സഖി [നിതിൻ രാജീവ്] 64

class=”s3″>കിടക്കുന്നുണ്ട്

വർഷങ്ങൾ പൊഴിഞ്ഞു പോയി

അവളെ ഞാൻ വീണ്ടും കണ്ടു

പഴയ അവളുടെ മുഖത്തു കാണാറുള്ള അശ്വര്യം ഇന്ന് മുഖത്തു കാണാനില്ല

എന്നും ചിരിയോടെ മാത്രം ഞാൻ കണ്ടിരുന്ന അവളുടെ മുഖം ഇന്ന് മ്ലാനമാണ്..

ചിരിക്കാൻ അവൾ എന്നോ മറന്നു പോയിരിക്കുന്നു

വാതോരാതെ സംസാരിച്ചിരുന്ന അവൾക്കു ഇന്ന് എന്നോട് സംസാരിക്കാൻ

വാക്കുകൾക്കു ക്ഷാമം വന്നിരിക്കുന്നു..

കുറച്ചു നേരത്തെ മൗനത്തിനു ശേഷം അവൾ ആരോടെന്നില്ലാതെ പറഞ്ഞു തുടങ്ങി..

ഒരുഅമ്മ ആവാൻ കൊതിക്കുന്ന എനിക്ക് അയാൾക്കു ഒരു കുഞ്ഞിനെ തരാൻ താല്പര്യം ഇല്ലത്രെ

9 Comments

  1. നിധീഷ്

    ❤❤❤

  2. നന്നായിരുന്നു കേട്ടോ.. നല്ല പ്രയോഗങ്ങളും മികച്ച ഭാഷാശൈലിയുമുള്ള എഴുത്ത്.. വളരെ നന്നായി..

    അവനങ്ങനെ കെട്ടാതെയിരിക്കുന്നതിനോട് യോജിപ്പില്ല എന്നുപറയട്ടെ.. ഒരാളെ മാത്രമേ സ്നേഹിക്കാന്‍ കഴിയൂ എന്നതു മിഥ്യാധാരണയാണ്.. അയാളാണ് മാറേണ്ടത്.. പ്രേമം എന്നൊക്കെപ്പറഞ്ഞ് കെട്ടാതെ നടന്നാല്‍ അവനു നഷ്ടം..!!??

  3. വിരഹ കാമുകൻ???

    ജീവിതം ആണോ

    1. Jeevithathil ninnum adarthi edutha kurachu baagham mathram….

  4. വളരെ നന്നായിരുന്നു ബ്രോ..

    1. Thanks bro

  5. 1st❤?❤

Comments are closed.