Category: Stories

വില്ലൻ 3 [Villan] 663

വില്ലൻ 3 Villan Part 3 | Author : Villan | Previous Part   നീ ഈ പറഞ്ഞ ചെകുത്താന്മാരെ ഇല്ലാതാക്കി നിനക്ക് കാണിച്ചു തരണോ… എന്നാ കാണിച്ചു തരാം… ഈ അവസരം നമ്മൾ ഉപയോഗിക്കാൻ പോകുന്നു…അവരെ ഓരോന്നിനേം ഇല്ലാതാക്കാൻ പോകുന്നു…ഡിജിപി ദേഷ്യത്തോടെ മേശയിൽ കയ്യടിച്ചുകൊണ്ട് പറഞ്ഞു… ഞാൻ അത് ചെയ്ത് തീർക്കും ബാലഗോപാൽ…ആത്മവിശ്വാസത്തോടെ ഡിജിപി പറഞ്ഞു   അവരെപോലെ ശക്തികൊണ്ടല്ല നമ്മൾ കളിയ്ക്കാൻ പോകുന്നത്…ബുദ്ധികൊണ്ടാണ്…വി വിൽ ഫോം എ ടീം ആൻഡ് സ്‌ക്രൂ […]

താമര മോതിരം 2 [Dragon] 244

  താമര മോതിര 2 Thamara Mothiram Part 2 | Author : Dragon | Previous Part   കൂട്ടുകാരെ,, എന്റെ കഥ സ്വീകരിച്ചതിനു നന്ദി – കമന്റ് ഒക്കെ വായിച്ചു – തിരുത്താൻ ശ്രമിക്കുന്നതായിരിക്കും . തുടർന്നും സപ്പോർട്ട് പ്രതീഷിച്ചുകൊണ്ട് – നിങ്ങളുടെ സ്വന്തം – ഡ്രാഗൻ മോർച്ചറി – മരണങ്ങളുടെ താഴ്വര,ഏതു തമ്പുരാന്റെയും പിച്ചക്കാരന്റെയും ജീവിതത്തിന്റെ ഒഴിവാക്കാൻ ആകാത്ത മരണത്തിന്റെയും ചോരയുടെയും തീഷ്ണ ഗന്ധമുള്ള താഴ്വര,ചുറ്റലും നിന്ന് ദ്രംഷ്ട കാട്ടി ആർത്തു […]

വില്ലൻ 1-2 [Villan] 673

വില്ലൻ 1-2 Villan Part 1-2 | Author : Villan   വില്ലൻ… പേര് പോലെതന്നെ ഇതൊരു നായകന്റെ കഥ അല്ല…ഒരു വില്ലന്റെ കഥ ആണ്… ഒരു അസുരന്റെ ഒരു ചെകുത്താന്റെ കഥ…നമുക്ക് കഥയിലേക്ക് കടക്കാം…  ബാംഗ്ലൂരിലേക്കുള്ള യാത്രയിൽ ബസിന്റെ വിൻഡോ സീറ്റിൽ കമ്പിയിന്മേ ചാരി കിടന്നുറങ്ങുകയാണ് ഷഹന…കാറ്റ് അവളുടെ മുടിയിഴകളെ തഴുകുന്നുണ്ട്… കാറ്റത്ത് അവളുടെ മുടിയിഴകൾ പാറി കളിക്കുന്നുണ്ട്… ആകെ മൊത്തത്തിൽ പ്രകൃതി അവളുടെ ഉറക്കത്തെ മനോഹരമാക്കുന്നുണ്ടായിരുന്നുവെങ്കിലും അവളുടെ മുഖം വിളറി വെളുത്തിരുന്നു…അവളുടെ മുഖത്ത് […]

താമര മോതിരം [Dragon] 330

ഹായ് ഫ്രണ്ട്,എന്റെ ആദ്യ കഥ ആണ് – മനസ്സിൽ ഉള്ളത് അതുപോലെ എഴുതാൻ ശ്രമിക്കുകയാണ് ,അക്ഷരതെറ്റുകൾ ഉണ്ടാകാം – പറഞ്ഞല്ലോ ആദ്യം ആയാണ് മലയാളം ടൈപ്പ് ചയ്തു ഇടുന്നെ.(പ്രജോദനം – ഹർഷൻ,)   നിങ്ങളുടെ പ്രോത്സാഹനം ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു,, സ്വന്തം ഡ്രാഗൺ താമര മോതിര Thamara Mothiram | Author : Dragon   എന്റെ പേര് കിരൺ വീട്ടിൽ കണ്ണൻ എന്ന് വിളിക്കും , ഒരു ശരാശരി കുടുംബത്തിൽ ജനിച്ചു വളർന്ന കരൺ 23 […]

