളുടെയാണോ ??
ഇത് നിങ്ങളുടെ കയ്യിൽ നിന്നും പോയതാണ് ചേച്ചി
ഇത് നിങ്ങളുടേതാണ് “”

ആ ശബ്ദത്തിൽ കാമം വല്ലാതെ ഇഴുകിച്ചേർന്നിരുന്നതായി ആലീസിനു തോന്നി
പക്ഷെ ഈ ശബ്ദം ഇതിനു മുൻപ് എപ്പഴോ
ആലീസ് മനസ്സിലോർത്തു

അതെ ഇത് അയാളുടേതാണ്

ഇരുളിൽ നിന്നും വെളിച്ചത്തിലേയ്ക്കു കടന്നപ്പോളേക്കും ശബ്ദത്തിനുടമയെ കൂടുതൽ വ്യക്തമായി അവൾ കണ്ടു

അതെ അയാൾ തന്നെ നേരത്തെ കണ്ട സെക്യൂരിറ്റിയുടെ അതെ ശബ്ദം
പക്ഷെ ഇത്തവണ അയാൾ മുഖം മൂടി ധരിച്ചിരുന്നു
ഒരു ജോക്കറുടെ മുഖമായിരുന്നു അത്
ആലീസ് അയാളുടെ അടുത്തേക്ക്

Recent Stories

The Author

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com