ഒന്നും ഉരിയാടാതെ 13 [നൗഫു] 4357

“എങ്ങനെ ഉണ്ട് എന്റെ ബുദ്ധി..”

 

ഞാൻ നാജിയെ നോക്കി ചോദിച്ചു..

 

അവൾ എന്നെ പിടിച്ചു വെള്ളത്തിലേക് തള്ളിയിട്ടു അവിടെ നിന്നും സുറുമിയുടെ അടുത്തേക് ഓടി പോയി..

 

“അളിയാ അടിപൊളി.. നല്ല രസമുണ്ടായിരുന്നു അല്ലെ…”

 

“ആട.. നീ കൂടെ ഉള്ളത് കൊണ്ട് ബോറടിച്ചില്ല..”

 

“പിന്നെ.. മറ്റേ സാധനം സെറ്റ് ആണ്..”

 

“തന്നെ.. വന്നോ..”

 

“വന്നു.. വീട്ടിൽ കൊണ്ട് കൊടുത്തിട്ടുണ്ട്..”

 

“എടാ.. ഇത് നല്ല മണം ഉണ്ടാവില്ലേ..”

 

“അതൊക്കെ ഉണ്ടാവും.. പക്ഷെ നമ്മുടെ വീടിന്റെ അടുത്തെങ്ങും അയൽവാസികൾ ഇല്ലാത്തത് കൊണ്ട്.. അത് കുഴപ്പമില്ല..”

 

“പ്രശ്നമാവുമോ..??”

 

“ഈ.. അളിയൻ… എന്ത് പേടി ആണെന്ന് നോക്കിയേ ഇത്ത.. ഈ ഇത്താത്തയെ കണ്ടോ തറവാട്ടിൽ നിൽക്കാതെ ഇവിടെ ഇടക്കിടെ വന്നു നിൽക്കുന്നത് എന്ത് കൊണ്ടാണെന്നു അറിയോ..”

 

“ഹ്മ്മ് ഹ്മ്മ്.. ഇല്ല..”

 

“ആ.. ഈ ഇറച്ചി തിന്നാൻ വേണ്ടി മാത്രം.. അല്ലാതെ എളാമയെ കൂടുതൽ ഇഷ്ട്ടമുള്ളത് കൊണ്ടൊന്നും അല്ലാട്ടോ…”

 

അത് കേട്ട് പോടാ എന്നും പറഞ്ഞു നാജി അവന്റെ തലയിൽ ഒരു കുത്ത് കൊടുത്തു…

 

❤❤❤

Updated: April 30, 2021 — 1:34 am

94 Comments

  1. ❤️❤️?❤️❤️

  2. ?സിംഹരാജൻ

    ❤️?❤️?

  3. ഈ പാർട്ടും കിടിലം????

  4. ❤️❤️❤️❤️❤️❤️❤️❤️??????????????? പൊളിയെ

    1. താങ്ക്യൂ ഹർഷാപ്പി ????

  5. നൗഫുക്ക പൊളിച്ചു…

    1. താങ്ക്സ് മുത്തേ ❤❤❤

  6. Ingalum kadhayum ore poli

    1. ??? താങ്ക്യൂ സാബു ❤❤❤

  7. നിധീഷ്

    ❤❤❤

  8. ആർക്കും വേണ്ടാത്തവൻ

    എല്ലാ പാർട്ടും ഒന്നിച്ചു വായിച്ചു ഇക്കാ അടിപൊളി കൊറോണ പിടിച്ചു ഇതൊക്കെ വായിക്കുമ്പോൾ ഒരു ആശ്വസം ഉണ്ട് ട്ടോ ഇന്ന് മുതൽ ഇക്കാന്റെ ഫാൻ ആയിട്ടോ

    1. ങ്ങളെ കഥ ഒന്നൊന്നര സംഭാവാണ് ട്ടോ. നമ്മുടെ നാടിന്റെ വിവരണം കൂടുതൽ ഹൃദ്യമാക്കി.

      1. താങ്ക്യൂ ബാബു.. ചെറിയ കുറച്ചു ഓർമ്മകൾ കൂട്ടി എഴുതുന്നതാണ്.. ഇഷ്ട്ടപെട്ടല്ലോ.. ഇഷ്ടം ❤❤

    2. ❤❤❤

      താങ്ക്യൂ ar അങ്ങനെ എഴുതാൻ ആണ് തോന്നുന്നത്..

      ഇഷ്ടം ???

    3. ബ്രോ.. കുഴപ്പം ഒന്നുമില്ലല്ലോ.. ഞാൻ നേരത്തെ ചോദിക്കാൻ വിട്ടു.. ഉഷാർ അല്ലെ

      Ar

  9. ?‌ ?‌ ? ‌?‌ ?‌ ? ‌?‌ ?‌ ?‌

    Hmm……

    കുളിര് വരുന്നുണ്ട്…..

    ??????

    1. കുളിർ മാത്രം തരും നോമ്പ് ആണേ ???

Comments are closed.