മഹറിന്റെ അവകാശി [Sana] 50

~?മഹറിന്റെ അവകാശി?~ Mahrinte Avakaashi ✍️Sana? (ഇത് ഒരു റിയൽ ലവ് സ്റ്റോറി ആണ്…. പ്രണയം ഉള്ളിൽ ഒളിപ്പിച്ചു നടന്നിരുന്ന ഒരു പെണ്ണിന്റെ കഥ….. നമുക്ക് നോക്കാം, അവളുടെ ജീവിതമെന്താണെന്ന്…… ) വൈകുന്നേരം നാല് മണി….. സ്കൂളുകൾ വിട്ട നേരം…..സ്കൂളിന്റെ പുറത്ത് നിറയെ കുട്ടികൾ…. കൂൾബാറിലും മറ്റുമായി….. ചിലർ വീട്ടിലേക്ക് പോകാൻ ഒരുങ്ങുന്നു….. കോഴികൾ വായിനോക്കാൻ പലയിടത്തും കറങ്ങി നടക്കുന്നു….. ചിലർ തന്റെ കാമുകികാമുകൻമാരോട് കിന്നാരം ചൊല്ലുന്നു…. അല്ല, നമ്മടെ നായകി എവടെ എന്ന് പറഞ്ഞില്ലല്ലോ….. ഹാ…. […]

?നക്ഷത്ര കണ്ണുള്ള രാജകുമാരി ?_@khi_ 59

?നക്ഷത്ര കണ്ണുള്ള രാജകുമാരി ? Nakshathra Kannulla Raajakumari | Author :_@khi_   ” ആഷി… നിനക്ക് എന്നെ കുറിച് എന്താ അറിയാവുന്നത്… ഒന്നും അറിയില്ല നിനക്ക്… ഞാൻ ആരാ എന്നോ ഒന്നും… ഒരിക്കലും നിനക്ക് ചേർന്ന പെൺകുട്ടി അല്ല ഞാൻ… നീ അത് മനസ്സിലാക്കാൻ ശ്രമിക്കണം ആഷി.. ” ” നീ ഇതൊക്കെ എന്നോടാണോ പറയുന്നേ… നീ എന്താ വിചാരിച്ചേ… ഞാൻ കളിക്ക് പിറകെ നടക്കുവാണ് എന്നോ… നിന്നെ എനിക്കി ശെരിക്കും ഇഷ്ട്ടമാണ്.. നിന്റെ […]

എന്നെന്നും കണ്ണേട്ടന്റെ രാധിക [AJAY ADITH] 1462

എന്നെന്നും കണ്ണേട്ടന്റെ രാധിക Ennennum Kannettante Radhika | Author : Ajay Adith ആദ്യമായിട്ടാണ് എഴുതുന്നത്. തെറ്റുകുറ്റങ്ങൾ ക്ഷമിക്കുക. വായിച്ചതിനു ശേഷം എല്ലാരും കമന്റ് ഇടണം. എങ്കിലേ എനിക്ക് തുടർന്നെഴുതാൻ പ്രചോദനമാകു. എന്റെ പ്രിയ കൂട്ടുകാരി അശ്വനി അശോകന്റെ എഴുത്ത് കണ്ടിട്ടാണ് എനിക്ക് എഴുതാൻ ആഗ്രഹം തോന്നി തുടങ്ങിയത്. മഞ്ഞുത്തുള്ളികൾ പുൽക്കൊടികളെ ചുംബിക്കുന്ന ഒരു രാത്രിയിൽ എന്റെ ഇടനെഞ്ചിൽ തലയും ചായ്ച് നെഞ്ചിൽ ചിത്രം വരച്ച് കൊണ്ട് അവൾ കിടന്നു. അന്നത്തെ ദിവസത്തെ കാര്യങ്ങൾ ഓർത്ത് […]

