ഒന്നും ഉരിയാടാതെ 13 [നൗഫു] 4357

എന്നെ തള്ളി അവൾ താഴേക് നോക്കി വിളിച്ചു പറഞ്ഞു..

 

“അളിയൻ എവിടെ..”

 

മുകളിലേക്കു നോക്കി അസറു ചോദിച്ചു

 

“ഇതാ.. മഴ കണ്ടു നിൽക്കുന്നു..”

 

“ഇന്നാ.. ഇതാ.. കുട.. രണ്ടാളും വരി..”

 

താഴെ നിന്നും പറഞ്ഞു അവൻ കുട നീർത്തി കാണിച്ചു..

 

നാജി അവിടെ നിന്നും പിറകോട്ടു തിരിഞ്ഞു എന്നെ നോക്കി… ഞാൻ കുറച്ചു കലിപ് കാണിച്ചു അവിടെ തന്നെ നിന്നു…

 

എന്നാൽ നീ ഇവിടെ നിന്നോ.. എന്നും പറഞ്ഞു നാജി ഏറുമാടത്തിൽ നിന്നുള്ള കയർകോണിയിൽ പിടിച്ചു താഴേക്കിറങ്ങാനായി തുടങ്ങി.. ഇനി ഇവിടെ നിന്നിട്ട് കാര്യമില്ലാത്തത് കൊണ്ട് ഞാനും അവളുടെ പിറകെ തന്നെ ഇറങ്ങുവാൻ തുടങ്ങി…

 

ജെസ്റ്റ് മിസ്സ്‌.. ഛെ..

 

❤❤❤

 

അവൻ ഞങ്ങൾക്കായി തന്ന കുട ഞാൻ വാങ്ങി നീർത്തി പിടിച്ചു…

 

“എന്റെ ഇത്ത.. ഇത് ചെറിയ കുടയാണ്.. ഇതിൽ കയറിയാൽ നമ്മൾ രണ്ടാളും വീട്ടിൽ എത്തുമ്പോൾ കുളിക്കും.. ഇങ്ങള് അളിയന്റെ കൂടെ കയറിക്കെ..”

Updated: April 30, 2021 — 1:34 am

94 Comments

  1. ❤️❤️?❤️❤️

  2. ?സിംഹരാജൻ

    ❤️?❤️?

  3. ഈ പാർട്ടും കിടിലം????

  4. ❤️❤️❤️❤️❤️❤️❤️❤️??????????????? പൊളിയെ

    1. താങ്ക്യൂ ഹർഷാപ്പി ????

  5. നൗഫുക്ക പൊളിച്ചു…

    1. താങ്ക്സ് മുത്തേ ❤❤❤

  6. Ingalum kadhayum ore poli

    1. ??? താങ്ക്യൂ സാബു ❤❤❤

  7. നിധീഷ്

    ❤❤❤

  8. ആർക്കും വേണ്ടാത്തവൻ

    എല്ലാ പാർട്ടും ഒന്നിച്ചു വായിച്ചു ഇക്കാ അടിപൊളി കൊറോണ പിടിച്ചു ഇതൊക്കെ വായിക്കുമ്പോൾ ഒരു ആശ്വസം ഉണ്ട് ട്ടോ ഇന്ന് മുതൽ ഇക്കാന്റെ ഫാൻ ആയിട്ടോ

    1. ങ്ങളെ കഥ ഒന്നൊന്നര സംഭാവാണ് ട്ടോ. നമ്മുടെ നാടിന്റെ വിവരണം കൂടുതൽ ഹൃദ്യമാക്കി.

      1. താങ്ക്യൂ ബാബു.. ചെറിയ കുറച്ചു ഓർമ്മകൾ കൂട്ടി എഴുതുന്നതാണ്.. ഇഷ്ട്ടപെട്ടല്ലോ.. ഇഷ്ടം ❤❤

    2. ❤❤❤

      താങ്ക്യൂ ar അങ്ങനെ എഴുതാൻ ആണ് തോന്നുന്നത്..

      ഇഷ്ടം ???

    3. ബ്രോ.. കുഴപ്പം ഒന്നുമില്ലല്ലോ.. ഞാൻ നേരത്തെ ചോദിക്കാൻ വിട്ടു.. ഉഷാർ അല്ലെ

      Ar

  9. ?‌ ?‌ ? ‌?‌ ?‌ ? ‌?‌ ?‌ ?‌

    Hmm……

    കുളിര് വരുന്നുണ്ട്…..

    ??????

    1. കുളിർ മാത്രം തരും നോമ്പ് ആണേ ???

Comments are closed.