✮കൽക്കി࿐ (ഭാഗം – 5) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1139

 

 

അതിൽ നിന്ന് മദ്ധ്യവയസ്കനായ ഒരു വ്യക്തി പുറത്തേയ്ക്കിറങ്ങി .

 

ആറടിയോളം പൊക്കവും അതിനൊത്ത ഉറച്ച ശരീരവുമുള്ള ഒരാൾ . നീട്ടി വളർത്തിയ തലമുടിയും താടിയും ഒപ്പം കഴുത്തിൽ വലിപ്പത്തിലുള്ള സ്വർണ്ണ ചെയിനും . വന്യമായ മുഖഭാവം ഒപ്പം രക്തവർണ്ണമാർന്ന കണ്ണുകളും …. വലത് കൈ കൈപ്പത്തിക്ക് മുകളിലേയ്ക്ക് മുഴുവനായി ടാറ്റൂ ചെയ്തിരിക്കുന്നു , കൈ വിരലുകൾക്കിടയിൽ എരിയുന്ന വിദേശനിർമ്മിത ചുരുട്ട് …. അതിന്റെ കട്ടി പുക അയാളുടെ മൂക്കിലൂടയും വായിലൂടെയും പുറത്തേയ്ക്ക് വരുന്നുണ്ടായിരുന്നു , അയാളുടെ പേര് ഷെട്ടി .

 

ജെറി ചെറിയാനും അതുപോലെ ഒട്ടനവധി ഇതുപോലുള്ള ചെറിയ ഗ്രൂപ്പുകൾക്കും വിദേശത്ത് നിന്നും സ്വദേശത്ത് നിന്നും അങ്ങനെ പലയിടങ്ങളിൽ നിന്നായി ഡ്രഗ്സും മറ്റും എത്തിച്ച് നൽകുന്ന മീഡിയേറ്റർ …. എത്തിച്ച് നൽകുന്ന മയക്ക് മരുന്നുകൾക്ക് പകരമായി പണം അല്ലെങ്കിൽ പെണ്ണ് അതാണ് അയാളുടെ ഡീൽ ….. പുറം രാജ്യത്ത് നിന്ന് ഡ്രഗ്സ് എത്തിച്ച് ഇരട്ടി വിലയ്ക്ക് മറിച്ച് വിൽക്കുകയും ഒപ്പം ഇവിടെ നിന്ന് പെൺകുട്ടികളെ വിദേശത്തെ സെക്സ് റാക്കറ്റുകൾകൾക്ക് വിൽക്കുന്നതുമാണ് അയാളുടെ പ്രധാന ബിസിനസ്സ് …… അയാളുടെ കീഴിലുള്ള അനേകം ടീമുകളിൽ ഒന്നു മാത്രമാണ് ജെറി ചെറിയാന്റെയും കൂട്ടാളികളുടെയും ഗ്യാങ് …..

 

മുഖത്ത് നിറഞ്ഞ് നിൽക്കുന്ന വന്യത നിറഞ്ഞ ചിരിയോടെ അയാൾ ഒന്നു കൂടി കയ്യിലിരുന്ന ചുരുട്ട് ചുണ്ടിൽ ചേർത്ത് വച്ച് പുക വലിച്ചെടുത്ത ശേഷം മുന്നോട്ട് നടന്നു പുറകെ അഷ്റഫും ….

 

 

60 Comments

  1. കുഞ്ഞളിയൻ

    Interesting part bro

  2. Bro kazhinjo ezhuthi

    1. അടുത്ത ഭാഗത്തിന്റെ 75 % എഴുതി തീർത്തു ഇനി ബാക്കി ( മഴ നനത്ത് പനി പിടിച്ചു , എഴുതാനുള്ള ഒരു സ്ഥിതിയിലായിരുന്നില്ല ചില ദിവസം ) പിന്നെ എഡിറ്റിങ്ങും ഉണ്ട് . കഴിയുമെങ്കിൽ ഈ ആഴ്ച അവസാനം അല്ലെങ്കിൽ പറ്റുന്ന പോലെ …..

  3. Katta waiting for revenge part!!!!!!!!!!!!!!!

Comments are closed.