❤പവിത്രബന്ധം 2❤ [ പ്രണയരാജ] 169

Views : 30029

Richmond Town എന്ന വലിയ കവാടം, വലിയ ചുറ്റു മതിലിനുളളിൽ , വീടുകൾ . വീടുകൾ പരസ്പരം കുഞ്ഞു മതിലു കൊണ്ട് വേർതിരിച്ചിരിക്കുന്നു. കവാടത്തിനരികിൽ നിന്നും കാണാം വെൽ ട്രെയിൻഡ് സെക്യൂരിറ്റികൾ കാവലായി നിൽക്കുന്നത്.

 

ഒരു സെക്യൂരിറ്റി കാർ തടഞ്ഞതും അവർ നിർത്തി. ആവണിയുടെ മുഖം ഭയം കൊണ്ടു നിറഞ്ഞു. ജഗൻ തൻ്റെ ഐഡി കാർഡ് അവരെ കാണിച്ചു. അതു നോക്കിയ ശേഷം അയാൾ സെല്യൂട്ട് ചെയ്തു. ജഗൻ കാർ മുന്നോട്ടെടുത്തു.

 

ഒരു ഭംഗിയുള്ള വീടിനു മുന്നിൽ ഫോൺ അടിച്ചതും അവിടെ നിന്ന സെക്യൂരിറ്റി ഗേറ്റ് തുറന്നു. അവൻ കാർ അകത്തേക്കു കയറ്റിയ ശേഷം കാറിൽ നിന്നും ഇറങ്ങി അവളെ നോക്കി.

 

ഇറങ്ങ്….

 

അവൾ സത്യത്തിൽ ഭയന്നു നിൽക്കുകയാണ് എന്താ ഇതൊക്കെ എന്നതിന് അവൾക്ക് ഉത്തരം വേണമായിരുന്നു. അവൾ അവനെ തന്നെ നോക്കി നിന്നു.

 

അവൻ നേരെ ചെന്ന് വീടിൻ്റെ ഡോർ തുറന്ന ശേഷം കാറിനരികിലേക്കെത്തി. കാറിൻ്റെ ടോർ തുറന്ന് അവളോടായി പറഞ്ഞു.

 

ആവണി ഇറങ്ങ്

 

അവൾ അവനെ തന്നെ നോക്കി നിന്ന നിമിഷം അവൻ്റെ ഭാവം മാറി. ദേഷ്യത്തോടെ അവളെ നോക്കി അവൻ പറഞ്ഞു.

 

ഛി… ഇങ്ങെടി, നിന്നോടല്ലേ പറഞ്ഞത്

 

ഒരു നിമിഷം ആവണി, ഞെട്ടി പോയി, ജഗൻ്റെ പെരുമാറ്റത്തിൽ വന്ന മാറ്റത്തിൽ , അടുത്ത നിമിഷം അവൻ അവളുടെ കൈയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് പുറത്തിറക്കി.

 

ജഗൻ പ്ലീസ്,

 

Recent Stories

33 Comments

  1. Bro njan the universe athindha next part eppza varunna onne paryavo

    1. Pavithrabhandam kazhinjanu bro athu thudanganirikkunnath… Next month kazhiyum

  2. നിധീഷ്

    കൊള്ളാം.. ❤❤❤

  3. ♨♨ അർജുനൻ പിള്ള ♨♨

    കഥ വായിച്ചു സൂപ്പർ ആയിട്ടുണ്ട് 🥰🥰. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു 💕💕💕💕

  4. Vibe vibeyy…. love ❤️ king….✌️

  5. അപരിചിതൻ

    പ്രിയപ്പെട്ട രാജാവേ..😍😍

    തിരിച്ചു വന്നതിൽ സന്തോഷം…

    1. അപരിചിതൻ

      Sorry, കമന്റ് അറിയാതെ post ആയി എഴുതി തീരുന്നതിന് മുമ്പ്..!!

      പ്രിയപ്പെട്ട രാജാവേ..😍😍

      തിരിച്ചു വന്നതിൽ സന്തോഷം…🤗

      ഇഷ്ടപ്പെട്ട എഴുത്തുകാരനെ കുറച്ച് നാളായി കാണാത്തതിന്റെ ഒരു സങ്കടം ഉണ്ടായിരുന്നു…വീണ്ടും വന്നതിൽ ഒരുപാട് സന്തോഷം…വളരെ വ്യത്യസ്തമായ ഒരുപാട് കഥകള്‍ വായനക്കാര്‍ക്ക് സമ്മാനിച്ച ആ എഴുത്തുകാരൻ എന്നും ഇവിടെത്തന്നെ, ഇടവേളകളില്‍ ഇല്ലാതെ ഉണ്ടാകും എന്ന് കരുതുന്നു..ബാക്കിയായ കഥകള്‍ പറയാനും, ചില പുതിയ കടകളിലേക്കും, അനുഭവങ്ങളിലേക്കും കൂട്ടിക്കൊണ്ടു പോകാനും…

