✮കൽക്കി࿐ (ഭാഗം – 5) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1139

 

 

ആ വാക്കുകൾ കേട്ടതും ഭയം കൊണ്ട് വിറയ്ക്കുന്ന നെഞ്ചുമായി അയാൾ വേഗം ഡോറ് തുറന്ന് അനുവിന്റെ റൂമിനകത്തേയ്ക്ക് കയറി …

 

പാറിപ്പറക്കുന്ന മുടിയുമായി ഒരു ഭ്രാന്തിയെപ്പോല ബെഡിൽ കൂനി കൂടിയിരിക്കുന്ന തന്റെ മകളെ കണ്ടതും വിശ്വൻ ചലനമറ്റ് നിന്ന് പോയി …..

 

” മോളെ ….. , ”

വിറയാർന്ന ശബ്ദത്തിൽ അയാൾ അവളെ നോക്കി വിളിച്ചു …. പതിയെ അവൾ മുഖമുയർത്തി നോക്കി . പക്ഷെ അയാളെ കണ്ടതും അവളുടെ മുഖത്തെ ഭയം വർദ്ധിച്ചു , കണ്ണുകളിൽ നിന്ന് കണ്ണുനീർ തുള്ളികൾ ഒഴുകിയിറങ്ങി ….

 

” പോ …. ദൂരെ പോ …. ”

ഭയം കലർന്ന സ്വരത്തോടെ ഉറക്കെ വിളിച്ചു പറഞ്ഞു കൊണ്ട് അവൾ അടുത്ത് കിടന്ന ബെഡ് ഷീറ്റു കൊണ്ട് മുഖം മറച്ച് പിടിച്ചു …. അവളുടെ ആ അവസ്ഥ കണ്ട് അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകി , സങ്കടം സഹിക്കവയ്യാതെ അയാൾ ചുവരിൽ ചാരി നിലത്തേയ്ക്കിരുന്നു പോയി …..

 

തന്റെ മകളുടെ അവസ്ഥയും സങ്കടവും അയാളെ ദേഷ്യത്തിന്റെ കൊടുമുടിയിൽ എത്തിച്ചു …. വിശ്വനാഥ് വേഗം ഫോണെടുത്ത് ആ നമ്പറിലേയ്ക്ക് തിരിച്ച് വിളിച്ചു …

 

?⇐ ” ടാ ….. …… നീയല്ലാം കൂടി ചേർന്ന് എന്റെ മോളെ ….. ”

അത്രയും പറഞ്ഞപ്പോഴേയ്ക്കും സങ്കടം കൊണ്ട് വിശ്വന്റെ വാക്കുകൾ ഇടറി ……

 

?⇒ ” സോറി വക്കീലെ … എന്റെ ബോസിന് അവളെ വല്ലാതെ ഇഷ്ടമായിപ്പോയി , പിന്നെ എനിക്കും …. അതങ്ങ് വിട്ട് കളഞ്ഞേയ്ക്ക് …. എത്രയാ വേണ്ടതെന്ന് പറഞ്ഞാൽ മതി അങ്ങ് എത്തിച്ചേക്കാം ..

 

 

60 Comments

  1. കുഞ്ഞളിയൻ

    Interesting part bro

  2. Bro kazhinjo ezhuthi

    1. അടുത്ത ഭാഗത്തിന്റെ 75 % എഴുതി തീർത്തു ഇനി ബാക്കി ( മഴ നനത്ത് പനി പിടിച്ചു , എഴുതാനുള്ള ഒരു സ്ഥിതിയിലായിരുന്നില്ല ചില ദിവസം ) പിന്നെ എഡിറ്റിങ്ങും ഉണ്ട് . കഴിയുമെങ്കിൽ ഈ ആഴ്ച അവസാനം അല്ലെങ്കിൽ പറ്റുന്ന പോലെ …..

  3. Katta waiting for revenge part!!!!!!!!!!!!!!!

Comments are closed.