❤പവിത്രബന്ധം 2❤ [ പ്രണയരാജ] 169

ഞാൻ വാങ്ങാമെന്നു പറഞ്ഞതല്ലെ.

 

അതു വരെ ചുമന്നു വന്ന എനിക്ക് അതു കാറിലേക്കു വെക്കാനും അറിയാം.

 

എടുത്തടിച്ച പോലുള്ള അവൻ്റെ മറുപടിക്ക് മുന്നിൽ അവൾ തളർന്നു പോയി, അവളുടെ മിഴികൾ അവളറിയാതെ നിറഞ്ഞൊഴുകി, ഉള്ളിൽ ഉരുണ്ടു കൂടിയ ദുഖം ഒരു അഗ്നി പർവ്വതം പോലെ പൊട്ടിത്തെറിച്ചപ്പോൾ പിടിച്ചു നിൽക്കാനാവാതെ അവൾ പൊട്ടിക്കരഞ്ഞു. അവളുടെ കരച്ചിൽ കണ്ടതും അവൻ വണ്ടി ഓരം ചേർത്തു നിർത്തി.

 

ആവണി… എടോ….

 

താൻ കരയല്ലേ…

 

അവനെത്ര തന്നെ ശാന്തമായി അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചോ അത്രത്തോളം അവളുടെ കരച്ചിലിൻ്റെ ആഴവും കൂടി . ഒടുക്കം അവൻ ഒച്ചയിട്ടു.

 

ആവണി…..

 

അവൻ്റെയാ…. ആ അലർച്ചയിൽ ഞെട്ടലോടെ അവനെ അവൾ നോക്കിയെങ്കിലും ഏങ്ങലടി നിർത്താൻ അവൾക്കായില്ല.

 

ആവണി, സോറി ഞാൻ വെറുതെ തമാശക്ക്, നീയിങ്ങനെ കരയല്ലെ,

 

അവനവളെ തൻ്റെ മാറിലേക്കു ചേർത്തു പിടിച്ചു. ആ ഇരുത്തം ഏറെ നേരം ഇരുന്നു. പതിയെ പതിയെ അവളും ശാന്തമായി. അതു കണ്ടതും അവൻ പറഞ്ഞു തുടങ്ങി.

 

എടോ താനിങ്ങനെ തൊട്ടാവാടിയാവല്ലെടോ…

 

ജഗൻ, എനിക്കറിയില്ല, നീ… എന്നോട് മുഖം കറുപ്പിച്ചാൽ, ഒന്നുച്ചത്തിൽ സംസാരിച്ചാൽ എനിക്കത് താങ്ങാനാവുന്നില്ല.

 

Updated: April 27, 2021 — 7:21 pm

33 Comments

  1. Bro njan the universe athindha next part eppza varunna onne paryavo

    1. Pavithrabhandam kazhinjanu bro athu thudanganirikkunnath… Next month kazhiyum

  2. നിധീഷ്

    കൊള്ളാം.. ❤❤❤

  3. ♨♨ അർജുനൻ പിള്ള ♨♨

    കഥ വായിച്ചു സൂപ്പർ ആയിട്ടുണ്ട് ??. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ????

  4. Vibe vibeyy…. love ❤️ king….✌️

  5. അപരിചിതൻ

    പ്രിയപ്പെട്ട രാജാവേ..??

    തിരിച്ചു വന്നതിൽ സന്തോഷം…

    1. അപരിചിതൻ

      Sorry, കമന്റ് അറിയാതെ post ആയി എഴുതി തീരുന്നതിന് മുമ്പ്..!!

      പ്രിയപ്പെട്ട രാജാവേ..??

      തിരിച്ചു വന്നതിൽ സന്തോഷം…?

      ഇഷ്ടപ്പെട്ട എഴുത്തുകാരനെ കുറച്ച് നാളായി കാണാത്തതിന്റെ ഒരു സങ്കടം ഉണ്ടായിരുന്നു…വീണ്ടും വന്നതിൽ ഒരുപാട് സന്തോഷം…വളരെ വ്യത്യസ്തമായ ഒരുപാട് കഥകള്‍ വായനക്കാര്‍ക്ക് സമ്മാനിച്ച ആ എഴുത്തുകാരൻ എന്നും ഇവിടെത്തന്നെ, ഇടവേളകളില്‍ ഇല്ലാതെ ഉണ്ടാകും എന്ന് കരുതുന്നു..ബാക്കിയായ കഥകള്‍ പറയാനും, ചില പുതിയ കടകളിലേക്കും, അനുഭവങ്ങളിലേക്കും കൂട്ടിക്കൊണ്ടു പോകാനും…

