?ജീവന്റെ പാതി ? Author : Farisfaaz ഒരു പാട് യാത്രകൾ ചെയ്തത് കൊണ്ട് ഇന്ന് വല്ലാത്ത ക്ഷീണം ഞാൻ വീട്ടിലെ പടി ചവിട്ടി കയറി വീടിന്റെ താക്കോൽ കയ്യിൽ എടുക്കുമ്പോളാണ് മഴ ചാറ്റാൻ തുടങ്ങി വാതിൽ തുറന്ന് അകത്തേക്ക് കാലു വെക്കുമ്പോളാണ് നല്ല ശക്തിയിൽ ഇടി പൊട്ടുന്നത് . ഇടിയും മിന്നലും എനിക്ക് ചെറുപ്പം മുതല്ക്കേ പേടിയുള്ളതാണ്. വീടിന്റെ വാതിൽ അടച്ചു എന്നിട്ട് വെളിച്ചമിടാനായിട്ട് സ്വിച്ചിന്റെ അടുക്കലേക്ക് നടന്നു . വെളിച്ചമിട്ട് നേരെ അടുക്കളയിലേക്ക് […]
Category: Stories
❤രാക്ഷസൻ?1 289
❤രാക്ഷസൻ?1 Author : VECTOR Part 1 “ഇനി ഈശ്വരനെ മനസ്സിൽ ധ്യാനിച്ച് കുട്ടിയുടെ കഴുത്തിൽ താലി കെട്ടിക്കോളൂ….” എന്ന് പൂജാരി പറഞ്ഞതും അവൾ കണ്ണുകൾ കൂമ്പിയടച്ച് കൈകൂപ്പി തലകുനിച്ച് ഇരുന്നു….. താലി കെട്ടാനായി അവൻ മാല അവളുടെ കഴുത്തിലേക്ക് കൊണ്ടുപോയതും പെട്ടന്നാണ് മണ്ഡപത്തെ മുഴുവനും ഇളകിമറിച്ചു കൊണ്ട് അവന്റെ ശബ്ദം അവിടെ ഉയർന്നത്…. “താലി കെട്ടാൻ വരട്ടെ….. ” അതാരാണെന്നറിയാനായി സദസ്സിലിരിക്കുന്ന എല്ലാവരും പിറകിലേക്ക് തിരിഞ്ഞു നോക്കി…. […]
സഖി [നിതിൻ രാജീവ്] 65
സഖി Author : നിതിൻ രാജീവ് പ്രണയിക്കാത്തവരായി ആരുമുണ്ടാവില്ലല്ലോ അല്ലെ… എനിക്കും ഉണ്ടായിരുന്നു… അല്ല ഇന്നും പ്രണയിക്കുന്നു… അവളെ… നെറ്റിയിൽ കുറിയും കാർകൂന്തലിൽ തുളസി കതിരും ചന്ദനത്തിന്റെ നൈർമല്യം തുളുമ്പുന്ന എന്റെദേവി… കലാലയ ജീവിതത്തിൽ എനിക്ക് കിട്ടിയ എന്റെ സഖി… ഒരു ആൺ സുഹൃത്തിനോട് എന്നപോലെ എന്തുംപറയാനും തോളിൽ കൈ ചേർത്ത് നടക്കാനും എനിക്ക് സ്വാതന്ദ്ര്യമുള്ള എന്റെ മാത്രമെന്ന് ഞാൻ വിശ്വസിക്കുന്നഎന്റെ ദേവി…
ഭാര്യാ ?❤️? [ ????? ] 147
ഭാര്യാ ?❤️? Author :????? ഒരു കുഞ്ഞിനെ പ്രസവിക്കാൻ കഴിവില്ലാത്ത ഇവളെ ഇനി എങ്കിലും എവിടേലും കൊണ്ടു പോയി കളയെടാ എന്ന അമ്മയുടെ പറച്ചിലിനു മുൻപിൽ ആദി ദഹിപ്പിച്ചൊന്നു അനുവിനെ നോക്കി.. ഇങ്ങനെ കടിച്ചു തൂങ്ങി കിടക്കാതെ ഇനി എങ്കിലും എന്റെ ജീവിതത്തിൽ നിന്നു ഒഴിഞ്ഞു പൊയ്ക്കൂടേ എന്ന അർത്ഥം ആയിരുന്നു ആ നോട്ടത്തിനു എന്ന് മനസ്സിലായ അനു അവർക്കു മുൻപിൽ തല കുനിച്ചു നിന്നു.. നീണ്ട 7 വർഷത്തെ പ്രണയത്തിനു ശേഷം.. വീട്ടുകാരെ ഉപേക്ഷിച്ചു […]