      അഭിപ്രായങ്ങൾ ധാരാളം വരും..അഭിനന്ദനങ്ങളും, വിമര്‍ശനങ്ങളും, ആശങ്കകളും, പ്രതീക്ഷകളും, എല്ലാം അതിൽ ഉണ്ടാകും..എല്ലാറ്റിലും ഉപരി എഴുത്തുകാരന്റെ മനസ്സും, സന്തോഷവും ആണ് പ്രധാനം..എല്ലാം അഭിപ്രായങ്ങളും പല തലത്തിലും ഉള്ള, പല ചിന്തകളും ഉള്ള ആളുകള്‍ പറയുന്നതായി കരുതിയാല്‍ മതി…നമ്മളെ ഇഷ്ടപ്പെടുകയും, സ്നേഹിക്കുകയും, കരുതുകയും ചെയ്യുന്ന വായനക്കാര്‍ക്കു വേണ്ടി എഴുതുക..അവരാണ് നമ്മുടെ എഴുത്തിന്റെ ശക്തി…!!😍😍

      ജഗന്റേയും, ആവണിയുടേയും സ്നേഹനിമിഷങ്ങൾക്കായി കാത്തിരിക്കുന്നു..!!

      സ്നേഹം മാത്രം ❤❤

      1. അപരിചിതൻ

        *കഥകളിലേക്കും, അനുഭവങ്ങളിലേക്കും

  6. തൃലോക്

    ഹായ് മച്ചാ ❤️❤️

  7. nice…💖

    pinney chank thakarkkaatha twistum tragedyum okke mathitto 😁

  8. എത്ര കാലം ആയി ഭായി പിന്നെ ആദ്യത്തെ പാർട്ട് ഒന്നൂടെ വായിച്ചിട്ടാ ഇത് വായിച്ചെ.
    എന്നാലും കഥ നന്നായിട്ടുണ്ട് നല്ല രീതിയിൽ തന്നെ മുന്നോട്ട് പോകുന്നുണ്ട് അവരുടെ ആത്മാർത്ഥ മായ പ്രണയം രംഗങ്ങൾ വായിക്കാൻ നല്ല ഫീൽ ഉണ്ട്.ഇനി മീര എന്താവോ ചെയ്യാൻ പോണെ കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി വേഗം തരണേ.
    സ്നേഹത്തോടെ♥️♥️♥️

    1. Next week. Tharunnathane ella tusedayum pradheeshikkam

  9. adipoli aayittund machanne…baakki pooratte….waiting….

    1. Next week. Tharunnathane ella tusedayum pradheeshikkam

  10. Bro hidden eye climax undavumennu paranjirunnu🙄

    1. Hidden eye alla bro hidden face

    2. Ee sunaday tharam. Athu real climax alla season 1 climax aayirikkum athayath kadhayude 1st half.

      1. Welcome back mwuthee

    3. കുട്ടേട്ടൻസ് ❤❤

      Hi

  11. വിനോദ് കുമാർ ജി ❤

    ❤❤❤

  12. ഇരിഞ്ഞാലക്കുടക്കാരൻ

    ഈ കഥ എവിടെയോ? എന്നാലും കഥ ബാക്കി പോരട്ടെ. ഉഷാർ ആയിട്ടുണ്ട് ഈ പാർട്ടും👌❤❤

    1. Njan kore idangalile idunnunde bro…

      1. ഇരിഞ്ഞാലക്കുടക്കാരൻ

        അങ്ങനെ പറ. വെറുതെ അല്ല വായിച്ചതായി തോന്നിയത്

  13. കാമുകൻ

    പവിത്രബന്ധം…… പരിശുദ്ധ സ്വർണം…..
    ഇത് ഏത് ജ്വല്ലറിയുടെ പരസ്യമാ…🤔🤔🤔🤔
    ❣️

      1. കാമുകൻ

        ചുമ്മാ….
        എന്തെകിലും ഒക്കെ ചോദിക്കണ്ടെ…. 😉
        ❣️

  14. 🖤🖤🖤

  15. ♥️♥️♥️♥️♥️♥️

  16. ഹോയ് രാജാവേ ❤❤❤

  17. ജോനാസ്

    😍😍

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com