      അഭിപ്രായങ്ങൾ ധാരാളം വരും..അഭിനന്ദനങ്ങളും, വിമര്‍ശനങ്ങളും, ആശങ്കകളും, പ്രതീക്ഷകളും, എല്ലാം അതിൽ ഉണ്ടാകും..എല്ലാറ്റിലും ഉപരി എഴുത്തുകാരന്റെ മനസ്സും, സന്തോഷവും ആണ് പ്രധാനം..എല്ലാം അഭിപ്രായങ്ങളും പല തലത്തിലും ഉള്ള, പല ചിന്തകളും ഉള്ള ആളുകള്‍ പറയുന്നതായി കരുതിയാല്‍ മതി…നമ്മളെ ഇഷ്ടപ്പെടുകയും, സ്നേഹിക്കുകയും, കരുതുകയും ചെയ്യുന്ന വായനക്കാര്‍ക്കു വേണ്ടി എഴുതുക..അവരാണ് നമ്മുടെ എഴുത്തിന്റെ ശക്തി…!!??

      ജഗന്റേയും, ആവണിയുടേയും സ്നേഹനിമിഷങ്ങൾക്കായി കാത്തിരിക്കുന്നു..!!

      സ്നേഹം മാത്രം ❤❤

      1. അപരിചിതൻ

        *കഥകളിലേക്കും, അനുഭവങ്ങളിലേക്കും

  6. തൃലോക്

    ഹായ് മച്ചാ ❤️❤️

  7. nice…?

    pinney chank thakarkkaatha twistum tragedyum okke mathitto ?

  8. എത്ര കാലം ആയി ഭായി പിന്നെ ആദ്യത്തെ പാർട്ട് ഒന്നൂടെ വായിച്ചിട്ടാ ഇത് വായിച്ചെ.
    എന്നാലും കഥ നന്നായിട്ടുണ്ട് നല്ല രീതിയിൽ തന്നെ മുന്നോട്ട് പോകുന്നുണ്ട് അവരുടെ ആത്മാർത്ഥ മായ പ്രണയം രംഗങ്ങൾ വായിക്കാൻ നല്ല ഫീൽ ഉണ്ട്.ഇനി മീര എന്താവോ ചെയ്യാൻ പോണെ കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി വേഗം തരണേ.
    സ്നേഹത്തോടെ♥️♥️♥️

    1. Next week. Tharunnathane ella tusedayum pradheeshikkam

  9. adipoli aayittund machanne…baakki pooratte….waiting….

    1. Next week. Tharunnathane ella tusedayum pradheeshikkam

  10. Bro hidden eye climax undavumennu paranjirunnu?

    1. Hidden eye alla bro hidden face

    2. Ee sunaday tharam. Athu real climax alla season 1 climax aayirikkum athayath kadhayude 1st half.

      1. Welcome back mwuthee

    3. കുട്ടേട്ടൻസ് ❤❤

      Hi

  11. വിനോദ് കുമാർ ജി ❤

    ❤❤❤

  12. ഇരിഞ്ഞാലക്കുടക്കാരൻ

    ഈ കഥ എവിടെയോ? എന്നാലും കഥ ബാക്കി പോരട്ടെ. ഉഷാർ ആയിട്ടുണ്ട് ഈ പാർട്ടും?❤❤

    1. Njan kore idangalile idunnunde bro…

      1. ഇരിഞ്ഞാലക്കുടക്കാരൻ

        അങ്ങനെ പറ. വെറുതെ അല്ല വായിച്ചതായി തോന്നിയത്

  13. കാമുകൻ

    പവിത്രബന്ധം…… പരിശുദ്ധ സ്വർണം…..
    ഇത് ഏത് ജ്വല്ലറിയുടെ പരസ്യമാ…????
    ❣️

      1. കാമുകൻ

        ചുമ്മാ….
        എന്തെകിലും ഒക്കെ ചോദിക്കണ്ടെ…. ?
        ❣️

  14. ♥️♥️♥️♥️♥️♥️

  15. ഹോയ് രാജാവേ ❤❤❤

  16. ജോനാസ്

    ??

Comments are closed.