✮കൽക്കി࿐ (ഭാഗം – 5) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1139

 

 

ഇന്ന് വൈകിട്ട് തന്നെ …. ബസിറങ്ങി ഒരിടറോഡ് വഴിയാ പതിവായി വീട്ടിലേയ്ക്ക് പോകുന്നത് , അതുകൊണ്ട് അവിടെ വച്ച് സുഖമായി പൊക്കാം … ഫോട്ടോയും മറ്റും ഞാൻ മാർട്ടിന് വാട്സ് ആപ്പ് ചെയ്തിട്ടുണ്ട് . ബാക്കിയൊക്കെ പതിവ് പോലെ …. ഒരു പിഴവും പറ്റരുത് . അധികം കുടിച്ച് ബോധം കളയണ്ട …. ”

അയാളതും പറഞ്ഞ് തിരിഞ്ഞ് നടന്നു …

 

” ആ പിന്നെ ആ പെൺകൊച്ചിന്റെ ശരീരത്തിൽ ഒരു പോറല് പോലും പറ്റരുത് …. നമ്മുടെ സ്ഥിരം ആവശ്യത്തിനല്ല ഈ കിഡ്ണാപ്പ് . അവർക്ക് വേറെ എന്തോ ആവശ്യത്തിനാ , കേട്ടല്ലോ …… ”

ജബ്ബാർ ശബ്ദമുയർത്തി പറഞ്ഞതും അവർ സമ്മതിച്ചുകൊണ്ട് തലയാട്ടി …. ജബ്ബാർ അവിടെ നിന്ന് പോയി കഴിഞ്ഞതും അവർ കുപ്പിയെടുത്ത് ഒരോന്ന് കൂടി വീശിയ ശേഷം അവിടെ നിന്ന് തിരിച്ചു …..

 

ബൈക്കുകളിൽ ആദ്യം വാട്സ് ആപ്പിൽ ലൊക്കേഷൻ ലഭിച്ച സ്ഥലത്തേയ്ക്ക് . അവിടെ റോഡിന് വശത്തായി അവർക്ക് വേണ്ടി ഒരു കാറുണ്ടാകും ഒപ്പം അതിന്റെ ചാവിയും , മാതമല്ല ബോധം കെടുത്താനായി കിഡ്ണാപ്പ് ചെയ്യുന്ന പെൺകുട്ടിയുടെ ശരീരത്തിൽ കുത്തിവയ്ക്കാനുള്ള മയക്ക് മരുന്നും ആ കാറിൽ തന്നെയുണ്ടാകും .

 

ഡീറ്റൈൽസിലുള്ള പെൺകുട്ടിയെ കാറിനുള്ളിലാക്കി മയക്ക് മരുന്ന് ഇൻജക്ട് ചെയ്ത് ബോധം കെടുത്തിയ ശേഷം കാർ തിരികെ പഴയ സ്ഥലത്ത് തന്നെ കൊണ്ടിടും , ഒപ്പം അബോധ അവസ്ഥയിൽ കാറിനുള്ളിൽ ആ പെൺകുട്ടിയും .

 

 

60 Comments

  1. കുഞ്ഞളിയൻ

    Interesting part bro

  2. Bro kazhinjo ezhuthi

    1. അടുത്ത ഭാഗത്തിന്റെ 75 % എഴുതി തീർത്തു ഇനി ബാക്കി ( മഴ നനത്ത് പനി പിടിച്ചു , എഴുതാനുള്ള ഒരു സ്ഥിതിയിലായിരുന്നില്ല ചില ദിവസം ) പിന്നെ എഡിറ്റിങ്ങും ഉണ്ട് . കഴിയുമെങ്കിൽ ഈ ആഴ്ച അവസാനം അല്ലെങ്കിൽ പറ്റുന്ന പോലെ …..

  3. Katta waiting for revenge part!!!!!!!!!!!!!!!

Comments are closed.