അന്നമ്മ ജോൺ IPS [കണ്ണൻ സാജു] 105

അന്നമ്മ ജോൺ IPS DARK NIGHT OF THE SOULS Annamma John IPS | Author : Kannan Saju സന്ധ്യാ സമയം. വീടിനു മുന്നിൽ രോഷ്‌നിയുടെ ബുള്ളെറ്റ് കഴുകികൊണ്ടിരിക്കുന്ന സൂര്യ.ബാൽക്കണിയിൽ ഇരുന്നു പഠിക്കുന്ന രെമ്യ.ബുക്ക് മടക്കി താഴേക്കു നോക്കി അവൾ സൂര്യയുടെ ശ്രദ്ധ ആകർഷിച്ചു ശ്… ശ് ശ്…. സൂര്യ ചുറ്റും കണ്ണോടിച്ചു ഡാ.. ഇവിടെ ഇവിടെ… എം രെമ്യ കൈ കാണിച്ചു കൊണ്ടു പറഞ്ഞു… സൂര്യ മുകളിലേക്ക് നോക്കി താഴെ എന്നാ സംഭവം […]

ഇതൾ [Vinu Vineesh] 64

ഇതൾ Ethal | Author :  Vinu Vineesh   രചന : വിനു വിനീഷ് (ഈ കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്പികം മാത്രമല്ല.) “മോളെ, കിച്ചൂ അമ്മേടെ ഫോൺ എവിടെ?” ഞാൻ ഉറക്കെ വീണ്ടും ചോദിച്ചു. “ആ, എനിക്ക് അറിയില്ല. ” “നീയല്ലേ ഗെയിം കളിക്കാൻ കൊണ്ടുപോയത്.” അരിശത്തോടെ ഞാൻ ചോദിച്ചു. “ന്നിട്ട് ഞാൻ അമ്മേടെ ബാഗിൽ ഇട്ടല്ലോ, ” “മ്, ‘അമ്മ നോക്കട്ടെ, ന്നിട്ട് അവിടെ ഇല്ലെങ്കിൽ ഞാൻ കാണിച്ചു തരാ…” ഞാൻ വേഗം […]

സ്വയംവരം [ജിംസി] 126

സ്വയംവരം SwayamVaram Novel | Author : Jimsi    ജോലി കഴിഞ്ഞ് വീട്ടിൽ എത്തിയപ്പോൾ വൈകിയിരുന്നു. “വൈഗ…. നിൽക്ക്…… എന്താ നീ നേരം വൈകിയത്? ” അമ്മയുടെ മുഖത്തു ദേഷ്യം നിഴലിച്ചിരുന്നു. “അത് അമ്മേ…… കുട്ടികൾക്ക് സ്പെഷ്യൽ ക്ലാസ്സ്‌ എടുക്കാൻ നിന്നു.നല്ല ഷീണം ഉണ്ട്.. കുളി കഴിഞ്ഞിട്ട് സംസാരിക്കാട്ടോ…… ” അമ്മ അടുത്ത ചോദ്യം ചോദിക്കും മുന്പേ അവൾ സ്റ്റെപ് കയറി മുകളിൽ എത്തിയിരുന്നു. പുറത്തു കാർ വന്നു നിന്ന ശബ്ദം കേട്ട് അമ്പിളി ഉമ്മറത്തു […]