ഒന്നും ഉരിയാടാതെ 11 [നൗഫു] 5417
ഒന്നും ഉരിയാടാതെ… 11 Onnum uriyadathe Author : നൗഫു ||| Previuse part “നിനക്കു സങ്കടമില്ലേ ഇപ്പൊ..” “ഞാൻ എന്തിനാ സങ്കടപെടേണ്ടത്… നമുക്ക് വേണ്ടിയവരെ പടച്ചോൻ നമ്മുടെ മുന്നിലേക്ക് ഒരു കൈ അകലത്തിൽ.. എത്തിച്ചു തരും..” “ബാവു.. നീ അവളെക്കാൾ ആരെയെങ്കിലും ഇഷ്ട്ടപെടുന്നുണ്ടോ ഇപ്പൊ… ഉമ്മയും ഉപ്പയും അല്ലാതെ ആണുട്ടോ…” “അങ്ങനെ ചോദിച്ചാൽ…” “അത് പോട്ടേ.. ഞാൻ വേറെയൊരു കാര്യം ചോദിക്കാം.. നിനക്ക് അവളെ ആണോ എന്നെ ആണോ കൂടുതൽ ഇഷ്ടം…??” എന്നിൽ വരുന്ന ഉത്തരത്തിനായ് കാതോർത്തു കൊണ്ട് […]
? ഗൗരീശങ്കരം 13 ? [Sai] 1926
?ഗൗരീശങ്കരം 13? GauriShankaram Part 13| Author : Sai [ Previous Part ] “വധശ്രമത്തിന് കേസ് കൊടുക്കണം എന്ന അയാൾ പറഞ്ഞത്….” “മ്മ്…. അയാള് കൊടുക്കട്ടെ…” “ഒന്ന് പോടാ….?? നിനക്കു അങ്ങനെ ഒക്കെ പറയാം… തത്കാലം നീ ഇതിൽ ഒരു ഒപ്പിട്….” “ഇതെന്താ…????” “നിന്റെ റിസൈൻ ലെറ്റർ…..”??? തനിക് നേരെ നീട്ടിയ പേപ്പർ കണ്ട് മനുവിന്റെ കണ്ണ് നിറഞ്ഞു?…. കണ്ണുനീർ മുത്തുകൾ അടർന്നു വീഴാൻ തുടങ്ങി…. […]
നിഴൽ 2 [അപ്പൂട്ടൻ] 67
നിഴൽ 2 Author : അപ്പൂട്ടൻ [ Previous Parts ] രാവിലെ ഫോൺ അടികുന്ന സൗണ്ട് കേട്ടാണ് ഞാൻ എണിച്ചത്. കോപ്പ് ഈ ഫോൺ കണ്ട് പിടിച്ചവനെ പിടിച്ചു കിണറ്റില് ഇടണം .നോക്കിയപ്പോൾ എൻ്റെ ഉയിർ നൻപൻ വിശാൽ..മനുഷ്യൻ്റെ ഉറക്കവും പോയി..പുല്ല്.. ഹലോ. അവൻ:ഡാ കോപെ നീ ഇത് വരെ എണിച്ചില്ലെ.. ഞാൻ:ഈ രാവിലെ എവിടെ പോവാനാ മൈ….****** അവൻ:ഓ ഈ രാവിലെ പല്ല് പോലും തേകതെ ഇങ്ങനെ തെറി പറയാതട… ഞാൻ:ആദ്യം നീ […]
❤പവിത്രബന്ധം 2❤ [ പ്രണയരാജ] 170
