✮കൽക്കി࿐ (ഭാഗം – 5) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1138

 

 

ഡ്രഗ്സ് കൊടുത്ത് മയങ്ങി കിടന്ന അവരെ റൂമിലേയ്ക്ക് ഷിഫ്റ്റ് ചെയ്യുന്നതിനിടയ്ക്ക് ഷെട്ടി അവരെ കാണുകയും ചെയ്തു …. നിനക്കറിയാല്ലോ അയാളുടെ സ്വഭാവം , മനസ്സിന് പിടിച്ച് കഴിഞ്ഞാൽ പിന്നെ അത് ഏത് കൊമ്പത്തെ പെണ്ണായാലും എങ്ങനെയും ഒരു തവണയെങ്കിലും രുചിച്ച് നോക്കണം എന്ന് വാശിയുള്ള ആളാ അതിപ്പൊ പണം കൊണ്ടായാലും പവർ കൊണ്ടായാലും .

 

ഷെട്ടി സാറ് റൂമിനകത്തുണ്ട് കൂടെ അതിലൊരു പെൺകൊച്ചും … അങ്ങേരുടെ ആർത്തി കണ്ടിട്ട് അവളെ ജീവനോടെ കിട്ടുമോ എന്ന് പോലും സംശയമാ …. ഇവിടെ ആർക്കാ അങ്ങേരെ എതിർക്കാൻ ദൈര്യം ആർക്കുമില്ല , ജെറി സാറിന്റെ വരെ മുട്ടിടിക്കും …. പിന്നെ ഇപ്പൊ ആ കാട്ടുപോത്തും വന്നിട്ടുണ്ടല്ലോ , അഷ്റഫ് ….

 

ജെറി സാറ് താഴെയുണ്ട് നീ അങ്ങോട്ട് ചെല്ല് , ഡാനിയൽ സായിപ്പിന്റെ കാര്യം നമുക്ക് പിന്നീട് നോക്കാം . ”

വിവേക് മറുപടി പറഞ്ഞു , അത് കേട്ടതും രാഹുൽ വേഗം താഴേയ്ക്ക് നടന്നു ….

 

താഴെയുള്ള ബാറിനുള്ളിലെ ഒരു റ്റേബിളിന് ചുറ്റും ജെറിയും അവിനാഷും ഇരിക്കുന്നത് കണ്ടതും അവൻ അങ്ങോട്ട് നടന്നു ….

 

” ആ രാഹുലെ ഇരിക്ക് …. ”

ഗ്ലാസ്സിലിരുന്ന മദ്യം ഒറ്റ വലിക്ക് കുടിച്ചുകൊണ്ട് അവിനാഷ് പറഞ്ഞു ….. ഉടനെ രാഹുൽ അവിടെ ഒരു ചെയറിലിരുന്നു .

 

” എന്തായടാ പോയിട്ട് ? ”

ജെറി കാര്യം തിരക്കി …

 

 

60 Comments

  1. കുഞ്ഞളിയൻ

    Interesting part bro

  2. Bro kazhinjo ezhuthi

    1. അടുത്ത ഭാഗത്തിന്റെ 75 % എഴുതി തീർത്തു ഇനി ബാക്കി ( മഴ നനത്ത് പനി പിടിച്ചു , എഴുതാനുള്ള ഒരു സ്ഥിതിയിലായിരുന്നില്ല ചില ദിവസം ) പിന്നെ എഡിറ്റിങ്ങും ഉണ്ട് . കഴിയുമെങ്കിൽ ഈ ആഴ്ച അവസാനം അല്ലെങ്കിൽ പറ്റുന്ന പോലെ …..

  3. Katta waiting for revenge part!!!!!!!!!!!!!!!

Comments are closed.