കനലെരിയുന്ന ഹൃദയങ്ങൾ [lubi] 42

കനലെരിയുന്ന ഹൃദയങ്ങൾ Kanaleriyunna Hrudayangal | Author : Lubi   ഇതൊരു യഥാർത്ഥ കഥയാണ്..,ചുരുങ്ങിയ വാക്കുകളിൽ ഞാൻ നിങ്ങൾക്കുമുമ്പിൽ വിവരിക്കുന്ന.,ഇടയ്ക്ക് വെച്ച് വാക്കുകൾ അങ്ങോട്ടുമിങ്ങോട്ടും കൂട്ടലും കുറയ്ക്കലുമുണ്ടാകും അവർ പറയുന്നതുപോലെ എഴുതാൻ പറ്റില്ലല്ലോ..,ഇതിലെ കഥാപാത്രങ്ങളുടെ പേര് വ്യത്യാസമായിരിക്കും… എന്നാപ്പിന്നെ ഞാൻ തുടങ്ങാമാല്ലേ… ___________________________________________________________… ഡാ ഹർഷാദേ….,ലൈറ്റായിയെന്ന് തോന്നും ഇനി ട്രെയിൻ പോയി കാണുമോ..? എന്റെ മനാഫേ…,ട്രെയിൻ പോയിട്ടൊന്നുമില്ല ഞാൻ അവിടെ ഇരിക്കുന്ന കുട്ടിയോട് ചോദിച്ചു നോക്കി ട്ടോ..,എന്നും പറഞ്ഞ് അതിലെ മൂന്നാമനും തനി വായ്നോക്കിയുമായ അമാൻ […]

ഇങ്ങനെയും ഒരു പെണ്ണ് കാണൽ 112

ഇങ്ങനെയും ഒരു പെണ്ണ് കാണൽ Enganeyum oru pennu kaanal | Author : SHAMSEENA FIROZ “ഇപ്രാവശ്യവും വട്ട പൂജ്യം തന്നെ..എന്തിനാ താനൊക്കെ ഒരുങ്ങി കെട്ടി ഇങ്ങോട്ടേക്കു എഴുന്നള്ളുന്നത്.. പഠിക്കാൻ തന്നെയാണോ ഇവിടേക്ക് വരുന്നത്.. കഴിഞ്ഞ തവണ ഉപദേശിക്കാൻ കഴിയുന്നതിന്റ്റെ പരമാവധി ഞാൻ ഇയാളെ ഉപദേശിച്ചതാണ്.. പോർഷ്യൻസ് ഒക്കെ ഒന്നൂടെ ക്ലിയർ ആക്കി തന്നതാണ്.. എന്നിട്ടും എന്താ ഹിബ നിന്റെ പ്രശ്നം.. എന്റെ സബ്ജെക്ട്ൽ മാത്രമാണോ താൻ ഇങ്ങനെ..എന്റെ വിഷയം പഠിക്കില്ല എന്ന് തന്നെയാണോ.. എങ്ങനെയാടോ […]

ലാസർ 2 [Feny Lebat] 36

ലാസർ 2 Lasar Part 2 | Feny Lebat | Previous Part   ” ടാ ലസറെ… എണീറ്റെ.. മതി ഉറങ്ങിയത്… എടാ പോത്തെ.. കുഞ്ഞച്ച എണീക്കാൻ..” ” എന്നതാ അമ്മച്ചി.. ഉറങ്ങാൻ സമ്മതിക്കില്ലെ..” ഉറക്കച്ചടവോടെ ലാസർ എഴുന്നേറ്റു. ” അമ്മച്ചിക്ക് കാലത്തെ എന്തിന്റെ കേടാ..” ” നീ ഈ കട്ടൻ ഒന്ന് കുടിച്ചിട്ട് ഴുന്നേൽക്..” ” അമ്മച്ചി ഉണ്ടാക്കിയ കട്ടൻ എല്ല ദിവസവും കുടിക്കണതല്ലേ.. ഇന്നെന്താ ഇതിപ്പോ..”? “എടാ.. കാനടെന്നു ജാൻസി മോൾ […]

സ്നേഹത്തിന്റെ ചൂട് [ജിതേഷ്] 32

സ്നേഹത്തിന്റെ ചൂട് | Snehathinte Choodu രചന : ജിതേഷ് | Author : Jithesh   ” അഞ്ചു… നമുക്കിന്നൊരു സിനിമയ്ക്ക് പോകാം….” ഇന്നലെ രാത്രി വൈകിയിരുന്നു പഠിച്ചതിന്റെ ഷീണത്തിൽ ഉറങ്ങുന്ന അഞ്ചു അരവിന്ദന്റെ ഈ വാക്കുകൾ ചെവിയിൽ കേട്ടാണ് എണീറ്റത്…. ഫോൺ താഴെ വീഴുന്നത് പിടിച്ചു അവൾ ഒന്നൂടെ ചെവിയിൽ ചേർത്തു…. ” എങ്ങനെ ഡാ ?” അവൾ ചോദിച്ചു…. ” എടി നീ കേട്ടില്ലേ…. ഇന്ന് നമുക്കൊരു സിനിമയ്ക്ക് പോയാലോ എന്ന്….. ” […]