❤പവിത്രബന്ധം 2❤ Pavithrabhandam 2 | Author : Pranayaraja | Previous part ഭക്ഷണം കഴിച്ചു കഴിഞ്ഞു ഞങ്ങൾ അവിടെ നിന്നും ഇറങ്ങി. കാറിൽ കയറിയതും അവൾ ചോദിച്ചു. എനി പറ എന്താ കാര്യം നീ കിടന്നു പിടയ്ക്കാതെടി, ഞാൻ പറയാം, ആദ്യം നമ്മളെത്തേണ്ട ഇടത്ത് എത്തട്ടെ, അവളുടെ മുഖം , ഭയം നിഴലിക്കുന്നത് പോലെ തോന്നിയപ്പോ അവൻ പറഞ്ഞു. താനെന്തിനാടോ… ഇങ്ങനെ ഭയക്കുന്നത്. അറിയില്ല […]
ഒന്നും ഉരിയാടാതെ 10 [നൗഫു] 5403
ഒന്നും ഉരിയാടാതെ…10 Onnum uriyadathe Author : നൗഫു ||| Previus part കഥ ഓരോ നിമിഷവും ഒപ്പി എടുത്തോണ്ടാണ് പോകുന്നത്.. ഗിയർ മാറ്റാൻ എത്ര പാർട്ട് വേണമെന്ന് എനിക്ക് അറിയില്ല.. എന്നാലും ഇഷ്ട്ടപെടുമെന്നുള്ള വിശ്വസത്തോടെ.. കഥ തുടരുന്നു…. http://imgur.com/gallery/WVn0Mng “ഇതെന്താ നാജി കഴുത്തിൽ…” ഞാൻ അവളുടെ കഴുത്തിലേക് നോക്കി ചോദിച്ചു.. “അത്..” അവളൊന്നും മിണ്ടാതെ നിലത്തേക് നോക്കി നിന്നു.. “ഇതെന്താ ഇപോ നിനക്ക് ഇടാൻ തോന്നിയത്..” “എല്ലാവരും പറഞ്ഞു… […]
കാലവർഷം [ചെമ്പരത്തി ] 211
കാലവർഷം Author :ചെമ്പരത്തി കാലവർഷം തന്റെ ഊന്നുവടി നിലത്തൂന്നി, ചുമച്ചു ചുമച്ചു കുന്നു കയറുന്ന വൃദ്ധനപ്പോലെ ആ ksrtc ബസ് കറുത്ത പുക പുറത്തേക്കു തള്ളിക്കൊണ്ട് ചുരം താണ്ടി മുകളിൽ എത്തി…. നിരന്ന പാത കണ്ടൊരുനിമിഷം നിന്നശേഷം യവ്വനം വീണ്ടെടുത്തപോലത് കുതിച്ചു പാഞ്ഞു…. ബസിന്റെ വേഗത കൂടിയപ്പോൾ ഉണ്ടായ ഉലച്ചിലിൽ ആകണം, ഏറ്റവും പിൻ സീറ്റിൽ ഇരുന്നിരുന്ന ആമനുഷ്യൻ, ഞെട്ടി തന്റെ കണ്ണുകൾ വലിച്ചു തുറന്നു. കയ്യിൽ നിന്നും വഴുതിപ്പോകാൻ തുടങ്ങുന്ന പുതുമണം പരത്തുന്ന,തുണിക്കവർ അയാൾ […]
എന്റെ ചട്ടമ്പി കല്യാണി 12 [വിച്ചൂസ്] 290
എന്റെ ചട്ടമ്പി കല്യാണി 12 Author : വിച്ചൂസ് | Previous Part ഹായ്… എന്റെ കൊറോണ പെണ്ണ് കൂടെ ഉള്ളത് കൊണ്ട് എഴുതാൻ ഒരു മൂഡ് ഇല്ല… ഇത് നേരത്തെ ഞാൻ എഴുതി വച്ച ഭാഗമാണ്… കുറച്ചു കൂടി എഴുതമെന്നു വച്ചതാ പക്ഷേ… പറ്റിയില്ല… ക്ഷമിക്കുമെന്നു വിശ്വസിക്കുന്നു… തുടരുന്നു ഞങ്ങൾ അഹ് നിൽപ്പു കുറെ നേരമായി….നിൽക്കുന്നു…സിനിമയിൽ ആയിരുന്നെങ്കിൽ ഇപ്പോൾ ഒരു പാട്ടും ഡാൻസുമായി കളർ ആകാമായിരുന്നു…ഇവിടെയും ഉണ്ട് പാട്ടും […]
