?ജീവന്റെ പാതി ?[Farisfaaz] 56

എനിക്ക് അതിനൊന്നും ധൈര്യമില്ലായിരുന്നു അവളുടെ മുന്നിൽ പോയി നിൽക്കാൻ പോലും എനിക്ക് ധൈര്യമില്ലായിരുന്നു . എവിടെയോ എന്നിലെ ധൈര്യമെല്ലാം നഷ്ട്ടപ്പെട്ടു . അങ്ങനെ ഒരു ദിവസം എന്റെ കൂട്ടുക്കാർ തന്നെ അവളോട് എന്റെ ഇഷ്ട്ടം പോയി പറഞ്ഞു ആദ്യം എനിക്ക് പേടിയായിരുന്നു അവളുടെ മറുപടി എന്താവുമെന്നുള്ള പേടി . പക്ഷേ ഞാൻ പേടിച്ച പോലെ തന്നെ സംഭവിച്ചത് അവളുടെ മറുപടി പറ്റൂല്ല എന്നായിരുന്നു എന്റെ ഫ്രണ്ട്സ് എന്നോട് വന്ന് അത് പറഞ്ഞു . അത് കേട്ടപ്പോൾ എനിക്ക് എന്തോ മനസ്സിന്റെ ഭലം ഒക്കെ നഷ്ട്ടപ്പെട്ട്പോയി ആദ്യമായി ഒരാളെ പ്രണയിക്കുന്നത് . വീണ്ടു അവൾ അറിയാതെ അവളെ ശ്രദ്ധിക്കാൻ തുടങ്ങി അവൾ അറിയാതെ അവൾ നോക്കും . അവളുടെ നിഴലായി വീണ്ടും ഞാൻ അവളറിയാതെ നടന്ന് പിന്നീട് ദിവസങ്ങൾ കടന്നു പോയി ഓരോ ദിവസവും കടന്ന് പോകുന്നതിൻ അനുസരിച്ച് അവളോടുള്ള പ്രണയവും കൂടി കൊണ്ടിരുന്നു . അവളുടെ ഫ്രണ്ട്സും എനിക്ക് സപ്പോർട്ടായിരുന്നു അവൾ എത്ര ഇഷ്ട്ടമില്ലയെന്ന് പറഞ്ഞാല് പോലും അവളേ ഒരിക്കലും കയ് വിടരുതന്നൊയിരുന്നു എന്റെയും അവളുടേയും ഫ്രണ്ട്സ് എന്നോട് പറഞ്ഞിരുന്നത് . ദിവസങ്ങൾ കടന്ന് പോയി അവളും എന്നെ ശ്രദ്ധിക്കാൻ തുടങ്ങി എന്നെ ഞാനറിയാതെ നോക്കുവാനും എല്ലാം അവൾ തുടങ്ങി അവളുടെ കൂട്ട്ക്കാരികൾ പലപ്പോഴും എന്നോട് പറയാറുണ്ടായിരുന്നു അവൾക്ക് നിന്നെ ഇഷ്ട്ടമാണു എന്ന് . ഞാൻ അവളറിയാതെ അവളെ നോക്കാനും അവൾ ഞാനറിയാതെ എന്നേയും നോക്കാൻ തുടങ്ങി . അങ്ങനെ ഒരു വർഷം തന്നെ കടന്ന് അവസാനം കോളേജ് അടക്കുന്ന ദിവസവും അവളോട് എന്റെ പ്രണയണം പറഞ്ഞു അപ്പോളും അതെ ഉത്തരവും അതേ കാരണവും കോളേജ് പൂട്ടി ഒരു ദിവസം എന്റെ വീടിന്റെ അടുത്തുള്ള കൂട്ടുക്കാരൻ വഴി അവളുടെ നമ്പർ ഒപ്പിച്ചു കൂട്ടുക്കാരന്റെ ഫോണിൽ നിന്ന് തന്നെ ആദ്യം മസ്സേജ് അയച്ചു . എന്നിട്ട് കാര്യങ്ങൾ പറഞ്ഞു. കൂട്ടുക്കാരൻ അവളോട് അവൻ മസ്സേജ് അയച്ചാൽ കൊഴപ്പമുണ്ടോ ചോദിച്ച് അപ്പോൾ അവളുടെ മറുപടി