ലാസർ 1 [Feny Lebat] 23

ലാസർ 1 Lasar Part 1 | Feny Lebat   ജീവിതത്തിൽ ആദ്യമായി എഴുതുന്ന കഥയാണ്.. തെറ്റ് കുറ്റങ്ങൾ പൊറുക്കണം. “എടാ മക്കളെ കാലത്തെ ഇതെങ്ങോട്ടാ” അമ്മച്ചിയുടെ ശബ്ദം കേട്ട് ലാസർ തിരിഞ്ഞു നോക്കി.. ” ഹാ അമ്മച്ചി പള്ളിപോയേച്ചും വന്നോ.. ?? അപ്പനെ കണ്ടാരുന്നോ..?? എന്ന പറഞ്ഞു മൂപ്പിലാൻ?? “നിന്റപ്പനോട് കുറച്ച് ഒതുങ്ങി കിടന്നോളൻ പറഞ്ഞു എനിക്കും കൂടെ ആ കുഴീല് കിടക്കാൻ പറ്റുവോന്നു നോക്കട്ടെ..” “എന്നാപ്പിന്നെ മറിയാമ്മച്ചിക്കും അപ്പനും കൂടെ ഒരു ഹണിമൂൺ […]

അന്ന – 4 224

Anna (Horror) Part 4 by Vinu Vineesh Previous Parts തുറന്നുകിടന്ന ആ കിളിവാതിലിലൂടെ രണ്ട് കറുത്ത പക്ഷികൾ പുറത്തേക്കുവന്ന് അവരെ വട്ടംചുറ്റി വിണ്ണിലേക്ക് പറന്നുയർന്നു. അതിലൊരു പക്ഷി അല്പം മുകളിലേക്ക് പറന്നുയർന്നപ്പോൾ ചത്തുമലച്ച് എബിയുടെ മുൻപിലേക്ക് വീണു. “ഹൈ, നാശം.” എബി പെട്ടന്ന് പിന്നിലേക്ക് നീങ്ങി. “അതിനെ പഴിക്കേണ്ട സർ, നമ്മുടെയൊക്കെ ജീവിതം ഇതുപോലെയങ്ങു അവസാനിക്കും.” അന്ന നിലത്തുവീണുകിടക്കുന്ന ആ പക്ഷിയുടെ അരികിലേക്ക് ചെന്നിരുന്നിട്ട് പറഞ്ഞു. “അതുപോട്ടെ, തന്റെ വീട് എവിടാ.? താമസം എങ്ങനെയാണ്.?” […]

ഗ്രേസിയമ്മയുടെ കഥ 209

Gracy Ammayude Kadha by അനിൽ കോനാട്ട് പട്ടണത്തിലെ വലിയ ഓഡിറ്റോറിയത്തിൽ വെച്ചു നടക്കുന്ന ആര്ഭാടപൂര്ണമായ ഒരു വിവാഹത്തിന് സദ്യയൊരുക്കുവാൻ എന്നോട് ആവശ്യപ്പെട്ടപ്പോൾ ഞാൻ അമ്പരന്നു പോയി ! ആദ്യമായിട്ടാണ് വലിയൊരു സദ്യ ഞാൻ ചെയ്യുന്നത്.. പരിഭ്രമത്തോടുകൂടിയാണെങ്കിലും ഞാൻ അതേറ്റെടുത്തു. ചെറിയ തോതിൽ പാചകം ചെയ്തു ജീവിച്ചിരുന്ന എനിക്ക് ഇത്രയും വലിയ ഒരു സദ്യ നടത്തുവാൻ കിട്ടിയതിൽ എനിക്ക് അഭിമാനവും സന്തോഷവും തോന്നി. തലേദിവസം കല്യാണപ്പെണ്ണിന്റെ അച്ഛൻ കലവറയിൽ വന്നു. തൃപ്‌തനാണെന്നു അദ്ദേഹത്തിന്റെ മുഖഭാവത്തിൽ നിന്നും ഞാൻ […]