ആദ്യ ചുംബനം…? [VECTOR] 209
ആദ്യ ചുംബനം…? Author : VECTOR “വല്യമാമ എനിക്ക് ദേവൂനെ കെട്ടണം നാളെ തന്നെ…!!!”ആറ് വർഷത്തെ ജയിൽ വാസത്തിന് ശേഷം ഇന്ന് വീട്ടിലേക്ക് കയറിയതെ ഒള്ളു *കാശി*… ഫ്രഷ് ആയി ഭക്ഷണം കഴിക്കുമ്പോൾ ആണ് അവൻ ഇക്കാര്യം പറഞ്ഞത്… മാധവന്റെ ചൊടിയിൽ ഒരു കുഞ്ഞ് ചിരി വിരിഞ്ഞു… കൂടെ ഒട്ടും താല്പര്യം ഇല്ലാതെ ഭക്ഷണത്തിന് മുന്നിൽ ഇരിക്കുന്ന ജലജ ഓരോന്ന് പിറുപിറുത്ത് കൊണ്ട് ഭക്ഷണം ബാക്കി വെച്ച് എഴുന്നേറ്റു… “ഞാൻ […]
ലക്ഷ്‌മി [കണ്ണൻ] 72
ലക്ഷ്‌മി Author : കണ്ണൻ പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം എന്ന സ്ഥലത്തെ ഒരു കൊച്ചു ഗ്രാമം ” ദിവാകരൻ ഇല്ലേ ഇവിടെ..” വീടിനു പുറത്തു നിന്നും ഒരു ചോദ്യം കേട്ടു കഴിക്കുന്നത് നിർത്തി ദിവാകരൻ പുറത്തേക്കു നടന്നു.. ” ഹാ മമ്മദികയോ …എന്താ ഇവിടെ…കയറി ഇരിക്ക്..ഞാനെ രാവിലത്തെ കുറച്ചു വെള്ളച്ചോറ് ഉണ്ടായിരുന്നത് കഴിക്ക…പിള്ളേര് ആരും ഇതൊന്നും ഇപ്പൊ കഴിക്കില്ല…അവരൊക്കെ വലുതായിലെ..” “ഹാ അതു ശരിയായ’” മമ്മദ് ഒരു കസേര വലിച്ചിട് അതിൽ ചരിഞ്ഞു ഇരുന്നു… ” […]
അയനത്തമ്മ❣️[Bhami] 45
അയനത്തമ്മ❣️ Author : Bhami പ്രിയ കൂട്ടുക്കാരേ ഒരുപാടു നാളായി ഒരു കഥ എഴുതണം എന്നു കരുതുന്നു. മനസിൽ തോന്നുന്നത് കുറിച്ചിടുമെങ്കിലും ഒന്നും പ്രസിദ്ധികരിക്കാനുള്ള ധൈര്യം പോരായിരുന്നു. രണ്ടും കൽപ്പിച്ചാണ് ഈ കഥ പ്രസിദ്ധികരിക്കുന്നത്. തുടരണോ വേണ്ടയോ എന്നത് നിങ്ങൾ വായാനക്കാരുടെ അഭിപ്രായം പോലെയാണ്. ഒരു പരീക്ഷണമാണെന്നും പറയാം.xxxxയിൽ മാത്രമാണ് എന്തെങ്കിലും എപ്പോഴെങ്കിലും പ്രസിദ്ധീകരിച്ചത് നിങ്ങളുടെ ഓരോരുത്തരുടെയും പ്രോത്സാഹനം ഉണ്ടാവുമെന്ന് വിശ്വസിക്കുന്നു. ഒരു തുടക്കക്കാരി എന്ന നിലയിൽ രചനയിൽ ഉണ്ടാകുന്ന തെറ്റുകൾ പൊറുക്കണമെന്നും .തിരുത്തേണ്ടക്കാര്യങ്ങൾ അഭിപ്രായവും […]
നിഴൽ [അപ്പൂട്ടൻ] 53
