പ്രണയ യക്ഷി [നിത] 103

Views : 4642

നീ മാന്ത്രികനാകുമ്പോ എന്നേ മറക്കുമോ?

നീ എന്തുട്ടാ പെണ്ണേ പറയുന്നത് തെളിച്ച് പറ.

എന്നിക്ക് നീയിലാതേ പറ്റിലടാ. അത്രക്ക് ഇഷ്ടപെട്ടു പോയി നിന്നേ കുഞ്ഞുുനാൾ ‘ തൊട്ടേ, പറ്റി്റില്ലങ്കിൽ എന്റെ ജീവൻ ഞാൻ കളയും….

ഒരു നടുക്കം ഉണ്ടായി അവനിൽ അവന്റെ കണ്ണുകൾ എന്തോ നിറഞ്ഞ് ഒഴികി..

നീ എന്താ ആദി ഒന്നും പറയാത്തത്..

അവനിൽ നിന്നും ആ വാക്ക് കേട്ടതും. പിന്നേ ഒന്നും ചിന്തിക്കാതേ അവൾ ആ കുളത്തിതിലേക്ക് എടുത്തു ചാടി. അവൻ ആകേ തരിച്ച് നിന്നു പോയി. കുറച്ച് സമയം എടുത്തു അവൻ ഒന്ന് തിരിച്ചു വരാൻ. പിന്നേ സമയം കളയാതേ അവനും ആകുളത്തിന്റെ ആഴങ്ങളിലേക്ക് ഊളയിട്ടു. അവളേ പിടിച്ച് കരക്ക് വലിച്ച് കേറ്റി കുറേ തട്ടി വിളിച്ചിട്ടാണ് അവൾ ഒന്ന് കണ്ണ് തുറന്നത്. അവൾ മിഴികൾ തുറന്ന വശം അവന്റെ വലതുകരം അവളുടേ ഇടതു കവിളിൽ ശക്തിയായി പതിഞ്ഞു..

നീ എന്ത് പ്രന്താ പെണേ കാട്ടിയത് നീ എന്നേ കുറിച്ച് ഒന്ന് ചിന്തിച്ചോ നീ.

കരഞ്ഞ് കൊണ്ട് അവൾ അവന് മറുപടി കൊടുത്തു..

നിന്നേ കുറിച്ച് ചിന്തിതിച്ചത് കൊണ്ടാ ഞാൻ ഇത് ചെയ്തത് നിനക്ക് എന്നേ വേണ്ടങ്കിൽ. പിന്നേ ഞാൻ എന്തിനാ…

അവൾ അത് പറഞ്ഞതും അവൻ അവളേ വാരിപുണർന്നു.. അവളുടേ നെറുകയിൽ ചമ്പിച്ച് അവൻ പറഞ്ഞു…

ഇതുവരേ മനസിലായിലേ പെണേ നിന്നേ എനിക്ക് ജീവനാണന്ന്.. എന്നാലും എന്നിക്ക് വേണ്ടി ചാവാൻ വരേ നീ തയാറാകുമെന്ന് ഞാൻ കരുതിിയില്ല ഇനി ഒന്നിനും നിന്നേ ഞാൻ വിട്ട് കൊടുക്കില്ല….

ആ സമയം അവരേ തഴുകി ഒരു കാറ്റ് കടന്ന് പോയി അതിന് പാാാല പൂവിന്റെ നറുമണം ഉണ്ടാ്യിരുന്നു….

തുടരും………

ഒരു തുടർകഥ’ എഴുതാനുള്ള പരിപാടി ആണ്… തെറ്റുണ്ടങ്കിൽ പറയണേ അതും ഒരു യക്ഷി കഥയാണ് ഉദ്ദേശിക്കുന്നത്… ഒപ്പം ഉണ്ടാകും എന്ന പ്രതീക്ഷയിൽ….. നിത…….

Recent Stories

The Author

നിത

16 Comments

  1. രാവണപ്രഭു

    💓💓💓💓💓💓💓💓

  2. കൊള്ളാം നല്ല തുടക്കം
    അക്ഷര തെറ്റുകള്‍ വായന സുഖം എവിടെയൊക്കെയോ കളയുന്നു ബാക്കി ഭാഗങ്ങള്‍ വായിക്കട്ടെ

  3. നല്ല തുടക്കം…

    കഥാപാത്രങ്ങളുടെ പേരു ഒട്ടുമിക്കകഥകളിലും ആദി, ദേവൻ, ദേവൂട്ടി, മാളു എന്നിങ്ങനെ ആണ്. അതിനാൽ കഥാപാത്രങ്ങൾ തമ്മിൽ തിരിഞ്ഞു പോകുന്നു….

  4. ആദിത്യാ വിപിൻ

    കൊള്ളാം ഇഷ്ട്ടായി❤️🖤…..ബാക്കി ബേം പോരട്ടെ 🔥

  5. നിധീഷ്

    കഥ കൊള്ളാം.. അക്ഷരത്തെറ്റ് കുറക്കണം… ❤❤

  6. കിടിലൻ ഇന്ട്രോ. നന്നായിത്തന്നെ മുന്നോട്ട് പോകട്ടെ

  7. Haaa.. nalla thudakam yakzhiku കോംപ്ലക്സ് ellagiyoo palapuvitey manam….

  8. 👍👍 തുടരുക

  9. 👍👍👍❤❤❤❤

  10. 😍😍😍😍🙄ഭയകര തുടകമാണലോ
    ഒരു നല്ല ഹൊറർ ത്രില്ലെർ ഞാൻ പ്രേതിഷിക്കുന്നു
    ക്യാരക്ടർസ് എല്ലാം നന്നായി ഡിവോലോപ്ഡ് ആണ് but അവരുടെ പ്രേമം ഇപ്പൊ തുറന്ന് പറയണ്ടായിരുന്നു എന്ന് തോന്നി
    യക്ഷി കഥയാണെങ്കിൽ നല്ല ഡെപ്ത് ഉള്ള ഫ്ലാഷ്ബാക്ക് വേണം
    ടൈപ് ചെയ്തപ്പോൾ ചെറിയ മിസ്റ്റേക്ക് കാണുന്നു അതൊന്ന് നോക്കണം പതിയേ പേജ് കൂട്ടി ഇടുക 💜💜💜

    1. അരുടേ പ്രണയം ആദ്യം പറയണമായിരുന്നു അത… പിന്നേ ഒരു പരീക്ഷണം മാണ് എന്താവുമോ എന്തോ….

      1. എന്ന ബാക്കിയും ആയി പെട്ടന്നു വാ ❤

  11. തുടക്കം കൊള്ളാം 👍👍

  12. adipoli nannyittund…

  13. ഇരിഞ്ഞാലക്കുടക്കാരൻ

    വേം ബാക്കി പോരട്ടെ

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com