നിറഭേദങ്ങള്‍ :ഒരു മഴവില്ലിന്റെ കഥ 39

Nirabhedamgal:Oru Mazhavilinte Kadha by Anish Francis നഗരത്തില്‍ വന്നയുടനെ ബാറിലേക്ക് പോയി.അമ്പാടി ബാര്‍.മൂന്നു റോമാനോവ് വോഡ്‌ക ഒന്നിന് പിറകെ ഒന്നായി കഴിച്ചു.നെടുകെ പിളര്‍ന്ന പച്ചമുളക് കടിച്ചു.തലയില്‍ നിലാവ് തെളിഞ്ഞു.സ്വാതന്ത്രത്തിന്റെ നിലാവ്. “സര്‍ കഴിക്കാന്‍ എന്തെങ്കിലും ?” വെയിറ്റര്‍ ചോദിക്കുന്നു. “ഒന്നും വേണ്ട. ഒരു ഫുള്‍ തലശ്ശേരി ദം ബിരിയാണി കഴിക്കുന്നത്‌ ആശിച്ചാണ് കഴിഞ്ഞ മൂന്നു വര്‍ഷം ഓരോ രാത്രിയിലും ഉറങ്ങിയത്.ഒരു രണ്ടു പെഗ് കൂടി കൊണ്ട് വരൂ.അതിനുശേഷം ഞാന്‍ എന്റെ സ്വപ്നം നേടുവാന്‍ അടുത്ത വളവിലെ […]

അന്ന – 3 152

Anna (Horror) Part 3 by Vinu Vineesh Previous Parts തൂങ്ങിയാടുന്ന ബൾബിന്റെ പ്രകാശത്തിൽ ഇടതുവശം ചേർന്ന് തന്റെ നിഴലിന്റെ തൊട്ടടുത്ത് മറ്റൊരുനിഴലുണ്ട് എന്ന സത്യം അവൻ മനസിലാക്കി. ശ്വാസം അടക്കിപിടിച്ച് എബി അവിടെതന്നെ നിന്നു. തന്റെ മുൻപിൽ ബാഗുമായിപോകുന്ന റൂംബോയ്‌ ഒരു കൂസലുമില്ലാതെ നടന്നുപോകുന്നുണ്ട്. എബി രണ്ടുംകല്പിച്ച് തിരിഞ്ഞുനിക്കി. “യ്യോ…” ഇരുണ്ട വെളിച്ചത്തിൽ കറുത്തരൂപമുള്ള മധ്യവയസ്ക്കനെ കണ്ട എബി അലറിവിളിച്ചപ്പോൾ കൈവശമുണ്ടായിരുന്ന വെള്ളംകുപ്പി അവനറിയാതെ കൈകളിൽ നിന്നും താഴേക്ക് വീണു. “ആ.. ആരാ..” ഇടറുന്ന […]

അന്ന – 2 129

Anna (Horror) Part 2 by Vinu Vineesh Previous Parts കോടമഞ്ഞിൽ അവളുടെ മുഖം അത്ര വ്യക്തമായിരുന്നില്ല..! അതുകൊണ്ടുതന്നെ അടുത്തേക്ക് പോകണോ വേണ്ടയോ എന്ന് ഊറിവന്ന ഉമിനീർ വലിച്ചിറക്കികൊണ്ട് അവൻ ആലോചിച്ചു. അവൾ കൈകളുയർത്തി എബിയെ മാടിവിളിച്ചു. ഹെഡ്ലൈറ്റിന്റെ വെളിച്ചത്തിൽ എബി രണ്ടുംകല്പിച്ച് പതിയെ മുന്നോട്ടുനടന്നു. അവളുടെ അടുത്തേക്ക് അടുക്കുംതോറും കോടമഞ്ഞിന്റെ ശക്തി വർധിച്ചു വരുന്നുണ്ടായിരുന്നു. മിഴികളിലേക്ക് തുളഞ്ഞുകയറിയ തണുപ്പ് എബിയുടെ സിരകളിലേക്ക് വ്യാപിച്ചപ്പോൾ കാഴ്ച്ചകൾ മങ്ങുന്നപോലെ അവനുതോന്നി. “നട്ടപ്പാതിരായ്ക്ക് ചാവാൻ നിനക്ക് വേറെ വണ്ടിയൊന്നും […]

