✮കൽക്കി࿐ (ഭാഗം – 5) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1138

 

 

വിശ്വൻ അതും പറഞ്ഞ് മുഖം പൊത്തിക്കരഞ്ഞു …. ആന്റണിയാകട്ടെ അവരുടെ മുന്നിൽ നിസ്സഹായ അവസ്ഥയിലും , ഒന്നാശ്വസിപ്പിക്കാൻ പോലും അയാൾക്ക് കഴിഞ്ഞില്ല ….

അപ്പോഴേയ്ക്കും ലക്ഷ്മിയുടെ ഫോൺ ബെല്ലടിച്ചു …

 

” ആദി മോനാ …… എനിക്ക് പറ്റില്ല അവനോട് സംസാരിക്കാൻ ……. ”

ആ ഫോൺ വിശ്വന് നേരെ നീട്ടിക്കൊണ്ട് ലക്ഷ്മി പറഞ്ഞു . അയാൾ ആ ഫോൺ വാങ്ങി തന്റെ സങ്കടം നിറഞ്ഞ സ്വരം മാറ്റി സാധരണ രീതിയിൽ സംസാരിക്കാൻ ശ്രമിച്ചു   ….

 

?⇐ ” ഹലോ ….. ആദീ …… ”

 

?⇒ ” ആ ….. അച്ഛനോ ….. അച്ഛനിന്ന് നേരത്തേ വന്നോ …. അല്ല അമ്മ എവിടെ ? അനുവിനെ വിളിച്ചപ്പൊ ഫോൺ സ്വിച്ച് ഓഫ് എന്ന് പറയുന്നു , ഈ ഫോണും ചാർജ് തീർത്ത് വച്ചിട്ട് അവളെവിടെ പോയതാ …. ഇന്നലെ വിളിച്ചപ്പൊ അവളൊരു പുതിയ ലാപ് ടോപ്പിന്റെ കാര്യം പറഞ്ഞിരുന്നു ഞാനിപ്പൊ അതിന്റെ ഷോപ്പിൽ നിൽക്കുവാ … അവളെ വിളിച്ചിട്ട് കിട്ടാതെ വന്നപ്പോഴാ അമ്മേടെ ഫോണിൽ വിളിച്ചത് , ഫോൺ അനുവിന് കൊടുക്കോ , ഏത് മോഡൽ വേണമെന്ന് ചോദിക്കാനാ …. ”

ആദി വിശ്വനോട് പറഞ്ഞു .

 

?⇐ ” ആദീ നിന്നെ ഞാനങ്ങോട്ട് വിളിക്കാനിരിക്കുവായിരുന്നു നീ എത്രയും വേഗം ഇവിടെ എത്തണം , കഴിവതും അടുത്ത ഫ്ലൈറ്റിന് തന്നെ ”

വിശ്വൻ ഫോണിലൂടെ പറഞ്ഞു …

 

 

60 Comments

  1. കുഞ്ഞളിയൻ

    Interesting part bro

  2. Bro kazhinjo ezhuthi

    1. അടുത്ത ഭാഗത്തിന്റെ 75 % എഴുതി തീർത്തു ഇനി ബാക്കി ( മഴ നനത്ത് പനി പിടിച്ചു , എഴുതാനുള്ള ഒരു സ്ഥിതിയിലായിരുന്നില്ല ചില ദിവസം ) പിന്നെ എഡിറ്റിങ്ങും ഉണ്ട് . കഴിയുമെങ്കിൽ ഈ ആഴ്ച അവസാനം അല്ലെങ്കിൽ പറ്റുന്ന പോലെ …..

  3. Katta waiting for revenge part!!!!!!!!!!!!!!!

Comments are closed.