സഖി [നിതിൻ രാജീവ്] 64

Views : 4041

സഖി

Author : നിതിൻ രാജീവ്

 

പ്രണയിക്കാത്തവരായി ആരുമുണ്ടാവില്ലല്ലോ അല്ലെ

എനിക്കും ഉണ്ടായിരുന്നുഅല്ല ഇന്നും പ്രണയിക്കുന്നു

അവളെനെറ്റിയിൽ കുറിയും കാർകൂന്തലിൽ തുളസി കതിരും ചന്ദനത്തിന്റെ നൈർമല്യം തുളുമ്പുന്ന എന്റെദേവി

കലാലയ ജീവിതത്തിൽ എനിക്ക് കിട്ടിയ എന്റെ സഖിഒരു ആൺ സുഹൃത്തിനോട് എന്നപോലെ എന്തുംപറയാനും തോളിൽ കൈ ചേർത്ത് നടക്കാനും എനിക്ക് സ്വാതന്ദ്ര്യമുള്ള എന്റെ മാത്രമെന്ന് ഞാൻ വിശ്വസിക്കുന്നഎന്റെ ദേവി

Recent Stories

The Author

നിതിൻ രാജീവ്

9 Comments

  1. നിധീഷ്

    ❤❤❤

  2. നന്നായിരുന്നു കേട്ടോ.. നല്ല പ്രയോഗങ്ങളും മികച്ച ഭാഷാശൈലിയുമുള്ള എഴുത്ത്.. വളരെ നന്നായി..

    അവനങ്ങനെ കെട്ടാതെയിരിക്കുന്നതിനോട് യോജിപ്പില്ല എന്നുപറയട്ടെ.. ഒരാളെ മാത്രമേ സ്നേഹിക്കാന്‍ കഴിയൂ എന്നതു മിഥ്യാധാരണയാണ്.. അയാളാണ് മാറേണ്ടത്.. പ്രേമം എന്നൊക്കെപ്പറഞ്ഞ് കെട്ടാതെ നടന്നാല്‍ അവനു നഷ്ടം..!!😂😂

  3. വിരഹ കാമുകൻ💘💘💘

    ജീവിതം ആണോ

    1. Jeevithathil ninnum adarthi edutha kurachu baagham mathram….

  4. വളരെ നന്നായിരുന്നു ബ്രോ..

    1. Thanks bro

  5. 1st❤🖤❤

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com