ഒന്നും ഉരിയാടാതെ 11 [നൗഫു] 4384

Views : 85009

ഇറങ്ങാൻ സമയം ഉമ്മ വന്നു കുറച്ചു പൈസ കയ്യിൽ തന്നു..

അവളുടെ ബന്ധുക്കളുടെ വീട്ടിലേക് ആണ് പോകുന്നത്.. വെറുതെ കൈ വീശി പോകരുത് എന്തേലും വാങ്ങണം.. പിന്നെ അവിടെ കുട്ടികൾ ഉണ്ടാവും അവർക്ക് കുറച്ചു മിഠായിയും വാങ്ങിക്കോട്ടോ.. എന്റെ കവിളിൽ തലോടി കൊണ്ട് ഉമ്മ പറഞ്ഞു..

ഞാൻ യാത്ര പറഞ്ഞു വീട്ടിൽ നിന്നും ഇറങ്ങി നാജിയുടെ വീട്ടിലേക്…

❤❤❤

എന്താണ് ഹസ്ന ഇത്ത.. പുറത്ത് നിൽക്കുന്നത്..

എടാ.. ഞാൻ ഹാരിസിക്കയെ നോക്കാണ്..

നിങ്ങൾ ഇറങ്ങിയിട്ട് ഇവിടെ നീന്നും ഇറങ്ങണമെന്ന് പറഞ്ഞിരുന്നു.. വീട്ടിലേക് ഒന്ന് പോകണം.. അവിടുന്ന് വന്നിട്ട് കുറച്ചു ദിവസമായി..

അത് ശരിയാ.. ഇനി എന്ന ഇങ്ങോട്ട്..

ഇനി നീ നിന്റെ പെണ്ണിനെ പാർക്കാൻ വിടുമ്പോൾ വരാം.. എന്നാൽ ഓളെ കൂടെയും നിൽക്കാമല്ലോ..

അങ്ങോട്ടും വരാട്ടോ.. അത് അമ്മായിയുടെ വീടുമാണ്..

വരാടാ..

അതാ.. ഹാരിസിക്ക വന്നല്ലോ..

എന്റെ ഹസ്ന ഇവനെ നീ പുറത്ത് നിർത്തി സംസാരിക്കുകയാണോ,.. നീ ഒന്ന് വീട്ടിലേക് കയറാൻ പറഞ്ഞെ..

ഓ.. ഞാൻ അത് മറന്നു.. വാടാ..

അവൾ എന്നെ വിളിച്ചു വീടിന്റെ ഉള്ളിലേക്കു കയറി..

Recent Stories

The Author

46 Comments

  1. Ayin maampuyayil pettikada illallo😁

  2. 𝚆𝚊𝚕𝚝𝚎𝚛 𝚆𝚑𝚒𝚝𝚎

    ❤️❤️❤️❤️❤️

  3. 👑സിംഹരാജൻ

    ❤️🖤❤️🖤

  4. Otta irippinu 11 vare vayichu
    Kidilan
    Kidiloski…
    Noifuve

  5. നിധീഷ്

    ❤❤❤

  6. സൂപ്പർ

    1. താങ്ക്യൂ ❤❤❤

  7. തൃശ്ശൂർക്കാരൻ 🖤

    ഇക്കാ സൂപ്പർ👌👌👌👌ഒന്നും പറയാനില്ല ❤❤❤❤❤❤❤❤❤

    1. താങ്ക്യൂ ❤❤❤

  8. വിരഹ കാമുകൻ💘💘💘

    എന്താ പറയേണ്ടത് വൈകുന്നേരം വീട്ടിൽ വന്നു കഴിഞ്ഞാൽ ആദ്യം നോക്കുന്നത് ഒന്നും ഉരിയാടാതെ ❤❤❤

    1. താങ്ക്യൂ ❤❤❤

  9. ikka kollam.
    Adipoli.
    najikku moodu pokan karanam mattavan endhengilum message ayachittu undavanam.
    adhavum.

    1. തീർച്ചയായും ❤❤❤

  10. ഇത് സംഭവം വേറെ ഒന്നും അല്ല മറ്റവനെ മെസേജ് അയച്ചു കാണും . അവൻ പറഞ്ഞു കാണും ഒന്നും പേടിക്കണ്ട ഞാൻ നിന്നെ കൂട്ടി കൊണ്ട് പോകാം എന്ന് . അതാവും കാര്യം

    1. അതെന്നെ ആവും 😂😂

  11. ഹീറോ ഷമ്മി

    😳😳🧐🧐🧐🧐 ഇക്കാ… ഈ കഥ ഒക്കെ എപ്പഴാ തൊടങ്ങിയെ….🙄🙄
    ഞാൻ കണ്ടില്ല…🚶‍♂️🚶‍♂️🚶‍♂️

    Anyway വായിച്ചുവരാം…🚶‍♂️🚶‍♂️

    1. കുറച്ചു ദിവസമേ ആയിട്ടുള്ളു 😍

  12. കല്യാണം കഴിഞ്ഞ് 4 ദിവസം part ആണെങ്കിൽ 11 ഉം…
    ഓളെ പ്രസവത്തിനു കൂട്ടി കൊണ്ട്‌ പോകുമ്പോൾ phone വിളിച്ചു ആണ്‌ തുടങ്ങിയത്… ഇനി എത്ര part വേണം അങ്ങോട്ട് എത്താന്‍..

    എന്തായാലും സംഭവം ഉഷാര്‍ ആയിട്ടുണ്ട്…
    പിന്നെ നാജി യും ബാവും ആകെ കുടുങ്ങി മധുരിച്ചിട്ട് തുപ്പാനും വയ്യ കയിച്ചിട്ട് ഇറക്കാനും വയ്യ എന്ന അവസ്ഥയില്‍ ആയി….

    1. നാജി ഇരട്ടപെറ്റാലും കഥ തീരോന്നു സംശയാണ് 😁😁😁

      1. 😔😔😔 ഇതൊക്കെ എപ്പോ 🙄

    2. അത് മാത്രം ചോദിച്ചിട്ട് കാര്യമില്ല… ഒരു ഐഡിയ യും ഇല്ല 😂

  13. മല്ലു റീഡർ

    💞💞💞

  14. ♨♨ അർജുനൻ പിള്ള ♨♨

    💕💕

    1. ♨♨ അർജുനൻ പിള്ള ♨♨

      വായിച്ചു അടിപൊളി ആയിട്ടുണ്ട്. 🥰🥰🥰

  15. Njn allaaparttum vayikarund ini adutha parttum katta vaitting🥳🥳

  16. ഇരിഞ്ഞാലക്കുടക്കാരൻ

    ആ നാജിയയെ അങ്ങട് തട്ടി കളഞ്ഞാലോ? അവളുടെ ഒടുക്കത്തെ മറ്റേടത്തെ സ്വഭാവം. പാവം ബാവു…. ബാക്കി വേം തരുവോ സേട്ടാ

  17. വിനോദ് കുമാർ ജി ❤

    ❤❤❤❤

  18. അളിയാ ഇനി എന്നു വരും. ഈ പാർട്ടും അടിപൊളി ആയി

    1. താങ്ക്സ് ബ്രോ ❤❤❤

  19. Mridul k Appukkuttan

    💙💙💙💙💙

  20. Super ആയിട്ടുണ്ട് ബ്രോ ❤️❤️❤️

    1. താങ്ക്സ് ബ്രോ ❤❤❤

  21. 💖💖💖

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com