നിഴൽ Author : അപ്പൂട്ടൻ സമയം രാത്രി 12മണി ആയി.അവൻ ഒരു വിജനം ആയ ഒരു വഴിയിൽ കൂടി നടന്നു വരുന്ന ഒരു കുട്ടിയെ ഫോളോ ചെയുവാണ്. അവള് നടന്നു ഒരു വീട്ടിൽ കയറി ഞാൻ ചുറ്റിലും നോക്കി ഈ കാട്ടിൽ ആരാ ഇപ്പൊൾ വീട് വെച്ചത് അതും ഒരു വീടു മാത്രം.പെട്ടെന്ന് ആകാശത്ത് ഇടിവെട്ടി ഞാൻ പെട്ടെന്ന് തിരിഞ്ഞു നോക്കിയപ്പോൾ നേരത്തെ കണ്ട വീട് അവിടെ ഇല്ലാ.ഞാൻ പേടിച്ചുപോയി പെട്ടെന്ന് ഒരു കൈ എൻ്റെ […]
Samhara [Achu] 58
Samhara Author : Achu വിയ്യൂർ സെൻട്രൽ ജയിൽ സെൽ ബ്ലോക്ക് ഡി ഇരുമ്പഴികൾക്കുള്ളിൽ കനലെരിയുന്ന മനസുമായി കിടക്കുകയാണ് അവിനാശ് ശേഖർ. ടക് ടക് ഇരുമ്പിൽ ലാത്തി കൊണ്ടടിക്കുന്ന ശബ്ദം കേട്ടവൻ തിരിഞ്ഞു നോക്കി “ടാ നിനക്കൊരു വിസിറ്റർ ഉണ്ട് വാ” “ആരാ സാറേ” “അറിഞ്ഞാലേ നീ വരത്തൊള്ളോ” ഇതേസമയം വിസിറ്റർ ബ്ലോക്കിൽ അവിനാഷിനെ പ്രതീക്ഷിച്ചു അക്ഷമനായി ഇരിക്കുകയാണ് അലക്സ്. അവന്റെയും മനസ്സിൽ കഴിഞ്ഞ 3 മാസമായി അവർ അനുഭവിക്കുന്ന കാര്യങ്ങൾ മിന്നിമറയുകയായിരുന്ന. “Tell me […]
നിർഭയം 11 [AK] 206
നിർഭയം 11 Nirbhayam 10 | Author : AK | Previous Part “അപ്പൊ ഞാനിവിടെ വന്നതെന്തിനാണെന്ന് മനസ്സിലായിക്കാണുമല്ലോ…” “സാർ…” ഒരു സംശയത്തോടെ രംഗമ്മ അയാളെ നോക്കിക്കൊണ്ട് നിൽക്കുന്നത് ശ്രദ്ധിച്ചുകൊണ്ടയാൾ തുടർന്നു… “പുതിയ ഒരു കണ്ടെയ്നർ ഇന്ന് അതിർത്തി കടന്നെത്തും…അടുത്ത ആഴ്ച നഗരത്തിലെ നമ്മുടെ തന്നെ ഹോട്ടലിൽ വെച്ചാണ് ബിസിനസ് ഡീൽ … സോ…” രംഗമ്മ ചെറിയൊരു ചിരിയോട് കൂടി പറഞ്ഞു… “അവളുമാരെ അധികം വില കിട്ടുന്ന ഉരുപ്പടികളാക്കി രംഗമ്മ ഏൽപ്പിക്കും സർ.. സാറ് […]
മേലക്കൂട്ടങ്ങളിലെ നക്ഷത്രം -2 [ഫെറാരി വിറ്റ ആൽക്കെമിസ്റ്റ്] 107
മേലക്കൂട്ടങ്ങളിലെ നക്ഷത്രം -2 Author : ഫെറാരി വിറ്റ ആൽക്കെമിസ്റ്റ് Previous Part അൽപം വൈകിയെന്നറിയാം. റമദാൻ നോമ്പ് തുടങ്ങുന്നതിന് മുമ്പ് എഴുതി തീർക്കണം എന്നു വിചാരിച്ചതാണ്. പക്ഷേ ഒന്നു രണ്ടു യാത്രകൾ ഉണ്ടായിരുന്നതു കാരണം കഴിഞ്ഞില്ല. ഞാൻ പ്രതീക്ഷിച്ചതിൻ്റെ ഇരട്ടിയിലേറെ ലൈക്ക് തന്നും അഭിപ്രായങ്ങൾ അറിയിച്ചും