✮കൽക്കി࿐ (ഭാഗം – 5) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1139

 

 

” വേറെ ആര് ആ ജെറി ചെറിയാൻ , പണം തരാമെന്ന് എത്ര വേണമെങ്കിലും ….. ”

അൽപ്പം ദേഷ്യത്തോടെ വിശ്വൻ പറഞ്ഞു .

 

” വിശ്വാ എടുത്ത് ചാടി ഒന്നും പറയണ്ടായിരുന്നു , എല്ലാം അവൻ അറിഞ്ഞു എന്നല്ലേ ഈ ഫോൺ ചെയ്യലിന്റെ അർത്ഥം …. സൂക്ഷിക്കണം ഇങ്ങനെ ഉള്ളവന്മാരെ ….. ”

ആന്റണി മറുപടി പറഞ്ഞു ….

 

” ദേഷ്യപ്പെടാതെ പിന്നെ , ഇങ്ങനെ ഉള്ളവരോട് സംസാരിക്കാൻ പോലും തുനിയരുത് …. എനിക്കിപ്പൊ വാശി ഒന്നുകൂടി കൂടി അച്ചായാ , അവന്മാര് പേടിച്ച് തുടങ്ങി അതാ ഈ ഫോൺ കോൾ …. ”

വിശ്വൻ അതും പറഞ്ഞ് വീണ്ടും തന്റെ ലാപ്പ്ടോപ്പിലേക്ക് നോട്ടം തിരിച്ചു .

 

 

                           …………………………

 

രാഹുൽ ഫോണുമായി പുറത്തേയ്ക്കിറങ്ങിയ ശേഷം ഫോണെടുത്ത് ‘ ജബ്ബാർ ‘ എന്ന് സേവ് ചെയ്തിരിക്കുന്ന നമ്പറിലേയ്ക്ക് വിളിച്ചു ….

 

?⇒ ” ഹലോ രാഹുൽ സാറെ നമസ്കാരം … ”

കോൾ എടുത്തതും മറുവശത്ത് നിന്ന് ജബ്ബാറിന്റെ ശബ്ദം ഉയർന്നു .

 

?⇐ ” ആ ജബ്ബാറിക്കാ …. ഒരു ചെറിയ പണിയുണ്ട് , ഒരു പെണ്ണിനെ പൊക്കണം …. ”

രാഹുൽ പറഞ്ഞു …

 

?⇒ ” സാറ് ഡീറ്റൈൽസ് അയയ്ക്ക് നമ്മടെ പിള്ളേര് റെഡിയാ ….. ”

 

?⇐ ” ശരി ഇക്കാ ഡീറ്റൈൽസ് ഞാൻ വാട്സ് ആപ്പ് ചെയ്തേക്കാം ബാക്കിയൊക്കെ എപ്പോഴത്തേയും പോലെ …. ”

രാഹുൽ വീണ്ടും എന്തൊക്കെയോ പറഞ്ഞ ശേഷം കോൾ കട്ട് ചെയ്തു …..

 

 

60 Comments

  1. കുഞ്ഞളിയൻ

    Interesting part bro

  2. Bro kazhinjo ezhuthi

    1. അടുത്ത ഭാഗത്തിന്റെ 75 % എഴുതി തീർത്തു ഇനി ബാക്കി ( മഴ നനത്ത് പനി പിടിച്ചു , എഴുതാനുള്ള ഒരു സ്ഥിതിയിലായിരുന്നില്ല ചില ദിവസം ) പിന്നെ എഡിറ്റിങ്ങും ഉണ്ട് . കഴിയുമെങ്കിൽ ഈ ആഴ്ച അവസാനം അല്ലെങ്കിൽ പറ്റുന്ന പോലെ …..

  3. Katta waiting for revenge part!!!!!!!!!!!!!!!

Comments are closed.