ഒന്നും ഉരിയാടാതെ 13 [നൗഫു] 4357

എന്റെ മുഖത്തേക് നോക്കി കുറച്ചു ക്ഷോഭത്തോടെ നാജി പറഞ്ഞു..

 

ഞാൻ ഒന്നും മിണ്ടാതെ കിടന്നു..

 

“അയ്യേ.. എന്റെ ചെക്കൻ പേടിച്ചു പോയോ.. പേടിക്കണ്ട ട്ടോ.. ഞാൻ ഒന്നും ചെയ്യില്ല..”

 

എന്നെ കളിയാക്കി കൊണ്ട് അവൾ എന്റെ അരികിൽ തന്നെ കിടന്നു…

 

എന്റെ പുതപ്പിന്റെ ഉള്ളിലേക്കു നാജി ചുരുണ്ടു കയറി.. എന്നെ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ കുറച്ചു നേരം കിടന്നു പിന്നെ എന്റെ നേരെ തിരിഞ്ഞു കിടന്നു.. അവളുടെ ശ്വസം എന്റെ മുഖത്തേക് തട്ടുന്നുണ്ട്.. കണ്ണ് പൂട്ടിയാണ് കിടക്കുന്നത്..

 

എനിക്ക് ഉറങ്ങാൻ സാധിക്കുന്നില്ല… കണ്ണ് പൂട്ടിയിട്ടും അവളുടെ മണം എന്റെ മൂക്കിലൂടെ കയറി എന്നെ ലഹരി പിടിപ്പിക്കുന്നു.. ഞാൻ എന്റെ കൈ അവളുടെ മേലേക്ക് ഇടനായി ഒന്നു ഉയർത്തി,, ആ സമയം തന്നെ അവൾ കണ്ണ് തുറന്നു എന്തെ എന്ന് ചോദിച്ചു..

 

ഞാൻ കണ്ണ് ചിമ്മി ഒന്നുമില്ല എന്ന് കാണിച്ചു…

 

എങ്ങനെ ഇതിനെ ഒന്നു വളച്ചെടുക്കും റബ്ബേ.. പച്ചമീൻ മുന്നിൽ കിട്ടിയിട്ടും വടി കൊണ്ട് ഇരിക്കുന്ന മീൻകാരിയെ കണ്ടത് പോലെ ആയി എന്റെ കാര്യം.. ഇതൊന്ന് തിന്നാനും പറ്റില്ല.. ഇതിന്റെ മണമാണേൽ സിരകളെ ലഹരി പിടിപ്പിക്കുന്നു..

 

“എന്താടാ ബാവു.. ഉറങ്ങുന്നില്ലേ…”

 

“ആ ഉറങ്ങി..”

 

“ആഹാ നല്ല ഉറക്കം.. സംസാരിച്ചോണ്ട് ആണോ ഉറങ്ങുന്നത്…”

Updated: April 30, 2021 — 1:34 am

94 Comments

  1. ❤️❤️?❤️❤️

  2. ?സിംഹരാജൻ

    ❤️?❤️?

  3. ഈ പാർട്ടും കിടിലം????

  4. ❤️❤️❤️❤️❤️❤️❤️❤️??????????????? പൊളിയെ

    1. താങ്ക്യൂ ഹർഷാപ്പി ????

  5. നൗഫുക്ക പൊളിച്ചു…

    1. താങ്ക്സ് മുത്തേ ❤❤❤

  6. Ingalum kadhayum ore poli

    1. ??? താങ്ക്യൂ സാബു ❤❤❤

  7. നിധീഷ്

    ❤❤❤

  8. ആർക്കും വേണ്ടാത്തവൻ

    എല്ലാ പാർട്ടും ഒന്നിച്ചു വായിച്ചു ഇക്കാ അടിപൊളി കൊറോണ പിടിച്ചു ഇതൊക്കെ വായിക്കുമ്പോൾ ഒരു ആശ്വസം ഉണ്ട് ട്ടോ ഇന്ന് മുതൽ ഇക്കാന്റെ ഫാൻ ആയിട്ടോ

    1. ങ്ങളെ കഥ ഒന്നൊന്നര സംഭാവാണ് ട്ടോ. നമ്മുടെ നാടിന്റെ വിവരണം കൂടുതൽ ഹൃദ്യമാക്കി.

      1. താങ്ക്യൂ ബാബു.. ചെറിയ കുറച്ചു ഓർമ്മകൾ കൂട്ടി എഴുതുന്നതാണ്.. ഇഷ്ട്ടപെട്ടല്ലോ.. ഇഷ്ടം ❤❤

    2. ❤❤❤

      താങ്ക്യൂ ar അങ്ങനെ എഴുതാൻ ആണ് തോന്നുന്നത്..

      ഇഷ്ടം ???

    3. ബ്രോ.. കുഴപ്പം ഒന്നുമില്ലല്ലോ.. ഞാൻ നേരത്തെ ചോദിക്കാൻ വിട്ടു.. ഉഷാർ അല്ലെ

      Ar

  9. ?‌ ?‌ ? ‌?‌ ?‌ ? ‌?‌ ?‌ ?‌

    Hmm……

    കുളിര് വരുന്നുണ്ട്…..

    ??????

    1. കുളിർ മാത്രം തരും നോമ്പ് ആണേ ???

Comments are closed.