ബ്ലോക്ക് ചെയ്യുമെന്നായിരുന്നു . അപ്പോൾ എവിടെ നിന്നൊക്കെ കിട്ടിയ ധൈര്യം വെച്ച് ഞാൻ അവൾക്ക് മസ്സേജ് അയച്ചു പക്ഷേ ബ്ലോക്ക് ആക്കിയില്ല ആദ്യം സൗഹൃദം ആയിരുന്നു പിന്നീട് ഓരോ ദിവസവും ഞങ്ങൾ പരസ്പരം ഒരുപാട് മസ്സേജുകൾ അയച്ചു തുടങ്ങി . അങ്ങനെ ഒരുപാട് മാസങ്ങൾ കഴിഞ്ഞു എനിക്ക് അവളും അവൾക്ക് ഞാനും എന്നായി …. പിന്നീട് പ്രണയത്തിലേക്ക് ചുവടു വെച്ചു പതുക്കെ … ദിവസങ്ങൾ നീങ്ങിക്കൊണ്ടിരുന്നു ഒടുവിൽ ഞങ്ങളെ പ്രണയത്തിൻ ഒരു അർത്ഥമുണ്ടായി ഞങ്ങളുടെ വീട്ടുക്കാരുടെ സമ്മതത്തോടെ നിക്കാഹും കല്യാണവും കഴിഞ്ഞു അവൾ എന്റെതായി . പിന്നീട് ഉള്ള ദിവങ്ങൾ അവൾക്ക് വേണ്ടിയായിരുന്നു ജീവിച്ചത് അവളുടെ സ്വപ്നങ്ങളും അവളുടെ ആഗ്രഹങ്ങളും എല്ലാം ഞാൻ ഓരോ ദിനവും അവൾക്ക് സമ്മാനിച്ചു . അങ്ങനെയിരിക്കെ ഞങ്ങൾ തമ്മിൽ പിരിയുന്നെ വിധിയുടെ വിളയാട്ടം ഞങ്ങൾ ഒപ്പം യാത്ര ചെയ്യുകായിരുന്നു അവളുടെ ഏറ്റവും പ്രിയപ്പെട്ട സ്ഥലത്തേക്ക് രാത്രി ഒൻപത് മണി നല്ല കൊട മൂടിയിരുന്നു പെട്ടന്ന് എന്റെ കാഴ്ച്ച മങ്ങി വണ്ടി എതിരെ വരുന്ന ലോറിയിൽ ഇടിച്ച് . വലിയ ഒരു ശബ്ദവും അവളുടെ നിലവിളിയും ആയിരുന്നു ഞാൻ അവസാനം കേട്ടത് അപ്പോൾ തന്നെ എന്റെ ബോധം മറിഞ്ഞിരുന്നു കണ്ണുകൾ അടഞ്ഞിരുന്നു പിന്നീട് കണ്ണ് തുറക്കുന്നെ മൂന്ന് മാസങ്ങൾക്ക് ശേഷമാണ് ആദ്യം ഒന്നും ഓർമയില്ലായിരുന്നു പതുക്കെ ഓരോ കാര്യങ്ങൾ ഓർമയിലേക്ക് വരാൻ തുടങ്ങി ആ സമയം എന്റെ തല സഹിക്കാൻ പറ്റാത്ത വേദനയായിരുന്നു 7 മാസങ്ങൾക്ക് ശേഷം ഞാൻ ഹോസ്പിറ്റൽ നിന്നിറങ്ങി അന്ന് മുതൽ ഒരു മാസമായിട്ട് അവളെ അന്വോഷിക്കുകയാണ് എന്നെങ്കിലും കണ്ടെത്തും എന്ന വിശ്വാസമുണ്ടായിരുന്നു ഇന്ന് ഞാൻ അവളെ കണ്ടു . നാളെ തന്നെ അവളെ ഞാൻ കൊണ്ടു വരും …. എന്റെ ജീവന്റെ പാതിയായി എവിടെയാണോ ഞങ്ങൾ പിരിഞ്ഞത് അവിടെ മുതൽ വിണ്ടും ഞങ്ങളെ പ്രണയം തുടങ്ങും . ഓർമകളിൽ മുഴുകി ഇരിക്കുമ്പോളാണ് ശക്തിയിൽ വീണ്ടും ഇടി പൊട്ടിയത് സമയം ഒരുപാട് ആയി മഴയില്ല ഇപ്പോൾ ഞാൻ നാളത്തെ പുലരിയേയും ഓർത്ത് കിടന്നുറങ്ങി ……