എന്നെ പ്രോൽസാഹിപ്പിച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നു. ഇങ്ങനെയൊരു പ്ലാറ്റ്ഫോം ഒരുക്കിയ അണിയറ ശിൽപികൾക്കും നന്ദി അറിയിക്കുന്നു. അഭിപ്രായങ്ങളും വിമർശനങ്ങളും അറിയിക്കുമെന്ന പ്രതീക്ഷയോടെ……… ********************************** “ഡാ അജിത്തേ, ഒന്നു നിന്നേ…” […]
ഒന്നും ഉരിയാടാതെ 9 [നൗഫു] 5396
ഒന്നും ഉരിയാടാതെ 9 ❤❤❤ Onnum uriyadathe Author : നൗഫു ||Previuse part http://imgur.com/gallery/WVn0Mng “നമുക്ക് പോയാലോ മഴ വരുന്നുണ്ടെന്ന് തോന്നുന്നു…” ഞങ്ങൾ അവിടെ നിന്നും തിരികെ പുറപ്പെട്ടു… ഇനി എവിടേക്കും പോകാൻ കഴിയില്ല മഴ എത്തുന്നതിനു മുമ്പ് വീട്ടിൽ കയറാം… പാവം.. ഇനി ഇവളെ എന്താ ചെയ്യ… മഴ എത്തുന്നതിനു മുമ്പ് വീട്ടിൽ എത്താൻ ഞാൻ ബൈക്ക് കുറച്ചു വേഗത്തിൽ ഓടിച്ചു തുടങ്ങി… അവൾ പിറകിൽ ഇരുന്നു എന്റെ തോളിൽ […]
മഹാഭാരതവും എന്റെ ചില ചോദ്യങ്ങളും [ആൽബി] 1062
മ മഹാഭാരതവും എന്റെ ചില ചോദ്യങ്ങളും Author : ആൽബി ആദ്യം ചില കഥാപാത്രങ്ങളെ പരിചയപ്പെടാം. പാണ്ഡവർ=യുധിഷ്ഠിരൻ,ഭീമസേനൻ,അർജുനൻ,നകുലൻ,സഹദേവൻ. കൗന്തേയർ=കർണൻ,യുധിഷ്ഠിരൻ, ഭീമസേനൻ,അർജുനൻ.(നകുലൻ, സഹദേവൻ എന്നിവർ മാദ്രിയുടെ മക്കളാണ്.അതുകൊണ്ട് തന്നെ അവർ കൗന്തേയർ അല്ല) മാദ്രെയർ=നകുലൻ,സഹദേവൻ. കുന്തി=പാണ്ഡുവിന്റെ പത്നി.ജന്മം കൊണ്ട് കൗന്തേയർക്കും കർമ്മം കൊണ്ട് നകുലനും സഹദേവനും അമ്മ മാദ്രി=പാണ്ഡുവിന്റെ മറ്റൊരു ഭാര്യ. നകുലന്റെയും സഹദേവന്റെയും അമ്മ. പാഞ്ചാലി=പാണ്ഡവരുടെ ധർമ്മപത്നി ധൃതരാഷ്ട്രർ=പാണ്ഡുവിന്റെ സഹോദരൻ.കുരുവംശത്തിന്റെ രാജാവ്. ഗാന്ധാരി=ധൃതരാഷ്ട്രരുടെ ഭാര്യ. കൗരവർ=ധുര്യോദനൻ,ദുശാസനൻ, ദുശ്ശള അടക്കം നൂറ്റിയൊന്ന് പേർ. ധൃതരാഷ്ട്രരുടെയും ഗാന്ധാരിയുടെയും മക്കൾ. […]
മഞ്ചാടി [ ????? ] 53
