നിഴൽ [അപ്പൂട്ടൻ] 53

Views : 1183

നിഴൽ

Author : അപ്പൂട്ടൻ

 

സമയം രാത്രി 12മണി ആയി.അവൻ ഒരു വിജനം ആയ ഒരു വഴിയിൽ കൂടി നടന്നു വരുന്ന ഒരു കുട്ടിയെ ഫോളോ ചെയുവാണ്. അവള് നടന്നു ഒരു വീട്ടിൽ കയറി ഞാൻ ചുറ്റിലും നോക്കി ഈ കാട്ടിൽ ആരാ ഇപ്പൊൾ വീട് വെച്ചത് അതും ഒരു വീടു മാത്രം.പെട്ടെന്ന് ആകാശത്ത് ഇടിവെട്ടി ഞാൻ പെട്ടെന്ന് തിരിഞ്ഞു നോക്കിയപ്പോൾ നേരത്തെ കണ്ട വീട് അവിടെ ഇല്ലാ.ഞാൻ പേടിച്ചുപോയി പെട്ടെന്ന് ഒരു കൈ എൻ്റെ തോളിൽ പതിഞു.ഞാൻ തിരിഞ്ഞ് നോക്കി പക്ഷെ ആരെയും കണ്ടില്ല പെട്ടെന്ന് മുമ്പിൽ തന്നെ നോക്കി എൻ്റെ നല്ല ജീവൻ പോയി നേരത്തെ കണ്ട കുട്ടി എൻ്റെ മുമ്പിൽ നിൽക്കുന്നു അതും മുഖം ഒരു സൈഡ് കത്തിക്കരിഞ്ഞ നിലയിൽ.ഞാൻ പിന്നിലേക്ക് നടന്നു.അതും എൻ്റെ കൂടെ നടക്കുന്നു.പെട്ടെന്ന് എവിടെന്നോ കിട്ടിയ ഉൾപേരണയിൽ ഞാൻ തിരിഞ്ഞ് ഓടി .ഓടി ഞാൻ എത്തിയത് ഞാൻ bike വെച്ച സ്ഥലത്ത് ആണ്.ഞാൻ വേഗം വണ്ടിയിൽ കയറി സ്റ്റാർട്ട് ചെയ്തു ഞാൻ പിനിലേക് നോക്കിയപ്പോൾ ആ രൂപം എന്നെ നോക്കി നിൽകുവാണ്.ഞാൻ വേഗം അവിടെ നിന്നും പോയി .അപ്പൊൾ ആ രൂപം പറഞ്ഞു .നീ എനെ തേടി ഇവിടെ വരും ഗോകുൽ നിനകെ എന്നെ കാണാൻ കഴിയൂ . നിനക്ക് മാത്രമേ എന്നെ സഹായിക്കാൻ കഴിയൂ.നിനെ എനിലേക് കാലം കൊണ്ട് വരും.പെട്ടെന്ന് അവളുടെ രൂപം മാറി .അവള് ശക്തിയിൽ അലറി.എനെ ഈ ലോകത്തിൽ നിന്നും എൻ്റെ ഗോകുലിൻ്റെ അടുത്തുനിന്നു അകറ്റിയാ എല്ലാ വരെയും അവനെ മുൻ നിർത്തി ഞാൻ വകവരുത്തും. ആ… ആ….. ആ … അവള് അലറി…

ഗോകുൽ നേരെ പോയത് വീട്ടിലേക്ക് ആണ്.നേരെ പോയി ബെൽ അടിച്ചു .കുറച്ചു കഴിഞ്ഞു ഒരു സ്ത്രീ വന്നു കതകു തുറന്നു.നീ ഇന്നും കുടിച്ചു അല്ലേ.അവൻ ഒന്നും മിണ്ടാതെ കയറി പോയി . ഗോപു നിനോട ചോധിച്ചെ.അമ്മ ഒന്ന് മിണ്ടത്തിരികുമോ .നീ എന്താ ഗോപു ഇങ്ങനെ.എത്ര സന്തോഷത്തോടെ കഴിഞ്ഞ വീട് ആണ് ഇത്.നിൻ്റെ ഇപ്പൊൾ ഉള്ള അവസ്ഥ എന്താണ് എന്ന് എനിക്കറിയാം .ഡാ അവള് പോയി.നീ അവളെ ഓർത്തു ഇങ്ങനെ കുടിച്ചു നടകൻ അന്നോ നിൻ്റെ ഉദ്ദേശം.അവൻ ഒന്നും മിണ്ടാതെ കയറി റൂമിൽ പോയി കിടന്നു.കട്ടിലിൽ കിടന്നു .ഞാൻ കണ്ട രൂപത്തിന് എൻ്റെ അഞ്ചുവിൻ്റെ മുഖം അല്ലേ.അതോ എൻ്റെ തോന്നൽ അന്നോ. അറിയില്ലാ.കഴിഞ്ഞ രണ്ടു വർഷമായി എൻ്റെ ജീവിതം ഇങ്ങനെ അയത്.ഞാൻ കണ്ണ് അടച്ചു.രണ്ടു വർഷം പുറകില്ലോട്ട് പോയി…

തുടരും……

Recent Stories

The Author

അപ്പൂട്ടൻ

8 Comments

  1. Full story ezhuthan povalle …. Continue bro…. good luck

  2. Athe kadha full complement cheyaney…..

  3. തുടക്കം സ്ഥിരമായി വായിക്കുന്ന ഹൊറർ കഥയുടെ രീതി തന്നെ,
    എത്തും, പിടിയും ഇല്ലാതെ നിർത്തുകയും ചെയ്തു, തുടർഭാഗം ഉടനെ ഉണ്ടാകുമെന്ന് കരുതുന്നു…

  4. നിധീഷ്

  5. ഒരൊറ്റ പേജ് ഉള്ളു ഇത് സ്റ്റാർട്ടിങ് ആണോ, കഥ രസമുണ്ട് പെട്ടെന്ന് കഴിഞ്ഞു പോയി ഒന്നും ഉണ്ടായില്ല ഇതിൽ

  6. ശങ്കൂസ്

    ❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com