അന്ന – 1 (ഹൊറർ) 200

Anna (Horror) Part 1 by Vinu Vineesh “ഇച്ചായാ, എബിച്ചായാ.. ” അരുണകിരണങ്ങൾ ജാലകത്തിലൂടെ ഒളികണ്ണിട്ട് എത്തിനോക്കിയിട്ടും എബി എബ്രഹാം ഉറക്കത്തിൽനിന്നും എഴുന്നേൽക്കാത്തതിനെ തുടർന്ന് അനുജത്തി എമി അവനെ തട്ടിവിളിച്ചു. “അയ്യോ, ” മുടി അഴിഞ്ഞ് മുഖത്തേയ്ക്ക് തൂങ്ങികിടക്കുന്ന അനുജത്തിയുടെ മുഖം കണ്ടനിമിഷം എബി അലറിവിളിച്ചു. “ഇച്ചായാ, ഇതുഞാനാ എമി.” കൈയിലുള്ള ചായക്കപ്പ് മേശപ്പുറത്തേക്ക് വച്ചിട്ട് അവൾ പറഞ്ഞു. “മനുഷ്യനെ പേടിപ്പിക്കാൻ നോക്കുന്നോ പിശാചെ.” “ഇതെന്തുപറ്റി, കുറച്ചു ദിവസമായി ഇങ്ങനെയാണല്ലോ? കട്ടിലിന്റെ ഒരു വശത്തായി ഇരുന്നുകൊണ്ട് […]

പെങ്ങളുട്ടി 389

Pengalootty by Shereef MHd മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് പെങ്ങളുട്ടിയെ സ്കൂളിൽ ചേർത്തത്…. പുതിയ ഉടുപ്പും, ബാഗും ഒക്കെ ഇട്ട് ഞങ്ങൾ ഒരുമിച്ചാണ് സ്കൂളിൽ പോയത്…. തിരിച്ചു പോവുമ്പോ ഉമ്മ “നീ ഇടക്കിടക്ക് പോയി നോക്കണട്ടാ”ന്നും പറഞ്ഞിരുന്നു… ഉമ്മ പോവുമ്പോ അവൾടെ കണ്ണ് തുളുമ്പിയിരുന്നുവെങ്കിലും ടീച്ചറുടെ ഇടപെടലുകൊണ്ട് കരഞ്ഞില്ല. തിരിച്ചു ക്ലാസ്സിലേക്ക് നടക്കുമ്പോൾ എന്റെ ഉള്ളിലെ ആദി കൂടി കൂടി വന്നു… അതിനു തക്കതായ കാരണവും ഉണ്ട് സ്കൂളിന് മുൻപിലായി ഒരു കറുത്ത കാർ ഞാൻ ശ്രദ്ധിച്ചിരുന്നു. […]

തിരിച്ചെടുക്കാത്ത പണയം – 2 47

Thirchu Edukkatha Pananyam Part 2 by Jithesh Previous Parts ഒരു വെള്ളിടി വെട്ടിയപോലെ ആയിരുന്നു രാഹുലിന്റെ പ്രതികരണം…. ഒപ്പം അവളുടെ കണ്ണിലേക്കു നോക്കിയുള്ള ചിരിയും…. ഉയർന്ന കാമചിന്തകൾ എല്ലാം പൊടുന്നനെ തകർന്നുവീണുപോയിരുന്നു അവന്…. ഇവൾ ഏതാ…. താൻ ഇന്നവരെ കണ്ടിട്ടില്ലല്ലോ…. പിന്നെ ഇവളെങ്ങനെ ഇത്പറയുന്നു…. ഉള്ളിൽ ഭയമാണോ അതോ ആശ്ചര്യമാണോ എന്നൊന്നും മനസ്സിലാകുന്നില്ല ഇനിയിപ്പോ എന്തുചെയ്യും….. ഇങ്ങനെ ഓരോന്ന് പറഞ്ഞു മാനം മറയാക്കി കാശു സമ്പാദിക്കുന്ന പല സംഘങ്ങളും ഇന്നുണ്ടെന്നുള്ളത് അവനോർക്കുന്നു…. ഇങ്ങനെ ആരെങ്കിലും […]