ലക്ഷ്‌മി [കണ്ണൻ] 72

ബാബു അതു പറഞ്ഞു വിശ്വന് നോക്കി…

” അതും ശരിയാ ബാബു ഏട്ടാ… മാമാ എന്നാൽ അങ്ങനെ ചെയ്താലോ…”

ദിവകാരേട്ടന്നു പിന്നെ വേറെ വഴിയില്ല…ഇവർ ഇല്ലാതെ അവിടെ പോയ്യിട് കാര്യം ഇല്ല…

” ആ എന്നാൽ അങ്ങനെ ആവട്ടെ…എന്നാൽ വിശ്വാ നമുക്കു നടക്കാം എന്താ വത്സനും ,ബാബുവും ,കുഞ്ചുവും ചെയ്യുന്നത്…”

വത്സൻ എന്തെങ്കിലും പറയുന്നതിന് മുൻപേ…ബാബു കയറി…

” അല്ല ദിവകേരട്ട ഞങ്ങൾ ഒന്നു ടൌൺ വരെ പോയിട്ട് വരുന്നുള്ളൂ…നിങ്ങൾ നടന് കൊള്ളു..”

ദിവകാരേട്ടൻ പിന്നെ ഒന്നും പറയാൻ പോയ്യില…

അറിയാം ബെവ്‌കോ ലക്ഷ്യം ആകിയുള പോകാണ് അതു എന്നു…

അതു കൊണ്ടു തനെ പിന്നെ പറഞ്ഞിട്ടു കാര്യം ഇല്ല …ഇനി ഇത്ര ദിവസത്തെ പണിയുടെ ക്ഷീണം മാറുന്നത് വരെ അടി ഉണ്ടാകും…

അങ്ങനെ വിശ്വനും ദിവകാരേട്ടനും കൂടെ നടന്നു ദിവകാരേട്ടന്റെ വീട്ടിൽ എത്തി..

ആ സമയത്തു ആണ് ലക്ഷ്മി സന്ധ്യ ദീപം കൊളുത്തി കൊണ്ടു പുറത്തേക്കു വന്നത് …

ദിവകാരേട്ടനും കൂടെ വിശ്വനും മുറ്റത്തേക്ക് കയറിയ സമയം ആയിരുന്നു അത്…

വിശ്വൻ ഒരു നിമിഷം അവളുടെ മുഖത്തേക്കു നോക്കി നിന്നു പോയി….

കുളിച്ചു വിടർത്തി ഇട്ട മുടിയിൽ വെള്ളത്തുള്ളികൾ അവളുടെ ജാക്കറ്റിലൂടെ ഭൂമിയെ ചുംബിക്കുന്നു…നീല നിറത്തിൽ ഉള്ള ഒരു പട്ടുപാവടയും ജാക്കറ്റും ആണ് അവളുടെ വേഷം..

അവളുടെ കയ്യിൽ ഇരിക്കുന്ന വിളക്കിന്റെ ശോഭ അവളുടെ മുഖത്തു പ്രതിബലിക്കുന്നുണ്ട്…കണ്ണുകളിൽ ആ വിളക്കിന്റെ ദീപം തെളിഞ്ഞു കാണാം…

ചെന്നിയിലൂടെ ഒഴുകുന്ന വിയർപ്പു അതു കവിളിൽ കൂടെ ഒഴുകി താഴോട്ട് പോകുന്നു…

വിയർപ്പുകണങ്ങൾ നിറഞ്ഞ നീണ്ട കഴുത്തും അവളുടെ ഭംഗി ഇരട്ടിപ്പിച്ചു…

18 Comments

  1. അടുത്ത ഭാഗം എവിടെ ചേട്ടാ… Waiting ആണ്.. റിപ്ലൈ തരണേ.. Plzz

    1. കണ്ണൻ

      തീർച്ചയായും തന്നിരിക്കും….❤️?❤️?❤️

      അടുത്ത ആശ്ച അടുത്ത പാർട് തരാം…???

  2. ഏക - ദന്തി

    കണ്ണാ നന്നായി …

    യക്ഷി പാറ എന്തായി …
    തോനെ ഹാർട്സ്

    1. Thank u ബ്രോം….

      യക്ഷി പാറ ഈ ആശ്ച തരാം ….????❤️

  3. ❤️❤️❤️❤️
    ഇഷ്ടായി..
    പൊന്നോട്ടെ..

    1. Thank u ഹർഷൻ ബ്രോ….

      ഒരുപാട് സന്തോഷം..
      ❤️?❤️??❤️???❤️

  4. ഒരു നാടൻ പ്രണയം.. നിക്ക് ഇഷ്ടായി.. അടുത്ത ഭാഗത്തിനായി കാത്തിരി്കുന്നു
    സ്നേഹത്തോടെ❤️

    1. Thank u ഇന്ദു കുഞ്ഞേ…?❤️??❤️?

  5. എഴുത്ത് കൊള്ളാം, തുടർ ഭാഗം ഉണ്ടാകുമോ?

    1. ഉണ്ടാകും….??

  6. ഒറ്റപ്പാലം ക്കാരൻ

    ?????

    1. ????

  7. ?‌?‌?‌?‌?‌?‌?‌?‌?‌

    ???

    1. ????

  8. വിരഹ കാമുകൻ???

    ❤❤❤

    1. ??

    1. ???

Comments are closed.