പ്രണയ യക്ഷി [നിത] 103

Views : 4642

അവളേ നോക്കി ഒന്ന് ചിരിച്ചിട്ട് അവൻ തന്റെ റൂമിലേക്ക് പോയി. പിന്നേ അവർ വീട്ടുകാരോട് പറഞ്ഞ് പതിയേ ആ നാട്ടുവഴിയിലൂടേ മെല്ലേ നടന്ന് തുടങ്ങി..

ടാ നീ ഇത്ര വലുതായില്ലേ എന്നിട്ടും നീ ഇന്നല്ലേ എന്നേ കണ്ട് പേടിച്ചുലേ… ഇതുവരേ മാറ്റാാ റെയിലേ ഇത്…

നിന്നക്ക് അങ്ങിനേ പറയാം എന്റെ കാര്യം എന്നിക്കേ അറിയൂ…

നീ പേടിക്കണ്ട ഞാൻ ഇലേ നിന്റെ കൂടേ. ഇനി അത്രക്കും പേടി തോന്നുകയാണങ്കിൽ പണ്ടത്തേ പോലേ എന്നേ കെട്ടിപിടിച്ച് കിടന്നോ ‘

അവൾ അവനേ നോക്കി ഒന്ന് മനോഹരമായി ചിരിച്ചു…

ബസ്റ്റ് നീ അല്ലേ എന്നേ എറ്റവും കൂടുതൽ പേടിപ്പിക്കുന്നത്

അത് ഞാൻ ഒരു രസത്തിന്. ഇല്ല ഇനി ഞാൻ അങ്ങിനേ ‘ ചെയ്യില്ല.എന്നിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട് നീ ദേഷ്യ പെടരുത്..

എന്താ മോളേ ഒരു മുഖ ഒക്കെ നീ കാര്യം പറ..

അവർ അപഴക്കും അമ്പലത്തിന്റെ അടുത്ത് എത്തി കഴിഞ്ഞിരുന്നു. ആൽ ചുവട്ടിൽ അവൻ നിന്നു എന്നിട്ട് അവളോട് പറഞ്ഞു.

നീ ഇതുവരേ ഒന്നും പറഞ്ഞില്ല കാര്യം പറ വേദ…

തൊഴുത് കഴിഞ്ഞി്ഞിട്ട് പറയാം..

അവൻ ഒന്ന് മൂളി എന്നീട്ട് അമ്പലത്തിലേക്ക് കടന്നു, അവൾ നിറകണ്ണുകളോട് കൂടി ദേവിയേതോഴുത് നിന്നു… അവൾ പെട്ടന്ന് ഒന്നും വരില്ലന്ന് ഉറപ്പുളത് കൊണ്ട്. ആദി പുറത്ത് ഇറങ്ങി അമ്പലകുളത്തിന്റേ അവിടേക്ക് നടന്നു. പിന്നിൽ കാൽപരുമാാറ്റം കേട്ട ആദിക്ക് അത് വേദയാണന്ന് മനസിലായി. കുളത്തിലേ മീനുകൾക്ക് തീറ്റ ഇട്ടു കൊടുക്കുന്നതിന് ഇടയിൽ അവൻ ചോദ്യം വീണ്ടും അവർത്തിച്ചു…

വേദാ നീ കാര്യം പറ…

കുറച്ച് നേരത്തേ മൗനത്തിന് സേഷം അവൾ മെല്ലേ പറഞ്ഞത് തുടങ്ങി….

നമ്മുടേ തറവാട്ടിലേ പ്രശ്നങ്ങൾ നിന്നക്ക് അറിയില്ലേ നമ്മുടേ മുത്തശ്ൻ ഒരു മാന്ത്രികനായിരുന്നു. അദേഹത്തിന്റെ മരണ സേഷം അ സ്ഥാനം എറ്റു എടുക്കാൻ ആരും മില്ല നിന്നേ അടുത്ത മാന്ത്രികനാക്കാകാനുള പരിപാടികൾ നടക്കുന്നുണ്ട്…

മുത്തശി പറഞ്ഞിരുന്നു ഈ ഞാൻ മുത്തശന്റെ പിൻമുറക്കാരൻ ആവാൻ.. അതും ഈ പേടി ഉള്ള ഞാൻ. നടന്നത് തന്നെ ഇതാണോ നിനക്ക് പറയാനുളത്്.

Recent Stories

The Author

നിത

16 Comments

  1. രാവണപ്രഭു

    💓💓💓💓💓💓💓💓

  2. കൊള്ളാം നല്ല തുടക്കം
    അക്ഷര തെറ്റുകള്‍ വായന സുഖം എവിടെയൊക്കെയോ കളയുന്നു ബാക്കി ഭാഗങ്ങള്‍ വായിക്കട്ടെ

  3. നല്ല തുടക്കം…

    കഥാപാത്രങ്ങളുടെ പേരു ഒട്ടുമിക്കകഥകളിലും ആദി, ദേവൻ, ദേവൂട്ടി, മാളു എന്നിങ്ങനെ ആണ്. അതിനാൽ കഥാപാത്രങ്ങൾ തമ്മിൽ തിരിഞ്ഞു പോകുന്നു….

  4. ആദിത്യാ വിപിൻ

    കൊള്ളാം ഇഷ്ട്ടായി❤️🖤…..ബാക്കി ബേം പോരട്ടെ 🔥

  5. നിധീഷ്

    കഥ കൊള്ളാം.. അക്ഷരത്തെറ്റ് കുറക്കണം… ❤❤

  6. കിടിലൻ ഇന്ട്രോ. നന്നായിത്തന്നെ മുന്നോട്ട് പോകട്ടെ

  7. Haaa.. nalla thudakam yakzhiku കോംപ്ലക്സ് ellagiyoo palapuvitey manam….

  8. 👍👍 തുടരുക

  9. 👍👍👍❤❤❤❤

  10. 😍😍😍😍🙄ഭയകര തുടകമാണലോ
    ഒരു നല്ല ഹൊറർ ത്രില്ലെർ ഞാൻ പ്രേതിഷിക്കുന്നു
    ക്യാരക്ടർസ് എല്ലാം നന്നായി ഡിവോലോപ്ഡ് ആണ് but അവരുടെ പ്രേമം ഇപ്പൊ തുറന്ന് പറയണ്ടായിരുന്നു എന്ന് തോന്നി
    യക്ഷി കഥയാണെങ്കിൽ നല്ല ഡെപ്ത് ഉള്ള ഫ്ലാഷ്ബാക്ക് വേണം
    ടൈപ് ചെയ്തപ്പോൾ ചെറിയ മിസ്റ്റേക്ക് കാണുന്നു അതൊന്ന് നോക്കണം പതിയേ പേജ് കൂട്ടി ഇടുക 💜💜💜

    1. അരുടേ പ്രണയം ആദ്യം പറയണമായിരുന്നു അത… പിന്നേ ഒരു പരീക്ഷണം മാണ് എന്താവുമോ എന്തോ….

      1. എന്ന ബാക്കിയും ആയി പെട്ടന്നു വാ ❤

  11. തുടക്കം കൊള്ളാം 👍👍

  12. adipoli nannyittund…

  13. ഇരിഞ്ഞാലക്കുടക്കാരൻ

    വേം ബാക്കി പോരട്ടെ

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com