 

 

(അവസാനിച്ചു )

 

❤️❤️❤️❤️❤️❤️❤️❤️

 

?️ ? Faris faaz ?

 

വായിച്ച് അഭിപ്രായം

8 Comments

  1. നിധീഷ്

  2. പ്രിയ സുഹൃത്തേ,
    കഥ കൊള്ളാം പക്ഷെ വായിക്കുന്ന പലയിടത്തും ഒരു പൂർണത ഫീൽ ചെയ്യുന്നില്ല.
    പാരഗ്രാഫ് തിരിച്ചെഴുതുക, അക്ഷരതെറ്റുകൾ ഇതൊക്കെ നേരെയാക്കുക,
    വായനക്കാരന് കഥ കാണുമ്പോൾ മനസ്സ് നിറയാൻ ഇതൊക്കെ ആവശ്യമാണ്‌.
    അടുത്ത കഥകളിൽ ശ്രദ്ദിക്കുക, ആശംസകൾ…

    1. Tnx ❤️ ezhuthilekk njan kaleduth vechittollu athintethaya prashnangal undavum pinne paragraph thirich ezhuthamayirunnu ithil oraal mathram alle kadhapathram ath kondan paragraph thirich ezhuthayirunnath ini shradhichola. Akshara thett undel kshamikka athellam sheri aavum pratheekshikkunnu.

  3. Kurachu confusion ind
    Nalla theme onnude clarify cheyyamayirunmu

    Keep in touch

    1. Priya vayankaran endhaan confusion ullath enn parayuka . Enne kond kayiyum vidham njan kshramichittund adutha kadhakalil sheriyakkam tnx ?

  4. സുഹൃത്തേ. …

    കഥ ഒന്ന് പേരാഗ്രാഫ ആയിട്ട് എഴുതിയാൽ വായിക്കുന്നവർക് ഒരു സുഖം കിട്ടും..

    താങ്കൾ ഒരു കൊല്ലം മുന്നേ എഴുതാൻ തുടങ്ങുയാത്ണെന്ന് കണ്ടിരുന്നു… അത് കൊണ്ട് തന്നെ കൂടുതൽ പറഞ്ഞു തരണ്ട ആവശ്യം ഇല്ല…

    കഥ ഒന്ന് പൊലിപ്പിക്കാൻ പറ്റിയാൽ ഇവിടെ വരുന്നവർ നല്ല പ്രോത്സാഹനം നൽകും..

    ഗുഡ് ലക്ക്…

    കഥ നന്നയിരുന്നു ??

    1. Tnx ❤️ paragraph thirich ezhuthamayirunnu ithil oraal mathram alle kadhapathram ath kondan paragraph thirich ezhuthayirunnath ini shradhichola. Njan ente kayivin paramavathi kshramikkam.

Comments are closed.