മഞ്ചാടി Author :????? കണ്ണാ എത്ര നേരായിട്ടു പറയാ, ആ വെള്ളത്തിൽത്തന്നെ കിടക്കാതെ കേറിപ്പോരുന്നുണ്ടോ നിയ്യ്” “ന്റെ മുത്തശ്ശി, പത്തു വർഷത്തിനു ശേഷല്ലേ ഈ കുളത്തിലെ കുളിയക്കുന്നെ.. ആ പഴയ ബന്ധമൊക്കെ ഒന്നു പുതുക്കീട്ടു വരാന്നെ” “ഇത് നിന്റെ ലണ്ടൽ ഉള്ള സ്വിമ്മിങ് പൂൾ അല്ല.. വർത്താനം പറഞ്ഞു നിക്കാണ്ട് ഇങ്ങോട്ട് വരുന്നതാ നിനക്ക് നല്ലത്. ഇല്ലെങ്കി വളർന്ന് പോത്തു പോലെ ആയിന്നൊന്നും ഞാൻ നോക്കുലാട്ടോ ഉണ്ണി” മുത്തശ്ശി കലിപ്പായി. പണ്ടത്തെ സ്കൂൾ ടീച്ചറാ.. ഇനി […]
♥️ മാലാഖയുടെ കാമുകൻ ? [Mr_R0ME0] 79
♥️ മാലാഖയുടെ കാമുകൻ ? Author : Mr_R0ME0 സങ്കല്പങ്ങൾ മാത്രമാണ്.. ഈ കഥയെ കഥയായി തന്നെ ഉൾകൊള്ളുക… നമ്മുക്ക് പലതുമായി സാമ്യം തോന്നുവെങ്കിൽ അത് വെറും യാദ്രശ്ചികം മാത്രമാണ്… ഇതിൽ ആരെയും ചേർത്ത് പരിഹസിക്കുന്നതല്ല.. ഇത് വെറും കഥയാണ്.. ഒരു പ്രണയത്തിന്റെ കഥ.. ?Mr_R0ME0?… “”എന്റെ തൂലിക തുടർന്ന് കൊണ്ടിരിക്കുന്നു…”” View post on imgur.com ഇരുട്ട് എങ്ങും ഇരുട്ട് മാത്രം,,, ഇരുട്ടല്ലാതെ ഒന്നും കാണുവാനും […]
കുഞ്ഞ് [അപ്പൂട്ടൻ] 38
കുഞ്ഞ് Author : അപ്പൂട്ടൻ ” ഹാ വീട്ടിലേക്കു ആദ്യം കൊണ്ടു വരുമ്പോൾ ഒരു മച്ചിയുടെ കയ്യിലേക്കാണോ വീണ കുഞ്ഞിനെ കൊടുക്കുന്നെ ??? “ ഒരു ഞെട്ടലോടെ ആയിരുന്നു വീണയുടെ അമ്മ നന്ദിനിയുടെ വാക്കുകൾ കൈലാസം വീട്ടിലെയും അവിടെ കൂടി ഇരുന്നവരുടെയും. കാതുകളിൽ പതിച്ചതെങ്കിൽ നിഷയുടെ ഉള്ളിൽ അത് കത്തിക്കുത്തി ഇറക്കിയ വേദനയാണ് നൽകിയത്… നിഷ… വീണയുടെ ഭർത്താവിന്റെ ചേട്ടന്റെ ഭാര്യ… കുട്ടികൾ ഉണ്ടാകാത്ത വിഷമത്തിൽ നടന്നിരുന്ന നിഷ ആയിരുന്നു അനിയന് പിന്നാലെ നടന്നു പറഞ്ഞു […]
നന്ദൻ [അപ്പൂട്ടൻ] 54
നന്ദൻ Author : അപ്പൂട്ടൻ “അമ്മേ…… ” നന്ദൻ വേദന സഹിക്കാൻ വയ്യാതെ അലറി കരഞ്ഞു.“ദൈവമേ നീ എന്തിനാ എന്റെ കുഞ്ഞിനോട് ഈ ദ്രോഹം ചെയ്തത്.?”.. രാധ വിലപിച്ചു.നന്ദനെ കാണാൻ വന്ന മീനു, അവിടെ കയറാതെ തിരികെ വീട്ടിലേക്ക് പോയി… മീനുവിന്റെ ഓർമ്മകൾ പിറകിലേക്ക് സഞ്ചരിച്ചു…. “ഈശ്വര… എട്ടു മണിയായോ… “അവൾ ഓടി ജനലരികിൽ എത്തി മറഞ്ഞു നിന്നു. ആ…. ബൈകിന്റെ സൗണ്ട് കേൾക്കുന്നുണ്ട്. നന്ദൻ പോകുന്നത് അവൾ മറഞ്ഞു നിന്നു കണ്ടു. ഇതിപ്പോ ഒരു […]